- നാഗിൻ തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? Ans: ജമ്മു-കാശ്മീർ
- രാജകീയ ദ്രാവകം എന്ന അപരനാമത്തിൽ അറിയപ്പെടുന്നതെന്ത് ? Ans: അക്വാറീജിയ
- ‘മഴ’ എന്നർഥം വരുന്ന ‘പുല’ ഏതുരാജ്യത്തെ കറൻസിയാണ്? Ans: ബോട്സ്വാന
- കുട്ടമ്പുഴ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന പക്ഷിസങ്കേതം? Ans: തട്ടേക്കാട്
- ഉപഗ്രഹ വിക്ഷേപണത്തിനായി ഇന്ത്യ തയ്യാറാക്കിയ ആദ്യ റോക്കറ്റ്? Ans: എസ്.എൽ.വി -3
- ഹാരി പോട്ടർ നോവൽ പരമ്പരയുടെ രചയിതാവ്? Ans: ജെ.കെ. റൗളിങ്
- കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി ? Ans: പെരിയാർ (2 4 4 K m )
- സസ്യവളര്‍ച്ചയുടെ ദിശയേയും സ്വധീനിക്കുന്ന ഹോര്‍മോണിന്റെ പേര് എന്താണ് ? Ans: ആക്സിന്
- ചിൽഡ്രൻസ് ഫിലിം സൊസൈറ്റിയുടെ ആസ്ഥാനം എവിടെയാണ്? Ans: മുംബൈ
- കേരള സാഹിത്യ അക്കാദമി ബാലസാഹിത്യത്തിന് പ്രത്യേകം അവാർഡ് ഏർപ്പെടുത്തിയ വർഷം? Ans: 2007
- ദേശീയാടിയന്തരാവസ്ഥ സമയത്ത് സംസ്ഥാനങ്ങളുടെ നിയമനിർമാണം, കാര്യനിർവഹണം എന്നീ കാര്യങ്ങളിൽ പൂർണ നിയന്ത്രണം ആർക്കാണ് ? Ans: കേന്ദ്രം
- പരിസ്ഥിതി സംരക്ഷണം; ഹരിത ഗൃഹ വാതക ബഹിർഗമനം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ ഭൗമ ഉച്ചകോടി നടന്നത്? Ans: 1992 ൽ റിയോ ഡി ജനീറോ – ബ്രസീൽ
- നരസിംഹ വർമൻ ഒന്നാമൻ പഞ്ച പാണ്ഡവ രഥ ക്ഷേത്ര ശില്പങ്ങൾ നിർമിച്ചത് എവിടെയാണ് ? Ans: മഹാബലി പുരത്ത്
- മാര്‍ ത്താണ്ഡ വര് മ തൃപ്പടി ധനം നടത്തിയത് എന്ന ? Ans: 1750
- ജവഹർലാൽ നെഹ്രു സമൃദ്ധിയുടെ നീരുറവ എന്നുവിശേഷിപ്പിച്ച എണ്ണപ്പാടം? Ans: ഗുജറാത്തിലെ അംഗ് ലേഷ്വർ
- തിരുവിതാംകൂർ ഭൂപണയ ബാങ്ക് സ്ഥാപിതമായത് ആരുടെ ഭരണകാലത്താണ്? Ans: ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മയുടെ കാലത്ത്
- കയ്യൂര്‍ സമരത്തിന്റെ പശ്ചാത്തലത്തില്‍ ചിരസ്മരണ എന്ന വിഖ്യാത നോവല്‍ രചിച്ച കന്നട സാഹിത്യകാരന് ? Ans: നിരഞ്ജന്
- ഒന്നാം ധനകാര്യകമ്മീഷന്റെ അധ്യക്ഷന്‍ Ans: കെ.സി.നിയോഗി
- പറിച്ചു നടുന്ന പാടങ്ങളിൽ ഒരേക്കറിൽ പറിച്ചു നടുന്നതിന് ഞാറ്റടി തയ്യാറാക്കാൻ എത്ര നെല്ല് വേണം ? Ans: 24, 34 കിലോഗ്രാം (ഒരു ഹെക്ടറിൽ 60-85 കിലോഗ്രാം)
- കേരളത്തിലെ ആദ്യത്തെ മലയാള ഖണ്ഡകാവ്യം? Ans: വീണപൂവ്
- കേരളത്തിലേക്ക് ചെങ്കടലിൽക്കൂടിയുള്ള എളുപ്പവഴി കണ്ടെത്തിയത് ആര്? Ans: ഹിപ്പാലസ്
- തെലുങ്ക് ഭാഷ സംസാരിക്കുന്നവർക്ക് പ്രത്യേക സംസ്ഥാനം വേണമെന്ന് ആവശ്യപ്പെട്ട് മരണം വരെ നിരാഹാരം അനുഷ്ഠിച്ചത് ആര്? Ans: ശ്രീ പോറ്റി ശ്രീരാമലു
- മനുഷ്യ രക്തത്തിന്റെ P H ? Ans: 7. 5
