- ശകവർഷം ആരംഭിച്ചതാര് ? Ans: കനിഷ്കൻ
- വ്യാസൻ രചിച്ച അഞ്ചാംവേദം എന്നറിയപ്പെടുന്ന കൃതി ? Ans: മഹാഭാരതം
- വ്യാഴത്തിൽ ഏറ്റവും കൂടുതൽ ഉള്ള വാതകം Ans: ഹൈഡ്രജൻ
- വ്യവസായങ്ങളില്ലാത്ത നാട് എന്നറിയപ്പെടുന്ന സംസ്ഥാനം ? Ans: മിസോറാം
- വ്യത്യസ്ത മാസ് നമ്പറും ഒരേ ആറ്റോമിക സംഖ്യയുമുള്ള ആറ്റങ്ങള്‍ ക്കു പറയുന്നത് ? Ans: ഐസോടോപ്പ് .
- വ്യക്തിഗതയിനത്തിൽ ഏഷ്യാഡ് സ്വർണം സ്വന്തമാക്കിയ ആദ്യമലയാളി വനിത? Ans: എം.ഡി. വത്സമ്മ
- വോളിബോൾ ഏത് രാജ്യത്തിന്റെ ദേശീയ കായികവിനോദമാണ്? Ans: ശ്രീലങ്ക
- വൈറ്റ് കോള്‍ എന്നറിയപ്പെടുന്നത് Ans: ജലവൈദ്യുതി
- വൈറ്റമിന്‍ ബി യില്‍ അടങ്ങിയിരിക്കുന്ന ലോഹം? Ans: കൊബാള്‍ട്ട്
- വൈറോളജി ഇൻസ്റ്റിറ്റ്യുട്ട് ആസ്ഥാനം ? Ans: ആലപ്പുഴ
- വൈറസുകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം ? Ans: വൈറോളജി
- വൈദേശികമോ ആഭ്യന്തരമോ ആയ ആക്രമണങ്ങളുടെ സാഹചര്യങ്ങളിൽ പ്രഖ്യാപിക്കുന്ന അടിയന്തരാവസ്ഥ? Ans: യുദ്ധകാല അടിയന്തരാവസ്ഥ
- വൈക്കത്ത് ഉല്ലല ക്ഷേത്രത്തിൽ ‘ഓംകാരാങ്കിതമായ കണ്ണാടി’ പ്രതിഷ്ട നടത്തിയത് ആര് ? Ans: ശ്രീനാരായണഗുരു
- വൈക്കം സത്യാഗ്രഹകാലത്ത് സവർണ ജാഥ നയിച്ച സാഹിത്യകാരൻ? Ans: മന്നത്ത് പത്ഭനാഭൻ
- വൈക്കം സത്യാഗ്രഹകാലത്ത് ശ്രീനാരായണഗുരു സത്യാഗ്രഹാശ്രമം സന്ദർശിച്ചതെന്ന്? Ans: 1924 സപ്തംബറിൽ
- വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ച് ബഷീര്‍ ഏകാന്തവീഥിയിലെ അവധൂതന് എന്ന പുസ്തകം രചിച്ചത് ? Ans: എം . കെ സാനു
- വേലുത്തമ്പി ദളവയ്ക്ക് ശേഷം തിരുവിതാംകൂറിൽ ദിവാനായത്? Ans: ഉമ്മിണി തമ്പി
- വേലുത്തമ്പി ദളവ ബ്രിട്ടീഷുകാർക്കെതിരെ വിളംബരം പ്രക്യാപിച്ച സ്ഥലം ? Ans: കുണ്ടറ
- വേലുത്തമ്പി ദളവ ജീവാർപ്പണം ചെയ്ത വർഷം ? Ans: 1809
- വേലുത്തമ്പി ദളവ ജീവത്യാഗം ചെയ്ത മണ്ണടി ഏതു ജില്ലയിലാണ് Ans: പത്തനംതിട്ട
- വേലുത്തമ്പി ദളവ ഏത് തിരുവിതാംകൂർ രാജാവിന്റെ ദിവാനായിരുന്നു ? Ans: അവിട്ടം തിരുനാൾ ബാലരാമവർമ്മ
- വേലുത്തമ്പാ തിരുവിതാംകൂർ ദളവയായ വർഷം? Ans: എം ഡി. 1802
- ‘വേദഭാഷ്യം’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്? Ans: ദയാനന്ദസരസ്വതി
- വേദങ്ങളിലേക്ക് മടങ്ങിപോകുവിൻ എന്ന് പറഞ്ഞത് ആര്? Ans: സ്വാമി ദയാനന്ദ സ്വരസ്വതി
- വേണാടിൽ മരുമക്കത്തായ മനുസരിച്ച് അധികാരത്തിൽ വന്ന ആദ്യത്തെ രാജാവ്? Ans: വിര ഉദയ മാർത്താണ്ഡവർമ്മ

