General Knowledge

പൊതു വിജ്ഞാനം – 192

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ആദ്യത്തെ വനിതാ കോളേജ്? Ans: ബെഥുൻ

Photo: Pixabay
 • ഇന്ത്യാ ചരിത്രത്തിലെ സുവര് ‍ ണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത് ? Ans: ഗുപ്തകാലഘട്ടം
 • ലോകത്ത് പുതുതായി കണ്ടെത്തിയ മിനറൽ ഏത്? Ans: പുട്നി സൈറ്റ്
 • ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ നദിയേത് ? Ans: ഗംഗ .
 • ദേശിയ പട്ടികജാതി കമ്മീഷന്‍റെ അംഗസംഖ്യ? Ans: 5
 • പ്രാര് ‍ ഥനാ സമാജം സ്ഥാപിച്ചത് ആരാണ് .? Ans: ആത്മരാം പാണ്ടുരംഗ
 • തടാകങ്ങളുടെയും പർവതങ്ങളുടെയും നാട് എന്നറിയപ്പെടുന്നത് ? Ans: മാസിഡോണിയ
 • മഗല്ലന്‍റെ യാത്രയ്ക്ക് സഹായിച്ച സ്പെയിനിലെ രാജാവ് ? Ans: ചാൾസ് ഒന്നാമൻ
 • വാന വരമ്പന്‍ എന്ന പദവി സ്വീകരിച്ചിരുന്ന ആദി ചേര രാജാവ്? Ans: ഉതിയന്‍ ചേരലാതന്‍
 • ഐക്യരാക്ഷ്ട്രസഭ നിലവിൽ വന്ന വർഷം? Ans: 1 9 4 5
 • ഫോർവേഡ് ബ്ലോക്ക് എന്ന രാഷ്ട്രീയ പാർട്ടിയുടെ സ്ഥാപകൻ? Ans: സുഭാഷ് ചന്ദ്രബോസ്
 • ദി ഗൈഡ് ആരുടെ കൃതിയാണ് Ans: ആർ കെ നാരായണൻ
 • കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ ? Ans: കാസർഗോഡ്
 • കേരളത്തിലെ ആദ്യ മു൯സിപാലിറ്റി: Ans: ഗുരുവായൂ൪
 • കടൽ ജലത്തിൽ അടിഞ്ഞുകൂടിയിട്ടുള്ള പദാർത്ഥങ്ങളിൽ ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതലുള്ളത്? Ans: ക്ലോറിൻ
 • ഇന്ത്യയിലെ ഏറ്റവും വലിയ ഗതാഗത മാർഗമേത്? Ans: റെയിൽവേ
 • നെഹ്രുവിന്‍റെ ചരമ ദിനം എന്ന് ? Ans: മേയ് 27
 • ശകവർഷം ആരംഭിച്ച കുശാന രാജാവ്? Ans: കനിഷ്ക്കൻ (ആരംഭിച്ചത്: എ ഡി. 78 )
 • സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ആദ്യത്തെ വനിതാ കോളേജ്? Ans: ബെഥുൻ കോളേജ് – കൊൽക്കത്ത – 1879
 • അഞ്ചുതെങ്ങിൽ കോട്ട നിർമിക്കാൻ ആറ്റിങ്ങൽ റാണി ഇംഗ്ലീഷുകാരെ അനുവദിച്ചത് ഏത് വർഷത്തിൽ ? Ans: 1684
 • അടിയന്തരാവസ്ഥയെ അച്ചടക്കത്തിന്‍റെ യുഗപ്പിറവി എന്നു വിശേഷിപ്പിച്ചത്? Ans: വിനോബാഭാവെ
 • തെലങ്കാനയുടെ സംസ്ഥാന പക്ഷി ? Ans: പനങ്കാക്ക (Indian Roller)
 • ബ്ലീച്ചിംഗ് പൗഡറിലെ പ്രധാന ഘടകം? Ans: ക്ലോറിൻ
 • ഇന്ത്യയിലെ ആദ്യ മുസ്ളിം രാജവംശം? Ans: അടിമവംശം
 • റോമൻ നാണയമായ ദിനാറ യെക്കുറിച്ചുള്ള പരാമർശമുള്ള ഏറ്റവും പുരാതന ലിഖിതം? Ans: വാഴപ്പള്ളി ശാസനം
 • ഏറ്റവും കൂടുതൽ കാലം സുപ്രീം കോടതി ചീഫ് ജസ്റ്റീസായിരുന്നത് ? Ans: ഡോ .. ജസ്റ്റിസ് വൈ . വി ചന്ദ്രചൂഡൻ
 • ബംഗ്ലാദേശിൽ ബ്രഹ്മപുത്ര നദിയുടെ പേര് Ans: ജമുന
