- കേരളത്തിലെ താലൂക്കുകൾ? Ans: 63
- സാഞ്ചി ബുദ്ധമത സങ്കേതം നിർമ്മിച്ചതാരാണ് ? Ans: അശോകൻ .
- N.M.C.C. എന്നതിന്റെ പൂര്ണരൂപമെന്ത് ? Ans: National Manufacturing Competitiveness Council
- മാർക്ക് ട്വയിൻ മരിച്ചതെന്ന് ? Ans: 1910 ഏപ്രിൽ 21ന്
- വേപ്പ് – ശാസത്രിയ നാമം? Ans: അസഡിറാക്ട ഇൻഡിക്ക
- എവിടെയാണ് കേന്ദ്ര പരുത്തി ഗവേഷണ കേന്ദ്രം Ans: നാഗ്പൂർ
- രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജിയുടെ ഉപദേശകനായിരുന്നത്? Ans: മദൻ മോഹൻ മാളവ്യ
- പർവതങ്ങളെയും മലകളെയും കുറിച്ചുള്ള പഠനം ഏത് പേരിൽ അറിയപ്പെടുന്നു Ans: ഒറോ ളജി
- VVPAT സംവിധാനം നടപ്പാക്കിയ നിയമസഭാ മണ്ഡലങ്ങൾ Ans: 12
- കരസേനയിലെ ഫീൽഡ് മാർഷൽ പദവിക്ക് തുല്യമായ വ്യോമസേനയിലെ പദവി? Ans: മാർഷൽ ഓഫ് ദി എയർഫോഴ്സ്
- ആരുടെ കൃതിയാണ് ശിശുപാലവധം Ans: മാഘൻ
- ഇന്ത്യ ആദ്യമായി പങ്കെടുത്ത 1900 -ലെ ഒളിമ്പിക്സ് നടന്നതെവിടെ വച്ചാണ് ? Ans: പാരീസ്
- മനുഷ്യ ശരീരത്തിന് വെളിയിൽ ആദ്യമായി നിർമ്മിച്ച ഇൻസുലിൻ? Ans: ഹ്യൂമുലിൻ
- ഒഡിഷയിലെ രണ്ടു പ്രശസ്തമായ ഗുഹാക്ഷേത്രങ്ങൾ ? Ans: ഉദയഗിരി , ഖന്ധഗിരി
- കേരളത്തിലെ ഹോളണ്ട് എന്നറിയപ്പെടുന്നത്? Ans: കുട്ടനാട്
- ഇന്ത്യയുടെ സിൽക്ക് നഗരം ( The Silk City of India ) ? Ans: ഭഗൽപൂർ , ബീഹാർ
- തലച്ചോറിന്റെ പകുതിയും ഉപയോഗിക്കുന്നത് എന്തിനുവേണ്ടിയാണ്? Ans: കാഴ്ചയ്ക്കു വേണ്ടി.
- ബഹുജൻ സമാജ് പാർട്ടിയുടെ സ്ഥാപകൻ ? Ans: കാൻഷിറാം
- ചേരന്മാരുടെ പ്രധാന തുറമുഖം ഏതായിരുന്നു? Ans: മുസ്സിരിസ്
- കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിന് കെ. കേളപ്പൻ നേതൃത്വം നൽകിയത്? Ans: പയ്യന്നൂരിൽ
- ഇന്നുവരെ കണ്ടു പിടിച്ചിട്ടുള്ള ആകെ മൂലകങ്ങൾ? Ans: 118
- ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സ്ഥിരം വേദി ? Ans: പനാജി (ഗോവ)
- 1950 ഡിസംബർ 14 ന് നിലവിൽ വന്ന ഐക്യരാഷ്ട്ര അഭയാർത്ഥി കമ്മിഷന്റെ ആസ്ഥാനം ? Ans: ജനീവ
- കേരളത്തില്‍ അയല്‍ക്കൂട്ടം പദ്ധതി ആദ്യമായി ആവിഷ്കരിച്ചു നടപ്പാക്കിയ ഗ്രാമപഞ്ചായത്ത്? Ans: കല്യാശ്ശേരി (കണ്ണൂര്‍)
