- ” സമര തീച്ചൂളയിൽ ” ആരുടെ ആത്മകഥയാണ് ? Ans: ഇ . കെ . നായനാർ
- ഗംഗാനദി എവിടെയാണ് ഒഴുകി ചേരുന്നത്? Ans: ബംഗാൾ ഉൾക്കടലിൽ
- പാലരുവി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്? Ans: കൊല്ലം ജില്ലയില്‍
- കപൂർത്തല കോച്ച് ഫാക്ടറി സ്ഥിതിചെയ്യുന്നത് എവിടെയാണ് ? Ans: പഞ്ചാബ്
- രഘുവംശം രചിച്ചത്? Ans: കാളിദാസൻ
- ബ്രിട്ടീഷ് രാജ്ഞിയായി ഏറ്റവും കൂടുതൽ കാലം തുടർന്ന റെക്കോർഡ് ആർക്ക് Ans: എലിസബത്ത് രാജ്ഞി
- വാനിലയുടെ ജന്മദേശം ? Ans: മെക്സിക്കോ
- Cyber Pharming എന്ന് പറഞ്ഞാൽ എന്ത്? Ans: ഒരു വെബ് സൈറ്റ് സന്ദർശിക്കുന്ന ഉപഭോക്താക്കളെ മറ്റൊരു സൈറ്റിലേക്ക് നയിച്ച് തട്ടിപ്പ് നടത്തുന്ന രീതി.
- പ്രതിഭാ പാട്ടില്‍ ഇന്ത്യയുടെ എത്രാമത്തെ രാഷ്ട്രപതിയാണ് Ans: 12
- പ്രാദേശിക പത്ര ഭാഷാ നിയമം (Vernacular Press Act) പാസാക്കിയ വൈസ്രോയി? Ans: ലിട്ടൺ പ്രഭു
- നരസിംഹവർമ്മൻ ശ്രീലങ്കയിൽ അധികാരത്തിലേറ്റിയ ആശ്രിത രാജാവ്? Ans: മാനവർമ്മൻ
- ഹൈദരാബാദിനെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിച്ച സൈനിക നടപടി ഏത് Ans: ഓപ്പറേഷൻ പോളോ
- റേഡിയോ ആക്ടിവിറ്റി ഉള്ള വാതകം ഏത് Ans: രാഡോണ്
- ആസ്ഥാനം ഏതാണ് -> അന്താരാഷ്ട ശിശുക്ഷേമസമിതി (UNICEF) Ans: ന്യൂയോർക്ക്
- നാറ്റോ (NATO) യുടെ ഔദ്യോഗിക ഭാഷകൾ ? Ans: ഇംഗ്ലീഷ് & ഫ്രഞ്ച്
- സർക്കാർ ഉദ്യോഗസ്ഥർക്ക് ഇ-പേയ്മെന്റ് സംവിധാനം വഴി ശമ്പളം നൽകിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ഏത്? Ans: ഒഡിഷ
- കൊതുകിന്റെ ലാർവ അറിയപ്പെടുന്നത്? Ans: റിഗ്ലർ
- 1795- ല്‍ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാകമ്പനിയുമായി കരാറില്‍ ഏര് പ്പെട്ട തിരുവിതാംകൂര്‍ രാജാവ് Ans: ധര് മരാജാവ്
- ‘ഉപനിഷദ്’എന്ന വാക്കിന്റെ അർഥം എന്ത്? Ans: ‘ഗുരുവിന്റെ സമീപത്തിരുന്ന് പഠനത്തിലേർപ്പെടുക’
- ആലപ്പുഴയില്‍ ഡോസ്മെയില് കമ്പനി എന്ന പേരില്‍ ആദ്യത്തെ കയര്‍ കമ്പനി ആരംഭിച്ച വർഷം ? Ans: 1859
- ശാന്തസമുദ്രത്തിന് ആ പേർ നൽകിയ വ്യക്തി? Ans: ഫെർഡിനാന്റ് മെഗല്ലൻ
- ഇന്ത്യയിലെ മികച്ച ജില്ലാ പഞ്ചായത്തിന് കേന്ദ്രസർക്കാർ നൽകുന്ന ബഹുമതി ഏത് ? Ans: രാജീവ്ഗാന്ധി ശാക്തീകരൺ പുരസ്കാരം
- സിനിമാ പ്രൊജക്ടര്‍ കണ്ടുപിടിച്ചത് ആരാണ്? Ans: തോമസ് ആല്‍വ എഡിസണ്
- കയര്‍ – രചിച്ചത്? Ans: തകഴി ശിവശങ്കരപ്പിള്ള (നോവല്‍ )
- നർഗീസ് ദത്തിന്റെ യഥാർത്ഥ നാമം ? Ans: ഫാത്തിമാ റഷീദ്
- സുനാമി ഏതു ഭാഷയിലെ വാക്കാണ്? Ans: ജപ്പാനീസ്
