General Knowledge

പൊതു വിജ്ഞാനം – 18

ശിവജിയുടെ പിതാവ്? Ans: ഷാജി ബോൻസലെ

Photo: Pixabay
  • ശിവജിയുടെ പിതാവ്? Ans: ഷാജി ബോൻസലെ
  • ശിലായുഗ മനുഷ്യർ താമസിച്ചിരുന്ന ഗുഹകൾ കണ്ടെത്തിയിട്ടുള്ള ബിംബേഡ്ക ഏതു സംസ്ഥാനത്തിലാണ് ? Ans: മധ്യപ്രദേശ്
  • ശിലകളെ രൂപം കൊള്ളുന്നതിന്‍റെ അടിസ്ഥാനത്തിൽ ഏതെല്ലാം പേരിലാണ് തരംതിരിച്ചിട്ടുള്ളത്? Ans: ആഗ്നേയശിലകൾ, അവസാദ ശിലകൾ, കായാന്തരിത ശിലകൾ
  • ശാന്തിവന് ‍ ആരുടെ സമാധിസ്ഥലം Ans: നെഹ്റു
  • ശാന്തസമുദ്രത്തെയും അറ്റ്ലാൻറിക് സമുദ്രത്തെയും ബന്ധിപ്പിക്കുന്ന പാനമാ കനാലിന്‍റെ നീളം എത്രയാണ് ? Ans: 80 കിലോമീറ്റർ
  • ശാന്തസമുദ്രത്തെയും അറ്റ്ലാൻറിക് സമുദ്രത്തെയും ബന്ധിപ്പിക്കുന്ന കനാൽ ? Ans: പാനമാ കനാൽ (80 കിലോമീറ്റർ)
  • ശാന്ത സമുദ്രത്തെയും അത് ലാന്‍റിക് സമുദ്രത്തെയും ബന്ധിപ്പിക്കുന്ന കനാൽ? Ans: പനാമ കനാൽ
  • ശരീരത്തിലെ മുറിവുകളിലൂടെ ക്രോസ്ട്രിഡിയം ബാക്ടീരിയ ഉള്ളിൽ പ്രവേശിക്കുമ്പോൾ ഉണ്ടാകുന്ന രോഗം? Ans: ടെറ്റനസ്
  • ശരീരത്തിലെ പോരാളി എന്നറിയപ്പെടുന്നത്? Ans: ശ്വേതരക്താണു ( Leucocytes or WPC )
  • ശരീരത്തിൽ ‍ ഓക്സിജൻ കുറയുന്ന അവസ്ഥ ഏത് പേരിൽ ‍ അറിയപ്പെടുന്നു ? Ans: ഹൈപോക്സിയ
  • ശബ്ദത്തിന്‍റെ തീവ്രത അളക്കുന്നതിനുള്ള ഉപകരണം? Ans: ഓഡിയോ മീറ്റർ
  • ശബ്ദത്തിന്‍റെ ആവൃത്തി അളക്കുന്ന യൂണിറ്റ്? Ans: ഹെർട്സ്
  • ശനിയുടെ വലയങ്ങൾ കണ്ടുപിടിച്ചത് Ans: ഗലീലിയോ ഗലീലി
  • ശതവാഹനർ രാജവംശം ഏതു സംസ്ഥാനത്തിന്‍റെ സ്ഥാപകരായാണ് അറിയപ്പെടുന്നത് ? Ans: മഹാരാഷ്ട്ര
  • ശതവാഹനന്മാര്‍ അറിയപ്പെട്ടിരുന്നത്? Ans: ആന്ധ്രജന്മാര്‍
  • ശതവാഹന രാജാക്കന്മാരുടെ സദസ്സിലെ ഭാഷ? Ans: പ്രാകൃത ഭാഷ
  • ശങ്കരാചാര്യർ ‘പൂർണ’ എന്ന് പരാമർശിച്ച നദി? Ans: പെരിയാർ
  • ശങ്കരാചാര്യർ ഇന്ത്യയുടെ തെക്ക് സ്ഥാപിച്ച മഠം? Ans: ശൃംഗേരിമഠം (കർണാടകം)
  • ശങ്കരാചാര്യർ ആവിഷ്ക്കരിച്ച ദർശനം? Ans: അദ്വൈത ദർശനം
  • ശങ്കരാചാര്യരുടെ മാതാവ്? Ans: ആര്യാം ബ
  • ശങ്കരാചാര്യരുടെ ‘അദ്വൈതവാദം’ ഏറ്റവും വ്യക്തമായി ആവിഷ്കരിച്ചിട്ടുള്ള ശങ്കരകൃതി? Ans: ബ്രഹ്മസൂത്രഭാഷ്യം
  • ശങ്കരനാരായണീയത്തിന്‍റെ കർത്താവായ ശങ്കരനാരായണൻ ഏത് കുലശേഖര രാജാവിന്‍റെ ആസ്ഥാന പണ്ഡിതനായിരുന്നു? Ans: സ്ഥാണു രവിവർമ്മ കുലശേഖരൻ
  • ശക്തമായ കേന്ദ്രത്തോടുകൂടിയ ഫെഡറേഷൻ ഏതു രാജ്യത്താണുള്ളത്? Ans: കാനഡ
  • ശക്തൻ തമ്പുരാന്‍റെ കാലഘട്ടം അറിയപ്പെടുന്നത് ? Ans: കൊച്ചിയുടെ സുവർണകാലഘട്ടം
  • ശകവർഷത്തെ ഇന്ത്യയുടെ ദേശീയ കലണ്ടറായി അംഗീകരിച്ചത് എന്ന്? Ans: 1957 മാർച്ച് 22
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!