- കേരളത്തിലെ ആദ്യ മ്യൂസിയം സ്ഥാപിക്കപ്പെട്ട ജില്ല? Ans: തിരുവനന്തപുരം (1855)
- ഏറ്റവും വലിയ ധമനി Ans: അയോട്ട
- കേരളത്തിലെ കായലുകള്‍ എത്ര ? Ans: 34
- വ്വീറ്റോ പവർ ഇല്ലാത്ത ബിൽ? Ans: ഭരണഘടനാ ഭേദഗതി ബിൽ
- ഏറ്റവും കൂടുതൽ കാലം നിയമസഭാ സ്പീക്കർ ആയിരുന്ന വ്യക്തി? Ans: വക്കം പുരുഷോത്തമൻ
- ഇന്ത്യയിലെ ആദ്യ സിനിമ സ്കോപ്പ് ചിത്രം? Ans: കാഗസ് കീ ഫൂൽ
- ഹാരപ്പൻ സംസ്കാരം കണ്ടുപിടിച്ചത് ആര് Ans: ദയറാം സാഹ്നി
- യു.എൻ സെക്രട്ടറി ജനറൽ സ്ഥാനത്തേയ്ക്ക് മത്സരിച്ച ആദ്യ ഇന്ത്യക്കാരൻ? Ans: ശശി തരൂർ
- ‘ദ ലൂമിനസ് സ്പാർക്ക് ‘ എന്ന പുസ്തകം രചിച്ചത്? Ans: എ.പി.ജെ. അബ്ദുൾ കലാം
- ഇന്ത്യയിലെ ആദ്യ റബ്ബർ അണക്കെട്ട് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? Ans: ആന്ധ്രപ്രദേശ്
- പോസ്റ്റൽ ദിനം? Ans: ഒക്ടോബർ 10
- സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനം അന്വേഷിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച കമ്മിഷനുകൾ ? Ans: ഷാനവാസ് കമ്മിഷൻ, മുഖർജി കമ്മിഷൻ
- ജനുവരി 16 നു ആചരിക്കുന്ന ദിനം ? Ans: ‘ഇന്ത്യൻ ആർമി ഡേ’ (കരസേനാദിനം)
- തമിഴ് ഒഡീസി എന്നറിയപ്പെടുന്ന കൃതി ? Ans: മണിമേഖല
- കണ്ണൂര്‍ സര്‍വ്വകലാശാലയുടെ ആസ്ഥാനം? Ans: മങ്ങാട്ടുപറമ്പ്,
- ഏലത്തിന്റെ ജന്മദേശം ? Ans: ഇന്ത്യ
- കേരളത്തിന്റെ പഴകുട എന്നറിയപ്പെടുന്ന ജില്ല? Ans: ഇടുക്കി
- തമിഴ്നാട്ടിലെ സ്കൂളുകളിൽ ( ഇന്ത്യയിൽ ആദ്യം ) ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കിയ മുഖ്യമന്ത്രി ? Ans: കെ കാമരാജ്
- ഏതൊക്കെയാണ് ജൈനമത അനുഷ്ടാനങ്ങൾ ? Ans: അഹിംസ, സത്യം, ആസ്തേയം, അപരിഗ്രഹം, ബ്രഹ്മചര്യം
- രാജീവ് വധത്തിനു പിന്നാലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിച്ച കമ്മീഷന് Ans: വര്‍മ്മ കമ്മീഷന്
- അസ്സമിലെ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം ? Ans: 126
- മംഗൾയാനെയും റോക്കറ്റിനെയും നിയന്ത്രിക്കാൻ ഐ.എസ്. ആർ.ഒ ദക്ഷിണ ശാന്തസമുദ്രത്തിലേക്കയച്ച നിരീക്ഷണ കപ്പലുകൾ ഏതെല്ലാമാണ്? Ans: യമുന, നളന്ദ
- ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 1905 ലെ ബനാറസ് സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ? Ans: ഗോപാലകൃഷ്ണ ഗോഖലെ
- ബ്രഹ്മാനന്ദ ശിവയോഗിയുടെ സിദ്ധാശ്രമം സ്ഥിതി ചെയ്യുന്നത് എവിടെയാണ്? Ans: ആലത്തൂർ
- ഇന്ത്യയിലെ ഏറ്റവും വലിയ സോളാർ പ്രോജക്ട്? Ans: വെൽസ്പൺ
- പല്ലവൻമാരുടെ തലസ്ഥാനം എവിടെയായിരുന്നു ? Ans: കാഞ്ചീപുരം
- ‘പാപത്തറ’ എന്ന കൃതിയുടെ രചയിതാവ്? Ans: സാറാ ജോസഫ്

