General Knowledge

പൊതു വിജ്ഞാനം – 178

സംഗീതത്തില് എത്ര ശ്രുതികളുണ്ട് Ans: 22

Photo: Pixabay
 • ഉത്തരായന രേഖ കടന്നു പോകുന്ന ഇന്ത്യൻ സംസ്ഥാനങ്ങളേവ ? Ans: ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്,ഛത്തിസ്ഗഢ്,ജാർഖണ്ഡ് ,പശ്ചിമ ബംഗാൾ ,ത്രിപുര ,മിസോറാം.
 • ഇറാനി ക്രിക്കറ്റ്കപ്പ് കിരീടം റെസ്റ്റ് ഓഫ് അവസാന മത്സരത്തിൽ മുംബൈയെ എത്ര വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്? Ans: 4 വിക്കറ്റിന്
 • ജാലിയൻ വാലാബാഗ് കൂട്ടക്കൊല അന്വേഷിച്ച കമ്മിഷൻ? Ans: ഹണ്ടർ കമ്മിഷൻ
 • പൗരസമത്വ പ്രക്ഷോഭം (1919) നടക്കുന്പോൾ തിരുവിതാംകൂർ രാജാവ് ? Ans: ശ്രീമൂലം തിരുനാള് ‍
 • ആദ്യമായി ആന്‍റിസെപ്റ്റിക് സര്ജറി നടത്തിയത് Ans: ജെസഫ് ലിസ്റ്റര്
 • സമുദ്ര ഗുപ്തന്‍റെ മന്ത്രിയായിരുന്ന ബുദ്ധപണ്ഡിതന്‍ ആര്? Ans: വസുബന്ധു
 • എന്താണ് ‘കിസാൻ സുവിധ’ പദ്ധതി ? Ans: കർഷകർക്ക് വേണ്ടുന്ന വിവരങ്ങൾ ലഭ്യമാ ക്കാൻ കേന്ദ്രസർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്പ്
 • വേദാരണ്യം ഗാന്ധി എന്നറിയപ്പെടുന്നത്? Ans: സി.രാജഗോപാലാചാരി
 • കർണാടകയിലെ ഐഹോൾ എന്തിന്‍റെ കളിതൊട്ടിലായാണ് അറിയപ്പെടുന്നത് ? Ans: ഇന്ത്യയിലെ ക്ഷേത്രശില്പകലയുടെ
 • ആഫ്രിക്കയിൽ അധിനിവേശം നടത്തിയ ആദ്യ രാജ്യം? Ans: പോർച്ചുഗീസ്
 • നാളെയുടെ നാട് Ans: ബ്രസീൽ
 • യോഗക്ഷേമസഭ രൂപം കൊണ്ട വർഷം ? Ans: 1908
 • ഗദ്ദാർ പാർട്ടി സ്ഥാപിച്ചത് ? Ans: ലാലഹർ ദയാൽ ; താരക് നാഥ് ദാസ്
 • സസ്യങ്ങളിൽ കോശഭിത്തി നിർമ്മിച്ചിരിക്കുന്ന പദാർത്ഥം? Ans: സെല്ലുലോസ്
 • അലാവുദ്ദീൻ ഖിൽജിയുടെ ചിറ്റോർ ആക്രമണത്തിന്‍റെ ഫലമായി തീയിൽ ചാടി ആത്മഹത്യ ചെയ്ത രജപുത്രരാജ്ഞിയാണ്: Ans: റാണിപത്മിനി
 • നിലവിലെ മുഖ്യ വിവരാവകാശ കമ്മീഷൻ Ans: ആർ കെ മാഫൂർ
 • കുട്ടനാടിലേക്ക് ഉപ്പു വള്ളം കയറാതിരിക്കാൻ വേമ്പനാട്ട് കായലിൽ തീർത്ത ബണ്ട് Ans: തണ്ണീർമുക്കം ബണ്ട്
 • ദേശീയപതാകയുടെ നടുവിലുള്ള അശോക ചക്രത്തിലെ ആരക്കാലുകളുടെ എണ്ണം? Ans: 24
 • സംഗീതത്തില് എത്ര ശ്രുതികളുണ്ട് Ans: 22
 • ‘ശകാരി’ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്? Ans: ചന്ദ്രഗുപ്തൻ രണ്ടാമൻ
 • ഹരിതകമുള്ള ജന്തു Ans: യൂഗ്ളിന
 • ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ സ്ഥാപിതമായ വർഷം? Ans: 1957
 • ശ്രീനഗറിന്‍റെ പ്രാചീനനാമം: Ans: പ്രവരപുരം
 • അലാവുദ്ദീൻ ഖിൽജിയുടെ സേനാ നായകൻ? Ans: മാലിക് കാഫർ
 • ചെവിയെക്കുറിച്ച് Ans: ഓട്ടൊളജി
