General Knowledge

പൊതു വിജ്ഞാനം – 173

ഇന്ത്യയിലെ ആദ്യത്തെ ടി.വി. സെന്റർ? Ans: ന്യൂഡൽഹി

Photo: Pixabay
 • ഇന്ത്യയുടെ ദേശീയഗാനം ‘ജനഗണമന ‘ രചിച്ചത്? Ans: രബീന്ദ്രനാഥ ടാഗോർ
 • ആലപിക്കാന് ‍ ഏറ്റവും കൂടുതല് ‍ സമയം എടുക്കുന്ന ദേശീയ ഗാനം ആരുടേത് ? Ans: ഉറുഗ്വായ്
 • മൃതശരീരങ്ങള്‍ കേട് കൂടാതെ സൂക്ഷിക്കുവാന്‍ ഉപയോഗിക്കുന്ന രാസവസ്തു? Ans: ഫോള്‍മാള്‍ഡിഹൈഡ്
 • ഡ്രുക് യുള്‍ എന്ന ഔദ്യോഗിക നാമം ഏത് രാജ്യതിന്‍റെതാണ് Ans: ഭൂട്ടാന്‍
 • ഗോതമ്പ് ഏത് സസ്യകുടുംബത്തിൽ ഉൾപ്പെടുന്നു? Ans: പുൽവർഗത്തിൽ
 • ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള സംസ്ഥാനം ? Ans: തമിഴ്നാട്
 • ” തുറന്നിട്ട വാതിൽ” ആത്മകഥയാണ്? Ans: ഉമ്മൻ ചാണ്ടി
 • ആദിവാസി സംസ്ഥാനം എന്നറിയപ്പെടുന്നത്? Ans: ജാർഖണ്ഡ്
 • പഷ്തൂണുകൾ എനജര വിഭാഗം കാണപ്പെടുന്ന രാജ്യം? Ans: അഫ്ഗാനിസ്ഥാൻ
 • 1857 – ലെ ലഹളയെ ഒന്നാം സ്വാതന്ത്ര്യ സമരം എന്ന് വിശേഷിപ്പിച്ചത് ആര് Ans: വി ഡി സവർക്കർ
 • ശ്രീനാരായണഗുരുവിന്‍റെ ആദ്യ രചന Ans: ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്
 • ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്ക് , മണികരൺ ഗെയ്സർ എന്നിവ സ്ഥിതിചെയ്യുന്ന താഴ്വര Ans: കുളു
 • പട്ടാളക്കാരില്ലാത്ത രാജ്യം? Ans: ” കോസ്റ്റാറിക്ക ”
 • കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രം എവിടെ ? Ans: ശ്രീകാര്യം
 • പ്രശസ്തമായ “കാലടി” കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? Ans: എറണാകുളം
 • ഐക്യരാഷ്ട്രസഭയുടെ പ്രഥമ സെക്രട്ടറി ജനറൽ ഏത് രാഷ്ട്രക്കാരനായിരുന്നു? Ans: നോർവെ
 • കേരള ചരിത്രത്തിന്‍റെ ഗതിവിഗതികളെത്തന്നെ മാറ്റിമറിച്… Ans: കുരുമുളക്
 • ഐ.എസ്.ആർ. ഒ സ്ഥാപിതമായതെന്ന്? Ans: 1969 ആഗസ്റ്റ് 15
 • ഒന്നാം ലോകസഭ നിലവിൽ വരുന്നതുവരെ പാർലമെൻറായി നിലകൊണ്ടന്ത് ? Ans: ഭരണഘടനാ നിർമാണസഭ
 • കേരള നിയമസഭയിൽ വിശ്വാസപ്രമേയം അവതരിപ്പിച്ച ഏക മുഖ്യമന്ത്രി? Ans: സി.അച്യുതമേനോൻ
 • പെൻഷനെർസ് പാര ഡ യിസ് എന്നരിയപ്ടുന്ന നഗരം ? Ans: ബംഗ്ലൂർ
 • ഗുരുദേവ് എന്ന അപരനാമം ആരുടേതാണ് ? Ans: രവീന്ദ്രനാഥ ടാഗോര്‍
 • He put out the lamp എന്നതിന്‍റെ ശരിയായ തർജമ ഏത്? Ans: അവൻ വിളക്കണച്ചു
 • മലാലദിനമായി ആചരിക്കുന്നത്? Ans: ജൂലായ് 12
 • ഇന്ത്യയിലെ ആദ്യത്തെ ടി.വി. സെന്റർ? Ans: ന്യൂഡൽഹി
