- ‘ദക്ഷിണേന്ത്യയിലെ കേംബ്രിഡ്ഡ്’ എന്നറിയപ്പെടുന്ന സ്ഥലമേത് ? Ans: കുംഭകോണം
- ഭാസ്കര -1 എങ്ങനെയാണ് അറിയപ്പെടുന്നത്? Ans: ആദ്യ വിദൂര സംവേദന പരീക്ഷണ ഉപഗ്രഹം
- ചുവന്ന നദി എന്നറിയപ്പെടുന്ന നദി ഏതാണ്? Ans: ബ്രഹ്മപുത്ര
- ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ്? Ans: വിക്രം സാരാഭായ്
- ഭരണഘടനാ ഭേദഗതികളെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് Ans: ആർട്ടിക്കിൾ 368
- ഗുജറാത്തിലെ കാംബേ എന്തിനാണ് പ്രസിദ്ധം ? Ans: പെട്രോളിയം ഖനനം
- മെന്‍ ലോപാര് ക്കിലെ മാന്ത്രികന് എന്നറിയപ്പെടുന്നത് ? Ans: തോമസ് ആല് വ എഡിസണ്
- ചെറിയ മെക്ക എന്നറിയപ്പെടുന്ന പ്രദേശം ഏത്? Ans: പൊന്നാനി(മലപ്പുറം)
- കാസ്റ്റിക് സോഡാ – രാസനാമം? Ans: സോഡിയം ഹൈഡ്രോക്സൈഡ്
- വടക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മൗണ്ട് മക്കിൻലിയുടെ (Mount Mckinley) സ്ഥാനം എവിടെയാണ്? Ans: അലാസ്ക
- ഏറ്റവും വലിയ ഫലം? Ans: ചക്ക
- ആറ്റംബോംബിന്റെ പിതാവ് ? Ans: റോബർട്ട് ഓപ്പൺ ഹെയ്മർ
- ആദ്യത്തെ കാശ്മീർ മുഖ്യമന്ത്രി ? Ans: ഗുലാം മുഹമ്മദ് സാദിഖ്
- നീളം കൂടിയ നദി? Ans: നൈൽ
- ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ദ്രാവിഡ ഭാഷയേത്? Ans: തെലുങ്ക്
- ഇല പാകം ചെയ്യുന്ന ആഹാരപദാർത്ഥങ്ങൾ കാണ്ഡത്തിൽ കൂടി ചെടിയുടെ വിവിധ ഭാഗങ്ങളിൽ എത്തുന്നതിന് സഹായിക്കുന്ന സസ്യകോശം ഏത്? Ans: ഫ്ളോയം
- അന്തരീക്ഷ വായുവിലെ 70 മുതൽ 80 ശതമാനം വരെ ഓക്സിജനും പ്രദാനം ചെയ്യുന്നത് ? Ans: സമുദ്രത്തിലെ ആൽഗകൾ
- നാഷണൽ ജുഡിഷ്യൽ അക്കാഡമി എവിടെ സ്ഥിതിചെയ്യുന്നു? Ans: ഭോപ്പാൽ
- University of Calicut ന്റെ ആപ്തവാക്യം എന്ത് ? Ans: ” നിർമ്മായ കർമ്മണാ ശ്രീ ”
- ഹോർത്തുസ് മലബാരിക്കസ് എന്ന ഗ്രന്ഥം മലയാളത്തിലേക്ക് തർജമ ചെയ്തത് ആര് Ans: കെ എസ് മണിലാൽ
- രാജ്യസഭ എന്നാണ് നിലവിൽ വന്നത് ? Ans: 1952 ഏപ്രിൽ 3
- പാകിസ്ഥാന്റെ ദേശീയ പതാക രൂപകല്‍പ്പന ചെയ്തത് ആരാണ് Ans: മുഹമ്മദ് അലി ജിന്ന
- അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഒരോവറിൽ ആറു പന്തും സികസറിന് പറത്തിയ താരം Ans: ഹെർഷൽ ഗിബ്സ്
- രണ്ടാം ലോകമഹായുദ്ധത്തിൽ ഇന്ത്യൻ ജനതയുടെ പിന്തുണ ബ്രിട്ടന് നേടുന്നതിനുവേണ്ടി ഇന്ത്യയിൽ വന്ന ബ്രിട്ടീഷ് മന്ത്രിസഭാംഗം? Ans: സർ സ്റ്റാഫോർഡ് ക്രിപ്സ്
