General Knowledge

പൊതു വിജ്ഞാനം – 185

തൊൽകാപ്പിയം എഴുതിയതാര്? Ans: തൊൽകാപ്പിയം

Photo: Pixabay
 • ജോർജ്ഡബ്ല്യു. ബുഷ് അമേരിക്കയുടെ എത്രാമത്തെ പ്രസിഡൻറായിരുന്നു ? Ans: 43
 • പ്രശസ്തമായ “തളി മഹാദേവ ക്ഷേത്രം” കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? Ans: മലപ്പുറം
 • മണ്ണാപ്പേടി , പുലപ്പേടി എന്നിവയുടെ നിര്മ്മാര്ജ്ജനം ഏത് വര്ഷം ? Ans: 1696
 • കൈകാലുകളിലെ ആകെ അസ്ഥികള് Ans: 126
 • ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഒന്നാമത്തെ ആൾ എന്ന വിശേഷണമുളളത് ആർക്ക്? Ans: ബാലഗംഗാധര തിലകൻ
 • കണ്ണിലെ ലെൻസ് ഏത് തരത്തിൽപ്പെടുന്നു? Ans: കോൺ വെക്സ് ലെൻസ്.
 • സോളങ്കി വംശത്തിന്‍റെ സ്ഥാപകൻ? Ans: മുൽരാജ്
 • ചൈനക്കാരുടെ കേരളത്തിലെ പ്രധാന വാണിജ്യകേന്ദ്രം? Ans: കൊല്ലം
 • പ്രകാശസംശ്ലേഷണ സമയത്ത് ഓസോൺ പുറന്തള്ളുന്ന സസ്യം? Ans: തുളസി
 • ത്രി​കോ​ണാ​കൃ​തി​യി​ലു​ള്ള സ​മു​ദ്രം? Ans: പസഫിക് സമുദ്രം
 • ത​മി​ഴ്‌​നാ​ട്ടി​ലെ പ്ര​ധാന കൃ​ഷി? Ans: നെല്ല്, കരിമ്പ്, പരുത്തി, കശുഅണ്ടി, നിലക്കടല, ഏലം, റബർ, തേയില
 • ISl മാനദണ്ഡമനുസരിച്ച് രണ്ടാം ഗ്രേഡ് ടോയ് ലറ്റ് സോപ്പിനുണ്ടായിരിക്കേണ്ട കുറഞ്ഞ TFM ? [Isl maanadandamanusaricchu randaam gredu doyu lattu soppinundaayirikkenda kuranja tfm [ total fatty matter ]?] Ans: 0.7
 • ദക്ഷിണധ്രുവം സ്ഥിതിചെയ്യുന്ന വൻകര? Ans: അന്റാർട്ടിക്ക
 • തൊൽകാപ്പിയം എഴുതിയതാര്? Ans: തൊൽകാപ്പിയം
 • ഹൃദയമിടിപ്പ് നിരക്ക് ഏറ്റവും കുറഞ്ഞ സസ്തനി Ans: നീലത്തിമിംഗിലം
 • കൺ കറന്‍റ് ലിസ്റ്റിലുള്ള വിഷയങ്ങളുടെ എണ്ണം? Ans: 52 (തുടക്കത്തിൽ : 47 എണ്ണം)
 • ചോള കാലഘട്ടത്തിൽ ” ശൈവർ നിയമങ്ങൾ ” 11 പുസ്തകങ്ങളാക്കി എഴുതിയത് ആരാണ് ? Ans: നമ്പി ആണ്ടാർ നമ്പി
 • തുളസീവനം എന്ന തൂലികാനാമം ആരുടേതാണ് ? Ans: ആര്‍.രാമചന്ദ്രന്‍ നായര്‍
 • ഇന്‍സുലിനില്‍ അടങ്ങിയ ലോഹം ? Ans: സിങ്ക്
 • കുമ്മായത്തിന്‍റെ രാസനാമം ? Ans: കാത്സ്യം ഹൈഡ്രോക്സൈഡ്
 • ആദ്യമായി യൂത്ത് ഒളിംബിക്സ് നടന്ന വർഷം? Ans: 2010 (Singpore)
 • ” സ്വപ്നവാസവദത്തം ” ആരുടെ കൃതിയാണ് ? Ans: ഭാസൻ
 • മികച്ച നടൻ;നടി എന്നി ദേശീയ അവാർഡ് നല്കിത്തുടങ്ങിയ വർഷം? Ans: 1968
 • പ്രഷർകുക്കറിൽ ജലം തിളയ്ക്കുന്ന ഊഷ്മാവ് ? Ans: 120° C
 • രാസലീല ഏതു സംസ്ഥാനത്തിന്‍റെ നൃത്തരൂപമാണ് ? Ans: ഗുജറാത്ത്
 • കറുപ്പന് നവരത്നമോതിരം സമ്മാനിച്ചത് Ans: ശ്രീമൂലംതിരുനാള്‍ രാജാവ്
