General Knowledge

പൊതു വിജ്ഞാനം – 193

ലോകത്തിലെ ഏറ്റവും വലിയ ലാൻഡ് ലോക്ക്ഡ് രാജ്യം? Ans: കസാഖിസ്ഥാൻ

Photo: Pixabay
 • എവറസ്റ്റ് കൊടുമുടി ആദ്യമായി കീഴടക്കിയ എഡ്‌മണ്ട് ഹിലാരിയുടെ രാജ്യം ? Ans: ന്യൂസീലാൻഡ്
 • ഇന്ത്യയിൽ ഹംഗുൽ കാണപ്പെടുന്ന ഏകപ്രദേശം ? Ans: ഡച്ചിഗാം നാഷണൽ പാർക്ക്
 • ഏട്രിയങ്ങൾ (atria) മനുഷ്യ ശരീരത്തിലെ ഏത് അവയവത്തിന്‍റെ ഭാഗങ്ങളാണ് ? Ans: ഹൃദയം
 • എൻ.കെ സിങ് കമ്മിറ്റി കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans: വിദേശ നിക്ഷേപം
 • ഇന്ത്യയുടെആണവോർജ്ജ കമ്മീഷന്‍റെ ആദ്യത്തെ ചെയർമാൻ? Ans: ഹോമി ജെ. ഭാഭ
 • കേന്ദ്രമന്ത്രിസഭയില് ‍ നിന്ന് രാജിവച്ച ആദ്യത്തെ മന്ത്രി Ans: ആര് ‍. കെ . ഷണ് ‍ മുഖം ചെട്ടി
 • ആരാണ് ഇന്ത്യൻ നെപ്പോളിയൻ Ans: സമുദ്രഗുപ്തൻ
 • വൈദ്യുത ചാർജിനെ കടത്തിവിടുന്ന പദാർത്ഥങ്ങളെ എന്തു വിളിക്കുന്നു? Ans: ചാലകങ്ങൾ
 • ഏഷ്യയിലെ / ഇന്ത്യയിലെ ആദ്യ തപാൽ സ്റ്റാമ്പ്? Ans: സിന്ധ് ഡാക്ക്
 • മലയാളത്തിലെ ആദ്യത്തെ നോവൽ ? Ans: കുന്ദലത
 • മലയാളത്തിലെ ആദ്യ മെഗാഹിറ്റ് ചിത്രമേതാണ്? Ans: ജീവിതനൗക
 • ഒരു ഗാനത്തിന്‍റെ ആദ്യ ഖണ്ഡം അറിയപ്പെടുന്നത് .? Ans: പല്ലവി
 • ഏറ്റവും കൂടുതൽ നഗര വാസികൾ ഉള്ള ജില്ല? Ans: എറണാംകുളം
 • ഇന്ത്യന് ‍ പാര് ‍ ലമെന്‍റിലെ ഏറ്റവും പഴയ കമ്മിറ്റിയേത് ? Ans: പബ്ലിക് അക്കൗണ്ട് ‌ സ് കമ്മിറ്റി
 • സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയുടെ പ്രധാന കൃതി? Ans: വൃത്താന്ത പത്രപ്രവർത്തനം(1912)
 • ലോകത്തിലെ ഏറ്റവും വലിയ ലാൻഡ് ലോക്ക്ഡ് രാജ്യം? Ans: കസാഖിസ്ഥാൻ
 • കേരളത്തിലെ ഏറ്റവും വലിയ ദേശിയോദ്യനം ? Ans: ഇരവികുളം നാഷണൽ പാർക്ക്
 • വോട്ടിംഗ് മഷി നിർമ്മിക്കുന്ന ഇന്ത്യയിലെ ഏക സ്ഥാപനമേത്? Ans: മൈസൂർ പെയിന്‍റ്സ് ആൻഡ് വാർണിഷ് ലിമിറ്റഡ്
 • ബ​ഹി​രാ​കാ​ശ​ത്ത് എ​ത്തിയ ആ​ദ്യ ഇ​ന്ത്യ​ക്കാ​രൻ? Ans: ​രാ​കേ​ഷ് ശർ​മ്മ (1984 ഏ​പ്രിൽ 2)
 • തുമ്പ റോക്കറ്റ് വിക്ഷപണകേന്ദ്രത്തിൽ നിന്ന് ആദ്യമായി വിക്ഷേപിച്ച റോക്കറ്റ് ? Ans: ‘നിക്കി അപ്പാച്ചെ’
 • രണ്ടാം അലക്സാണ്ടർ എന്നറിയപ്പെട്ട ഭരണാധികാരി? Ans: ഡെമിട്രിയസ്
 • വൃക്കയിൽ ജലത്തിന്‍റെ പുനരാഗിരണത്തിന് സഹായിക്കുന്ന ഹോർമോണാണ്: Ans: വാസോപ്രസിൻ അഥവാ ADH (ആൻറി ഡൈ യൂററ്റിക് ഹോർമോൺ)
 • കേരളത്തിൽ കുരുമുളക് ഗവേഷ് കേന്ദ്രം സ്ഥിതി ചെയ്യുന്നത്? Ans: പന്നിയൂർ
 • “തയ്യാറായിരിക്കുക” (Be Prepared) – ഏത് സംഘടനയുടെ മുദ്രാവാക്യമാണിത്? Ans: ബോയ് സ്കൌട്ട്
