- കല്ലുമാല പ്രക്ഷോഭത്തിന്റെ നേതാവ് ? Ans: അയ്യങ്കാളി
- കേരളത്തിലെ രണ്ടാമത്തെ സമ്പൂര്‍ണ്ണ കമ്പ്യൂട്ടര്‍ വത്കൃത പഞ്ചായത്ത് Ans: തളിക്കുളം
- ബാറ്റൺബോസ് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ: Ans: കെ.എം. ചാക്കോ
- രാമചരിതത്തിന്റെ അദ്ധ്യായങ്ങൾ അറിയപ്പെടുന്നത്? Ans: പടലങ്ങൾ
- രക്താര്‍ബുദം നിയന്ത്രിക്കാനായി സര്‍പ്പഗ്രന്ധിയില്‍ നിന്നും ഉത്പാദിപ്പിക്കുന്ന ഔഷധം ഏതാണ് ? Ans: റിസാര്‍ഫിന്‍
- മേഘ ട്രോപിക്സ് ഏത് ബഹിരാകാശ പേടകമുപയോഗിച്ചാണ് വിക്ഷേപിച്ചത്? Ans: PSLV-C18 റോക്കറ്റുപയോഗിച്ച്
- നാഷണൽ ജുഡീഷ്യൽ അക്കാദമിയുടെ ആദ്യ ചെയർമാൻ ആരായിരുന്നു Ans: എൻ .ആർ .മാധവൻ
- കേരളഭാഷാ ഇൻസ്റ്റിറ്റിയൂട്ടിന്റെ ആസ്ഥാനം? Ans: തിരുവനന്തപുരം
- ഉമിനീരിലുള്ള രാസാഗ്നി ഏതാണ്? Ans: അമിലെസ്
- സൗരയൂഥത്തിനുള്ളിലെ ദൂരങ്ങൾ പ്രസ്താവിക്കുന്ന പ്രധാന യൂണിറ്റ്? Ans: അസ്ട്രോണമിക്കൽ യൂണിറ്റ്
- 15, ലോക അത്ലറ്റിക്സ് മീറ്റിൽ പുരു ഷൻമാരുടെ 100 മീറ്ററിൽ സ്വർണം നേടിയത് ? Ans: ഉസൈൻബോൾട്ട്
- ഒരു രൂപ ഒഴികെയുള്ള നോട്ടുകളിൽ ഒപ്പിടുന്നത്? Ans: റിസർവ് ബാങ്ക് ഗവർണർ
- ലോകത്തിലെ ഏറ്റവും വലിയ ആണവദുരന്തം നടന്ന ചെർണോബിൽ ഏത് രാജ്യത്താണ് ? Ans: ഉക്രെയിൻ
- താമര വിപ്ലവം അരങ്ങേറിയ രാജ്യം ? Ans: ഈജിപ്ത്
- മുംബയ് ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരിൽ മുഖ്യപ്രതിയെ യു. എസ്.കോടതി തടവിന് വിധിച്ചു. ആരാണ് ഇയാൾ? Ans: ഹെഡ്ലി
- കാര്‍ ബാറ്ററിയില്‍ ഉപയോഗിക്കുന്ന ആസിഡ് ഏത് Ans: സള് ഫുരിക് ആസിഡ്
- അഗ്നി 5 ന്റെ പ്രോജക്റ്റ് ഡയറക്ടറായ മലയാളി വനിത? Ans: ടെസി തോമസ്
- പാലേരി മാണക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ ആരുടെ നോവലാണ്? Ans: ടി.പി. രാജീവൻ
- ഡല്‍ഹി ഏഷ്യാഡ് വരെ , ഏഷ്യാഡിന്റെ നടത്തിപ്പിന് മേല്‍ നോട്ടം വഹിച്ച സംഘടന ? Ans: ഏഷ്യന്‍ ഗയിംസ് ഫെഡറേഷന്
- അഞ്ചുവണ്ണം, മണിഗ്രാമം എന്നിവയെക്കുറിച്ച് പരാമർശമുള്ള പാട്ട്? Ans: പയ്യന്നൂർ പാട്ട്
- മിഷണറീസ് ഓഫ് ചാരിറ്റി സ്ഥാപിച്ചതെന്ന്? Ans: 1950 ഒക്ടോബർ 7ന്
- ഏത് രാജാവിന്റെ കാലത്താണ് രാമയ്യൻ തിരുവിതാംകൂറിന്റെ ദളവയായിരുന്നത്? Ans: മാർത്താണ്ഡവർമ്മ
- എപ്പിഗ്രാഫിയുടെ പിതാവ് Ans: ജെയിംസ് പ്രിൻ സെപ്പ്
