General Knowledge

പൊതു വിജ്ഞാനം – 180

ഇന്ത്യയിലെ ആദ്യ പുകവലി നിരോധിത നഗരം: Ans: ചണ്ഡീഗഢ്

Photo: Pixabay
 • പോർച്ചുഗീസുകാരുടെ സംഭാവനയായി കരുതപ്പെടുന്ന കേരളത്തിലെ കലാരൂപം? Ans: ചവിട്ടുനാടകം
 • റെഡീമര് ‍ ബോട്ടപകടത്തില് ‍ മരിച്ച മലയാള കവി ആരാണ് ? Ans: കുമാരനാശാന് ‍
 • റെഡ്ക്രോസിന്‍റെ സ്ഥാപകനായി വിശേഷിപ്പിക്കുന്നതാരെ ? Ans: ജീൻ ഹെൻറി ഡുനാന്‍റ്
 • ഇന്ത്യൻ നാഷണൽ കോൺഗ്രസിന് രൂപം നൽകിയ സമ്മേളനം ? Ans: 1885 ഡിസംബർ 28-ന് ബോംബെയിലെ ഗോകുൽ ദാസ് തേജ്പാൽ സംസ്കൃത കോളേജിൽ നടന്ന സമ്മേളനം
 • ഡൽഹി സുൽത്താനേറ്റിന്‍റെ അന്ത്യം കുറിച്ച യുദ്ധം? Ans: ഒന്നാം പാനിപ്പട്ട് യുദ്ധം
 • നവജവാൻ ഭാരതസഭ രൂപവത്കരിച്ചത് ആരാണ് ? Ans: ഭഗത് സിങ്
 • ഇന്ത്യയിലെ ആദ്യ പുകവലി നിരോധിത നഗരം: Ans: ചണ്ഡീഗഢ്
 • ‘ രജനീ രംഗം ‘ എന്ന കൃതി രചിച്ചത് ? Ans: വി . ടി ഭട്ടതിപ്പാട്
 • ഐതിഹ്യമാലയുടെ സമ്പൂർണ ഇംഗ്ളീഷ് പരിഭാഷ നിർവഹിച്ചിരിക്കുന്നത്? Ans: ശ്രീകുമാരി രാമചന്ദ്രൻ
 • പട്ടം താണുപിള്ളയുടെ ആത്മകഥ ? Ans: ജീവിത സമരം
 • കേരളാ സാക്ഷരതാ മിഷന്‍റെ മുഖപത്രം? Ans: അക്ഷരകൈരളി
 • ഇന്ത്യയെ ആദ്യമായി ആക്രമിച്ച വിദേശി : Ans: പേർഷ്യ ക്കാരനായ ഡാരിയസ്സ്
 • കണ്ണീരിന്‍റെ കവാടം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? Ans: ബാബേൽമാൻഡം
 • ഭൂമിക്കു പുറമെ ഹരിതഗൃഹപ്രഭാവമുള്ള ഗ്രഹമേത്? Ans: ശുക്രൻ
 • വികലാംഗർക്കായി സംഘടിപ്പിക്കുന്ന ഒളിംപിക്സ്? Ans: പാരാലിംപിക്സ്
 • കേരളത്തിൽ നിന്ന് ആദ്യമായി ജ്ഞാനപീഠം അവാർഡ് നേടിയ സാഹിത്യകാരൻ ആര് Ans: ജി ശങ്കരകുറുപ്പ്
 • ദേശീയ മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ ആകുന്നതിനുള്ള യോഗ്യത? Ans: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവി വഹിച്ച ആളായിരിക്കണം
 • തമിഴ്നാട്ടിലെ സിനിമ വ്യവസായം അറിയപ്പെടുന്ന പേര്: Ans: കോളിവുഡ്
 • ഋഗ്വേദത്തിൽ പരാമർശിക്കുന്നതും ഇന്ന് നിലവിലില്ലാത്തതുമായ നദി? Ans: സരസ്വതി.
 • ആലപ്പുഴയിൽ സ്ഥിതിചെയ്യുന്ന തെങ്ങു ഗവേഷണകേന്ദ്രം ? Ans: കൃഷ് ‌ ണപുരം
 • മുസ്ലിം ദേവാലയങ്ങളുടെ നഗരം എന്നറിയപ്പെടുന്ന പ്രദേശം ഏത്? Ans: പൊന്നാനി(മലപ്പുറം)
 • കേരളത്തിലെ മുഖ്യമന്തിമാരിൽ ആദ്യം ജനിച്ച വ്യക്തി ആരാണ് ? Ans: പട്ടം താണുപിള്ള
 • മാഗ്‌നറ്റിക് ലെവിറ്റേഷൻ സംവിധാനത്തിലൂടെ അതിവേഗ തീവണ്ടിയുടെ പരീക്ഷണ ഓട്ടം നടത്തിയ രാജ്യം ? Ans: ജപ്പാൻ
 • സിഖ് ഗുരുവായ ഗുരു തേജ് ബഹദൂറിനെ വധിച്ച മുഗള് ‍ ചക്രവര് ‍ ത്തി ആരായിരുന്നു Ans: ഔറംഗസീബ്