 • മാർച്ച് 9ന് രാജ്യസഭയിൽ അവതരിപ്പിച്ച 108-ാം ഭരണഘടനാ ഭേദഗതി ബിൽ വിവക്ഷിക്കുന്നതെന്ത് ? Ans: ഇന്ത്യയിലെ വിവിധ സംസ്ഥാന നിയമസഭകളിലേയും ലോകസഭയിലേയും അംഗത്വത്തിന്‍റെ 33% സ്ത്രീകൾക്ക് സംവരണം ചെയ്യുക.
 • ശിലാദിത്യന്‍ എന്നറിയപ്പെട്ടിരുന്നത് ഏത് രാജാവായിരുന്നു Ans: ഹര്‍ഷവര്‍ധനന്‍
 • അലിഗഢ് സർവകലാശാല സ്ഥാപിച്ചത് ആര്? Ans: സർ സയ്യദ് അഹമ്മദ് ഖാൻ
 • കേരളത്തിൽ ആദ്യമെത്തിയ സഞ്ചാരികൾ? Ans: അറബികൾ
 • മാർബിളിന്‍റെ നാട് എന്നറിയപ്പെടുന്ന രാജ്യമേത്? Ans: ഇറ്റലി
 • പുത്തന് ‍ കച്ചേരി എന്ന സെക്രട്ടറിയേറ്റ് നിര് ‍ മ്മിച്ചത് ഏത് രാജാവിന്‍റെ കാലത്താണ് ? Ans: ആയില്യം തിരുനാള് ‍ രാമവര് ‍ മ്മ
 • പന്നിയൂർ-4 ഏത് സസ്യത്തിന്‍റെ അത്യുത്പാദന ശേഷിയുള്ള വിത്തിനമാണ്? Ans: കുരുമുളകിന്‍റെ
 • ഇന്ത്യയിലെ ഏക ഗവൺമെന്‍റ് ആയുർവേദ മാനസികാശുപത്രി? Ans: കോട്ടക്കൽ(മലപ്പുറം)
 • സിയാച്ചിൻ ഗ്ളേസിയറിന്‍റെ നീളം? Ans: 70കി.മീ
 • കോഴിക്കോട് അനാഥമന്ദിരം , ബാലാമന്ദിരം എന്നിവ സ്ഥാപിക്കുന്നതിൽ മുൻകൈയെടുത്ത വനിത ? Ans: എ വി കുട്ടിമാളു അമ്മ
 • തായ്‌ലൻഡ് അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് പകരുന്ന രോഗങ്ങൾ പൂർണമായും ഇല്ലാതാക്കി. രോഗങ്ങൾ ഏത് ? Ans: എച്ച്.ഐ.വി., സിഫിലിസ്
 • അമരകോശം രചിച്ചത് ? Ans: അമരസിംഹൻ
 • പഖൂയി ടൈഗർ റിസേർവ്വ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? Ans: അരുണാചൽ പ്രദേശ്
 • ഇന്ത്യയിൽ പ്രവർത്തിപ്പിച്ച ആദ്യത്തെ സൂപ്പർ കമ്പ്യൂട്ടർ ഏത്? Ans: ക്രേ എക്സ് എം.പി. 14
 • കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറായ ആദ്യ വനിത ? Ans: ദീപക് സന്ധു
 • ചുവപ്പ് വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ? Ans: മാംസം ; തക്കാളി ഉത്പാദനം
 • രാഷ്ട്രകൂടരാജവംശത്തിന്‍റെ തലസ്ഥാനം? Ans: മാന്‍ഘട്ട്
 • ജപ്പാനിലെ ദേശീയ കായിക വിനോദം? Ans: സുമോ ഗുസ്തി
 • മനുസ്മൃതി രചിച്ചത് ? Ans: മനു
 • മാമ്പഴം ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്ന ജില്ല? Ans: പാലക്കാട്
 • ഇന്ത്യൻ നാഷണൽ കോണ് ‍ ഗ്രസിന്‍റെ ആദ്യ സെക്രട്ടറി ആരായിരുന്നു Ans: എ ഓ ഹ്യൂം
 • ഇന്ധനമായി ഉപയോഗിക്കുന്ന ഒരു മൂലകം? Ans: ഹൈഡ്രജൻ
 • ഇന്ത്യയിൽ ആദ്യമായി ഓൺലൈൻ ലോട്ടറി ആരംഭിച്ച സംസ്ഥാനം? Ans: സിക്കിം
 • അമീർ ഖുസ്രു ആരുടെ സദസിലെ കവി ആയിരുന്നു Ans: അലവ്ദീൻ ഖിൽജി
 • ഇന്ത്യയിൽ ഏറ്റവും കൂടുതൽ വെള്ളി ഉത്‌പാദിപ്പിക്കുന്ന സംസ്ഥാനം ഏത്? Ans: രാജസ്ഥാൻ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!