- മരീചികയ്ക്ക് കാരണം? Ans: പ്രകാശത്തിന്റെ അപവർത്തനം
- മുഗള്‍ രാജവംശം സ്ഥാപിച്ചത് ആര് Ans: ബാബര്‍
- സഹോദരന് അയ്യപ്പന് സ്മാരകം എവിടെയാണ് Ans: ചെറായി
- പ്ലാസ്റ്റിക്ക്കത്തുമ്പോൾപുറത്തുവരുന്നവിഷവാതകം❓ Ans: ഡയോക്സിൻ
- രാജധാനി എക്സ്പ്രസ് ട്രെയിൻ സർവീസ് ആരംഭിച്ചത്? Ans: 1969 മാർച്ച് 1
- കുമാരനാശാന്റെ പ്രസിദ്ധ ഖണ്ഡകാവ്യം? Ans: വീണപൂവ്
- കേരളത്തിലെ ആദ്യത്തെ പോളിയോ വിമുക്ത ജില്ല ? Ans: പത്തനംതിട്ട
- രാജ്യത്തെ അവിവാഹിതരായ മുഖ്യമന്ത്രിമാർ ആരൊക്കെ ? Ans: യോഗി ആദിത്യനാഥ് ( ഉത്തർപ്രദേശ് ), ത്രിവേന്ദ്ര സിങ് റാവത്ത് ( ഉത്തരാഖണ്ഡ് ), മനോഹർ ലാൽ ഖട്ടർ ( ഹരിയാണ ), സർബാനന്ദ സോണോവാൾ ( ആസാം ), നവീൻ പട്നായിക് ( ഒഡീഷ ), മമതാ ബാനർജി ( പശ്ചിമ ബംഗാൾ )
- ജപ്പാനിലെ നാണയം ഏത്? Ans: യെൻ
- കുടുംബശ്രീ പദ്ധതി ഉദ് ഘാടനം ചെയ്ത ജില്ല Ans: മലപ്പുറം
- ലോക കാലാവസ്ഥാ സംഘടന (WMO) യുടെ മുൻഗാമി? Ans: lMO – International Meteorological Organization (സ്ഥാപിതം: 1873)
- നാസിക്ക്, രാജമുന്ദ്രി എന്നീ പട്ടണങ്ങൾ ഏതു നദിയുടെ തീരത്താണ്? Ans: ഗോദാവരി
- ഇരുപതാം നൂറ്റാണ്ടിലെ താജ്മഹല്‍ എന്നറിയപ്പെടുന്നത് Ans: ലോട്ടസ് ടെമ്പിള്‍
- ഹൈദരാബാദിലെ DRDO മിസൈൽ കോംപ്ലക്സിന്റെ പേര്? Ans: എ.പി.ജെ അബ്ദുൾ കലാം മിസൈൽ കോംപ്ലക്സ്
- ജനഗണമന ഏത് രാഗത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്? Ans: ശങ്കരാഭരണം രാഗത്തിൽ
- ഹേസ്റ്റിങ്സ് പ്രഭു ജനിച്ച വർഷം ? Ans: 1813
- The Light of Asia എന്ന കൃതിക്ക് കുമാരനാശാന് എഴുതിയ പരിഭാഷ Ans: ശ്രീബുദ്ധചരിതം
- ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പർവതനിരയേത്? Ans: ഹിമാലയം
- വനവാസികളായ സന്നൃാസിമാർക്കായി രചിക്കപ്പെട്ടിട്ടുള്ള കൃതികളുടെ പേരെന്താണ്? Ans: ആരണ്യകം
- ചങ്ങമ്പുഴയുടെ ആത്മകഥയേത്? Ans: തുടിക്കുന്നതാളുകൾ
- എല്ലില്ലാത്ത മാംസം എന്നറിയപ്പെടുന്നത്? Ans: സോയാബീനാണ്
- ചെമ്മണ്ണ് രൂപപ്പെടുന്നതെങ്ങനെ ? Ans: കായാന്തരിത ശിലകളും ആഗ്നേയ ശിലകളും പൊടിഞ്ഞ്
- കേരളത്തില്‍ ഏറ്റവും കൂടുതല്‍ പുഴകള്‍ ഒഴുകുന്ന ജില്ല ഏതാണ് ? Ans: കാസര് കോട്
- സമ്പൂർണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യത്തെ പട്ടണം? Ans: കോട്ടയം
