General Knowledge

പൊതു വിജ്ഞാനം – 181

അലക്സാണ്ടർ മരണപ്പെട്ടത് എന്ന് ? Ans: ബി.സി. 828

Photo: Pixabay
 • മയ്യഴിപ്പുഴ അറിയപ്പെടുന്നത് ? Ans: ഇന്ത്യയിലെ ഇംഗ്ലീഷ്ചാനൽ
 • ഇന്ത്യൻ വിപ്ലവത്തിന്‍റെ മാതാവ് എന്നറിയപ്പെടുന്ന നേതാവ് ? Ans: മാഡം ഭിക്കാജി കാമ
 • ശാശ്വത ഭൂനികുതി വ്യവസ്ഥ അറിയപ്പെട്ടിരുന്ന മറ്റൊരു പേര്? Ans: സെമീന്ദാരി
 • ഇംഗ്ളണ്ടിന്‍റെയും ആസ്ട്രേലിയയുടെയും ദേശീയ കായിക വിനോദം? Ans: ക്രിക്കറ്റ്
 • തമിഴ്നാട് ഡി . ജി . പി ആയ ആദ്യ മലയാളി വനിത ? Ans: ലതികാ ശരൺ
 • തിരുവിതാംകൂറിലെ രാഷ്ടീയ പ്രസ്ഥാനങ്ങളുടെ പിതാവ് ; ഒന്നാമത്തെ കോണ് ‍ ഗ്രസ്സുകാരന് ‍ എന്നിങ്ങനെ വിശേഷിപ്പിക്കപ്പെട്ടത് ? Ans: ബാരിസ്റ്റര് ‍ ജി . പി . പിള്ള
 • ജനങ്ങളുടെ കോടതി എന്നർത്ഥം വരുന്ന പദം ? Ans: ‘ലോക് അദാലത് ‘
 • നെഹൃ പങ്കെടുത്ത ആദ്യ കോൺഗ്രസ് സമ്മേളനം? Ans: 1912 ലെ ബങ്കിപൂർ സമ്മേളനം
 • ഗാന്ധിജി എത്ര തവണ കേരളം സന്ദര്ശിച്ചു? Ans: 5 തവണ
 • കാടിന്‍റെ സംഗീതം ആരുടെ കൃതിയാണ്? Ans: സാറാ ജോസഫ്
 • Kerala Press Academy- യുടെ ഇപ്പോഴത്തെ പേര് ? Ans: Kerala Media Academy
 • അലക്സാണ്ടർ മരണപ്പെട്ടത് എന്ന് ? Ans: ബി.സി. 828
 • KURTC യുടെ ആസ്ഥാനം? Ans: തേവര – കൊച്ചി
 • കേരളത്തിൽ പാഴ്സികൾ കൂടുതലുള്ള ജില്ല ? Ans: കോഴിക്കോട്
 • ‘ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടുന്നു’ എന്ന കൃതിയുടെ രചയിതാവ്? Ans: സുകുമാർ അഴീക്കോട്
 • രാമചരിത മാനസം രചിച്ചതാര്? Ans: തുളസീദാസ്
 • കേരളത്തിലെ ചിറാപുഞ്ചിയെന്നറിയപ്പെടുന്നത്? Ans: ലക്കിടി,
 • 120 ഓറഞ്ചു വിറ്റപ്പോൾ 20 എണ്ണത്തിന്‍റെ വില ലാഭമാണെങ്കിൽ ലാഭശതമാനം എത്ര? Ans: (20×100)/100
 • പുജ്യം ഉപയോഗിക്കാത്ത സംഖ്യാ സമ്പ്രദായം ? Ans: റോമൻ
 • പണ്ഡിറ്റ് കറുപ്പന് ‘ വിദ്വാൻ ‘ എന്ന സ്ഥാനപ്പേര് നല്കിയത് ? Ans: കേരളവർമ്മ വലിയകോയി ത്തമ്പുരാൻ (1913)
 • ചിൽക്ക തടാകത്തിലുള്ള പ്രസിദ്ധമായ പക്ഷിസങ്കേതമാണ്? Ans: നലബാൻ ദ്വീപ്
 • ബ്രഹ്മാവിന്‍റെ വാസസ്ഥലം? Ans: സത്യലോകം
 • ഭ്രാന്തിപ്പശുരോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത്? Ans: ഇംഗ്ളണ്ടിൽ
 • ഗുരുനാനാക്കിന്‍റെ ജന്മസ്ഥലം? Ans: താൽ വണ്ടി (1469)
 • മരതക ദ്വീപ് ‌ എന്നറിയപ്പെടുന്നത് ഏത് Ans: അയര് ‍ ലണ്ട്
 • രക്തചംക്രമണം കണ്ടുപിടിച്ചത് ? Ans: വില്യം ഹാർവേ
 • ഓപ്പറേഷൻ മേഘദൂത് സൈനികനീക്കം നടന്ന വർഷം ? Ans: 1984
 • പട്ടിക വര് ‍ ഗ്ഗ അനുപാതതില് ‍ ഒന്നാം സ്ഥാനത്ത് നില് ‍ ക്കുന്ന ജില്ല ഏത് ? Ans: വയനാട്
