General Knowledge

പൊതു വിജ്ഞാനം – 174

ഇന്ത്യയിലെ ഏറ്റവും വലിയ തണ്ണീര്‍ത്തടം? Ans: വേമ്പനാട്ട് കായല്‍

Photo: Pixabay
 • എന്താണ് സരായികൾ? Ans: മുഗൾ ഭരണകാലത്തെ വിശ്രമകേന്ദ്രങ്ങൾ അറിയപ്പെട്ടിരുന്ന പേര്
 • കാംബ്രിയൻ കാലഘട്ടത്തിന്‍റെ കാലയളവ് ? Ans: 544 ദശലക്ഷം വർഷങ്ങൾക്കുമുൻപ്
 • ത്രികോണാകൃതിയിൽ കാണപ്പെടുന്ന പീഠഭൂമി ഏതാണ്? Ans: ഡക്കാൺ പീഠഭൂമി
 • ഈ നാടകത്തിന്‍റെ എഴുത്തുകാരനാര് – കാഞ്ചനസീത Ans: ശ്രീകണ്ഠൻ നായർ
 • ഏതു സ്ഥലത്തിന്‍റെ വിശേഷണമാണ് മഴവില്ലുകളുടെ നാട് Ans: ഹവായി ദ്വീപുകൾ
 • കെ.പി.കേശവമേനോൻ രചിച്ച ബിലാത്തിവിശേഷം എന്ന യാത്രാവിവരണത്തിൽ പ്രതിപാദിച്ചിരിക്കുന്ന രാജ്യം? Ans: ബ്രിട്ടൺ
 • പാഴ്സിമതം, ബഹായിമതം എന്നിവ ഉടലെടുത്തത് എതു രാജ്യത്താണ്? Ans: ഇറാൻ
 • ബുഷ്മെന് ‍ എന്ന വിഭാഗം ജനങ്ങള് ‍ കാണപ്പെടുന്നത് എവിടെ ? Ans: കലഹരി മരുഭുമിയില് ‍
 • ദാരിദ്യ നിർണ്ണയ കമ്മിറ്റിയുടെ അവലോകന പ്രകാരം ഗ്രാമീണ ജനതയ്ക്ക് ഒരു ദിവസം ആവശ്യമായ പോഷകാഹാരത്തിന്‍റെ അളവ് ? Ans: 2400 കലോറി
 • എന്താണ് പാലിയം സത്യാഗ്രഹം ? Ans: അയിത്ത നിർമാർജനവുമായി ബന്ധപ്പെട്ട് 1948ൽ നടന്ന സത്യാഗ്രഹം
 • ഏറ്റവും ചെറിയ അസ്ഥി ? Ans: സ്റ്റേപിസ് (Stepes)
 • ജോബ്ചാർനോക് ഏത് നഗരത്തിന്‍റെ ശില്പിയായാണ് അറിയപ്പെടുന്നത് ? Ans: കൊൽക്കത്ത
 • ഇന്ത്യയിലെ ഏറ്റവും വലിയ തണ്ണീര്‍ത്തടം? Ans: വേമ്പനാട്ട് കായല്‍
 • തിരുവിതാംകൂർ സർവ്വകലാശാലയുടെ ആദ്യ വൈസ് ചാൻസിലർ? Ans: സി.പി. രാമസ്വാമി അയ്യർ
 • ഹൈപ്പര്മൊട്രോപ്പിയ ഏതവയവത്തെ ബാധിക്കുന്ന ന്യൂനതയാണ് Ans: കണ്ണ്
 • ഇന്ത്യയുലെ ആധുനിക ചിത്രകലയുടെ പിതാവ്? Ans: നന്ദലാൽ ബോസ്
 • ‘ബാല്യകാല സ്മരണകൾ’ എന്ന കൃതിയുടെ രചയിതാവ്? Ans: മാധവിക്കുട്ടി
 • ഗോപാല കൃഷണ ഗോഖലെയെ ബ്രിട്ടീഷുകാർ എന്തായിരുന്നു വിളിച്ചിരുന്നത് ? Ans: വേഷം മാറിയ രാജ്യദ്രോഹി
 • ‘കൈലാസം കൊടുമുടി’ സ്ഥിതി ചെയ്യുന്നതെവിടെയാണ് ? Ans: ചൈന(ടിബറ്റ്)
 • ലോകത്തിലെ ഏറ്റവും നീളം കൂടിയ കപ്പൽപ്പാത? Ans: സെന്‍റ് ലോറൻസ് സീ വേ (ന്യൂയോർക്ക്)
 • ഇന്ത്യൻ കറൻസി ദശാംശ സംവിധാനത്തിലേയ്ക്ക് മാറിയ വർഷം ? Ans: 1957
 • ‘സൗരക്കാറ്റുകൾ’ ഉണ്ടാകുന്നത് എത്ര വർഷത്തിലൊരിക്കലാണ്? Ans: 11
 • സൂര്യസിദ്ധാന്തം എന്ന കൃതി ആരുടേതാണ് ? Ans: ആര്യഭടൻ
 • കേരള ഓർഫ്യൂസ് എന്ന പേരിലറിയപ്പെടുന്നത് ആര് ? Ans: ചങ്ങമ്പുഴ
 • വി.പി. ഷൺമുഖം അറിയപ്പെടുന്ന തൂലികാനാമം: Ans: നിർമുക്തൻ