 • കേരളത്തിലെ ആദ്യത്തെ അക്വാറ്റിക് സമുച്ചയം എവിടെയാണ്? Ans: പിരപ്പ൯കോട്
 • ഇന്ത്യയിൽ സിംഹങ്ങൾ കാണപ്പെടുന്ന ഏക വന്യജീവി സങ്കേതമേത്? Ans: ഗിർ ദേശീയോദ്യാനം
 • സ്റ്റേറ്റ് ഹൈവേ -1 ഏതാണ്? Ans: മെയിൻ സെൻട്രൽ റോഡ് (എം.സി. റോഡ് )
 • ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ അംഗത്വമെടുത്ത ആദ്യത്തെ മലയാളി? Ans: ജി.പി. പിള്ള
 • മലയാള സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ആദ്യ ദേശീയ അവാർഡ് ജേതാവ്? Ans: ശാരദ
 • പേശികളെക്കുറിച്ചുള്ള പഠനം ? Ans: മയോളജി
 • (ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ്) INC യുടെ പ്രസിഡന്റായ ആദ്യ ഇന്ത്യൻ വനിത Ans: സരോജിനി നായിഡു
 • കൊളംബിയ മെമ്മോറിൽ സ്റ്റേഷൻ എവിടെയാണ്? Ans: ചൊവ്വ
 • ചെടികൾ പുഷ്പിക്കാനായി കാലദൈർഘ്യം കുറയ്ക്കുന്നതിനായ് സസ്യ ഭാഗങ്ങളെ ശീതീകരണ പ്രക്രിയയ്ക്ക് വിധേയമാക്കുന്ന രീതി? Ans: വെർണലൈസേഷൻ
 • പിത്തള, ചെമ്പ് പാത്രങ്ങളെ ബാധിക്കുന്ന ക്ളാവിന്‍റെ ശാസ്ത്രീയനാമം എന്താണ്? Ans: ബേസിക് കോപ്പർ കാർബണേറ്റ്
 • നിശാന്ധതയ്ക്ക് കാരണമാവുന്നത് ഏതു വിറ്റാമിന്‍റെ അപര്യാപ്തതയാണ്? Ans: വിറ്റാമിൻ എ
 • ഏഷ്യാഡ് സ്വര് ‍ ണം നേടിയ ആദ്യത്തെ ഇന്ത്യന് ‍ വനിതാ ആര് Ans: കമല് ‍ ജിത് സന്ധു
 • 1959 ൽ ചൈന പിടിച്ചടക്കിയ പ്രദേശം? Ans: ടിബത്ത്
 • ഡക്കാണിന്‍റെ റാണി എന്നറിയപ്പെടുന്ന നഗരം ഏത്? Ans: പൂനെ
 • മലയാളത്തിലെ ആദ്യത്തെ വിലാപ കാവ്യം? Ans: ഒരു വിലാപം(1902-വി സി ബാലകൃഷ്ണ പണിക്കര്‍)
 • കേരളത്തിലെ ആകെ നിയമസസഭാ അംഗങ്ങളുടെ എണ്ണം? Ans: 141
 • പക്ഷികളുടെ വന് ‍ കര എന്നറിയപ്പെടുന്നത് Ans: തെക്കേ അമേരിക്ക
 • കെ . കേളപ്പൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട വർഷം ? Ans: 1990
 • എന്‍റെ ജീവിതം അരങ്ങിലും അണിയറയിലും എന്ന ആത്മകഥ ആരുടേതാണ് ? Ans: കലാമണ്ഡലം കൃഷ്ണൻ കുട്ടി നായർ
 • ദ്വീപ് കഥാകാരൻ എന്നറിയപ്പെടുന്ന എഴുത്തുകാരൻ ആര്? Ans: കേസരി എ. ബാലകൃഷ്ണപിള്ള
 • പഞ്ചാബിന്‍റെ സംസ്ഥാന മൃഗം? Ans: കൃഷ്ണ മൃഗം
 • ഹരിതവിപ്ലവത്തിന്‍റെ ഏഷ്യൻ ഗേഹം ? Ans: ഫിലിപ്പൈൻസ്
 • ഇന്ത്യൻ ഫെഡറേഷൻ എന്നാലെന്ത്? Ans: തകർക്കപ്പെടാവുന്ന സംസ്ഥാനങ്ങളുടെ തകർക്കപ്പെടാനാകാത്ത കൂട്ടായ്മയാണ് ഇന്ത്യൻ ഫെഡറേഷൻ
 • ജരാവ, ഒാഞ്ച്, സെൻറിനെല്ലികൾ എന്നീ ഗോത്രവിഭാഗങ്ങൾ എവിടെയാണ് കാണപ്പെടുന്നത്? Ans: ആൻഡമാൻ ദ്വീപുകൾ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!