General Knowledge

പൊതു വിജ്ഞാനം – 176

ബാൽബന്‍റെ യഥാർത്ഥ പേരെന്ത്? Ans: ബഹാദുദ്ദീൻ

Photo: Pixabay
 • കേരളത്തിലെ കണ്ടൽ ഗവേഷണകേന്ദ്രം ? Ans: കായംകുളം
 • ഇന്ത്യയിലെ ഒഴുകുന്ന ദേശീയ ഉദ്യാനം ഏതാണ് Ans: മണിപ്പൂരിലെ Keibul Lamjo National park
 • തോറിയത്തിന്‍റെ അയിര് ?‌ Ans: മോണോസൈറ്റ്
 • കേരളത്തിലെ പ്രമുഖ റംസാര്‍ സൈറ്റുകള്‍ ? Ans: വേമ്പനാട്ടുകായല്‍, ശാസ്താംകോട്ടകായല്‍
 • ബുലന്ദ് ദർവാസ സ്ഥിതി ചെയ്യുന്ന സംസ്ഥാനം? Ans: ഉത്തർപ്രദേശ്
 • പാർലമെൻറിന്‍റെ ഉപരിമണ്ഡലം എന്നറിയപ്പെടുന്നത് എന്താണ്? Ans: രാജ്യസഭ
 • കണ്ണിന് പകരം കണ്ണ് പല്ലിന് പകരം പല്ല് എന്ന നയം കൊണ്ടുവന്നത്? Ans: ഹമുറാബി
 • വിലാസിനി ആരുടെ തൂലികാനാമമാണ്? Ans: എം.കെ മേനോൻ
 • ശരീരത്തിൽ ഞരമ്പുകൾ ഇല്ലാത്ത ജീവിവർഗ്ഗം ? Ans: ഷഡ്പദം
 • ഫിലിപ്പൈൻസിന് ആ പേര് നൽകിയതാര്? Ans: ഫെർഡിനന്‍റ് മഗല്ലൻ
 • സുഷുമ്നക്കു ഏകദേശം എത്ര നീളമുണ്ട്‌ ? Ans: 45 സെ മി
 • ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ആളുകൾ മരിക്കാൻ കാരണമാകുന്ന രോഗം ? Ans: ക്ഷയരോഗം
 • നിക്രോമില് ‍‌ അടങ്ങിയിരിക്കു്ന്ന ഘടക ലോഹങ്ങള് ‍ ? Ans: നിക്കല് ‍, ക്രോമിയം , ഇരുമ്പ്
 • Hindustan on the Cross Road എന്ന കൃതി രചിച്ചത് ? Ans: ബാൽരാജ് മാധോക്ക്
 • ചെമ്പകശ്ശേരി രാജ്യത്തിന്‍റെ ആസ്ഥാനം? Ans: ആലപ്പുഴ
 • ആദ്യ വനിതാ ഗവർണർ Ans: സരോജിനി നായിഡു
 • ഗാന്ധിജിയും നെഹ് ‌ റുവും ഒന്നിച്ച് ആദ്യമായി പങ്കെടുത്തത് ? Ans: 1916 ലെ ലക്നൗ സമ്മേളനം
 • കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപ് ഏത് ഹൈക്കോടതിയുടെ കീഴിലാണ് ? Ans: കേരള ഹൈക്കോടതി
 • ബാൽബന്‍റെ യഥാർത്ഥ പേരെന്ത്? Ans: ബഹാദുദ്ദീൻ
 • ഇന്ത്യയിലെ ഏറ്റവും പ്രാചീന ശിലാലിഖിതങ്ങള്‍ സ്ഥിതി ചെയ്യുന്നത്? Ans: എടയ്ക്കല്‍ ഗുഹ
 • സോവിയറ്റ് യൂണിയന്‍റെ ഒടുവിലത്തെ പ്രസിഡന്‍റ് ആരായിരുന്നു ? Ans: മിഖായേൽ ഗോർബച്ചേവ്
 • ദേശീയ മൃഗമായി കടുവയെ അംഗീകരിച്ച വർഷം? Ans: 1972
 • ഗാന്ധിജി ആദ്യമായി കേരളത്തിലെത്തിയ വർഷം? Ans: 1920
 • എവിടെയാണ് ഹാർട്ട് ഫീൽഡ് വിമാനത്താവളം Ans: അറ്റ്ലാന്റാ
 • യു.എന്നിന്‍റെ വേൾഡ് ഹാപ്പിനസ് ഇൻഡക്സ് റാങ്കിങ്ങിൽ 118 റാങ്കുള്ളരാജ്യം ? Ans: ഇന്ത്യ
 • ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ (1924) – സ്ഥാപകര്‍? Ans: സചിൻ സന്യാൽ ;രാം പ്രസാദ് ബിസ്മിൽ; യോഗേഷ് ചാറ്റർജി
 • ഡെല്‍ഹിയിലെ ചുവപ്പ് കോട്ട പണി കഴിപ്പിച്ചത് ആരായിരുന്നു Ans: ഷാജഹാന്‍
 • പ്രാചീനകാലത്ത് മെസോപ്പൊട്ടോമിയ എന്നറിയപ്പെട്ട രാജ്യമേത്? Ans: ഇറാഖ്
 • നാഷണല് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍റ് ഹീയറിങ് എവിടെയാണ് ? Ans: പൂജപ്പുര
 • ആർട്ടിക്കിൾ 17 എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans: അയിത്ത നിരോധനം
 • ഇന്ത്യയിലെ പ്രധാന കറുവാത്തോട്ടം സ്ഥിതിചെയ്യുന്നതെവിടെ? Ans: അഞ്ചരക്കണ്ടി
 • ചീമുട്ടയുടെ ദർഗന്ധത്തിന് കാരണമായ വാതകമേത്? Ans: ഹൈഡ്രജൻ സൾഫൈഡ്
 • കോൺഗ്രസിന് ഒരു ഭരണഘടന വേണമെന്ന് ആവശ്യപ്പെട്ടത് ? Ans: ആനന്ദ മോഹൻ ബോസ്
 • പഭോക്താക്കളെ തിരഞ്ഞെടുക്കേണ്ടത് സംസ്ഥാനങ്ങളുടെ ചുമതല ആണെന്ന് പരാമർശിക്കുന്ന സുരക്ഷാനിയമം? Ans: ഭക്ഷ്യസുരക്ഷാനിയമം
 • നീലകണ്ഠതീർഥപാദരുടെ ഗുരു? Ans: ചട്ടമ്പി സ്വാമികൾ
 • ഏതൊരു യോഗിക്കും വിഗ്രഹപ്രതിഷ്ഠ നടത്താനാവുമെന്ന് അഭിപ്രായപ്പെട്ടത് Ans: തൈക്കാട് അയ്യ
 • കേരളത്തിലെ ആദ്യ ഉപമുഖ്യമന്ത്രി ? Ans: ആർ . ശങ്കർ
 • അരാക്നോളജി എന്തിനെക്കുറിച്ചുള്ള പഠന ശാഖയാണ് ? Ans: ചിലന്തി
 • മേഘാലയ സംസ്ഥാനം നിലവിൽ വന്നത് : Ans: 1972 ജനവരി 21
 • നഖങ്ങൾ ഉണ്ടെങ്കിലും വിരൽ ഇല്ലാത്ത മൃഗം? Ans: ആന
 • ഒരു ലോക് സഭാംഗത്തിന്‍റെ കാലാവധി? Ans: 5 വർഷം
 • ജറൂസലേമിലെ മനോഹരമായ ദേവാലയം പണികഴിപ്പിച്ചത്? Ans: സോളമൻ
 • നര് ‍ മദാ ബച്ചാബോ ആന്ദോളന് ‍ ആരാണ് സ്ഥാപിച്ചത് ..? Ans: മേധാപട്ക്കര് ‍
 • ബുദ്ധമതത്തിലെ ത്രിരത്നങ്ങൾ എന്നറിയപ്പെടുന്നത് ? Ans: ബുദ്ധം,ധർമ്മം,സംഘം.
 • കാർലെയിലുള്ള പ്രശസ്തമായ ചൈത്യനിർമ്മിച്ചത് ഏതു വംശക്കാരുടെ കാലത്താണ് ? Ans: ശതവാഹന
 • ഔദ്യോഗിക വസതി ഏതാണ് -> കിർഗിസ്ഥാൻ പ്രസിഡന്‍റ് Ans: വൈറ്റ് ഹൗസ്
 • ലിയൊ ടോൾസ്റ്റോയി മരിച്ചതെന്ന് ? Ans: 1910 നവംബർ 7ന്
 • അർജുന അവാർഡ് നേടിയ ആദ്യ വനിത? Ans: കെ.സി. ഏലമ്മ
 • ആൾ ഇന്ത്യ പോലീസ് മെമ്മോറിയൽ~ ആസ്ഥാനം? Ans: ഡൽഹി
 • ഹാൻസൺസ് രോഗം അറിയപ്പെടുന്ന പേര്? Ans: കുഷ്ഠം
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!