 • കേരള നിയമസഭയിലെ ആദ്യത്തെ സ്പീക്കർ? Ans: ആർ.ശങ്കരനാരായണൻ തമ്പി
 • കേരള വനിതാ കമ്മീഷന്‍റെ ആദ്യത്തെ അധ്യക്ഷ ആര് ? Ans: സുഗതകുമാരി
 • കമ്പ്യൂട്ടറിന്‍റെ തലച്ചോറ് എന്നറിയപ്പെടുന്ന യൂണിറ്റ്? Ans: സി.പി.യൂ
 • കേരളത്തെ സമ്പൂർണ്ണ ആദിവാസി സാക്ഷരതാ സംസ്ഥാനമായി തെരഞ്ഞെടുത്തത്? Ans: 1993 ജൂലൈ 4
 • കേരളത്തിൽ കർഷകത്തൊഴിലാളികൾ കൂടുതലുള്ള ജില്ല ഏത്? Ans: പാലക്കാട്
 • കൃഷണ നദിയിലുള്ള അണക്കെട്ടിന്‍റെ പേരെന്ത് ? Ans: നാഗാർജുന സാഗർ അണക്കെട്ട്
 • ഏറ്റവും വലിയ കടല് ജീവി Ans: നീലതിമിംഗലം
 • ആദ്യ വനിത ഐപിഎസ് ഓഫീസര്‍? Ans: കിരണ്‍ ബേദി
 • കായംകുളം താപനിലയത്തിന്‍റെപുതിയ പേര് ? Ans: രാജീവ്ഗാന്ധി കമ്പൈൻഡ് സൈക്കിൾ പവർ പ്ലാന്‍റ്
 • മംഗൾയാൻ വിക്ഷേപിച്ച ബഹിരാകാശ വാഹനം ? Ans: പി.എസ്.എൽ.വി
 • ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ ഉത്ഭവത്തെ സംബന്ധിച്ച സുരക്ഷാ വാൽവ് സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ്? Ans: ലാലാ ലജ്പത് റായ്
 • ലോക ശ്രദ്ധ നേടിയ ഇന്ത്യൻ സിനിമ പഥേർ പാഞ്ചാലിയുടെ സംവിധായകൻ? Ans: സത്യജിത്ത് റായ്
 • കരളിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? Ans: ഹെപ്പറ്റോളജി
 • കേരളത്തിൽ ഏറ്റവും കൂടുതൽ അണക്കെട്ടുകൾ നിർമിച്ചിക്കുന്നത് Ans: അലുവാപ്പുഴ എന്നും അറിയപ്പെടുന്ന പെരിയാറിൽ
 • ഫ്രഞ്ച് വിപ്ലവത്തിന്‍റെ ശിശു എന്നറിയപ്പെട്ട ഭരണാധികാരി ആരാണ് ? Ans: നെപ്പോളിയൻ ബോണപ്പാർട്ട്
 • മലയാളം സിനിമ വ്യവസായം അറിയപ്പെടുന്നത് ? Ans: മോളിവുഡ്
 • പഴുക്കാത്ത ആപ്പിളുകളില് ‍ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് Ans: മാലിക് ആസിഡ്
 • പ്രധാനമന്ത്രിയായ ഏറ്റവും പ്രായം കൂടിയ വ്യക്തി? Ans: മൊറാർ ജി.ദേശായി.
 • ഏറ്റവും വേഗതയിൽ ഓടുന്ന ട്രെയിൻ? Ans: ഗതിമാൻ എക്സ്‌പ്രസ്
 • ” നിര് ‍ മ്മാതാക്കളുടെ രാജകുമാരന് ‍ ” എന്നറിയപ്പെടുന്നതാര് ? Ans: ഫിറോഷാ തുഗ്ലക്ക്
 • ജിയോതെർമൽ പവർ സ്റ്റേഷൻ എന്നാലെന്ത്? Ans: ചൂടുനീരുറവയിൽനിന്നും വൈദ്യുതിഉത്പാദിപ്പിക്കുന്ന പവർസ്റ്റേഷനുകൾ
 • ശ്രീനാരായണഗുരു അരുവിപുറം ക്ഷേത്രയോഗം രൂപവത്കരിച്ച വർഷം ? Ans: 1898
 • എം.ആർ. നായർ ഏത് തൂലികാനാമത്തിലാണ് അറിയപ്പെടുന്നത് ? Ans: സഞ്ജയൻ
 • ഏറ്റവും പഴക്കം ചെന്ന സസ്യം? Ans: സെക്വയ ജൈജാൻഷ്യ
 • പരം 8000 സൂപ്പർ കമ്പ്യൂട്ടർ അറിയപ്പെട്ടിരുന്നത്? Ans: ഇന്ത്യ വികസിപ്പിച്ചെടുത്ത ആദ്യത്തെ സൂപ്പർ കമ്പ്യൂട്ടർ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!