General Knowledge

പൊതു വിജ്ഞാനം – 179

മാമ്പഴങ്ങളുടെ രാജാവ്? Ans: അൽഫോൺസ

Photo: Pixabay
 • നൈട്രിക് ആസിഡ് അറിയപ്പെടുന്ന അപരനാമം ? Ans: സ്പിരിറ്റ് ഓഫ് നൈറ്റർ
 • 1 ഒരു കിലോ സ്വർണ്ണം എത്ര പവൻ? Ans: 125 പവൻ
 • അമേരിക്ക ഉത്തരവിയറ്റ്നാമിൽ നാപാം ബോംബാക്രമണം നടത്തിയ വർഷം ? Ans: 1972
 • ഏത് നാണയമാണ് ഉപയോഗിക്കുന്നത് -> നെതർലൻഡ്സ് Ans: യൂറോ
 • കേരളത്തിലെ ആദ്യത്തെ സാഹിത്യ മ്യൂസിയം സ്ഥിതിചെയ്യുന്നതെവിടെ ? Ans: തിരൂർ (മലപ്പുറം)
 • മണിയാര്‍ ജലവൈദ്യുത പദ്ധതി ആരംഭിച്ച ജില്ല? Ans: പത്തനംതിട്ട
 • പൂനാ സർവ്വജനിക് സഭ (1870) – സ്ഥാപകന്‍? Ans: മഹാദേവ ഗോവിന്ദറാനഡെ
 • സമുദ്രനിരപ്പിൽ നിന്നും ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തലസ്ഥാനനഗരമേത്? Ans: ലാപാസ്(ബൊളീവിയ)
 • നാണയ നിര്മ്മിതികളുടെ രാജകുമാരന് എന്ന് വിശേഷിപ്പിക്കപ്പെട്ടത് ആരാണ്? Ans: മുഹമ്മദ് ബിന് തുഗ്ലക്ക്
 • കേരളത്തിൽ സ്വകാര്യ മേഖലയിലെ ആദ്യ ജലവൈദ്യുത പദ്ധതി? Ans: മണിയാർ – പത്തനംതിട്ട
 • മാമ്പഴങ്ങളുടെ രാജാവ്? Ans: അൽഫോൺസ
 • കായംകുളം താപനിലയം സ്ഥിതിചെയ്യുന്ന ജില്ല ഏത് ? Ans: ആലപ്പുഴ
 • ചെയ്യുന്നത് എവിടെയാണ് Ans: ഡെരാഡൂണ് ‍
 • ‘ഫിലോസോഫിയ നാച്വറാലിസ് പ്രിൻസിപ്പിയ മാത്തമാറ്റിക്ക’ എന്ന കൃതി ആരുടേതാണ്? Ans: ഐസക്ക് ന്യൂട്ടൻ
 • പ്രസാർഭാരതിയുടെ ആദ്യ ചെയർമാൻ ആര്? Ans: നിഖിൽ ചക്രവർത്തി
 • ഏറ്റവും വലിയ ചിറകുള്ള പക്ഷിയേത്? Ans: ആൽബട്രോസ്
 • സാധുജന പരിപാലന സംഘത്തിന്‍റെ പേര് പുലയർ മഹാസഭ എന്നാക്കിയവർഷം? Ans: 1938
 • ഇന്ത്യന് മഹാസമുദ്രത്തില് ‍ സ്ഥിതി ചെയുന്ന അമേരിക്കയുടെ നാവിക താവളം ഏത് ? Ans: ഡീഗോ ഗാര്ഷിയ
 • ജൈവകൃഷിയുടെ ഉപജ്ഞാതാവ്? Ans: സർ ആൽബർട്ട് ഹൊവാർഡ്.
 • N.E.A. എന്നതിന്‍റെ പൂര്ണരൂപമെന്ത് ? Ans: National Environment Authority
 • ഇന്ത്യയിലെ ആദ്യ ഔദ്യോഗിക സെൻസസ് നടപ്പിലാക്കിയ വൈസ്രോയി? Ans: റിപ്പൺ പ്രഭു (1881)
 • എഴുത്തുകാരന്‍ ആര് -> നവസൗരഭം Ans: ഇടപ്പള്ളി രാഘവൻപിള്ള
 • ദേശീയ വികസന സമിതിയുടെ അധ്യക്ഷൻ ആരാണ്? Ans: പ്രധാനമന്ത്രി
 • ഗ്രാമീണ ജനസംഖ്യ ഏറ്റവും കൂടുതലുള്ള ജില്ല? Ans: മലപ്പുറം
 • കറൻസി നോട്ടുകളിൽ റിസർവ്വ് ബാങ്ക് ഗവർണ്ണറുടെ ഒപ്പ് എത്ര ഭാഷകളിലാണ് കാണപ്പെടുന്നത്? Ans: 2
