General Knowledge

പൊതു വിജ്ഞാനം – 182

വർണ കണങ്ങളിലെ കരോട്ടിൻ വർണകം നൽകുന്ന നിറം ? Ans: മഞ്ഞ കലർന്ന ഓറഞ്ച്

Photo: Pixabay
 • കാരാപ്പുഴ ജലസേചന പദ്ധതി ഏതു ജില്ലയിലാണ്? Ans: വയനാട്
 • രാമാനുജന്‍ സംഖൃ? Ans: 1729
 • ജമ്മുകാശ്മീരിനെ മറ്റു സംസ്ഥാനങ്ങളുടെ പട്ടികയിൽ നിന്നും ഒഴിവാക്കിയ വകുപ്പ്? Ans: 152-ാം വകുപ്പ്
 • പത്തനംതിട്ടയുടെ സാംസ്കാരിക തലസ്ഥാനം ? Ans: ആറന്മുള
 • മനുഷ്യന്‍റെ വികാസത്തിലെ പ്രധാനപ്പെട്ട മൂന്ന് കാലഘട്ടങ്ങൾ ഏതൊക്കെ? Ans: ശിലായുഗം, വെങ്കലയുഗം, ഇരുമ്പുയുഗം
 • മരിച്ച് ഒരു സ്തീയുടെ ഏറ്റവും താമസിച്ച് അഴുകുന്ന ശരീരഭാഗം ? Ans: ഗര് ‍ ഭപാത്രം
 • വർണ കണങ്ങളിലെ കരോട്ടിൻ വർണകം നൽകുന്ന നിറം ? Ans: മഞ്ഞ കലർന്ന ഓറഞ്ച്
 • ബംഗാൾ വിഭജനം റദ്ദ് ചെയ്ത വൈസ്രോയി? Ans: ഹാർഡിഞ്ച് II
 • IInd ഡ്യൂക്ക്? Ans: മുസ്സോളിനി
 • ഇന്ത്യാ – പാക് അതിർത്തി നിർണ്ണയത്തിനായി റാഡ് ക്ലിഫിന്‍റെ നേതൃത്വത്തിൽ കമ്മീഷനെ നിയമിച്ച വൈസ്രോയി? Ans: മൗണ്ട് ബാറ്റൺ പ്രഭു
 • അവസാനമായി ഇന്ത്യ വിട്ടു പോയ വിദേശീയർ ആര് ? Ans: പോർച്ചുഗീസുകാർ
 • കോഴിക്കോട് സർവ്വകലാശാലയുടെ ഇപ്പോഴത്തെ ചാൻസലർ ആരാണ്? Ans: കേരള ഗവർണർ
 • എഡ്വിൻ ആർനോൾഡ് ‘ഏഷ്യയുടെ പ്രകാശം’ എന്നു വിശേഷിപ്പിച്ചത് ആരെ ? Ans: ബുദ്ധനെ
 • ഗഞ്ചിറ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ജീവി ? Ans: ഉടുമ്പ്
 • ചന്ദ്രശേഖര ദാസ് കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans: കുപ്പണ മദ്യ ദുരന്തം
 • വിദ്യാര്‍ത്ഥി എന്ന പേരില്‍ ദ്വൈമാസിക ആരംഭിച്ചത്? Ans: വി.ടി ഭട്ടതിരിപ്പാട്
 • ഷോട്ട്പുട്ട് മത്സരത്തിൽ പുരുഷന്മാരുടെ ഷോട്ടിന്‍റെ ഭാരം എത്രയാണ്? Ans: 7.26 കിലോഗ്രാം
 • ശ്രീ ബുദ്ധന് ‍ ജനിച്ച സ്ഥലം ? Ans: ലുംബിനി , BC 563
 • കമ്മ്യൂണൽ അവാർഡ് പ്രഖ്യാപിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി? Ans: റാംസെ മക്ഡൊണാൾഡ്
 • തലസ്ഥാനം ഏതാണ് -> ആസ്ട്രേലിയ Ans: കാൻബറ
 • ബംഗ്ളാദേശ് പ്രധാനമന്ത്രി? Ans: ഷെയ്ക്ക് ഹസീന
 • സമ്പൂര് ‍ ണ്ണ ദേവന് ‍ എന്നറിയപ്പെട്ട സാമൂഹിക പരിഷ്കര് ‍ ത്താവ് ‌ . Ans: വൈകുണ്ട സ്വാമികള് ‍
 • കേരളത്തില്‍ ആദ്യമായി ക്രിസ്തുമതപ്പള്ളി സ്ഥാപിച്ചതെവിടെ? Ans: കൊടുങ്ങല്ലൂര്‍
 • മുഗൾ സാമ്രാജ്യം സ്ഥാപിച്ചത് ഏത് യുദ്ധമാണ്? Ans: ഒന്നാം പാനിപ്പത്ത് യുദ്ധം
