General Knowledge

പൊതു വിജ്ഞാനം – 187

ടെലിഫോൺ റെഗുലേറ്ററി കമ്മിറ്റി നിലവിൽ വന്നത് എന്നാണ് ? Ans: 1997

Photo: Pixabay
 • പാം ഓയിലിലെ ആസിഡ്? Ans: പാൽ മാറ്റിക് ആസിഡ്
 • നെഹ്റുവിനെ ഋതുരാജൻ എന്ന് വിശേഷിപ്പിച്ചതാര്? Ans: ടാഗോർ
 • ദേശീയ വനിതാ കമ്മീഷൻ നിലവിൽ വന്ന വർഷം ഏത്? Ans: 1992
 • മനുഷ്യരക്തത്തിന്‍റെ ചുവപ്പ് നിറത്തിന് കാരണമായ വസ്തു ? Ans: ഹീമോഗ്ലോബിന് ‍
 • മലയാളത്തിലെ ആദ്യത്തെ സാമൂഹിക നോവലായ ഇന്ദുലേഖയിൽ ഇന്ദുലേഖയുടെ കാമുകകഥാപാത്രത്തിന്‍റെ പേര്? Ans: മാധവൻ
 • ഇഗ്നോ – സ്ഥാപിക്കപ്പെട്ട വർഷം? Ans: 1985
 • സൂര്യപ്രകാശ വിറ്റമിന്‍ എന്നറിയപ്പെടുന്നത് ഏത് Ans: വിറ്റമിന്‍ D
 • ദേശീയ പതാകയില്‍ ചിഹ്നങ്ങളില്ലാതെ ഒരു നിറം മാത്രമുള്ള രാജ്യം ? Ans: ലിബിയ
 • ബ്ലു നൈല് ‍, വൈറ്റ് നൈല് ‍ എന്നിവ ചേര് ‍ ന്ന് നൈല് ‍ നദിയായി മാറുന്നതെവിടെവച്ച് ? Ans: സുഡാനിലെ ഖാര്തും
 • സജ്ഞു വി. സാംസൺ ഐ.പി.എല്ലിൽ ഏത് ടീമിലെ അംഗമാണ്? Ans: രാജസ്ഥാൻ റോയൽസ്
 • SISMI ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്? Ans: ഇറ്റലി
 • ജഹാന്ഗീരിന്‍റെ സദസിൽ അംബാസ ഡ റായി എത്തിയ ബ്രിറ്റീഷ് കാരൻ ആരായിരുന്നു Ans: വില്യം ഹോകിൻസ്
 • തപാൽ വകുപ്പിലെ പരാതികൾ പരിഹരിക്കുന്നതിനായി ഏർപ്പെടുത്തിയ ടോൾ ഫ്രീ നമ്പർ Ans: 1924
 • ടെലിഫോൺ റെഗുലേറ്ററി കമ്മിറ്റി നിലവിൽ വന്നത് എന്നാണ് ? Ans: 1997
 • ആദ്യത്തെ കമ്പ്യൂട്ടർ വേം നിർമിച്ചത് ആരായിരുന്നു Ans: ജോൺ ഷോക്ക്
 • ഏറ്റവും വലിയ കടല് പക്ഷി Ans: ആല്ബട്രോസ്
 • പ്ലേഗ് പരത്തുന്നത് Ans: എലിച്ചെള്ള്
 • കേരളത്തിന്‍റെ വടക്കേ അറ്റത്തുള്ള ജില്ല? Ans: കാസർകോട്
 • തീര് ‍ ത്ഥാടകരുടെ രാജകുമാരന് ‍ Ans: ഹുയാന് ‍ സാങ്ങ്
 • ആദ്യത്തെ മൂന്നു ടെസ്റ്റുമാച്ചുകളിലും സെഞ്ച്വറി അടിച്ച ഇന്ത്യൻ ക്രിക്കറ്റർ? Ans: അസറുദ്ദീൻ
 • കേരളത്തിലെ ക്രസ്ത്യാനികളെപ്പറ്റി കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്ന ശാസനം? Ans: തരീസ്സാപ്പള്ളി ശാസനം
 • ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്‍റെ ഏതു പ്രമുഖ വ്യക്തിയാണ് ബാര്‍ദോലി സത്യാഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നത്? Ans: സര്‍ദാര്‍ വല്ലഭായി പട്ടേല്‍
 • സ്ഥാപിച്ചത് ആര് -> വർദ്ധന സാമ്രാജ്യം Ans: പുഷൃഭൂതി
 • സെവൻ സിസ്റ്റേഴ്സ് (seven sisters) എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ ഏതെല്ലാം ? Ans: അരുണാചൽ പ്രദേശ് , അസ്സം , മണിപ്പൂർ , മേഘാലയ , മിസോറം , നാഗാലാൻഡ് , ത്രിപുര