 • കേരളത്തിലെ ആദ്യ സോളാർ ജില്ല ? Ans: മലപ്പുറം
 • ‘ ബ്രഹ്മ സ്ഥൃത സിദ്ധാന്തം ‘ എന്ന കൃതി രചിച്ചത് ? Ans: ബ്രഹ്മഗുപ്തൻ
 • ഇന്ത്യയിലെ ആദ്യത്തെ നേത്രബാങ്ക് സ്ഥാപിതമായ നഗരം? Ans: കൊൽക്കത്ത
 • നവാഗത പ്രതിഭയ്ക്കുള്ള ചലച്ചിത്ര അവാർഡ് അറിയപ്പെടുന്നത്? Ans: ഇന്ദിരാഗാന്ധി അവാർഡ്
 • കല്ലടയാറ് പതിക്കുന്ന കായല്‍? Ans: അഷ്ടമുടിക്കായല്‍
 • നല്ലളം ഡീസല്‍ വൈദ്യുത നിലയം സ്ഥിതി ചെയ്യുന്നത്? Ans: കോഴിക്കോട്
 • വൈക്കം സത്യാഗ്രഹത്തിന്‍റെ നേതാവ് ആര് ? Ans: ടി കെ മാധവൻ
 • ഒരു പ്രത്യേക ദിശയിലേക്ക് വസ്തുവിനുണ്ടാകുന്ന സ്ഥാനമാറ്റമാണ് Ans: സ്ഥാനാന്തരം (Displacement)
 • പ്രധാനമന്ത്രി റോസ്ഗാർ യോജന ആരംഭിച്ച പഞ്ചവത്സര പദ്ധതി? Ans: എട്ടാം പദ്ധതി
 • കണ്ണിന്‍റെ റെറ്റിനയ്ക്ക് (Retina)എത്ര പാളികളുണ്ട്? Ans: 10
 • ടെ​സ്റ്റ് ക്രി​ക്ക​റ്റിൽ ആ​ദ്യ ഓ​വ​റിൽ ത​ന്നെ ഹാ​ട്രി​ക് നേ​ടിയ ഇ​ന്ത്യൻ ബൗ​ളർ? Ans: ഇർഫാൻ പഠാൻ
 • CAE- പൂര്‍ണ്ണ രൂപം? Ans: കമ്പ്യൂട്ടർ എയ്ഡഡ് എഞ്ചിനീയറിംഗ്
 • സതി നിർത്തലാക്കിയ ഭരണാധികാരി ആര് Ans: വില്ല്യം ബെന്‍റിക്ക്
 • ” മുഹി സുദ്ദീൻ മുഹമ്മദ് ബിൻസം ” എന്നറിയപ്പെടുന്നതാര് ? Ans: മുഹമ്മദ് ഗോറി
 • ലോകത്തിലെ ഏറ്റവും വലിയ പി.സി സെക്യൂരിറ്റി സോഫ്‌റ്റ്‌വെയർ നിർമ്മാതാക്കൾ? Ans: സിമാൻടെക്
 • സ്പുട്നിക് എന്ന ഉപഗ്രഹം വിക്ഷേപിച്ചത് എന്നാണ്? Ans: 1957 ഒക്ടോബർ 4-ന്
 • സ്പേസ് കമ്മിഷനും ഡിപ്പാർട്ട്‌മെന്‍റ് ഒഫ് സ്‌പേസും നിലവിൽ വന്നത്? Ans: 1972ൽ
 • പ്രവർത്തനം തുടരുന്ന ലോകത്തിലെ ഏറ്റവും പഴയ എണ്ണപ്പാടമേത് ? Ans: ദിഗ്ബോയ് .
 • ഇരുമ്പിനു പുറത്ത് സിങ്ക് പൂശുന്ന പ്രക്രിയ Ans: ഗാല് ‍ വനൈസേഷന് ‍
 • ഒരു രൂപ ഒഴികെയുള്ള എല്ലാ ബാങ്ക്നോട്ടുകളും അച്ചടിക്കുന്നതാര്? Ans: റിസർവ് ബാങ്ക്
 • ആദ്യവേരുപടലം ഒഴികെയുള്ള മറ്റു ഭാഗങ്ങളിൽ നിന്ന് ഉണ്ടാകുന്ന മൂലവ്യൂഹം? Ans: അപസ്ഥാനിക വേരുകൾ
 • അലമാട്ടി അണക്കെട്ട് ഏതു നദിക്കു കുറുകെയാണ് ? Ans: കൃഷ്ണ
 • ഭരണഘടനയുടെ ഏതെല്ലാം വകുപ്പുകളിലാണ് കേന്ദ്രഭരണപ്രദേശം എന്നതിനെ കുറിച്ച് പ്രതിപാദിക്കുന്നത്? Ans: ഭരണഘടനയുടെ പാർട്ട് 5 മുതൽ 9 വരെയുള്ള വകുപ്പുകളിലാണ്
 • വിസ്തൃതിയിൽ ഇന്ത്യയിലെ ഏറ്റവും വലിയ ജില്ല ഏത് Ans: ഗുജറാത്തിലെ കച്ച് ജില്ല
 • ഗുൽസരിലാൽ നന്ദയുടെ അന്ത്യവിശ്രമസ്ഥലം? Ans: നാരായൺഘട്ട്
 • മുഹമ്മദ് ഘോറി മരിച്ചതെന്ന്? Ans: 1206-ൽ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!