- അമര്‍ ത്യാസെന്നിന്റെ ചിന്തകളെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച സംഭവം Ans: ബംഗാള്‍ ക്ഷാമം
- വാല്മീകി ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം? Ans: ബിഹാർ
- കേരളത്തിലെ ഏറ്റവും വലിയ പക്ഷിസങ്കേതം ? Ans: തട്ടേക്കാട്
- പരിസ്ഥിതി സൗഹാർദമായ വാഹനങ്ങളുടെ നിർമാണവും വിപണനവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി കേന്ദ്രഗവൺമെന്റ് ആരംഭി ച്ച പദ്ധതി? Ans: ഫ്രെയിം ഇന്ത്യ (Faster Adoption and Manufacturing of Hybridland Electric Vehicles)
- ആഗസ്ത് വിപ്ലവം എന്നറിയപ്പെടുന്നത് എന്ത് Ans: ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം
- ഏത് നാണയമാണ് ഉപയോഗിക്കുന്നത് -> റിപ്പബ്ലിക് ഓഫ് കോംഗോ Ans: സി.എഫ്.എ ഫ്രാങ്ക്
- പാലിയം സത്യാഗ്രഹത്തിൽ പൊലീസ് മർദനത്തിൽ കൊല്ലപ്പെട്ട കമ്യൂണിസ്റ്റു നേതാവ് ? Ans: എ ജി വേലായുധൻ .
- സൈനിക സഹായ വ്യവസ്ഥയിൽ ഒപ്പുവച്ച ആദ്യ നാട്ടുരാജ്യം? Ans: ഹൈദരാബാദ്
- 1857 ലെ കലാപസമയത്ത് ഇംഗ്ളണ്ടിലെ റാണി? Ans: വിക്ടോറിയ
- കേരളത്തിന്റെ ചിറാപ്പുഞ്ചി എന്നറിയപ്പെടുന്ന ലക്കിടി ഏത് ജില്ലയിലാണ്? Ans: വയനാട്
- A.D.B. എന്നതിന്റെ പൂര്ണരൂപമെന്ത് ? Ans: Asian Development Bank
- ചൊവ്വയുടെ രണ്ട് ഉപഗ്രഹങ്ങളേവ ? Ans: ഫോബോസും ഡെയ്മോസും
- ദുൽഹസ്തി പവർ പ്രോജക്ട് ഏത് സംസ്ഥാനത്താണ്? Ans: ജമ്മു – കാശ്മീർ
- ഇന്ത്യയിൽ കോളനി സ്ഥാപിച്ച ആദ്യത്തെ യൂറോപ്യന്മാർ Ans: പോർച്ചുഗീസുകാർ
- ഗൂഗിളിന്റെ ആപ്തവാക്യം? Ans: Don’t be evil
- ഗാന്ധിജി കോൺഗ്രസ്സ് പ്രസിഡൻറായ ഏക സന്ദർഭമേത്? Ans: ബൽഗാം സമ്മേളനം
- ബംഗാളിൻറെ ദുഃഖം എന്നറിയപ്പെടുന്ന നദി ? Ans: ദാമോദർ
- നോര് ത്ത് മലബാര്‍ ഗ്രാമീണ്‍ ബേങ്കിന്റെ ആസ്ഥാനം എവിടെ Ans: കണ്ണൂര്‍
- ദേശീയ ഗെയിംസിന്റെ മുദ്രാവാക്യം? Ans: ഐക്യത, സമാധാനം, സഹകരണം
- ഇന്ത്യയിൽഏറ്റവും കുറവ് പൊലീസ് സേനാംഗങ്ങൾ ഉള്ളത്? Ans: ദാദ്രാ ആൻഡ് നഗർ ഹവേലി
- താഴെ കൊടുത്ത സംഖ്യാശ്രേണിയിലെ വിട്ടു പോയ സംഖ്യ പുരിപ്പിക്കുക. 34, 39,46, … 70 Ans: 57
- ‘സെജം’ ഏത് രാജ്യത്തെ പാര്‍ലമെന്റ് ആണ്? Ans: ഹോളണ്ട്
- അക്ബറുടെ സദസ്സിലെ സംഗീതജ്ഞൻ? Ans: താൻസെൻ (രാമതാണു പാണ്ഡെ)