 • ‘ മാറ്റ് മോണ് ‍ സ് ‘ അഗ്നിപർവതം എവിടെ സ്ഥിതി ചെയ്യുന്നു ? Ans: ശുക്രൻ
 • ‘ രത്നാവലി ‘ എന്ന കൃതി രചിച്ചത് ? Ans: ഹർഷവർധനനൻ
 • കാന്തിക ഫ്ലക്സ് അളക്കുന്ന യൂണിറ്റ്? Ans: വെബ്ബർ (Wb)
 • ഗുരുവായൂർ സത്യാഗ്രഹത്തിന്‍റെ വോളണ്ടിയർ ക്യാപ്ടൻ ആരായിരുന്നു? Ans: എ.കെ. ഗോപാലൻ
 • ‘നന്തനാർ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? Ans: പി.സി ഗോപാലൻ
 • ഡൈനാമിറ്റ് കണ്ടുപിടിച്ചത് Ans: ആല്ഫ്രഡ് നോബല്
 • മുങ്ങിക്കപ്പലുകൾക്കും കപ്പലുകൾക്കുമെതിരെ വെള്ളത്തിൽക്കൂടി പ്രയോഗിക്കാവുന്ന മിസൈൽരൂപത്തിലുള്ള ആയുധത്തിന്‍റെ പേരെന്ത് ? Ans: ടോർപിഡോ
 • ദൃശ്യപ്രകാശത്തിന്‍റെ തരംഗദൈർഘ്യം എത്രയാണ്? Ans: 400 മുതൽ 700 വരെ നാനോമീറ്റർ
 • അംജദ് അലി ഖാന്‍ ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans: സരോദ്
 • ഏഷ്യൻ കുയിൽ ഏതു സംസ്ഥാനത്തിന്‍റെ ഔദ്യോദിക പക്ഷിയാണ് ? Ans: ജാർഖണ്ഡ്
 • മന്നത്തു പത്മനാഭനും ആർ.ശങ്കറും ചേർന്ന് സ്ഥാപിച്ച സംഘടന? Ans: ഹിന്ദുമഹാമണ്ഡലം
 • കേരളത്തിലെ രണ്ടാമത്തെ വലിയ കൊടുമുടി? Ans: അഗസ്ത്യകൂടം
 • ബാലമുരളീകൃഷ്ണ ഏതു സംഗീതവുമായി ബന്ധപ്പെട്ടതാണ്? Ans: കർണ്ണാടക സംഗീതം
 • പഞ്ചസാര, ആൽക്കഹോൾ, കൊഴുപ്പ് എന്നിവയിലെ ഘടക മൂലകങ്ങൾ? Ans: കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ
 • ഇന്ത്യയിലെ പ്രധാനതുറമുഖങ്ങളിൽ സർക്കാർ ഉടമസ്ഥതയിൽ അല്ലാത്ത ഏക കോർപ്പറേറ്റ് തുറമുഖം ഏത്? Ans: എന്നൂർ തുറമുഖം
 • ഹുസൈൻസാഗർ തടാകം തെലങ്കാനയിലെ ഏതെല്ലാം നഗരങ്ങളെയാണ് വേർതിരിക്കുന്നത് ? Ans: ഹൈദരാബാദ്-സെക്കന്തരാബാദ്
 • കേരളത്തിലെ ഏക തടാകക്ഷേത്രം? Ans: അനന്തപുരം (കാസര്‍ഗോഡ്)
 • എഴുത്തുകാരന്‍ ആര് -> ജപ്പാന്‍ പുകയില Ans: കാക്കനാടൻ
 • ലോകത്തിലേറ്റവും ശക്തയായ വനിതയായി ഫോർബ്സ് മാസിക ആരെ തിരഞെടുത്തതു? Ans: എയ്ഞ്ജലി മെർക്കൽ
 • നീലാകാശത്തിന്‍റെ നാട് എന്നറിയപ്പെടുന്ന രാജ്യം? Ans: മംഗോളിയ
 • രാജാ രവി വര് ‍ മ്മ താമസിച്ചിരുന്ന കൊട്ടാരം : Ans: മൂഢത്ത് മഠം
 • കമ്പ്യൂട്ടർ ലിബറേഷൻ ആൻഡ് ഡ്രീം മെഷീൻ’ എന്ന പുസ്തകം രചിച്ചത്? Ans: ടെഡ് നെൽസൺ
 • രാജ്യസഭാംഗമാകാനുള്ള പ്രായപരിധി Ans: 30 വയസ്
 • ക്യൂണിഫോം ലിപി ഏതു സംസ്ക്കാരവുമായി ബന്ധപ്പെട്ടിരിക്കുന്നു ? Ans: സുമേറിയൻസംസ്ക്കാരം
 • പ്രശസ്തമായ “തലക്കാവേരി” കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? Ans: കാസർകോട്
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!