- ഇന്ത്യയിൽ യൂറോപ്യന്മാർ നിർമിച്ച ആദ്യ കോട്ട? Ans: മാനുവൽ കോട്ട
- വൃക്ഷങ്ങളെ കുറിച്ചുള്ള പഠനതിനു പറയുന്ന പേരെന്ത് ? Ans: ഡന്ട്രോക്രോണോലജി
- മുസ്ലിങ്ങൾക്കിടയിലെ രണ്ടു വിഭാഗങ്ങളേവ? Ans: സുന്നികളും ഷിയാകളും
- The maximum number of Wards in a Grama Panchyath ? Ans: 20
- കേരളത്തിൽ ഏറ്റവും കൂടുതൽ തൊഴിൽ രഹിതർ ഉള്ള ജില്ല \ എയ്ഡ്സ് രോഗികൾ ഏറ്റവും കൂടുതൽ ഉള്ള ജില്ല Ans: തിരുവനന്തപുരം
- ഇന്ത്യയിലെ ആദ്യത്തെ ഒഴുകുന്ന എം .ടി .എം എവിടെയാണ്? Ans: കൊച്ചി വൈപ്പിൻ ദ്വീപിൽ
- മൂങ്ങയ്ക്ക് പകൽ വെളിച്ചത്തിൽ കാഴ്ച കുറയാനുള്ള കാരണം? Ans: കോൺകോശങ്ങളുടെ അപര്യാപ്തത
- ബീജിംഗ് ഒളിമ്പിക്സിൽ ഇന്ത്യ വെങ്കലമെഡൽ നേടിയ മത്സര ഇനം ഏതായിരുന്നു ? Ans: 65 കിലോ ഫ്രീസ്റ്റൈൽ ഗുസ്തി
- വിതാസ്ത നദിയുടെ പൗരാണിക നാമം എന്ത് ? Ans: ത്ധലം
- കൊട്ടാരങ്ങളുടെ നഗരം എന്നറിയപ്പെടുന്ന നഗരം ? Ans: കൊൽക്കത്ത
- ഇന്ത്യൻ ഭരണഘടനയിലെ ഏതു ആർട്ടിക്കിൾ ആണ് മിസോറാമിന് പ്രത്യേക പദവി നൽകുന്നത് ? Ans: 371G
- യുദ്ധം തുടങ്ങുന്നത് മനുഷ്യ മനസിലാണ് എന്ന വാക്യം ഉള്ളത് ഏത് വേദത്തിലാണ് Ans: അഥര്‍വ വേദം
- കേരളത്തിൽ നിന്നും എത്ര രാജ്യസഭാംഗങ്ങൾ ഉണ്ട് ? Ans: 9
- അംഗോള കറന്റ് ഏത് സമുദ്രത്തിലെ പ്രവാഹമാണ്? Ans: അറ്റ്ലാൻറിക് സമുദ്രത്തിലെ
- പൗരസമത്വ പ്രക്ഷോഭം നടന്ന വർഷം ? Ans: 1919
- ഗാന്ധിജിയുടെ ദണ്ഡി മാർച്ച് നടന്ന കാലഘട്ടം? Ans: 1930 മാർച്ച് 12- ഏപ്രിൽ 6
- ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ ,1857 ലെ ശിപായി ലഹളയ്ക്ക് മുൻപ് ഇന്ത്യയിൽ നടന്ന ആദ്യ ശിപായി ലഹള ? Ans: വെല്ലൂർ ലഹള (1806 )
- മഞ്ഞുപാളികളുടെ കനം അളക്കാനുള്ള ഉപകരണം ഏത് Ans: എക്കോസൌണ്ടർ
- കേരളത്തിലെ ആദ്യത്തെ ജ്ഞാനപീഠം അവാർഡ് നേടിയ മലയാളി? Ans: ജി. ശങ്കരകുറുപ്പ്
- 1627-ൽ മുഗൾ ചക്രവർത്തി ജഹാംഗീറിന്റെ മരണത്തെത്തുടർന്ന് മുഗൾ സിംഹാസനത്തിലേറിയത് ആര്? Ans: ജഹാംഗീറിന്റെ മകനായ ഖുറം രാജകുമാരൻ(ഷാജഹാൻ)
- തിരുവിതാംകൂറിൽ ഏറ്റവും കൂടുതൽ കാലം ഭരണം നടത്തിയ രാജാവ്? Ans: കാർത്തിക തിരുനാൾ രാമവർമ്മ(1758- 1798)?
