General Knowledge

പൊതു വിജ്ഞാനം – 189

കൂനൻകുരിശ് പ്രതിജ്ഞ(മട്ടാഞ്ചേരി) നടന്ന വർഷം? Ans: 1655

Photo: Pixabay
 • കോർക്ക് ലഭിക്കുന്നത് ഏത് മരത്തിൽ നിന്നാണ്? Ans: ഓക്ക്
 • Binomil സംഖ്യാ സമ്പ്രദായത്തിന്‍റെ പിതാവ്? Ans: ദാലംബേര്‍
 • കൃഷ്ണമണി ഈർപ്പ രഹിതവും അതാര്യവും ആയി തീരുന്ന അവസ്ഥ? Ans: സീറോഫ്താൽമിയ
 • ന്യൂസീലൻഡുകാരനായ എഡ്‌മണ്ട് ഹിലാരിയും ടെൻസിങ് നോർ​ഗയും ചേർന്ന് എവറസ്റ്റ് കൊടുമുടി ആദ്യമായി കീഴടക്കിയ വർഷം ? Ans: 1953 മെയ് 29
 • മാമാങ്കം അവസാനിക്കുന്നതിനും സാമൂതിരിയുടെ പദനത്തിനും കാരണം? Ans: ഹൈദരാലിയുടെ മലബാർ ആക്രമണം
 • പാചകവാതകത്തിലെ പ്രധാന ഘടകങ്ങൾ? Ans: പ്രൊപ്പെയിൻ & ബ്യൂട്ടെയ്ൻ
 • ആറന് ‍ മുള ഉത്രട്ടാതി വള്ലംകളി നടക്കുന്നത് ? Ans: പമ്പാനദിയില് ‍‍‍‍‍
 • ത്രിശൂർ പൂരം നടക്കുന്ന സ്ഥലം? Ans: തേക്കിൻകാട് മൈതാനം
 • നെപ്ട്യൂണിന്‍റെ പരിക്രമണകാലം? Ans: 165 ഭൗമ വർഷങ്ങൾ
 • ഇന്ത്യ ആദ്യത്തെ ആണവ പരീക്ഷണം നടത്തിയത്? Ans: 1974 മേയ് 18
 • ത​മി​ഴ്‌​നാ​ട്ടി​ലെ പ്ര​ധാ​ന​പ്പെ​ട്ട ഉ​ത്സ​വം? Ans: പൊങ്കൽ
 • ആരുടെ അപരനാമമാണ് കേരളാ മാർക്ക് ട്വയിൻ Ans: വേങ്ങയിൽ കുഞ്ഞിരാമൻ നായർ
 • രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റിയുടെ ആസ്ഥാനം? Ans: ലോസൈൻ
 • കേരളസർക്കാരിന്‍റെ നേതൃത്വത്തിൽ ആധുനിക മാമാങ്കം നടന്ന വർഷം? Ans: 1999
 • ഹുമയൂണിന്‍റെ ശവകുടീരം സ്ഥിതിചെയ്യുന്നതെവിടെ? Ans: ഡൽഹി
 • ഇന്ത്യയിലെ ആദ്യത്തെ സിമന്‍റ് ഫാക്ടറി സ്ഥാപിതമായത് എവിടെ Ans: ചെന്നൈ
 • അറബിക്കടലിലേക്കൊഴുകുന്ന പ്രധാന നദി? Ans: സിന്ധു
 • ‘ഹാലിയുടെ വാൽനക്ഷത്രം’ സൂര്യന്‍റെ സമീപമെത്തുന്നത് എത്ര വർഷത്തിലൊരിക്കലാണ് ? Ans: 76
 • ‘ തിരുക്കുറൽ ‘ എന്ന കൃതി രചിച്ചത് ? Ans: തിരുവള്ളുവർ
 • കൂനൻകുരിശ് പ്രതിജ്ഞ(മട്ടാഞ്ചേരി) നടന്ന വർഷം? Ans: 1655
 • കയ്യൂര് സമരം (കാസര്ഗോഡ് ) ഏത് വര്ഷം ? Ans: 1941
 • ഏഷ്യയിലെ കടുവ? Ans: ദക്ഷിണകൊറിയ
 • ലോക ആസ്ത്മാ ദിനം എന്ന് ? Ans: മേയ് 6
 • തെക്കേ അമേരിക്കയിലെ എറ്റവും വലിയ രാജ്യം? Ans: ബ്രസീൽ
 • ചേരിചേരാ പ്രസ്ഥാനം നിലവിൽ വന്ന വർഷം? Ans: 1961
 • ഇംഗ്ലീഷ് നവോധാന സാഹിത്യത്തിന് തുടക്കം കുറിച്ച ജെഫ്രി ചോസറുടെ കൃതി ? Ans: കാന്റർബറി കഥകൾ
 • ‘സിദ്ധാന്തശിരോമണി’യുടെ മറ്റൊരു പേര്? Ans: ‘ലീലാവതി’