- തിരുവിതാംകൂർ ആയാലും തിരുനാൾ രാജാവിന്റെ സ്ഥാനാരോഹണം നടന്ന വർഷം? Ans: എഡി 1861
- ടാഗോർ ജനിച്ചത്? Ans: 1861
- ഇന്ത്യയിൽ ഏറ്റവും ഉയരം കൂടിയ കവാടം? Ans: ബുലന്ദർവാസ ഫത്തേപ്പൂർ സിക്രി
- ഗൾഫ് ഒഫ് കച്ചിൽ സ്ഥിതി ചെയ്യുന്ന തുറമുഖം ഏതാണ്? Ans: കണ്ട്ല
- കോമൺവെൽത്ത് ദിനം എന്ന്? Ans: മേയ് 24
- അരുവിപ്പുറം ക്ഷേത്രയോഗം രൂപീകരിച്ച വര്‍ഷം? Ans: 1898
- അസിസ്റ്റന്റ് പബ്ളിക് ഇൻഫർമേഷൻ ഓഫീസർക്ക് അപേക്ഷ പ്രോസസ് ചെയ്യാനുള്ള പരമാവധി സമയം? Ans: 35 ദിവസം
- സിക്ക് മത സ്ഥാപകൻ ആരാണ്? Ans: ഗുരു നാനാക്ക്
- കമ്പ്യൂട്ടറിലെ ഐസിചിപ്പ് എന്തുകൊണ്ടാണ്നിർമ്മിച്ചിരിക്കുന്നത് ? Ans: സിലിക്കോൺ
- പരവൂർ കായലിൽ പതിക്കുന്ന നദി? Ans: ഇത്തിക്കരപ്പുഴ
- നവോത്ഥാനത്തിന്റെ പിതാവ്? Ans: പെട്രാർക്ക്
- പമ്പാനദിക്ക് നീളത്തില്‍ എത്രാം സ്ഥാനമാണുള്ളത് ? Ans: മൂന്നാം സ്ഥാനം
- കേരളത്തിൽ കനത്ത മഴയ്ക്ക് ഇടയാക്കിയ ചുഴലിക്കാറ്റ് ? Ans: ഉസാഗി
- ഇന്ത്യയുടെ ഏത് അയൽരാജ്യത്താണ് പട്ടാള ഭരണം നിലനിൽക്കുന്നത്? Ans: മ്യാൻമർ
- പ്രകൃതിയിൽ സ്വതന്ത്രാവസ്ഥയിൽ കാണപ്പെടുന്ന ലോഹങ്ങൾ? Ans: സ്വർണം; വെള്ളി; പ്ളാറ്റിനം
- എഴുത്തച്ഛൻ പുരസ്കാരം ലഭിച്ച ആദ്യ വനിതയാര്? Ans: ബാലാമണിയമ്മ
- കല്ലർ എന്ന വിഭാഗക്കാർ ഏത് പ്രദേശത്താണ് താമസിച്ചിരുന്നത്? Ans: പലൈ പ്രദേശത്ത്
- ഇന്ത്യയിലെ ഏജവും വലിയ നേവൽ ബേസ്? Ans: സീബേർഡ് – ( Sea Bird)(കർവാർ- കർണ്ണാടക)
- സംസ്ഥാന മൃഗം ? Ans: കടൽപ്പശു ( ഡുഗോങ് Dugong )
- കരീബിയൻ മേഖലയിൽ രൂപം കൊള്ളുന്ന ഉഷ്ണക്കാറ്റ് ഏതാണ് ? Ans: ഹരിക്കെയിൻ
- അഞ്ചാം സിഖ് ഗുരു അർജുൻ ദേവിനെ വധിച്ച മുഗൾ ചക്രവർത്തി ആര് ? Ans: ജഹാംഗീർ
- ഗാന്ധിജിയെ കുറിച്ച് ഉള്ളൂർ എസ്. പരമേശ്വരയ്യർ രചിച്ച പ്രസിദ്ധ മലയാള കവിത: Ans: ആ ചുടലക്കളം
- അജന്ത, എല്ലോറ ഗുഹകൾ സ്ഥിതിചെയ്യുന്നത് എവിടെയാണ് ? Ans: മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ
- മഹാഭാരതത്തിൽ സൈരന്ധ്രി വനം എന്ന് പരാമർശിക്കപ്പെട്ടിരിക്കുന്ന കേരളത്തിലെ ദേശീയോദ്യാനം Ans: സൈലന്റ് വാലി
- ‘ലിറ്റിൽ ബോയ്’ എന്ന ആറ്റം ബോംബ് ഏത് രാജ്യമാണ് പ്രയോഗിച്ചത്? Ans: അമേരിക്ക
- എഴുത്തച്ഛൻ അവാർഡ് എന്നുമുതലാണ് നൽകി തുടങ്ങിയത്? Ans: 1993
- ബുദ്ധമതത്തിന്റെ ജന്മനാട് എന്നറിയപ്പെടുന്ന സ്ഥലം ? Ans: സാരാനാഥ്

