- ചുവന്ന പാണ്ട ഏതു സംസ്ഥാനത്തിന്റെ ഔദ്യോഗികമൃഗമാണ്? Ans: സിക്കിം
- ബ്രഹ്മപുത്ര ഇന്ത്യയിൽ പ്രവേശിക്കുന്ന അരുണാചൽപ്രദേശിലെ പ്രദേശം? Ans: സൗദിയ
- ബഹിരാകാശ യാത്ര നടത്തിയ ആദ്യത്തെ സ്വകാര്യ ബഹിരാകാശ വാഹനം? Ans: സ്പേസ്ഷിപ്പ് വൺ
- കോണ്‍ഗ്രസ് സമ്മേളനാധ്യക്ഷന്മാര്‍ -> 1948 ജയ്പൂർ Ans: പട്ടാഭി സീതാരാമയ്യ
- കയം എന്നതിന്റെ അർത്ഥമെന്ത് ? Ans: ആഴമുള്ള ജലഭാഗം
- കൃഷ്ണഗാഥയുടെ കർത്താവ് ? Ans: ചെറുശ്ശേരി
- മുങ്ങൽ വിദഗ്ദനായ കടൽ താറാവ് എന്നറിയപ്പെടുന്ന പക്ഷി Ans: പെൻഗ്വിൻ
- ബഗ്ലിഹാർ ഡാം ഏതു നദിക്ക് കുറുകെയാണ് നിർമിച്ചിരിക്കുന്നത് ? Ans: ചിനാബ്നദി
- റാണി ഝാന് സി മറൈന്‍ നാഷണല്‍ പാര് ക്ക് എവിടെയാണ് Ans: ആന്തമാന്‍ നിക്കോബാര്‍
- ഇന്ത്യയിൽ കാണുന്ന മാൻ വർഗങ്ങളിൽ ഏറ്റവും വലുത്? Ans: സാംബാർ
- വിളക്കുനാടയില്‍ എണ്ണ കയറുന്ന തത്ത്വം . Ans: കേശികത്വം
- ‘മോക്ഷപ്രദീപം’ ആരുടെ കൃതിയാണ്? Ans: ബ്രഹ്മാനന്ദശിവയോഗിയുടെ
- സംസ്ഥാനങ്ങളിലെ 20 ഭൂപരിഷ്കരണ നിയമങ്ങൾക്ക് പ്രത്യേക സംരക്ഷണം നൽകുന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന ഭേദഗതി? Ans: 1974ലെ 34-ാം ഭരണഘടനാ ഭേദഗതി
- ഏതുപകരണത്തില്‍ പ്രശസ്ഥനാണ് ടി.ആർ മഹാലിംഗം Ans: പുല്ലാങ്കുഴൽ
- ദേശീയ അടിയന്തിരാവസ്ഥ സംബന്ധിച്ച ഭരണഘടനാ വകുപ്പ് ? Ans: ആർട്ടിക്കിൾ 352
- ” ആത്മകഥ” ആരുടെ ആത്മകഥയാണ്? Ans: ഇ.എം.എസ്
- രാഷ്ട്രപതിയുടെ സ്വർണ്ണ മെഡൽ നേടിയ ആദ്യ ചിത്രം ? Ans: ചെമ്മീൻ
- st. തോമസ് കോട്ട സ്ഥിതി ചെയ്യുന്ന സ്ഥലം ? Ans: തങ്കശ്ശേരി
- പാകിസ്ഥാന്റെ സാംസ്കാരിക ആസ്ഥാനമായി കണക്കാക്കപ്പെടുന്ന നഗരം? Ans: ലാഹോർ
- ലണ്ടനിൽ 1.7 കോടി രൂപ ലേലത്തുക ലഭിച്ച ഇന്ത്യക്കാരന്റെ ‘ദ കാസറിനെ ലൈൻ വൺ’ എന്ന പെയിന്റിംഗ് ഏതു ചിത്രകാരന്റേതാണ്? Ans: ജഹാംഗീർ സബവാല
- ‘രസലക്ഷണ സമുച്ചയം ‘എന്ന കൃതി രചിച്ചതാര്? Ans: ഡോ വേലുക്കുട്ടി അരയൻ
- ശാസ്ത്രീയ സോഷ്യലിസത്തിന്റെ പിതാവാര് ? Ans: കാറൽമാക്സ്
- ഇന്ത്യയിൽഏറ്റവും കുറവ് പൊലീസ് സേനാംഗങ്ങൾ ഉള്ളത്? Ans: ദാദ്രാ ആൻഡ് നഗർ ഹവേലി
- ഇന്ത്യയിലെ ഏറ്റവും വലിയ ഒപ്റ്റിക്കൽ ടെലിസ്കോപ്പ്? Ans: ഏറിസ്
- ഏറ്റവും ചൂടേറിയ ഗ്രഹം ? Ans: ശുക്രൻ
- മലയാളത്തിന്റെ ചോസർ എന്നറിയപ്പെടുന്ന കവി ? Ans: ചീരാമൻ
- കൃഷ്ണപുരം കൊട്ടാരം പണികഴിപ്പിച്ചതാര് ? Ans: മാര്‍ ത്താണ്ഡ വര് മ്മ
