- പി.കേശവദേവിന്റെ ആത്മകഥ : Ans: എതിർപ്പ്
- ഇന്ത്യന്‍ ബ്രഹ്മസമാജം Ans: കേശവചന്ദ്രസെന്‍
- ഇന്ത്യ – പാകിസ്ഥാൻ അതിർത്തി നിർണയം നടത്തിയത് ആരായിരുന്നു Ans: സർ .സിറിൽ റാഡ്ക്ലിഫ്
- അൽ ഹിലാൽ എന്ന പത്രം ആരംഭിച്ചത് ആരായിരുന്നു Ans: അബ്ദുൽ കലാം ആസാദ്
- പരാജയത്തിലൊടുങ്ങുന്ന ജീവിതകഥ പറയുന്ന ഒ.വി.വിജയന്റെ നോവൽ? Ans: ഗുരുസാഗരം
- എല്ലാ ഗ്രാമങ്ങളിലും പോസ്റ്റോഫീസ് സ്ഥാപിതമായ ആദ്യ സംസ്ഥാനം? Ans: ഗോവ
- പ്രാദേശികഭാഷാ പത്രനിയമം റദ്ദു ചെയ്തത് Ans: റിപ്പണ്‍ പ്രഭു
- ഗെറ്റിസ് ബർഗ്ല് പ്രസംഗം നടത്തിയ അമേരിക്കൻ പ്രസിഡന്റ്? Ans: എബ്രഹാം ലിങ്കൺ
- ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഇന്ത്യാക്കാരിയായ ആദ്യത്തെ വനിതാ പ്രസിഡന്റ്? Ans: സരോജിനി നായിഡു
- നൃത്തം ചെയ്യുന്ന പെൺകുട്ടിയുടെ വെങ്കല പ്രതിമ ലഭിച്ച സിന്ധു നദീതട സംസ്കാരത്തിന്റെ പേരെന്ത്? Ans: മൊഹൻ ജോ ദാരോ
- ‘ഓടക്കുഴൽ അവാർഡ്’ എന്നാലെന്ത് ? Ans: മലയാളത്തിലെ മികച്ച സാഹിത്യകൃതിക്ക് നൽകുന്ന പുരസ്കാരമാണിത്
- എന്തിന്റെ ഫലമായാണ് മഹാകവി കുമാരനാശാൻ ശ്രീബുദ്ധചരിതം, ചണ്ഡാലഭിക്ഷകി, കരുണ എന്നീ കാവ്യങ്ങൾ രചിച്ചത്? Ans: ബുദ്ധമത സ്വാധീനത്തിന്റെ ഫലമായി
- ഇന്ത്യയിൽ അനുഭവപ്പെടുന്ന തെക്കുപടിഞ്ഞാറൻ മൺസൂണിന് കാരണമാകുന്ന സ്ഥിരവാതം എതാണ്? Ans: തെക്കുകിഴക്കൻ വാണിജ്യവാതം
- ലോക നാടകദിനം എന്ന്? Ans: മാർച്ച് 27
- സ്വദേശി ബാന്ധവ്സമിതിയുടെ സ്ഥാപകൻ? Ans: അശ്വിനി കുമാർ ദത്ത്
- ചൊവ്വ ദൗത്യത്തിൽ ആദ്യ ശ്രമത്തിൽ തന്നെ വിജയിച്ച ആദ്യ രാജ്യം \ ചൊവ്വ ദൗത്യം വിജയകരമാക്കിയ ആദ്യ ഏഷ്യൻ രാജ്യം Ans: ഇന്ത്യ
- പൊതുവിതരണത്തിന് സ്മാർട്ട് കാർഡ് നടപ്പാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം : Ans: ഹരിയാണ
- ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള സൗഹൃദ കൂട്ടായ്മ? Ans: ഓർക്കുട്ട്
- വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം സ്വീകരിച്ച ഇന്ത്യൻ വംശജരായ ആദ്യ വ്യക്തി ആര് ? Ans: Hargovind Khurana
- അയിത്തോച്ചാടനനിയമം പാർലമെന്റ് പാസാക്കിയ വർഷം? Ans: 1955
- പല്ലുകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം ? Ans: ഒഡന്റോളജി
- ഇന്ത്യയിലെ ആദ്യത്തെ സോയിൽ മ്യൂസിയം സ്ഥിതിചെയ്യുന്നത് Ans: പാറോട്ട്കൊണം , തിരുവനന്തപുരം