 • ഓറഞ്ച് വിപ്ലവം അരങ്ങേറിയ രാജ്യം ? Ans: ഉക്രയിന് ‍
 • സാധാരണ ഊഷ്മാവിൽ ശബ്ദത്തിന്‍റെ വേഗം എത്ര? Ans: 340 മീറ്റർ/സെക്കന്‍റ്
 • പട്ടികവർഗ്ഗക്കാർ ഏറ്റവുംകുറവുള്ള ജില്ലയേത്? Ans: ആലപ്പുഴ
 • ഒ.എൻ.വി.കുറുപ്പിന് കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പ് നൽകി ആദരിച്ച വർഷം ? Ans: 1999
 • ഹോപ്പ് മാൻ കപ്പ് ഏത് കളിയുമായി ബന്ധപെട്ടിരിക്കുന്നു? Ans: ടെന്നിസ്
 • മൈസൂർ, വൊഡയാർ രാജവംശത്തിന് തിരിച്ചുനൽകിയ വൈസ്രോയി? Ans: റിപ്പൺ
 • ആരുടെ വിശേഷണമാണ് ഇന്ത്യയുടെ മിസൈൽ വനിത Ans: ടെസ്സി തോമസ്
 • രജപുത്രരുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം ? Ans: രാജസ്ഥാൻ
 • അക്ഷരകേരളം പദ്ധതിയിലൂടെ 100% സാക്ഷരത കൈവരിച്ച ആദ്യ പഞ്ചായത്ത്? Ans: കരിവെള്ളൂർ
 • ഇന്ത്യൻ സംഗീത നാടക അക്കാദമിയുടെ ആസ്ഥാനം? Ans: ന്യൂ ഡൽഹി
 • രോമത്തിന് നിറം നൽകുന്ന രാസവസ്തു? Ans: പാവ്ലിയ
 • ദ്രവ്യത്തിൻറെ അഞ്ചാമത്തെ അവസ്ഥ ഏത്? Ans: ബോസ്-ഐൻസ്റ്റീൻ കണ്ടൻസേറ്റ്
 • ത്രിപുരയിൽ ടോ‌ങ് എന്നറിയപ്പെടുന്നത് ? Ans: ത്രിപുരയിലെ ഗോത്രവർഗക്കാരുടെ മുള കൊണ്ടുള്ള വീട്
 • സലിം അലിയുടെ പ്രസിദ്ധമായ പുസ്തകം ഏത്? Ans: ദി ബുക്ക് ഓഫ് ഇന്ത്യൻ ബേർഡ്സ്
 • ഇന്ത്യയിലെ ഒന്നാമത്തെ വൈസ്രോയി ? Ans: കാനിംഗ് പ്രഭു
 • ഇന്ത്യയിലെ ആദ്യത്തെ മാജിക് ആക്കാഡമി? Ans: പൂജപ്പുര
 • 1940 തിലെ ആഗസ്റ്റ് ഓഫറിനെ തുടർന്ന് ഗാന്ധിജി വ്യക്തി സത്യാഗ്രഹത്തിനായി തിരഞ്ഞെടുത്ത രണ്ടാമത്തെ വ്യക്തി? Ans: ജവഹർലാൽ നെഹൃ
 • ഭാരതത്തിൽ നിന്ന് വിക്ഷേപിച്ച ആദ്യ കൃത്രിമോപഗ്രഹം? Ans: രോഹിണി 1
 • ഏറ്റവും വലിയ ഉപ്പ് ജലതടാകം? Ans: ചിൽക്കാ
 • നാഷണൽ ഫുഡ് ഫോർ വർക്ക് പ്രോഗ്രാം (NFFWP) ആരംഭിച്ച പ്രധാനമന്ത്രി Ans: മൻമോഹൻ സിംഗ് (2004 നവംബർ 14)
 • ഇന്ത്യൻ തീരരക്ഷാ സേനയുടെ (കോസ്റ്റ് ഗാർഡ്) തലവൻ ആര് ? Ans: രാജേന്ദ്ര സിങ്
 • ടെന്നീസ് ബോളിന്‍റെ ഭാരം എത്ര ഗ്രാമാണ് Ans: 57 ഗ്രാം
 • പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന (PMSBY) ഇൻഷുറൻസ് പരിരക്ഷ എത്ര രൂപയാണ് ? Ans: ഒരു വർഷത്തേക്ക് രണ്ടുലക്ഷം രൂപ
 • ഐക്യരാഷ്ട്ര സംഘടനയുടെ ആദ്യ സമ്മേളനം നടന്നതെവിടെ? Ans: ലണ്ടനിൽ
 • പഞ്ചാബിന്‍റെ സ്ഥാപകൻ: Ans: ബന്ദാസിങ്ബഹദൂർ
 • ഏറ്റവും കൂടുതൽ ഗ്രാമപഞ്ചായത്തുകൾ ഉള്ള ജില്ലയേത്? Ans: മലപ്പുറം
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!