 • National Labor Institute ആരുടെ പേരിൽ നാമകരണം ചെയ്തിരിക്കുന്നു ? Ans: വി . വി . ഗിരി
 • മൺസൂൺ സമ്മേളനം ഉണ്ടാകുന്നതെപ്പോൾ ? Ans: ജൂലായ് മുതൽ സപ്തംബർ വരെ
 • കേരളത്തിന്‍റെ GST കോഡ് Ans: 32
 • ഇൻഫ്ലൂവൻസ പരത്തുന്ന രോഗാണു ഏത്? Ans: വൈറസ്
 • ചിപ്കോ പ്രസ്ഥാനം ആരംഭിച്ചത് ? Ans: സുന്ദര് ‍ ലാല് ‍ ബഹുഗുണ
 • മദ്യം മനുഷ്യന്‍റെ തലച്ചോറിലെ ഏത് ഭാഗത്തെയാണ് ബാധിക്കുന്നത് Ans: സെറിബെല്ലം
 • റഷ്യയിൽ നിന്നും അമേരിക്ക വിലയ്ക്ക് വാങ്ങിയ പ്രദേശം? Ans: അലാസ്ക
 • ധ്വനി സമ്പ്രദായത്തിന്‍റെ ആചാര്യൻ ആര്? Ans: ആനന്ദവർദ്ധനൻ
 • ഇന്ത്യയിൽ നിഷേധവോട്ട് ( NOTA) നടപ്പിലാക്കുവാൻ പൊതു താല്പര്യ ഹർജി നൽകിയ സംഘടന? Ans: PUCL- പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടിസ് ( സ്ഥാപകൻ: ജയപ്രകാശ് നാരായണൻ; രൂപീകരിച്ച വർഷം: 1976)
 • ഛ​ത്ര​പ​തി ശി​വ​ജി ഇ​ന്റർ​നാ​ഷ​ണൽ എ​യർ​പോർ​ട്ട്? Ans: മുംബൈ
 • കോടതിവിധിയിലൂടെ നിയമസഭാംഗത്വം നഷ്ടപ്പെട്ട വ്യക്തി? Ans: റോസമ്മ പുന്നൂസ്
 • ഇന്ത്യൻ ഭരണഘടന റിപ്പബ്ലിക്ക് എന്ന ആശയം ഏത് രാജ്യത്തിന്‍റെ ഭരണഘടനയിൽ നിന്നാണ് സ്വീകരിച്ചത്? Ans: ഫ്രാൻസ്
 • ദാദാസാഹിബ് ഫാൽക്കെ അവാർഡ് നേടിയ മലയാള സംവിധായകനാര്? Ans: അടൂർ ഗോപാലകൃഷ്ണൻ
 • കേരളത്തിന്‍റെ ഔദ്യോഗിക മൃഗം? Ans: ആന (എലിഫസ് മാക്സിമസ് ഇന്‍ഡിക്കസ്)
 • ഏറ്റവും കൂടുതൽ കടുവകളുള്ള സംസ്ഥാനമേത്? Ans: കർണാടകം
 • സ്വാമി വിവേകാനന്ദന്‍റെ യഥാർത്ഥ നാമം? Ans: നരേന്ദ്രനാഥ ദത്ത
 • നൈലിന്‍റെ ദാനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? Ans: ഈജിപ്ത്
 • തെക്കേ ഇന്ത്യയിൽ ഏറ്റവും ഉയരത്തിലുള്ള സുഖവാസ കേന്ദ്രം ? Ans: ഊട്ടി
 • ഇന്ത്യയുടെ 22-മത്തെ സംസ്ഥാനമായ സിക്കിം നിലവിൽ വന്ന വർഷമേത് ? Ans: 1975 മെയ് 16
 • മൈ ഏര് ‍ ളി ലൈഫ് എന്നത് ഏത് ബ്രിട്ടീഷ് ‌ പ്രധാന മന്ത്രിയുടെ ആത്മ കഥയാണ് ? Ans: വിന് ‍ സ്റ്റാന് ‍ ചര് ‍ ച്ചില് ‍
 • ചാവറാ കുര്യാക്കോസ് ഏലിയാസ് ഇന്ത്യൻ തപാല് സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട വർഷം ? Ans: 1987 ഡിസംബർ 20
 • സമ്പൂര് ‍ ണ്ണവിപ്ലവം എന്ന ആശയത്തിന്‍റെ ഉപജ്ഞാതാവ് ? Ans: ജയപ്രകാശ് നാരായണ് ‍
 • കശ്മീർ സിംഹം എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ? Ans: ഷെയ്ഖ് അബ്ദുള്ള
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!