 • കേരളത്തിന്‌ ഏകദേശം എത്ര കിലോമീറ്റർ കടൽത്തിരമുണ്ട്? Ans: 5 8 0 കിലോമീറ്റർ
 • വായുവിന് ഭാരമുണ്ടെന്ന് തെളിയിച്ചതാര്? Ans: ടോറി സെല്ലി
 • വൈകുണ്ഠ സ്വാമികളുടെ പേരിലുള്ള സംഘടന? Ans: വി.എസ്.ഡി.പി (വൈകുണ്ഠ സ്വാമി ധർമ്മ പ്രചാരണ സഭ)
 • പ്രശസ്തമായ “ആലപ്പുഴ ബീച്ച്” കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? Ans: ആലപ്പുഴ
 • അമീബയുടെ വിസർജ്ജനാവയവം ? Ans: സങ്കോചഫേനങ്ങൾ
 • സൂഫികളുടെ ഭക്തിഗാനമായ ക്വവ്വാലിയുടെ ഉപജ്ഞാതാവാരാണ്? Ans: അമീർ ഖുസ്രു
 • ഇന്ത്യയിലെ ആദ്യഹൈടെക്നിയമസഭ നിലവിൽ വന്ന സംസ്ഥാനം? Ans: ഹിമാചൽപ്രദേശ്
 • സാക്കർ റോസ് ഗാർഡൻ സ്ഥിതി ചെയ്യുന്നത്? Ans: ചണ്ഡിഗഢ്
 • ‘അതുല്യം’ എന്ന പദ്ധതി എന്താണ് ? Ans: ഔപചാരിക വിദ്യാഭ്യാസം നേടാൻ കഴിയാതെ പോയവർക്ക് നാലാം ക്ലാസിനു തുല്യമായ പ്രാഥമിക വിദ്യഭ്യാസം നൽകുന്ന കേരളത്തിലെ വിദ്യാഭ്യാസ പദ്ധതിയാണ് ‘അതുല്യം’
 • നാഗ്പൂർ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? Ans: മഹാരാഷ്ട്ര
 • നെഹറുട്രോഫി വള്ളം കളിയുടെ ആദ്യനാമം? Ans: പ്രൈമിനിസ്റ്റേർസ് ട്രോഫി
 • മാർത്താണ്ഡവർമ്മ തൃപ്പടിദാനം നടത്തിയ വർഷമേത്? Ans: 1750
 • മദ്യപാനത്തിനുള്ള അതിയായ ആസക്തി ഏതു പേരിലാണ് അറിയപ്പെടുന്നത്? Ans: ഡിപ്സോമാനിയ
 • കേരളത്തിലെ ഏറ്റവും വലിയ ശുദ്ധ ജല തടാകം ഏത് Ans: ശാസ്താം കോട്ട
 • ചന്ദ്രഗുപ്തന് ഒന്നാമന്‍റെ പിതാവ് ? Ans: ഘടോല്ക്കച ഗുപ്തന്
 • ഇന്ത്യയിലെ ആദ്യ വാണിജ്യ തര്‍ക്ക പരിഹാര കേന്ദ്രവും വാണിജ്യ കോടതിയും ഉദ്ഘാടനം ചെയ്ത സ്ഥലം Ans: റായ്പൂര്‍
 • ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലേക്ക് പ്രവേശിക്കാൻ അരബിന്ദ ഘോഷിനെ പ്രേരിപ്പിച്ച സംഭവം? Ans: ബംഗാൾ വിഭജനം (1905)
 • ലോ​ക​ത്തി​ലെ ഏ​റ്റ​വും നീ​ളം കൂ​ടിയ കാ​ലു​ക​ളു​ള്ള പ​ക്ഷി? Ans: കരിഞ്ചിറകൻ പവിഴക്കാലി
 • റേഡിയോ ഏത് രാജ്യത്തിന്‍റെ ദേശീയ കായികവിനോദമാണ്? Ans: ചിലി
 • ഇന്ത്യയെയും ചൈനയെയും വേർതിരിക്കുന്ന അതിർത്തി രേഖ ഏത് Ans: മക്മോഹൻ രേഖ
 • കേരളത്തിലെ നിയമസഭാമണ്ഡലങ്ങൾ ? Ans: 140
 • ഹൃദയ ധമനികളിലെ തടസ്സം മനസിലാക്കാൻ ഉപയോഗിക്കുന്ന നവീന പരിശോധനാ രീതി? Ans: ആൻജിയോഗ്രഫി
 • ശ്രീകൃഷ്ണൻ മഹാവിഷ്ണുവിന്‍റെ എത്രാമത്തെ അവതാരമാണ്? Ans: 9 -)മത്തെ അവതാരമാണ്
 • റോസ് വിപ്ലവം അരങ്ങേറിയ രാജ്യം? Ans: ” ജോർജിയ ”
 • കമ്മ്യൂണിസ്റ്റ് രാജ്യങ്ങളുടെ ഐകൃനിരയും പിറവിയെടുക്കാൻ കാരണമായ വാഴ്സാ ഉടമ്പടി നടന്ന വർഷം ? Ans: 1955
 • കേരളത്തിൽ ആദ്യമായി കടലിലിറങ്ങിയ കപ്പൽ? Ans: റാണി പത്മിനി
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!