- മീനമ്പാക്കം അന്താരാഷ്ട്ര വിമാനത്താവളം? Ans: ചെന്നൈ
- ഫ്രഞ്ചുക്കാരും , ഇംഗ്ലീഷുക്കാരും തമ്മില്‍ ഇന്ത്യയില്‍ വെച്ച് നടന്ന യുദ്ധങ്ങള്‍ ? Ans: കര് ണാടിക്ക് യുദ്ധങ്ങള്‍
- ‘ഉസ്താദ് ഹോട്ടൽ’എന്ന ചിത്രത്തിലൂടെ അഞ്ജലീമേനോന് മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാർഡ് നൽകിയ വർഷം ? Ans: 2012
- കേരളത്തിൽ രണ്ടു പ്രാവശ്യം ഉപമുഖ്യമന്ത്രിയായ ഏക വ്യക്തി? Ans: C.H.മുഹമ്മദ് കോയ
- ചെറിയാൻ മാപ്പിള അറിയപ്പെട്ടിരുന്നത് ഏത് തൂലികാനാമത്തിൽ? Ans: കട്ടക്കയം
- തെക്കാട് അയ്യാസ്വാമി ക്ഷേത്രത്തിലെ ആരാധനാമൂർത്തി? Ans: ശിവൻ
- INS Chilka യുടെ ആപ്തവാക്യം എന്ത് ? Ans: “” ഉദ്ധ്യമേന ഹി സിദ്ധ്യന്തി കാര്യാണി “”( പഞ്ചതന്ത്രം )
- വൃന്ദാവൻ ഗാർഡൻ ഏത് അണക്കെട്ടിന് സമീപമാണ്? Ans: കൃഷ്ണരാജസാഗർ
- ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) തുടങ്ങുമ്പോൾ എത്ര ടീമാണ് ലീഗിലുണ്ടായിരുന്നത് ? Ans: 9
- ആന്ധ്രാ കേസരി എന്നറിയപ്പെടുന്ന വ്യക്തി? Ans: റ്റി.പ്രകാശം
- കൊല്ലം ജില്ലയിലെ കല്ലടയിലുള്ള ഒരുതുരുത്ത് ( മണ് റോ തുരുത്ത് ) ചര് ച്ച് മിഷന് സൊസൈറ്റിക്ക് വിട്ടുകൊടുത്ത ഭരണാധികാരി Ans: ഗൗരി പാര് വതിഭായി
- കേരളത്തിലെ ആദ്യ ധനകാര്യമന്ത്രി Ans: സി അച്യുതമേനോൻ
- കർഷകരുടെ സ്വർഗ്ഗം? Ans: തഞ്ചാവൂർ
- ലോകത്തിലെ ആദ്യത്തെ ഔദ്യോഗിക നാണയം ? Ans: ലിഡിയയിലെ ഇലക്ട്രോ സ്റ്റാറ്റർ
- സ്വദേശാഭിമാനി പത്രത്തിന്റെ ആദ്യ എഡിറ്റർ? Ans: സി.പി.ഗോവിന്ദപ്പിള്ള
- പഞ്ചായത്തീരാജ്, നഗരപാലിക നിയമങ്ങൾ നിലവിൽവന്നത് ഏതു വര്‍ഷം ? Ans: 1993
- സി.പി രാമസ്വാമി അയ്യർ പദവി ഒഴിഞ്ഞപ്പോൾ ആക്ടിംഗ് ദിവാനായത്? Ans: പി.ജി.എൻ. ഉണ്ണിത്താൻ
- ഏത് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പ്രവർത്തിച്ച സംഘടനയാണ് മുക്തിബാഹിനി? Ans: ബംഗ്ളാദേശ്
- വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നത് Ans: ഗവര്‍ണര്‍
- മനുഷ്യന്റെ നാഡീ വ്യവസ്ഥയെ ബാധിക്കുന്ന പ്രധാന രോഗങ്ങൾ ഏതെല്ലാം ? Ans: അപസ്മാരം,പാർക്കിൻസൺസ്,അൽഷിമെയ്സ്
- എല്ലാവർക്കും നൽകാവുന്ന രക്തഗ്രൂപ്പേത്? Ans: ഒ ഗ്രൂപ്പ്
- ശബരി, ഇന്ദ്രാവതി എന്നീ നദികൾ ഏത് നദിയുടെ പോഷകനദികളാണ്? Ans: ഗോദാവരി
- ‘ആഫ്രിക്കയുടെ കൊമ്പ്’ (Horn of Africa) എന്ന് വിളിക്കുന്നത് ___ നെ? Ans: സോമാലിയ
- അജന്താ ഗുഹാചിത്രങ്ങളിൽ പ്രതിപാദിച്ചിരിക്കുന്ന ചിത്രങ്ങൾ ഏതിൽ നിന്ന് ? Ans: ജാതക കഥകൾ

