- പാർലമെന്റ് മന്ദിരത്തിനെ ഭീകരാക്രമണങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിനായി കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ പോകുന്ന പുതിയ പദ്ധതി ? Ans: ഓപ്പറേഷൻ ഗോൾഡൻ നോസ്
- കേരള നിയമ സഭയുടെ ആദ്യ വനിതാ ഡപ്യൂട്ടി സ്പീക്കര്‍ ആരായിരുന്നു ? Ans: കെ ഒ അയിഷാഭായി
- രാമകൃഷ്ണ മിഷന്റെ ആസ്ഥാനം? Ans: ബേലൂർ (പഞ്ചിമബംഗാൾ)
- കേരളത്തിലെ പട്ടികജാതി സംവരണ മണ്ഡലങ്ങൾ ? Ans: 14
- ഇന്ത്യയിൽ ഏറ്റവും തിരക്കേറിയ വിമാനത്താവളം? Ans: ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളം; മുംബൈ
- പാകിസ്ഥാൻ എന്ന വാക്ക് രൂപകല്പനചെയ്തത്? Ans: റഹ്മത്ത് അലി
- പേർഷ്യൻ ഹോമർ ആരുടെ അപരനാമമാണ് ? Ans: ഫിർദൗസി
- തെർമ്മോമീറ്റർ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഗ്ളാസേത്? Ans: പൈറക്സ് ഗ്ളാസ്
- കൊല്ലം ജില്ലയിൽ കല്ലടയാറ് രൂപം കൊടുക്കുന്ന വെള്ളച്ചാട്ടമേത്? Ans: പാലരുവി
- വിവിധ പ്രവിശ്യകളിലെ നിയമനിർമാണസഭകളിൽ നിന്നുള്ള അംഗങ്ങൾ എത്രയായിരുന്നു? Ans: 292
- സൂര്യനിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന രണ്ടാമത്തെ മൂലകം? Ans: ഹീലിയം
- തീർത്ഥാടകരുടെ രാജകുമാരൻ എന്നറിയപ്പെടുന്നതാര്? Ans: ഹുയാൻസാങ്
- ഏറ്റവും വലിയ ലൈബ്രറി Ans: നാഷണൽ ലൈബ്രറി; കൽക്കത്താ
- ദി ഇമ്മോറൽ ട്രാഫിക് പ്രിവൻഷൻ നിയമം പാസാക്കിയ വർഷം ? Ans: 1956
- നവോത്ഥാനത്തിന്റെ ഭവനം എന്നറിയപ്പെടുന്നത്? Ans: ഇറ്റലി
- സലാം ബോംബെ എന്ന സിനിമ സംവിധാനം ചെയ്തത് ആരായിരുന്നു Ans: മീരാ നായർ
- ആദ്യ സിക്സ് ട്രാക് സ്റ്റീരിയോ ഫോണിക് ചിത്രം ? Ans: Around The world
- രോഹിണി വിക്ഷേപിച്ചത് ? Ans: 1979 ആഗസ്റ്റ് 10 (വാഹനം : SLV-3)
- കാച്ചിക്കുറുക്കിയ കവിതകളുടെ കർത്താവ് എന്നറിയപ്പെടുന്നതാര് ? Ans: വൈലോപ്പിള്ളി
- കണ്വ വംശസ്ഥാപകൻ? Ans: വാസുദേവ കണ്വൻ
- ഒരു ഇന്നിഗ്സിൽ ആയിരം റൺസ് നേടുന്ന ആദ്യ താരം? Ans: മുബൈക്കാരൻ പ്രണവ് വർദ്ധൻ
- ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ നദിയുടെ നീളമെത്ര? Ans: 2525 കി.മീ
- മലയാളികൾ വായനാ ദിനമായി ആചരിക്കുന്ന ദിനം ? Ans: ജൂണ്‍ 19
- ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയ വർഷങ്ങൾ? Ans: 1983, 2011
- തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി വനിത? Ans: സിസ്റ്റര്‍ അല്ഫോണ്സാമ്മ