- 53 . കേരളത്തന്റെ വിസ്തൃതിയില്‍ ഏറ്റവും കൂടുതല്‍ വരുന്ന ഭൂവിഭാഗം Ans: മലനാട് 48%
- ചിമ്മിനി വന്യജീവി സങ്കേതം ഏത് ജില്ലയിലാണ് ? Ans: തൃശൂർ
- കാഞ്ചനസീത – രചിച്ചത്? Ans: സിഎന്‍ ശ്രീകണ്ടന് നായര്‍ (നാടകം)
- സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിക്കുന്ന ആദ്യത്തെ വ്യക്തി ആര് ? Ans: അമർത്യാസെൻ
- സബാക്ക് – എ- ഹിന്ദി എന്ന പുതിയ ഭാഷ കണ്ടു പിടിച്ച സൂഫി സന്യാസി? Ans: ഹസ്രത് ഖ്വാജാ മൊയ്നുദ്ദീൻ ചിസ്ത
- തിരുവനന്തപുരം റേഡിയോ നിലയത്തെ ഓൾ ഇന്ത്യ റേഡിയോ ഏറ്റെടുത്ത വർഷം Ans: 1950
- നന്തനാർ എന്നത് ആരുടെ തൂലികാ നാമമാണ് Ans: പി സി ഗോപാലൻ
- ക്വിറ്റ് ഇന്ത്യാ പ്രമേയം അവതരിപ്പിച്ചത്? Ans: ജവഹർലാൽ നെഹൃ (1942 ആഗസ്റ്റ് 8)
- കോട്ടയം ആസ്ഥാനമായി സാഹിത്യ പ്രവർത്തക സഹകരണ സംഘം രൂപം കൊണ്ട വർഷം? Ans: 1945
- എന്നാണ് മൃഗക്ഷേമ ദിനം Ans: ഒക്ടോബർ 4
- ഗോബർ ഗ്യാസിലെ പ്രധാന ഘടകം ? Ans: മീഥേൻ
- ഭൂമധ്യരേഖ കടന്നു പോകുന്ന ഏക ഏഷ്യൻ രാജ്യം Ans: ഇന്തോനേഷ്യ
- കാസർക്കോട്ടെ സി.പി.സി.ആർ.ഐ ഗവേഷണകേന്ദ്രത്തിൽ വികസിപ്പിച്ചെടുത്ത തെങ്ങിനം ? Ans: ടിxഡി
- പഞ്ഞിക്കെട്ടുകൾപോലെ കാണപ്പെടുന്ന മേഘങ്ങൾ ഏത്? Ans: ക്യൂമുലസ്
- തിരുവനന്തപുരത്തെ പട്ടം ആസ്ഥാനം ആക്കി പ്രവർത്തിക്കുന്ന കേരള കമ്മീഷൻ? Ans: കേരള വനിതാ കമ്മീഷൻ
- ഇന്ത്യയിൽ ചെസ് അറിയപ്പെട്ടിരുന്നത് ? Ans: ചതുരംഗം
- ഭവാനി ഏതു പുഴയുടെ പോഷകനദിയാണ്? Ans: കാവേരി
- ആഗോള മാധ്യമ സ്വാതന്ത്ര്യത്തിൽ ഇന്ത്യയുടെ സ്ഥാനം എത്ര ? Ans: 140
- ചിറ്റഗോങ് ആയുധപ്പുര ആക്രമണത്തിന് നേതൃത്വം നൽകിയതാര്? Ans: സൂര്യസെൻ
- മൈഥിലി ഭാഷ എവിടെ സംസാരിക്കുന്നു ? Ans: ബീഹാർ
- ഇതുവരെയുള്ള ഏഷ്യന്‍ ഗയിംസുകളില് ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം ഏതു ഗയിംസിലാണ് ? Ans: 2010 ഗ്വാങ് ഷൂ
- വായുവിൽ ശബ്ദത്തിന്റെ വേഗത? Ans: 340 മീ / സെക്കന്റ്
- ആനിബസന്റ് കോൺഗ്രസിന്റെ ആദ്യ വനിതാ പ്രസിഡന്റ് ആയ വർഷം ? Ans: 1917
- ഇന്ത്യൻ യൂണിയന്റെ തലവനാരാണ്? Ans: പ്രസിഡന്റ്
- കിന്റർഗാർട്ടൻ സമ്പ്രദായത്തിന്റെ ഉപജ്ഞാതാവ് ? Ans: ഫ്രോബൽ
- പഞ്ചശീല കരാർ ഇന്ത്യയും ചൈനയുമായി ഒപ്പുവച്ചത്? Ans: 1954 ഏപ്രിൽ 29ന്
- കദംബ വംശ സ്ഥാപകൻ? Ans: മയൂര ശർമ്മ

