General Knowledge

പൊതു വിജ്ഞാനം – 175

ഒറീസയുടെ ദുഃഖം? Ans: മഹാനദി

Photo: Pixabay
 • കേരളത്തിലെ ആദ്യത്തെ മുസ്ലിം പള്ളി നിര്മിക്കപെടത് എവിടെ ? Ans: കൊടുങ്ങല്ലൂര് ‍
 • ഹരിത വിപ്ലവത്തിന് തുടക്കം കുറിച്ച രാജ്യം? Ans: മെക്സിക്കോ
 • പത്രധര്മം ആരുടെ കൃതിയാണ്? Ans: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള (ഉപന്യാസം)
 • പുലിക്കാട്ട് പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? Ans: തമിഴ്‌നാട്
 • ഗാന്ധിജി നടത്തിയ ആദ്യ സത്യഗ്രഹ സമരം ഏതായിരുന്നു Ans: 1906- ല് ‍ ( ദക്ഷിണാഫ്രിക്കന് ‍ ഭരണകൂടത്തിന്‍റെ നിര് ‍ ബന്ധിത രജിസ്ട്രേഷന് ‍ നിയമത്തില് ‍ പ്രതിഷേധിച്ച് )
 • ആണവ വികിരണങ്ങളെ വലിച്ചെടുക്കാന്‍ കഴിവുള്ള സസ്യങ്ങളാണ്? Ans: സൂര്യകാന്തി; രാമതുളസി
 • മൈഥിലി ഭാഷ പ്രചാരത്തിലുള്ള സംസ്ഥാനം? Ans: ബീഹാർ
 • കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യ മലയാളി ? Ans: ആർ . നാരായണപ്പണിക്കർ
 • കോട്ടയം ജില്ലയിലെ പ്രശസ്തമായ പക്ഷിസങ്കേതം? Ans: കുമരകം
 • മൂന്നാം പാനിപ്പട്ട് യുദ്ധം നടക്കുമ്പോൾ മറാത്തയിലെ പേഷ്വ? Ans: ബാലാജി ബാജിറാവു
 • 30-ാമത് നടന്നത് എവിടെ വച്ചാണ് ? Ans: ലണ്ടൻ
 • ഏത് രാജ്യത്തിന്‍റെ നാണയമാണ് ഗുൽട്രം? Ans: ഭൂട്ടാൻ
 • ആരാണ് മയ്യഴി ഗാന്ധി Ans: ഐ.കെ കുമാരൻ മാസ്റ്റർ
 • ഒറീസയുടെ ദുഃഖം? Ans: മഹാനദി
 • 1615 ൽ ജഹാംഗീറിന്‍റെ രാജസദസ് സന്ദർശിച്ച ബ്രിട്ടീഷ് അമ്പാസിഡർ ആരായിരുന്നു? Ans: സർ തോമസ് റോ
 • ഈജിപ്തിനെ നൈലിന്‍റെ ദാനം എന്ന് വിശേഷിപ്പിച്ചത് ആരാണ്? Ans: ഹെറോഡോട്ടസ്
 • എന്താണ് ക്ലോമപിധാനം (epiglottis) Ans: ആഹാരസാധനങ്ങൾ ശ്വാസനാളത്തിലേക്കു കടക്കാതെ തടയുന്ന സംവിധാനം
 • വാഗ൯ട്രാജഡി മെമ്മോറിയൽ ടൗൺ ഹാൾ എവിടെയാണ്? Ans: തിരൂ൪
 • ഇന്ത്യയിലെ ആദ്യത്തെ തപാൽ സ്റ്റാമ്പ് പുറത്തിറക്കപ്പെട്ട നഗരം? Ans: കറാച്ചി
 • സത്യാഗ്രഹികളുടെ രാജകുമാരന്‍ Ans: യേശുക്രിസ്തു
 • Open office calc എന്നാൽ എന്ത് ? Ans: MS Word-നു പകരം Linux-ൽ ഉപയോഗിക്കുന്ന സോഫ്റ്റ്വെയർ
 • ലോകത്തിലെ ആദ്യത്തെ എയർ മെയിൽ സമ്പ്രദായം ആരംഭിച്ച വർഷം ? Ans: 1911 ഫെബ്ര് 18 ( അലഹബാദ് – നൈനിറ്റാൾ )
 • ഏത് നാണയമാണ് ഉപയോഗിക്കുന്നത് -> ന്യൂസിലാന്‍റ് Ans: ന്യൂസാലാൻന്‍റ് ഡോളർ
 • ഇന്ത്യയിൽ ഒരു രൂപ ഒഴികെയുള്ള കറൻസി നോട്ടുകൾ പുറത്തിറക്കുന്നത്? Ans: ആർ.ബി.ഐ
 • ഇന്ത്യയുടെ പ്രഥമ കൃത്രിമോപഗ്രഹം ഏത്? Ans: ആര്യഭട്ട
 • ഓണത്തെക്കുറിച്ച് പരാമർശിക്കുന്ന സംഘകാല കൃതി ഏത്? Ans: മധുത്തെ കാഞ്ചി
 • കേരളത്തിലെ ഏറ്റവും വലിയ കായൽ ? Ans: വെ മ്പ നാട്ടു കായൽ
