General Knowledge

പൊതു വിജ്ഞാനം – 197

ഹവാമഹൽ / കാറ്റിന്‍റെ കൊട്ടാരത്തിന്‍റെ ശില്പി ? Ans: ഉസ്താദ് ലാൽ ചന്ദ്

Photo: Pixabay
 • കേരള കാർഷിക സർവകലാശാല സ്ഥാപിതമായതെന്ന്? Ans: 1971-ൽ
 • ഗുപ്തരാജാവായ ചന്ദ്രഗുപ്തൻ രണ്ടാമന്‍റെ സദസ്സിലുണ്ടായിരുന്ന ആയുർവേദാചാര്യൻ? Ans: ധന്വന്തരി
 • കൊല്ലവർഷത്തിലെ അവസാന മാസം? Ans: കർക്കിടകം
 • നെൽസൺ മണ്ടേലയ്ക്ക് നോബൽ സമ്മാനം ലഭിച്ച വർഷം? Ans: 1993
 • നിത്യ നഗരം (Eternal City) എന്നറിയപ്പെടുന്ന നഗരം ? Ans: റോം
 • തൈമോസിൻ ഹോർമോൺ ഉല്പാദിപ്പിക്കുന്ന ഗ്രന്ഥി ? Ans: തൈമസ് ഗ്രന്ഥി
 • രക്തം കട്ടപിടിക്കുന്നതിന് സഹായകമായ പ്രോത്രോംബിൻ നിർമ്മിക്കുന്ന ശരീര അവയവം? Ans: കരൾ
 • മലയാളത്തിലെ ഏറ്റവും വലിയ നോവലായ ‘അവകാശികൾ’ വിശേഷിപ്പിക്കപ്പെടുന്നത് ? Ans: ആധുനികയുഗത്തിന്‍റെ മഹാഭാരതം
 • ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ യാത്രികനാര് ? Ans: രാകേഷ് ശർമ്മ
 • ‘മുഷക വംശം’ എന്ന സംസ്കൃത മഹാകാവ്യത്തിന്‍റെ കർത്താവ്? Ans: അതുലൻ
 • ഫോട്ടോ ഇലക്ട്രിക് പ്രഭാവം കണ്ടുപിടിച്ചത്? Ans: ഹെൻറിച്ച് വുഡോൾഫ് ഫെർട്സ്
 • ‘തമാശ’ ഏതു സംസ്ഥാനത്തെ നൃത്ത രൂപമാണ്? Ans: മഹാരാഷ്ട്ര
 • ഗ്രാവിമീറ്റര് ‍ എന്നാലെന്ത് ? Ans: ഭൂഗുരുത്വം അളക്കുവാന് ‍
 • ഗാന്ധിജിയെ കുറിച്ച് അക്കിത്തം പാലാ നാരായണൻനായർ രചിച്ച പ്രസിദ്ധ മലയാള കവിത: Ans: ഗാന്ധി ഭാരതം
 • ഒരു വര്ഷത്തില് ‍ ഭുമിയെ ചന്ദ്രന് ‍ എത്ര തവണ ചുറ്റും ? Ans: പതിമൂന്ന്
 • രാജാ രവി വര് ‍ മ്മ കോളജ് ഓഫ് ഫൈന് ‍ ആര് ‍ ട്സ് എവിടെയാണ് Ans: മാവേലിക്കര
 • ഹവാമഹൽ / കാറ്റിന്‍റെ കൊട്ടാരത്തിന്‍റെ ശില്പി ? Ans: ഉസ്താദ് ലാൽ ചന്ദ്
 • നൂറുശതമാനവും വൈദ്യുതീകരിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം ഏത്? Ans: ഹരിയാന
 • നിയുക്ത അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ സൈബർ സുരക്ഷാ ഉപദേഷ്ടാവായി നിയമിതനാകുന്ന വ്യക്തി ? Ans: റൂഡി ഗ്വിലിയാനി
 • ചന്ദ്രനെ അടിസ്ഥാനപ്പെടുത്തിയുള്ള കലണ്ടർ കണ്ടുപിടിച്ചത് ആര് ? Ans: മെസോപ്പൊട്ടേമിയക്കാർ
 • തൊമ്മൻകുഞ്ഞ് വെള്ളച്ചാട്ടം ഏത് ജില്ലയിലാണ്? Ans: ഇടുക്കി
 • വള്ളത്തോൾ പുരസ്കാരത്തിന്‍റെ സമ്മാനത്തുക ? Ans: 111111
 • കോട്ടയത്ത് സി . എം . എസ് പ്രസ്സ് ആരംഭിച്ച വർഷം ? Ans: 1821
 • കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മന്ത്രിയായ വ്യക്തി ആര് Ans: കെ എം മാണി
 • ഹരിത ഗൃഹപ്രഭാവത്തിന് കാരണമാകുന്ന പ്രധാന വാതകം? Ans: കാർബൺ ഡൈ ഓക്സൈഡ്
 • നേപാളിന്‍റ്റെ ദേശിയ മൃഗം ? Ans: പശു
 • ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നോബൽ സമ്മാന ജേതാവ്? Ans: മലാല
 • സ്റ്റാമ്പില് ‍ ചിത്രീകരിക്കപ്പെട്ട രണ്ടാമത്തെ തിരുവിതാംകൂര് ‍ രാജാവ് Ans: ചിത്തിര തിരുനാള് ‍
 • വാട്ടർ ലൂ യുദ്ധത്തിൽ നെപോളിയനെ തോല്പ്പിച്ച സൈന്യത്തെ നയിച്ചത് ആര് Ans: ഡ്യുക് ഓഫ് വെലിംഗ്ടൻ
 • ഇന്ത്യയിൽ ഏറ്റവും നീളം കൂടിയ നദി? Ans: ഗംഗ
 • ‘ബുൾറിങ്’ ഏതു കായിക വിനോദവുമായി ബന്ധപ്പെട്ട പദമാണ് ? Ans: കാളപ്പോര്
 • കേരളാ ലളിതകലാ അക്കാഡമിയുടെ മുഖപത്രം? Ans: ചിത്രവാര്‍ത്ത
 • “കുഴിവെട്ടി മൂടുക വേദനകൾ കുതികൊൾക ശക്തിയിലേക്ക് നമ്മൾ” ആരുടെ വരികളാണ് ? Ans: ഇടശ്ശേരി ഗോവിന്ദൻനായർ
 • ഇന്ത്യയിലെ ഹൈക്കോടതികളുടെ എണ്ണം? Ans: 21
 • ജപ്പാനിലെ കൊത്തുപണി? Ans: ഹാനിവാ
 • ഒന്നാം നിയമസഭയിലെ പ്രോട്ടേം സ്പീക്കർ ? Ans: റോസമ്മ പുന്നൂസ്
 • കർണാടകയിൽ പിറവി എടുത്ത ഇന്ത്യയിലെ പ്രമുഖ ബാങ്കുകൾ ? Ans: (7 ) വിജയാബാങ്ക് , കാനറാ ബാങ്ക് , വ്യാസ ബാങ്ക് , കോർപറേഷൻ ബാങ്ക് , സിൻഡികേറ്റ് , കർണാടക ബാങ്ക് , സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ
 • ധമനികൾ എന്നാലെന്ത്? Ans: ഹൃദയത്തിൽ നിന്ന് രക്തം വഹിക്കുന്ന കുഴലുകൾ
 • സൊറാസ്ട്രിയൻ മതത്തിലെ പുണ്യഗ്രന്ഥം ? Ans: അവെസ്ക (Avesta)
 • സെക്കൻററി വിദ്യാഭ്യാസത്തിൻറെ ഗുണനിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ മൻമോഹൻ സിങ് ആരംഭിച്ച പദ്ധതി Ans: രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ (RMSA)(2009)
 • ബാങ്കുകള്‍ ആദ്യമായി ദേശസാല്‍ക്കരിച്ചത് 1969ല്‍ ആണ്. എത്ര ബാങ്കുകളാണ് ദേശസാല്‍ക്കരിച്ചത്? Ans: 14. (1980ല്‍ 6 ബാങ്കുകളും ദേശസാല്‍ക്കരിച്ചു)
 • ആരുടെ നേതൃത്വത്തിലാണ് ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ (LHC) നിര്‍മ്മിച്ചത് ? Ans: CERN
 • തിരുവിതംകുരില് ‍ അടിമക്കച്ചവടം നിര് ‍ ത്തലാക്കിയ ഭരണാധികാരി ആരായിരുന്നു Ans: റാണി ഗൌരി ലക്ഷ്മി ഭായി
 • പാകിസ്ഥാനിലെ ആദ്യ പ്രധാനമന്ത്രി ആരായിരുന്നു Ans: ലിയാഖത്ത് അലി ഖാന് ‍
 • സർവരാജ്യസഖ്യം ഏത് വർഷമാണ് ‌ നിലവിൽ വന്നത് ? Ans: 1920
 • ഇടിമിന്നലുണ്ടാകുമ്പോൾ അന്തരീക്ഷത്തിൽ ഉണ്ടാകുന്ന നൈട്രിക് സംയുക്തം ഏത്? Ans: നൈട്രിക് ഓക്സൈഡ്
 • 1895 നിർമാണം പൂർത്തിയായ കേരളത്തിലെ പ്രസിദ്ധമായ ഡാം? Ans: മുല്ലപ്പെരിയാർ
 • കേരള നിയമസഭ മലയാള ഭാഷാ ബിൽ പാസാക്കിയത്? Ans: ” 2015 ഡിസംബർ 17 ”
 • റേഡിയോ ആക്റ്റിവിറ്റി അളക്കുന്ന യൂണിറ്റ്? Ans: ക്യൂറി; ബെക്കറൽ (Bg)
 • ബാഹ്മിനി സാമ്രാജ്യത്തിന്‍റെ തലസ്ഥാനം? Ans: ഗുൽബർഗ്
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!