 • കണ്ണൂരിൽ നിന്നും മദ്രാസിലേയ്ക്ക് പട്ടിണി ജാഥ നയിച്ച നേതാവ് ? Ans: എ . കെ ഗോപാലൻ (1936)
 • പ്ളേബുക്ക് ടാബ്‌ലറ്റ് കമ്പ്യൂട്ടർ പുറത്തിറക്കിയതാര്? Ans: ബ്ളാക്ക്ബെറി
 • പരുത്തിക്കരി മണ്ണ്(Black soil) കാണപ്പെടുന്നത് ഏത് ജില്ലയിലാണ്? Ans: പാലക്കാട്
 • ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി ആരാണ്? Ans: മൗണ്ട് ബാറ്റനാണ്
 • സഹോദരൻ അയ്യപ്പൻ എസ്.എൻ.ഡി.പി.യോഗത്തിന്‍റെ ആധ്യക്ഷനായ വർഷം ? Ans: 1938
 • ശ്രീനാരായണഗുരു ആരെയാണ് 1925- ൽ പിൻഗാമിയായി നിർദ്ദേശിച്ചത് ? Ans: ബോധാനന്ദ
 • ലോകകപ്പിൽ ഹാട്രിക് നേടിയ ആദ്യ ബൗളർ ? Ans: ചേതൻശർമ്മ
 • ടെസ്റ്റോസ്റ്റിറോൺ ഹോർമോൺ ഉല്പാദിപ്പിക്കുന്നത് എവിടെയാണ് ? Ans: വൃഷണം
 • സംയുക്ത സമ്മേളനത്തിൽ ബില്ലുകൾ പാസാക്കാൻ വേണ്ട ഭൂരിപക്ഷം Ans: കേവല ഭൂരിപക്ഷം
 • മാലി എന്ന തൂലികാനാമത്തിൽ അറിയപെടുന്നത്? Ans: മാധവൻ നായർ വി
 • ലോകത്തിലെ ഏറ്റവും വലിയ ഓപ്പൺ യൂണിവേഴ്സിറ്റി സ്ഥാപിതമായ വർഷം? Ans: 1985 ( ഇഗ്നോ )
 • ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങൾ നിയന്ത്രിക്കുന്നത് ? Ans: ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ ( ഐ . സി . സി )
 • നായർ സമുദായ പുരോഗതിക്കായി 1907-ൽ രുപം കൊണ്ട സംഘടനാ ഏത് ? Ans: കേരളീയ നായർ സമാജം സി കൃഷ്ണപിള്ളയായിരുന്നു സ്ഥാപകൻ
 • ആദ്യ മൗണ്ടൻ റെയിൽവേ? Ans: ഡാർജിലിംഗ് ഹിമാലയൻ റെയിൽവേ
 • ഓസോണിന് —- നിറമാണുള്ളത് ? Ans: നീല
 • സ്റ്റാറ്റിസ്റ്റിക്കൽ സർവ്വേ ഓഫ് ഇന്ത്യ സ്ഥാപിച്ചത്? Ans: മേയോ പ്രഭു
 • അക്ബർ സ്ഥാപിച്ച മതമേത്? Ans: ദിൻ ഇലാഹി അഥവാ തൗഹി ദി ഇലാഹി
 • എഡ്യൂസാറ്റ് വിക്ഷേപിച്ചത്? Ans: 2004 സെപ്തംബര്‍ 20
 • ഭക്ഷണഭോജൻ എന്നറിയപ്പെട്ട വേണാട് രാജാവ്? Ans: രവിവർമ്മ കുലശേഖരൻ
 • വിഷ്ണുഗുപ്തൻആരുടെനാമമാണ്❓ Ans: ചാണക്യൻ
 • കോമൺവീൽ, ന്യൂ ഇന്ത്യ എന്നീ പത്രങ്ങൾ ആരംഭിച്ചത്? Ans: ആനി ബസന്‍റ്
 • ശ്രീലങ്കയുടെ പ്രസിഡന്റും പ്രധാനമന്ത്രിയുമായ വനിത? Ans: ” ചന്ദ്രിക കുമാര തുംഗ ”
 • അഗ്നിച്ചിറകുകൾ ആരുടെ കൃതിയാണ്? Ans: എ.പി.ജെ. അബ്ദുൾകലാം
 • രാമചരിതത്തിന്‍റെ രചയിതാവ്? Ans: ചീരാമൻ
 • എന്നാണ് സെൻട്രൽ എക്സൈസ് ദിനം Ans: ഫെബ്രുവരി 24
 • തുർക്കിയെ രണ്ടായി വിഭജിക്കുന്ന കടലിടുക്ക് ? Ans: ബോസ്ഫറസ് കടലിടുക്ക്
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!