- സുവർണ്ണ ക്ഷേത്രത്തിലെ ഖാലിസ്ഥാൻ അനുകൂല ശക്തികൾക്കെതിരായ നടപടി? Ans: ഓപ്പറേഷൻ സേർച്ച്
- ക്രിയ ചെയ്യുക. ½ +⅔ +¼+⅛ Ans: 1.54
- ഭൂമി സൂര്യനു ചുറ്റും കറങ്ങുന്നുവെന്നും സ്വയം ഭ്രമണം ചെയ്യുന്നുവെന്നും ആദ്യമായി സമർത്ഥിച്ചത്? Ans: അരിസ്റ്റാർക്കസ് (320-250 ബിസി )
- ഇന്ത്യയിലെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഏത് വിഭാഗത്തിനാണ് സുവർണമയൂരം അവാർഡ് നൽകുന്നത് ? Ans: ഏറ്റവും മികച്ച ചിത്രം
- ഭിലായ് ഇരുമ്പുരുക്ക് ശാല ഏത് സംസ്ഥാനത്തിലാണ്? Ans: ഛത്തീസ്ഗഡ്,
- ചെവികളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? Ans: ഓട്ടോളജി
- കേരളത്തിലെ ആദ്യത്തെ റിസർവ് വനമായി പ്രഖ്യാപിക്കപ്പെട്ട പ്രദേശം? Ans: കോന്നി
- കേരള സംസ്ഥാനത്തെ ആദ്യത്തെ കോൺഗ്രസ് മുഖ്യമന്ത്രി ? Ans: ആർ . ശങ്കർ
- ‘ ഏരിയൽ ‘ എന്ന കഥാപാത്രത്തിന്റെ സൃഷ്ടാവ് ? Ans: ഷേക്സ്പിയർ
- ആത്മവിദ്യ എന്ന കൃതി രചിച്ചത് ? Ans: വാഗ്ഭടാനന്ദൻ
- കേരളത്തിലെ ആദ്യ പട്ടികജാതി/പട്ടികവർഗ കോടതി പ്രവർത്തനം ആരംഭിച്ചതെവിടെ? Ans: – മഞ്ചേരി
- മൈസൂർ പെയ്ന്റ്സ് ആൻഡ് വാർണിഷ് എവിടെയാണ്? Ans: മൈസൂർ
- ആഭ്യന്തര വ്യോമയാന പിതാവ്? Ans: ” ജെ.ആർ.ഡി.റ്റാറ്റ ”
- എഴുത്തുകാരന് ആര് -> വിശ്വവിഖ്യാതമായ മൂക്ക് Ans: വൈക്കം മുഹമ്മദ് ബഷീർ
- ഒരു കീ സ്ട്രോക്കിനെ അതിനു സമാനമായ ബിറ്റിലേക്ക് മാറ്റുവാൻ ഉപയോഗിക്കുന്ന സ്റ്റാൻഡേർഡ്? Ans: ASCII
- പൈപ്പുകളും മറ്റും നിർമ്മിക്കാൻ ഉപയോഗിക്കുന്നത് ? Ans: പി . വി . സി
- രക്തവും ഇരുമ്പും എന്ന ഭരണനയം പിന്തുടർന്നതാര്? Ans: ബാൽബൻ
- സ്വകാര്യ തുറമുഖമായ കൃഷ്ണ പട്ടണം സ്ഥിതി ചെയ്യുന്നത്? Ans: ആന്ധ്രാപ്രദേശ്
- ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയിൽ നടന്ന ആദ്യ സംഘടിത കലാപമേതായിരുന്നു? Ans: ആറ്റിങ്ങൽ കലാപം
- ഏഷ്യയിലെ ആദ്യത്തെ DNA ബാങ്ക് സ്ഥാപിച്ചിരിക്കുന്നത്? Ans: ലഖ്നൗ
- ശ്രീമൂലം പ്രജാസഭ നിലവിൽ വന്ന വർഷം? Ans: 1904
- ചരിത്രത്തിലാദ്യമായി യു . എൻ വിമണിന്റെ ഗുഡ് വിൽ അമ്പാസിഡറായി തിരഞ്ഞെടുക്കപ്പെട്ട പുരുഷൻ ? Ans: ഫർഹാൻ അക്തർ
- സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ ഏർപ്പെടുത്തിയത് ആര് Ans: സ്വീഡിഷ് നാഷണൽ ബാങ്ക്
- ഇന്ത്യയില്‍ സമ്പൂര്‍ണ്ണ സാക്ഷരത നേടിയ ആദ്യത്തെ ജില്ല : Ans: എറണാകുളം
- ഹോർത്തൂസ്മലബാറിക്കസിന്റെ വാല്യങ്ങളുടെഎണ്ണം ? Ans: 12
- മഹാവീരന്റെ ജന്മസ്ഥലം ? Ans: വൈശാലി, ബിഹാർ
- സാധാരണ ഒരു ഫ്ളോപ്പി ഡിസ്കിന്റെ വലിപ്പം? Ans: 3.5 ഇഞ്ച്
- ദാമൻ , ദിയുവിന്റെ തലസ്ഥാനം ? Ans: ദാമൻ
- കേരളത്തിന്റെ സംസ്ഥാന വൃക്ഷം ഏത് ? Ans: തെങ്ങു ( കൊക്കോസ് ന്യുസിഫെറ )