- N.R.C. എന്നതിന്റെ പൂര്ണരൂപമെന്ത് ? Ans: Nuclear Regulatory Commission
- കാൺപൂർ സമ്മേളനം എന്നായിരുന്നു? Ans: 1925-ൽ
- ശിവഗിരി ആദ്യം അറിയപ്പെട്ടിരുന്ന പേര്? Ans: കുന്നിൻപുറം
- ക്ഷേത്ര പ്രവേശന വിളംബരത്തിൽ ഒപ്പുവച്ച രാജാവ്? Ans: ശ്രീചിത്തിര തിരുന്നാൾ
- വായു തെര്‍മോ മീറ്റര്‍ കണ്ടുപിടിച്ച ശാസ്ത്രജ്ഞന് ? Ans: ഗലീലീയോ
- ചേരമൻ പറമ്പ് ഏത് ജില്ലയിലാണ്? Ans: തൃശൂർ
- പൂച്ചകളെ അറിയാൻ എന്ന പുസ്തകം എഴുതിയത്? Ans: ഡോ.സേതുമാധവൻ
- ബാലാമണിയമ്മയക്ക് കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് നേടിക്കൊടുത്ത കൃതി? Ans: മുത്തശ്ശി
- ഈ സ്ഥലത്തിന്റെ പുതുയ പേര് എന്താണ് -> കർണ്ണാവതി Ans: അഹമ്മദാബാദ്
- വിക്രമശില സർവകലാശാല പണികഴിപ്പിച്ച പാല രാജാവ് ആര്? Ans: ധർമപാലൻ
- ബ്രഹ്മപുത്രാ നദിയിലുള്ള ബൃഹത്തായ ദ്വീപേത് ? Ans: മാജുലി
- ഒരു നായയുടെ ആത്മഗതത്തിന്റെ രൂപത്തിലെഴുതപ്പെട്ടതാണ് ശേഖൂട്ടി എന്ന പ്രഖ്യാതകഥ ആരാണത് എഴുതിയത്? Ans: ടി. പത്മനാഭൻ
- ദക്ഷിണാഫ്രിക്ക എന്ന രാജ്യത്തിൻറെ ദേശീയ മൃഗമേത്? Ans: മാൻ
- നീതി ചങ്ങല നടപ്പിലാക്കിയ മുഗൾ രാജാവ്? Ans: ജഹാംഗീർ
- കേരളത്തിന്റെ പ്രധാന ഭാഷ ? Ans: മലയാളം
- ഏലം ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് ? Ans: പാമ്പാടുംപാറ
- കലാ മൈൻ എന്തിന്റെ ആയിരാണ്? Ans: സിങ്ക്
- കെ.ആർ. മീരക്ക് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി ? Ans: ആരാച്ചാർ (2014)
- ” കോമ്രേഡ് ” എന്ന പത്രത്തിന്റെ സ്ഥാപകൻ ആര് ? Ans: മൗലാനാ മുഹമ്മദ് അലി
- പനാമ കനാൽ ഗതാഗതത്തിനായി തുറന്നുകൊടുത്ത വർഷമേത്? Ans: 1914 ആഗസ്റ്റ് 15
- ചൌരി ചൌര സംഭവം നടന്ന വര് ഷം ? Ans: 1922
- കേരളത്തിൽ സഹകരണ പ്രസ്ഥാനത്തിന്റെ പിതാവ് ? Ans: എ . കെ ഗോപാലൻ
- രാജസ്ഥാനിൽ നിലനിന്നിരുന്ന സിന്ധൂ നദീതട സംസ്കാര പ്രദേശം ? Ans: കാലിബംഗൻ
- സംഘടിച്ച് ശക്തരാകാനും വിദ്യ കൊണ്ട് പ്രബുദ്ധരാകാനും കേരളീയ സമൂഹത്തെ ഉപദേശിച്ച സാമൂഹ്യാചാര്യനാര്? Ans: ശ്രീനാരായണ ഗുരു
- ഇന്ത്യയിൽ ആദ്യമായി മെഡിക്കൽ ബിരുദധാരികൾക്ക് ഗ്രാമീണ സേവനം നിർബന്ധമാക്കിയ സംസ്ഥാനം ? Ans: കേരളം
- ഏവൺ നദിയിലെ രാജഹംസം എന്നറിയപ്പെടുന്നത്? Ans: വില്യം ഷേക്സ്പിയർ

