General Knowledge

പൊതു വിജ്ഞാനം – 194

ശ്രീലങ്ക ഏതു പേരിലാണ് അറിയപ്പെടുന്നത്? Ans: ‘സരൺദീപ്’

Photo: Pixabay
  • കൊല്ലവർഷം ആരംഭിച്ചത് എന്നാണ്? Ans: എ.ഡി. 825
  • ലോകത്തിലെ ആദ്യത്തെ ഫിലിം സ്റ്റുഡിയോ സ്ഥാപിച്ച വ്യക്തി? Ans: ജോർജ്ജ് മെലീസ് .ലണ്ടൻ – 1897
  • ആവി എഞ്ചിനിൽ താപോർജ്ജം ……….. ആയി മാറുന്നു Ans: യാന്ത്രികോർജം
  • ഇന്ത്യയിലെ ഏറ്റവും വലിയ ജില്ലയായ ‘കച്ച്’ ഏത് സംസ്ഥാനത്താണ് ? Ans: ഗുജറാത്ത്
  • സുവർണനഗരം ( Golden City) ? Ans: അമൃത് ‌ സർ , പഞ്ചാബ്
  • 1922ൽ അലക്സാണ്ടർ ഫ്ളെമിങ് കണ്ടെത്തിയ ബാക്ടീരിയോലിറ്റിക് എൻസൈം ? Ans: ലൈസോസെം
  • കേരള മുഖ്യമന്ത്രി ആര്? Ans: പിണറായി വിജയൻ
  • ഹഡാസ്പസ് യുദ്ധം നടന്നത് ആരെല്ലാം തമ്മില് ‍ ? Ans: അലക്സാണ്ടര് ‍, പോറസ്
  • പുതിയ നിയമസഭാ മന്ദിരം രൂപകല്പ്പന ചെയ്തത്? Ans: രാമസ്വാമി അയ്യർ
  • യൂറോപ്യന്മാർ നിർമ്മിച്ച ഇന്ത്യയിലെആദ്യത്തെ കോട്ട? Ans: ഫോർട്ട് മാനുവൽ (കൊച്ചി)
  • ഏറ്റവും കൂടുതൽ Administrative Divisions ഉള്ള രാജ്യം ഏതാണ് ? Ans: ബ്രിട്ടണ്
  • സിഗരറ്റിന്‍റെയും പുകയില ഉൽപ്പന്നങ്ങളുടേയും ചില്ലറ വില്പ്പന നിരോധിച്ച ആദ്യ സംസ്ഥാനം? Ans: പഞ്ചാബ്
  • ലോകത്തിലെ ഏറ്റവുമധികം രാജ്യങ്ങളുടെ സ്വാതന്ത്ര്യപ്പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയതാര് ? Ans: സൈമൺ ബൊളിവർ
  • ദീപിക ദിനപത്രത്തിന്‍റെ ആദ്യ പേര് എന്ത്? Ans: നസ്രാണി ദീപിക
  • ആനയച്ച് എന്നാൽ എന്ത് ? Ans: ചോളന്മാരുടെ സ്വർണനാണയം
  • ഏറ്റവും വേഗത കൂടിയ മൃഗം? Ans: ചീറ്റപ്പുലി
  • ഹോർത്തുസ് മലബരികസ് എന്ന ഗ്രന്ഥം മലയാളത്തിലേക്ക് തർജമ ചെയ്തത് ആര് Ans: കെ എസ് മണിലാൽ
  • ശ്രീലങ്ക ഏതു പേരിലാണ് അറിയപ്പെടുന്നത്? Ans: ‘സരൺദീപ്’
  • രജപുത്താനയായിൽ നിലനിന്നിരുന്ന സതി ആചാരം ? Ans: ജൗഹർ
  • മലയാളത്തിലെ ആദ്യ നായിക ? Ans: കമലം
  • ആമാശയത്തിലെ മാംസ്യം ദഹിപ്പിക്കുന്ന എൻസൈം? Ans: പെപ്സിൻ
  • സക്കീർ ഹുസൈൻ കമ്മിറ്റി (വിദ്യാഭ്യാസകമ്മിഷന്‍)? Ans: 1937
  • ചന്ദ്രന് ഭൂമിയെ വലം വെക്കാൻ വേണ്ട കാലയളവ് എത്രയാണ്? Ans: 27.32 ദിവസം
  • ആഫ്രിക്ക ഭൂഖണ്ഡത്തിലെ ഏറ്റവും വലുപ്പം കൂടിയ രാജ്യമേത്? Ans: അൾജീരിയ
  • ” ഒരു സങ്കീര്ത്തനം പോലെ ” ആരുടെ കൃതിയാണ് ? Ans: പെരുമ്പടവ് ശ്രീധരന് ( നോവല് )