- ഗാനഗന്ധർവ്വൻ എന്നറിയപ്പെടുന്ന ഗായകൻ? Ans: യേശുദാസ്
- നാഷണൽ ഹെറാൾഡ് എന്ന പത്രത്തിന്റെ സ്ഥാപകൻ ആര് ? Ans: ജവഹർലാൽ നെഹൃ
- സാധാരണ അന്തരീക്ഷ ഊഷ്മാവിൽ ദ്രാവകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ലോഹങ്ങൾ? Ans: മെർക്കുറി; ഫ്രാൻസിയം; സീസിയം; ഗാലിയം
- നാലാം ബുദ്ധമത സമ്മേളനത്തിൽ ബുദ്ധമത ഗ്രന്ഥങ്ങളുടെ ഭാഷ പാലിയിൽ നിന്നും മാറ്റിയതെങ്ങോട്ട് ? Ans: സംസ്കൃതം
- രക്ത പര്യയനത്തെ ഉത്തേജിപ്പിക്കുന്ന ഹോര്‍മോണ്‍ Ans: അഡ്രിനാലിന്‍
- ഏത് നദിയുടെ പോഷക നദിയാണ് കബനി ? Ans: കാവേരി
- സുവർണ്ണ താരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? Ans: ഘാന
- ബ്രിട്ടനും ദക്ഷിണാഫ്രിക്കയിലെ കുടിയേറ്റക്കാരും തമ്മിൽ 1889-ൽ നടന്ന യുദ്ധം? Ans: ബോയർ യുദ്ധം
- തിരു – കൊച്ചിയിലും പിന്നീട ഐക്യകേരളത്തിലും പ്രസിഡന്റ് ഭരണം നിലവിലുണ്ടായിരുന്ന കാലാവധി ? Ans: 23 March 1956 -5 April 1957
- കേരള psc ആദ്യ ചെയർമാൻ Ans: ഇ കെ വേലായുധൻ
- 1814 ൽ നെപ്പോളിയനെ നാടുകടത്തിയത് ഏത് ദ്വീപിലേക്കാണ്? Ans: എൽബ ദ്വീപ്
- ഭൂസ്ഥിര ഉപഗ്രഹങ്ങളുടെ ഭൗമോപരിതലത്തിൽ നിന്നുള്ള ശരാശരി ദൂരം എത്ര? Ans: 36,000കി.മീ.
- കോട്ടയം പട്ടണം സ്ഥാപിച്ചത് ആര്? Ans: ടി രാമറാവു
- ഇന്ത്യയിലെ റോഡ് ശ്യംഖലയുടെ ആകെ ദൈർഘ്യം Ans: 33 ലക്ഷം കിലോമീറ്റർ
- ഇന്ത്യയിലെ ഉരുക്ക് വനിത എന്നറിയപ്പെടുന്നത്? Ans: ഇന്ദിരാഗാന്ധി
- തിരുവിതാംകൂറും കൊച്ചിയും ചേർന്ന് തിരു കൊച്ചി യൂണിയൻ നിലവിൽ വന്നത് Ans: 1949 ജൂലൈ 1
- സുരാജ് വെഞ്ഞാറമൂടിന് മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത ചിത്രം? Ans: പേരറിയാത്തവൻ – 2013
- ലോകത്തിൽ ഏറ്റവും ഉയരത്തിലുള്ള വാനനിരീക്ഷണകേന്ദ്രം ഏത് രാജ്യത്താണ്? Ans: ഇന്ത്യ
- തിരുവിതാംകൂറിൽ വനനിയമം വന്ന വർഷം Ans: 1887
- രണ്ടാം തറൈൻ യുദ്ധത്തിൽ ആരൊക്കെയാണ് ഏറ്റുമുട്ടിയത്? Ans: പൃഥ്വിരാജ് ചൗഹാൻ, മുഹമ്മദ് ഗോറി
- കുശാനവംശം സ്ഥാപിച്ചത് ആര്? Ans: കാഡ്ഫീസസ്
- യൂത്ത് ഒളിമ്പിക്സിൽ മെഡൽ നേടിയ ആദ്യ മലയാളി ? Ans: എസ് . എച്ച് . പ്രണോയി
- കറൻസി കടലാസുകൾ നിർമ്മിക്കുന്നത് ? Ans: സെക്യൂരിറ്റി പ്രിന്റിംഗ് പ്രസ് , ഹോഷംഗാബാദ്
- ” നവജീവൻ ” എന്ന പത്രത്തിന്റെ സ്ഥാപകൻ ആര് ? Ans: മഹാത്മാഗാന്ധി
- ബോറോണിന്റെ അറ്റോമിക് നമ്പർ ? Ans: 5