 • പ്രശസ്തമായ “പടിഞ്ഞാറേക്കര ബീച്ച്” കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? Ans: മലപ്പുറം
 • സമുദ്ര വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്? Ans: 1998
 • ‘ഓർമ്മയുടെ സരോവര തീരങ്ങളിൽ’ ആരുടെ ആത്മകഥയാണ്? Ans: സരോജാ വർഗീസ്
 • സിനിമയാക്കിയ ആദ്യ മലയാള നോവല്‍ ഏത് ? Ans: മാര്‍ത്തണ്ഡവര്‍മ്മ (സി.വി.രാമന്‍പിള്ള)
 • ഡച്ചുകാർ കോഴിക്കോടു സാമൂതിരിയുമായി ഒപ്പുവെച്ച ആദ്യത്തെ രാഷ്ട്രീയ ഉടമ്പടി ഒപ്പു വെച്ചത് എന്ന് ? Ans: 1604 നവംബർ 11
 • വികസിത രാജ്യങ്ങൾ ഏറ്റവും കുടു തലുള്ള ഭൂഖണ്ഡം ഏത്? Ans: യൂറോപ്പ്
 • ” ഖലീഫയുടെ പ്രതിപുരുഷൻ ” എന്നറിയപ്പെടുന്നതാര് ? Ans: ഫിറോഷ് ഷാ തുഗ്ലക്ക്
 • ഗ്രാമഫോൺ കണ്ടുപിടിച്ചതാര്? Ans: തോമസ് എഡിസൺ
 • കാൻ ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രത്തിന് നൽകുന്ന അവാർഡ്? Ans: Golden Palm ( Palm d or )
 • പട്യാലയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സിന് ആരുടെ പേരാണ് നല്‍കിയിരിക്കുന്നത് Ans: നേതാജി സുഭാഷ് ചന്ദ്രബോസ്
 • സംഗീതത്തെക്കുറിച്ച് വിവരിക്കുന്ന വേദം Ans: സാമവേദം
 • ആരാണ് കേരളപാണിനി Ans: എം ആർ രാജരാജവർമ്മ
 • പൊയ്കയില്‍ യോഹന്നാന്‍റെ ജന്മസ്ഥലം Ans: ഇരവിപേരൂര്‍
 • ഹരിതഗൃഹ പ്രഭാവത്തിന്‍റെ ഫലമായി ഉണ്ടാകുന്ന വാതകങ്ങളുടെ അളവ് കുറയ്ക്കുന്നതിനായി ഉണ്ടാക്കിയ അന്താരാഷ്ട്ര ഉടമ്പടി? Ans: ക്യോട്ടോപ്രോട്ടോകോൾ
 • എന്താണ് ഐറിസ് എന്നറിയപ്പെടുന്നത് ? Ans: കോർണിയയ്ക്കു തൊട്ടുപിന്നിലുള്ള രക്തപടലഭാഗം
 • ഹര്യങ്ക വംശ സ്ഥാപകന്‍? Ans: ബിബിസാരൻ
 • ഇന്ത്യയിൽ ഏറ്റവും വിസ്തീർണം കൂടിയ സംസ്ഥാനം ഏത്? Ans: രാജസ്ഥാൻ
 • ദേശീയപതാകയിലെ ഏത് നിറമാണ് ധീരത, ത്യാഗം എന്നിവയെ സൂചിപ്പിക്കുന്നത് ? Ans: കുങ്കുമ നിറം
 • ദേശീയ പതാകയിലെ അശോകചക്രത്തിൽ എത്ര അരക്കാലുകൾ ഉണ്ട്? Ans: 24
 • സോളാർ സിറ്റി? Ans: അമൃതസർ
 • ഏറ്റവും കൂടുതൽ കൈവഴികൾ ഉള്ള നദി? Ans: ആമസോൺ
 • 1857 ലെ കലാപത്തിന് ബീഗം ഹസ്രത്ത് മഹൽ നേതൃത്വം നൽകിയസ്ഥലം? Ans: അവധ്
 • പാചകം ചെയ്യുമ്പോൾ ധരിക്കാൻ ഏറ്റവും അനുയോജ്യമായ വസ്ത്രം ? Ans: പരുത്തി
 • ചൈനയിലെ വൻമതിൽ പണികഴിപ്പിച്ച ഭരണാധികാരി? Ans: ഷിഹ്വാങ്തി
 • സുവർണ്ണ ക്ഷേത്രനഗരം Ans: അമ്രുതസർ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!