 • ലത്തൂര് ‍ ഭൂകമ്പം നടന്ന വര് ‍ ഷം Ans: 1993
 • 5 മിഠായി ഒരു രൂപയ്ക്കു വാങ്ങി 4 എണ്ണം ഒരു രൂപയ്ക്കു വിറ്റാൽ ലാഭശതമാനം എത്ര? Ans: 25
 • ഇന്ത്യയുടെ പാൽത്തൊട്ടി എന്നറിയപ്പെടുന്ന സംസ്ഥാനം? Ans: ഹരിയാന
 • നൊബേൽ സമ്മാനം ഓസ്കർ എന്നിവ രണ്ടും നേടിയിട്ടുള്ള ഏകവ്യക്തി : Ans: ബ്രിട്ടീഷുകാരനായ ജോർജ് ബെർണാഡ് ഷാ
 • കൃഷ്ണരാജ് സാഗർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? Ans: ” കർണാടക (കാവേരി നദിയിൽ) ”
 • നേവൽ സയൻസ് ടെക്നോളജിക്കൽ ലബോറട്ടറി സ്ഥിതി ചെയ്യുന്നത്? Ans: വിശാഖപട്ടണം
 • തേങ്ങയില്‍ അടങ്ങിയിരിക്കുന്ന ആസിഡ്? Ans: കാപ്രിക്
 • ബാഗ്ദാദ് ഏതു നദിയുടെ തീരത്ത് Ans: ടൈഗ്രിസ്
 • ബുദ്ധൻ ചിരിക്കുന്നു എന്ന പേര് നൽകി ഇന്ത്യ ആണവ പരീക്ഷണം നടത്തിയ സംസ്ഥാനം ? Ans: രാജസ്ഥാൻ
 • സത്യപ്രതിജ്ഞകളെ കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ പട്ടിക(Schedules) ഏത് ? Ans: മൂന്നാംപട്ടിക
 • ദക്ഷിണ ദ്വാരക എന്നറിയപ്പെടുന്ന കേരളത്തിലെ ക്ഷേത്രം ഏതാണ് ? Ans: ഗുരുവായൂർ
 • അക്ബർ ചക്രവർത്തി ജനിച്ച സ്ഥലം? Ans: അമർകോട്ട്
 • അക്ബറുടെ സദസ്സ് അലങ്കരിച്ചിരുന്ന പ്രശസ്തരായ കവികൾ? Ans: അബുൾ ഫസൽ & അബുൾ ഫെയ്സി
 • ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ ഇരുമ്പയിര് കയറ്റുമതി ചെയ്യുന്ന തുറമുഖം? Ans: മർമ്മഗോവ
 • സൂര്യനെക്കുറിച്ച് പഠിക്കാൻ നാസ വിക്ഷേപിച്ച റോക്കറ്റ്? Ans: അറ്റ്ലസ്
 • സെന്‍റിനെല്ലീസ് എവിടുത്തെ ആദിവാസി വിഭാഗമാണ്? Ans: ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
 • ഒരു പ്രകാശവർഷം എത്രയാണ്? Ans: സെക്കന്‍റിൽ ശൂന്യതയിലൂടെ ഏകദേശം 3 ലക്ഷം കി .മീ സഞ്ചരിക്കുന്ന പ്രകാശം ഒരു വർഷം സഞ്ചിക്കുന്ന ദൂരം (3ooooo x 60 x 60 x 24 X 365)
 • പ്രശസ്ത തമിഴ് കവി സുബ്രമണ്യ ഭാരതിയുടെ ഗുരു? Ans: സിസ്റ്റർ നിവേദിത
 • ആന്ധ്രാപ്രദേശിന്‍റെ രൂപവത്കരണത്തിനായി ഉപവാസം നടത്തി മരണമടഞ്ഞയാൾ? Ans: പോട്ടി ശ്രീരാമുലു
 • ഡയറക്ട് ആക്ഷൻ ദിനത്തിന്‍റെ മുദ്രാവാക്യം? Ans: We will fight and get Pakistan
 • ദക്ഷിണകൈലാസം എന്നറിയപ്പെടുന്ന ക്ഷേത്രം ? Ans: വടക്കുംനാഥക്ഷേത്രം
 • ഡക്കാൻ കാർഷികാശ്വാസ നിയമം പാസാക്കപ്പെട്ട വർഷം? Ans: 1879
 • ഋഗ്വേദം, മേഘദൂത് ഇവ ഇംഗ്ളീഷിലേക്ക് തർജ്ജമ ചെയ്തതാര്? Ans: മാക്സ് മുള്ളർ
 • 1539ൽ നടന്ന ചൗസായുദ്ധത്തിൽ മുഗൾ ചക്രവർത്തി ഹുമയൂണിനെ തോല്പിച്ചതാര്? Ans: ഷേർഷാ സൂരി
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!