 • റേഡിയോ കണ്ടുപിടിച്ചത്? Ans: മാർക്കോണി
 • കേരള കലാമണ്ഡലത്തിന്‍റെ സ്ഥാപകൻ? Ans: വള്ളത്തോൾ നാരായണമേനോൻ
 • കൽപ്പക, നിധി, ശ്രീജയ, ശ്രീവിജയ, ശ്രീപ്രകാശ്, ശ്രീരേഖ, ശ്രീപ്രഭ, ശ്രീപത്മനാഭ എന്നിവ ഏത് വിളയുടെ അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങളാണ് ? Ans: മരച്ചീനി
 • ഇന്ത്യയുടെ പി.എസ്.എൽ.വി.സി-34 ൽ വിക്ഷേപിച്ച പുണെ കോളേജ് ഓഫ് എഞ്ചിനീയറിങ്ങിലെ വിദ്യാർഥികൾ നിർമിച്ച ഒരുകിലോ ഭാരമുള്ള ഉപഗ്രഹം ? Ans: സ്വയം
 • ചൈന-റഷ്യ എന്നീ രാജ്യങ്ങളുടെ അതിർത്തിയായ നദി? Ans: അമുർ
 • ഇന്ത്യയുടെ ധാന്യപ്പുര , ഭാരതീയ സംസ്കാരത്തിൻറെ ഈറ്റില്ലം എന്നൊക്കെ അറിയപ്പെടുന്നത് Ans: ഉത്തര മഹാ സമതലം
 • ഇന്ത്യൻ സോളിസിറ്റർ ജനറൽ ആരാണ് ? Ans: രഞ്ജിത്ത്കുമാർ
 • ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ലയിച്ച പ്രധാന പദ്ധതികൾ Ans: സമ്പൂർണ്ണ ഗ്രാമീണ റോസ്ഗാർ യോജന , നാഷണൽ ഫുഡ് ഫോർ വർക്ക് , ഗ്രീൻ ഇന്ത്യ
 • എന്നാണ് ലോക പുകയില വിരുദ്ധ ദിനം Ans: മെയ് 31
 • ഫ്രാൻസിനെയും ബ്രിട്ടനെയും ബന്ധിപ്പിക്കുന്ന സമുദ്രത്തിനടിയിലൂടെ നിർമിച്ചിരിക്കുന്ന റെയിൽപാത ? Ans: ചാനൽ ടണൽ
 • നിറമില്ലാത്ത രക്തമുള്ള ജീവികൾ? Ans: ഷഡ്പദങ്ങൾ
 • സിയാച്ചിൻ സന്ദർശിച്ച ആദ്യ വനിതാ കേന്ദ്ര മന്ത്രി ? Ans: സ്മൃതി ഇറാനി
 • ഖരാവസ്ഥയിലുള്ള കാർബൺ ഡൈ ഓക്സൈഡ്? Ans: ഡ്രൈ ഐസ്
 • മഴ മേഘങ്ങള് ‍ എന്നറിയപ്പെടുന്ന മേഘങ്ങള് ‍ ഏത് Ans: നിംബൊ സ്ട്രാറ്റസ് മേഘങ്ങള് ‍
 • പ്രശസ്തമായ “എട്ടിക്കുളം ബീച്ച്” കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? Ans: കണ്ണൂർ
 • ഹോർത്തുസ് മലബാറിക്കുസ് രചനയിൽ പങ്കുവഹിച്ച ചേർത്തല സ്വദേശിയായ ഈഴവ വൈദ്യൻ? Ans: ഇട്ടി അച്ചുതൻ
 • ഹരിത സ്വർണ്ണം എന്നറിയപ്പെടുന്നത്? Ans: ” മുള ”
 • വിദ്യാപോഷിണി എന്ന സംഘടന രൂപീകരിച്ചതാര്? Ans: സഹോദരൻ അയ്യപ്പൻ
 • ലുമിയര് ‌ സഹോദരന്മാര് ‍ അറൈവല് ‍ ഓഫ് എ ട്രെയിന് ‍ എന്ന ചിത്രം പ്രദര് ‍ ശിപ്പിച്ചത് എന്ന് ? Ans: 1895, ഡിസംബര് ‍ 28 ന് പാരിസിൽ
 • ഏറ്റവും പ്രക്ഷുബ്ധമായ അന്തരീക്ഷ പ്രതിഭാസം എന്നറിയപ്പെടുന്ന കൊടുങ്കാറ്റ് ? Ans: ടൊർണാഡോ കൊടുങ്കാറ്റ്
 • ആര്യന്മാരുടെ ആഗമനം ആർട്ടിക് പ്രദേശത് നിന്നാണ് എന്ന കാഴ്ചപ്പാട് മുന്നോട്ട് വെച്ചത് ആരാണ്? Ans: ഗംഗാധര തിലകൻ
 • ഉത്തരധ്രുവം എത്ര ഡിഗ്രി വടക്കൻ അക്ഷാംശമാണ് ? Ans: 90 ഡിഗ്രി
 • ബെൽജിയം; നെതർലാന്‍റ്; ലക്സംബർഗ്ഗ് എന്നി രാജ്യങ്ങളുടെ സംഘടന അറിയപ്പെടുന്നത്? Ans: ബെനലക്സ്
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!