- കമ്പ്യൂട്ടറിൽ നിന്നും ” കട്ട് & പേസ്റ്റ് ” ചെയ്യുന്ന സമയത്തു താൽക്കാലികമായി ഡാറ്റ സംഭരിച്ചുവയ്ക്കുന്നത് എവിടെ ? Ans: ക്ലിപ്പ് ബോർഡ്
- ഭീകരവാദവിരുദ്ധ ദിനം? Ans: മെയ് 21
- മണിമേഖലയുടെ കർത്താവ് ? Ans: സിതലൈ സിത്തനാ ( അഞ്ചാം നൂറ്റാണ്ടിൽ )
- കോട്ടയം രാജവംശത്തിൽ ജനിച്ച കഥകളിക്ക് അടിത്തറ പാകിയവരുടെ കൂട്ടത്തിൽ പ്രമുഖനായ ആട്ടക്കഥാകാരൻ ? Ans: കോട്ടയത്തു തമ്പുരാൻ (. വിദ്വാൻ തമ്പുരാൻ )
- പാഴ്സൺസ് പോയിന്റ്; പിഗ്മാലിയൻ പോയിന്റ് എന്നിങ്ങനെ അറിയപ്പെടുന്നത്? Ans: ഇന്ദിരാ പോയിന്റ്
- ദേശീയ വനിതാ കമ്മിഷൻ രൂപീകരിക്കാൻ കാരണമായ നിയമം ? Ans: 1990ലെ ദേശീയ വനിതാ കമ്മിഷൻ നിയമം
- ഏറ്റവും കൂടുതൽ മാംസ്യം അടങ്ങിയ സുഗന്ധവ്യഞ്ജനം? Ans: ഉലുവ
- 1.കേരളചരിത്രത്തിൽ തേൻവഞ്ചി എന്നറിയപ്പെട്ടിരുന്ന സ്ഥലം? Ans: കൊല്ലം
- ബ്രിട്ടീഷ് ഗവൺമെന്റ് ആനി ബസന്റിനെ തടവിലാക്കിയ വർഷം ? Ans: 1917
- അദിവാസി ഭൂമി എന്നറിയപ്പെടുന്ന സംസ്ഥാനം ? Ans: ജാർഖണ്ഡ്
- ഗാന്ധിജി ക്വിറ്റ് ഇന്ത്യാ പ്രഭാഷണം നടത്തിയതെവിടെ? Ans: മുംബൈയിലെ ഗൊവാലിയ ടാങ്ക് മൈതാനത്ത്
- ഗുപ്തവംശത്തിന്റെ ഔദ്യോഗിക ചിഹ്നം? Ans: ഗരുഢൻ
- ജി. ശങ്കരക്കുറുപ്പ് വിശേഷിപ്പിക്കപ്പെട്ടിരുന്നത്? Ans: പ്രകൃതിഗായകൻ
- എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യാക്കാരി? Ans: ബചേന്ദ്രി പാൽ
- ജാതി ഒന്ന് , മതം ഒന്ന് , കുലം ഒന്ന് , ദൈവം ഒന്ന് എന്ന് അഭിപ്രായപ്പെട്ടത് Ans: വൈകുണ്ഠസ്വാമികള്‍
- ഏ.ആറിന്റെ വിയോഗത്തെത്തുടർന്ന് മഹാകവി കുമാരനാശാൻ രചിച്ച വിലാപകാവ്യമേത്? Ans: പ്രരോദനം
- അൽബേനിയയുടെ തലസ്ഥാനം ? Ans: തിരാന
- 1640 മുതൽ ഇരുപതുവർഷക്കാലം ‘ലോങ് പാർലമെന്റ്’ നിലനിന്നതെവിടെ ? Ans: ഇംഗ്ലണ്ടിൽ
- ലക്ഷദ്വീപിലെ ഏറ്റവും വലിയ ദ്വീപ്? Ans: അന്ത്രോത്ത്
- ഇന്ത്യയുടെ സിലിക്കണ്‍വാലി എന്നറിയപ്പെടുന്ന നഗരം ? Ans: ബാംഗ്ലൂർ
- മാഡം ക്യൂറിക്ക് ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച വർഷം ? Ans: 1903
- ആരെല്ലാം ചേർന്നാണ് ‘ദി ഹിന്ദു’ സ്ഥാപിച്ചത് ? Ans: ജി.സ് .അയ്യർ .വീരരാഘവാചാരി, സുബ്ബറാവു,പണ്ഡിറ്റ് എന്നിവർ ചേർന്ന്
- ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത വ്യാവസായിക നഗരം? Ans: ” ജംഷഡ്പൂർ ”