- ഭാരം കൂടിയ ഗ്രഹം? Ans: വ്യാഴം
- കണ്ണൂരില്‍ സെന്റ് ആഞ്ചലോസ് കോട്ട നിര്മിക്കപെടതെപ്പോള് Ans: 1505
- കണ്ണീർവാതകമായി ഉപയോഗിക്കുന്ന ക്ലോറിൻ സംയുക്തം? Ans: ബെൻസൈൽ ക്ലോറൈഡ്
- 6- ാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ് എത്ര ? Ans: 1980 – 1985
- ‘ധ്യാന പ്രകാശ്’ പത്രത്തിന്റെ സ്ഥാപകന്‍? Ans: ഗോപാൽ ഹരി ദേശ്മുഖ്
- അക്ബറിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്? Ans: സിക്കന്ത്ര (ആഗ്രക്ക് സമീപം)
- മഹാത്മാഗാന്ധി സേതു റെയിൽവേ പാലം ഏത് നദിക്ക് കുറുകെയാണ് സ്ഥിതിചെയ്യുന്നത്? Ans: ഗംഗ
- കേരളത്തിലെ ആദ്യ ശബ്ദ സിനിമ? Ans: ബാലൻ
- അലക്സാണ്ടർ കണ്ണിങ്ഹാം അറിയപ്പെട്ടിരുന്നത് ? Ans: ഇന്ത്യൻ പുരാവസ്തുശാസ്ത്രത്തിന്റെ പിതാവ്
- ബ്രിട്ടന്റെ ദേശീയ മൃഗം? Ans: സിംഹം
- ഭാരതത്തിന്റെ ദേശീയഗീതം? Ans: വന്ദേമാതരം
- ബെനലക്സ് (BENELUX) എന്നറിയപ്പെടുന്നത് ? Ans: ബെൽജിയം , നെതർലൻഡ്സ് , ലക്സംബർഗ്
- ‘കേസരി’ പത്രത്തിന്റെ സ്ഥാപകന്‍? Ans: ബാലഗംഗാധര തിലക്
- രക്തചംക്രമണം കണ്ടുപിടിച്ചതാര് ? Ans: വില്യം ഹാർവി
- ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം? Ans: ഓക്സിജൻ
- 1963 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് കാരം ലഭിച്ചതാർക്ക് ? Ans: ജി . ശങ്കരക്കുറുപ്പ്
- ചന്ദ്രനിലെ മഞ്ഞുപാളികൾ കണ്ടെത്തിയ ഉപകരണം? Ans: മിനി സാർ ( Miniature synthetic Aperture Radar)
- ഭൂമിയിൽ നിന്ന് ദൃശ്യമാവുന്ന സൂര്യന്റെ പ്രതലം അറിയപ്പെടുന്നത്? Ans: ഫോട്ടോസ്ഫിയർ
- സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നിരസിച്ച ഏക സാഹിത്യകാരന് ആര് ? Ans: സാര്‍ ത്ര്
- ആദിവരാഹം എന്ന ബിരുദം സ്വീകരിച്ചത് ? Ans: മിഹിര ഭോജൻ
- ഇരുമ്പില്‍ സിങ്ക് പൂശുന്ന പ്രക്രിയ ഏത് പേരില്‍ അറിയപ്പെടുന്നു ? Ans: ഗാല്‍ വ നേസേഷന്‍
- കർണാടകത്തിലെ ശ്രാവണബൽഗോളയിൽ എത്ര വർഷത്തിലൊരിക്കലാണ് മഹാമസ്തകാഭിഷേകം നടക്കുന്നത്? Ans: 12
- സോഡിയം ഉത്പാദിപ്പിക്കുമ്പോൾ ഉപോൽപ്പന്നമായി ലഭിക്കുന്നത്? Ans: ക്ലോറിൻ
- ഗംഗൈക്കൊണ്ട ചോളൻ എന്നപേര് സ്വീകരിച്ച രാജാവ്? Ans: രാജേന്ദ്ര ചോളൻ
- ജലദോഷത്തിന് ഉത്തമ ഔഷധമായ ജീവകം? Ans: ജീവകം C
- സഭയെ അഭിമുഖീകരിക്കാത്ത ഇന്ത്യൻ പ്രധാനമന്ത്രി ആരാണ് ? Ans: ചരണ്‍സിംഗ്