- ഗൂഗിൾ ലാൻഡ്മാർക്ക്സ് സംവിധാനം നടപ്പാക്കുന്ന ആദ്യ രാജ്യം ഏത്? Ans: ഇന്ത്യ
- ലോകത്തിലെ ആദ്യ സോളാർ വിമാനം? Ans: സോളാർ ഇംപൾസ്-2 (സ്വിറ്റ്സർലൻഡ്)
- ഇന്ത്യൻ റെയർ ഏർത് (Indian Rare Earths) ഗവേഷണ സ്ഥാപനം സ്ഥിതിചെയ്യുന്നതെവിടെ ? Ans: കൊല്ലം
- കറുത്ത സ്വർണം? Ans: കുരുമുളക്
- ഒന്നാം കറുപ്പ് യുദ്ധം അവസാനിപ്പിച്ച ഉടമ്പടി? Ans: നാങ്കിങ് ഉടമ്പടി
- ഇന്ത്യൻ രൂപയുടെ ചിഹ്നം നിലവിൽ വന്നത്? Ans: 2010 ജൂലായ് 15
- കേരളത്തിലെ ഏറ്റവും വലിയ ഗ്രാവിറ്റി ഡാം ? Ans: ഇടുക്കി അണക്കെട്ട്
- വോട്ടിംഗ് പ്രായം 18 വയസ്സായി ചുരുക്കിയ ഭേദഗതി? Ans: അറുപത്തിയൊന്നാം ഭേദഗതി.
- അസൻസോൾ കൽക്കരി ഖനി ഏത് സംസ്ഥാനത്താണ്? Ans: പശ്ചിമബംഗാൾ
- ബാബർ രജപുത്രരെ നിശ്ശേഷം പരാജയപ്പെടുത്തിയ യുദ്ധം ? Ans: ഖാന്വാ യുദ്ധം
- ഫിഫ ലോകകപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ 3-ാം സ്ഥാനക്കാര്‍ ? Ans: ജര്‍മ്മനി ( യുറൂഗ്വേ 3-2)
- ആദ്യത്തെ ഫുട്ബാൾ ലോകകപ്പ് വേദിയായ രാജ്യം? Ans: ഉറുഗ്വേ
- ചെമ്പ്ര കൊടുമുടി സ്ഥിതി ചെയ്യുന്ന ജില്ല ? Ans: വയനാട്
- സമത്വസമാജം സ്ഥാപിച്ചത് ? Ans: വൈകുണ്ഠ സ്വാമികൾ ( വർഷം : 1836)
- കേരളത്തിലെ രണ്ടാമത്തെ ഫിലിം സ്റ്റുഡിയോ? Ans: മേരിലാൻഡ് – ( 1952ൽ തിരുവനന്തപുരത്തെ വെള്ളായണിയിൽ പി.സുബ്രമണ്യം സ്ഥാപിച്ചു )
- സലിം അലി ഏതു നിലയിലാണ് പ്രസിദ്ധൻ ? Ans: പക്ഷിശാസ്ത്രജ്ഞൻ
- ആവി എഞ്ചിൻ കണ്ടുപിടിച്ചത്? Ans: ജെയിംസ്വാട്ട്
- അറബിക്കടലിന്റെ റാണി? Ans: കൊച്ചി
- മനുഷ്യന്റെ തലയോട്ടിയിൽ എത്ര അസ്ഥികളുണ്ട്? Ans: 22
- ഹ്യൂണ്ടായി കാര്‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ്? Ans: ദക്ഷിണ കൊറിയ
- തമിഴ്നാട് ഡി.ജി.പി ആയ ആദ്യ മലയാളി വനിത? Ans: ലതികാ ശരൺ
- മൂന്നാം വട്ടമേശ സമ്മേളനം നടന്ന വർഷം ? Ans: 1932
- വി.കെ.എന്‍ എന്ന തൂലികാനാമം ആരുടേതാണ് ? Ans: വി.കെ.നാരായണന് നായര്‍
- ഇന്ത്യയുടെ കവാടം എന്നറിയപ്പെടുന്ന നഗരം? Ans: മുംബൈ
- വനിത ഹാമർത്രോയിൽ 80 മീറ്റർ മാർക്ക് കടക്കുന്ന ആദ്യതാരം ? Ans: അനീറ്റ വ് ലാഡാർചിക്
- സിന്ധു നദിക്ക് എത്ര പോഷക നദികളുണ്ട്? Ans: 5