- അക്ഷരശ്രേണിയിൽ വിട്ടുപോയത് പൂരിപ്പിക്കുക : ABC,EFG,JKL,PQR………. Ans: WXY
- ഋഗ് വേദകാലത്തെ ഏറ്റവും പ്രഥാന ആരാധനാമൂർത്തി ? Ans: ഇന്ദ്രൻ
- വിശ്വഭാരതി സർവകലാശാല സ്ഥാപിച്ചത് ആര്? Ans: രബീന്ദ്രനാഥ ടാഗോർ
- കരീന്ദ്രൻ എന്ന പേരിൽ ആട്ടക്കഥകളെഴുതി പ്രസിദ്ധനായത് ആരാണ്? Ans: കിളിമാനൂർ രാജരാജവർമ്മ കോയിതമ്പുരാൻ
- അന്താരാഷ്ട്ര തീരുവ ദിനം Ans: ജനുവരി 26
- മാനസ ചാപല്യം എന്ന കൃതി രചിച്ചത്? Ans: വാഗ്ഭടാനന്ദൻ
- സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഫീൽഡ് മാർഷലാണ്: Ans: സാം മനേക്ഷാ
- അലക്കുകാരം എന്നറിപ്പെടുന്ന രാസവസ്തു? Ans: സോഡിയം കാർബണേറ്റ്
- കാകതീയ വംശത്തിന്റെ പ്രശസ്ത ഭരണാധികാരിയാരായിരുന്നു? Ans: രുദ്രമാദേവി
- സൈനിക സഹായ വ്യവസ്ഥ ഏർപ്പെടുത്തിയ ഗവർണർ ജനറൽ ആര്? Ans: വെല്ലസ്ളി
- ലോകത്തിലെ ഏറ്റവും വലിയ പുഷ്പം? Ans: റെഫ്ളേഷ്യ
- TRAI നിലവിൽ വന്ന വര്‍ഷം ? Ans: 1997
- ബൾബുകളുടെ ഫിലമെന്റുകൾ നിർമ്മിക്കാനുപയോഗിക്കുന്ന ലോഹം? Ans: ടങ്സ്റ്റൺ
- അലഹബാദിലെ നെഹൃവിന്റെ കുടുംബ വീട്? Ans: ആനന്ദഭവനം
- കല് ക്കുളം കൊട്ടാരം നവീകരിച്ച് സ്ഥലത്തിന് പദ്മനാഭപുരം എന്ന പേരു നല് കിയ രാജാവ് Ans: മാര്‍ ത്താണ്ഡവര് മ
- ഏതു കൃതിയുടെ കഥാപാത്രമാണ് വെള്ളായിയപ്പൻ Ans: കടൽത്തീരത്ത്
- സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള അന്തരിച്ചത് എന്ന് ? Ans: 1916 മാർച്ച് 28
- തമിഴ്നാട്ടിലെ കൂടംകുളം ആണവ നിലയം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്? Ans: തിരുനെൽവേലി
- നിറവും മണവും ഇല്ലാത്ത രാസായുധമാണ്? Ans: സരിൻ
- ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ നിര്‍മ്മാണത്തിന് സഹായിച്ച രാജ്യം? Ans: കാനഡ
- കലാമണ്ഡലത്തിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ത്രൈ മാസിക? Ans: കേരള കലാമണ്ഡലം
- ഏതവയവത്തെ ബാധിക്കുന്ന രോഗമാണ് ട്രക്കോമ Ans: കണ്ണ്
- നബാർഡ് രൂപീകരണത്തിന് ശുപാർശ ചെയ്ത കമ്മിറ്റി? Ans: ശിവരാമൻ കമ്മിറ്റി
- കേരളത്തിൽ റേഡിയോ പ്രക്ഷേപണം ആരംഭിച്ച വർഷം? Ans: 1943
- ഗാന്ധിജിയുടെ ആത്മീയ പിൻഗാമി? Ans: വിനോബാഭാവെ
- ലോകത്തിൽ ഏറ്റവും അധികം ഉപയോഗിക്കുന്ന കൽക്കരി ? Ans: ബിറ്റുമിനസ് കോൾ
- സംഘം എന്ന പദം ഏത് ഭാഷയിൽപ്പെട്ടതാണ്? Ans: സംസ്കൃതം
- ബ്രാഹ്മണ സമുദായത്തിന്റെ ആദ്യമിശ്രവിവാഹത്തിന് നേതൃത്വം നൽകിയത്? Ans: വി.ടി ഭട്ടതിപ്പാട്