  • ഏറ്റവും കൂടുതല് സമയം രണ്ടു കാലില് ന്ല്ക്കുന്ന സസ്തനം Ans: മനുഷ്യന്
  • മാർച്ച് മാസത്തിന് ആ പേര് ലഭിച്ചത് എവിടെ നിന്നാണ് ? Ans: റോമാക്കാരുടെ യുദ്ധദേവനായ മാർസിൽ നിന്ന്
  • മലയാളി മെമ്മോറിയലിന്‍റെ പിന്നിൽ പ്രവർത്തിച്ച സാഹിത്യകാരൻ? Ans: സി. വി.രാമൻപിള്ള
  • Potato Eaters ആരുടെ പ്രശസ്തമായ ചിത്രമാണ്? Ans: വിൻസന്‍റ് വാൻഗോഗ്
  • ചരിത്രപ്രസിദ്ധമായ തറൈൻ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? Ans: ഹരിയാണ
  • ന്യൂഡൽഹി-മുംബൈ-കൊൽക്കൊത്ത-ചെന്നൈ എന്നിവയെ ബന്ധിപ്പിക്കുന്ന പദ്ധതി ഏത് ? Ans: എക്സ്പ്രസ് ഹൈവേ പദ്ധതി
  • ആയിരം ആവശ്യങ്ങൾക്കുള്ള മരം എന്നറിയപ്പെടുന്നത് ? Ans: തെങ്ങ്
  • പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്? Ans: വളപ്പട്ടണം പുഴയുടെ തീരത്ത്
  • സിക്കിം സംസ്ഥാനത്തിന്‍റെ ഔദ്യോഗിക ഭാഷ: Ans: സിക്കിമീസ്, നേപ്പാളി
  • ആദ്യ വിന്റർ ഒളിബിക്സ് നടന്ന വർഷം ? Ans: 1924
  • പോട്ട അനുസരിച്ച് അറസ്റ്റ് ചെയ്യപ്പെട്ട തമിഴ്നാട്ടിലെ നേതാവ്? Ans: വൈക്കോ
  • സിബൽ (CIBL) എന്നതിന്‍റെ പൂർണരൂപം ? Ans: Credit Information Bureau(India) Limited
  • പക്ഷികൾ വഴിയുള്ള പരാഗണമാണ് ? Ans: ഓർണിത്തോഫിലി
  • ഛത്തീസ്ഗഢിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ അലുമിനിയം പ്ലാന്‍റ് ഏത് ? Ans: ബാൽകോ (Bharath Aluminium Corporation Ltd.)
  • വേലുത്തമ്പി ദളവയുടെ തറവാട്ടു നാമം? Ans: തലക്കുളത്ത് വീട്
  • ഹരിതകത്തില്‍ അടങ്ങിയിരിക്കുന്ന ലോഹം? Ans: മെഗ്നീഷ്യം
  • എക്സിം ബേങ്ക് രൂപം സ്ഥാപിതമായത് ഏത് വര് ‍ ഷം Ans: 1982
  • പുന്നപ്ര വയലാര്‍ സമരം പ്രമേയമായ പി.കേശവദേവിന്‍റെ നോവല്‍? Ans: ഉലക്ക
  • മിന്നെസോട്ടക്യോട്ടോ പ്രോട്ടോക്കോളില് ‍ ഒപ്പിടാത്ത രാജ്യങ്ങള് ‍? Ans: അമേരിക്ക ; ആസ് ‌ ട്രേലിയ
  • അവകാശികള് ആരുടെ കൃതിയാണ്? Ans: വിലാസിനി (നോവല് )
  • അസികിനി നദിയുടെ പൗരാണിക നാമം എന്ത് ? Ans: ചിനാബ്
  • ഗുരുമുഖി എന്നറിയപ്പെടുന്ന ലിപി ഏതു ഭാഷയുടേതാണ് Ans: പഞ്ചാബി
  • ക്രിക്കറ്റ്‌ ബാറ്റ് നിർമ്മിക്കാനുപയോഗിക്കുന്ന മരം ? Ans: വില്ലോ
  • വെജിറ്റബിള് ‍ ഗോള് ‍ ഡ് എന്നറിയപ്പെടുന്നത് Ans: കുങ്കുമം
  • തലശ്ശേരിയേയും മാഹിയേയും തമ്മില്‍ വേര്‍തിരിക്കുന്ന നദി? Ans: മയ്യഴിപ്പുഴ.
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!