 • 97 വിഷയങ്ങൾ അടങ്ങിയിരിക്കുന്ന നിയമനിർമാണപരമായ ലിസ്റ്റ് ഏത്? Ans: യൂണിയൻ ലിസ്റ്റ്
 • ഏത് ഇന്ത്യൻ ക്രിക്കറ്ററുടെ മെഴുകുപ്രതിമയാണ് സിഡ്നി സ്റ്റേഡിയത്തിൽ അനാച്ഛാദനം ചെയ്യപ്പെട്ടത്? Ans: സച്ചിൻ ടെൻഡുൽക്കർ
 • ശ്രീനാരായണഗുരുവിനും ചട്ടമ്പിസ്വാമികള്‍ക്കും ആത്മജ്ഞാനോപദേശം നല്‍കിയത് Ans: തൈക്കാട് അയ്യ
 • റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെ ഇന്ത്യക്കാരനായ ആദ്യ ഗവർണർ ? Ans: സി.ഡി. ദേശ്മുഖ്
 • രമാണത്തിന്‍റെ മൂലകൃതി മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്തത് ? Ans: വള്ളത്തോൾ
 • ഭൂവല്കത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം? Ans: ഓക്സിജൻ
 • എയർലാൻഡർ 10 വിമാനത്തിന്‍റെ കന്നിപ്പറക്കൽ എവിടെ നിന്നുമായിരുന്നു ? Ans: ഇംഗ്ലണ്ടിലെ കാർഡിങ്ടണിൽ നിന്ന് ആഗസ്ത്18-നായിരുന്നു ഇതിന്‍റെ കന്നിപ്പറക്കൽ
 • ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ സാക്ഷരതാ ജില്ല ? Ans: എറണാകുളം
 • പഗോഡ ഏതു മതവിഭാഗത്തിന്‍റെ ആരാധനാലയമാണ് ? Ans: ബുദ്ധമതം
 • പെൻഷൻക്കാർക്ക് ആധാർകാർഡ് അടിസ്ഥാനമാക്കി ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് നൽകുന്ന പദ്ധതി ? Ans: ജീവൻ പ്രമാൺ
 • കിഴക്കൻ ദേശത്തെ പോർച്ചുഗീസ് പ്രദേശങ്ങളുടെ ആദ്യത്തെ രാജ പ്രതിനിധിയായി (വൈസ്രോയി) ഫ്രാൻസിസ്കോ അൽമേഡയെ നിയമിക്കപ്പെട്ട വർഷം ? Ans: 1505
 • “വരിക വരിക, സഹജരേ സഹന സമര സമയമായ്” ആരുടെ വരികളാണ്? Ans: അംശി നാരായണപിള്ള
 • മൂക്കിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം ? Ans: റൈനോളജി
 • സിദ്ധാർത്ഥൻ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന സാഹിത്യകാരൻ : Ans: എം.എസ്. ചന്ദ്രശേഖര വാരിയർ
 • കോവിലൻ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ ? Ans: വി . വി . അയ്യപ്പൻ
 • ഇന്ത്യയുടെ ആദ്യ ചൊവ്വ പര്യവേക്ഷണ ദൗത്യമേത്? Ans: മംഗൾയാൻ
 • ഇന്ത്യയിലെ ഏറ്റവും പഴയ ഫുട്ബോൾ ടൂർണമെന്‍റ് ? Ans: ഡുറന്‍റ് ട്രോഫി
 • ദക്ഷിണഭോജന് ‍ എന്നറിയപ്പെടുന്ന തിരുവിതാംകൂര് ‍ രാജാവ് ആര് ? Ans: സ്വാതി തിരുനാള് ‍
 • പാമ്പുകളുടെ രാജാവ്? Ans: രാജവെമ്പാല
 • കമ്പ്യൂട്ടർ ലോകത്തെ ഏറ്റവും വലിയ കമ്പ്യൂട്ടർ ശൃംഖല? Ans: ഇന്റർനെറ്റ്
 • കാർഷിക സർവ്വകലാശാലയുടെ ആസ്ഥാനം? Ans: മണ്ണുത്തി
 • കേരളത്തിന്‍റെ ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് വനഭൂമി ‘? Ans: 46.12 ശതമാനം
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!