General Knowledge

പൊതു വിജ്ഞാനം – 172

സി.ടി സ്കാൻ കണ്ടു പിടിച്ചത്? Ans: ഗോഡ് ഫ്രൈ ഹൻസ് ഫീൽഡ്

Photo: Pixabay
 • ജപ്പാനിലെ റേഡിയേഷൻ ബാധിച്ചവരുടെ സമൂഹം? Ans: ഹിബാക്കുഷ്
 • വിദ്യാധിരാജ; പരമഭട്ടാരക; കേരളീയ യോഗീവര്യൻ എന്നറിയപ്പെടുന്നത്? Ans: ചട്ടമ്പിസ്വാമികൾ
 • 100% സാക്ഷരത നേടിയ കേരളത്തിലെ ആദ്യ ഗ്രാമം ? Ans: നെടുമുടി
 • ഇന്റർനാഷണൽ ആസ്ട്രനോട്ടിക്കൽ ഫെഡറേഷന്‍റെ ഹാൾ ഓഫ് ഫെയിം അവാർഡ് – നേടിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ ? Ans: യു . ആർ റാവു
 • കോസ്റ്റ് ഗാർഡിന്‍റെ ആസ്ഥാനം? Ans: ന്യൂഡൽഹി
 • ഭരണഘടന ഭേദഗതിയെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ്? Ans: 368-ാം വകുപ്പ്
 • മലബാർ മേഖലയിൽ ബ്രിട്ടീഷുകാർ നടപ്പിലാക്കിയ നികുതി പരിഷ്കാരങ്ങളും ചൂഷണത്തിനുമെതിരെ കോട്ടയം കേരളവർമ്മ പഴശ്ശിരാജയുടെ നേത്രുത്വത്തിൽ നടന്ന പോരാട്ടമാണ്? Ans: പഴശ്ശി കലാപങ്ങൾ.
 • പൃഥ്വിരാജ് ചൗഹാനെ ഗോറി പരാജയപ്പെടുത്തിയ രണ്ടാം തറൈൻ യുദ്ധം നടന്ന വർഷമേത്? Ans: എ.ഡി. 1192.
 • നെഹറു ട്രോഫി വള്ളംകളി നടക്കുന്നത്‌ എവിടെ ആണ്? Ans: പുന്നമട കായലിൽ
 • ലിംനോളജി എന്തിനെക്കുറിച്ചുള്ള പഠന ശാഖയാണ് ? Ans: തടാകം
 • ശ്രീമുലം പ്രാജാ സഭ സ്ഥാപിതമായ വര് ‍ ഷം ? Ans: 1904
 • ഇന്ത്യയിൽ ചെക്ക് സമ്പ്രദായം ഏർപ്പെടുത്തിയ ആദ്യ ബാങ്ക്? Ans: ബംഗാൾ ബാങ്ക്
 • മുംബൈയുടെ പശ്ചാത്തലത്തിൽ ആനന്ദ് എഴുതിയ നോവൽ ഏത്? Ans: ആൾക്കൂട്ടം
 • RAM എങ്ങനെയാണ് അറിയപ്പെടുന്നത്? Ans: കമ്പ്യൂട്ടറിന്‍റെ ‘റീഡ് & റൈറ്റ് മെമ്മറി’
 • നളചരിതം ആട്ടക്കഥയുടെ വ്യാഖ്യാനമായ കാന്താരതാരകം രചിച്ചത് ? Ans: എ.ആർ.രാജരാജവർമ്മ
 • ഗാന്ധി സമാധാന സമ്മാനം ആദ്യമായി ലഭിച്ചത് ആർക്കായിരുന്നു ? Ans: ജൂലിയസ് നേരെര
 • സർബാനന്ദ സൊനോവാൾ ഏതു സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രി ആണ്? Ans: ആസാമിന്‍റെ
 • ഹുമയൂൺ അന്തരിച്ച ദിവസം ? Ans: 1556 ജനുവരി 24
 • SEBl ക്ക് സ്റ്റാറ്റ്യൂട്ടറി പദവി ലഭിച്ചത്? Ans: 1992 ഏപ്രിൽ 12
 • ഐതീഹ്യമാലയുടെ കർത്താവായ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ സ്വദേശം? Ans: കോട്ടയം
 • കിതാബ് ഉൽ ഹിന്ദ് രചിച്ചത് ? Ans: അൽ ബെറൂണി
 • കോർട്ടിസോളിന്‍റെ അമിതോൽപ്പാദനം മൂലമുണ്ടാകുന്ന രോഗം? Ans: കുഷിൻസ് സിൻഡ്രോം
 • മലയാള പ്രകൃതിക്ക് മേൽ സംസ്ക്യത പ്രത്യയത്തെ അടിച്ചേൽപിക്കുന്ന രുപങ്ങൾക്ക് എ . ആർ നൽകുന പേരെന്ത് ? Ans: കോമളി രുപങ്ങൾ
 • ഏറ്റവും വലിയ തടാകം Ans: ചിൽക്കാ രാജസ്ഥാൻ
 • സിങ്കിന്‍റെ അറ്റോമിക് നമ്പർ? Ans: 30
 • കേരളത്തിലെ നിയമസഭാഗങ്ങൾ ? Ans: 141
 • തമിഴ്നാട്ടിലെ തിരുവയ്യാറിൽ എല്ലാവർഷവും നടക്കുന്ന സംഗീതോത്സവം ഏത് ? Ans: ത്യാഗരാജസംഗീതോത്സവം
 • ഇന്ത്യയ്ക്ക് ആദ്യമായി ഒളിമ്പിക് ഹോക്കിയിൽ സ്വർണം ലഭിച്ച വർഷം? Ans: 1928
 • ശ്രീരംഗപട്ടണം, ഈറോഡ്, തിരുച്ചിറപ്പിള്ളി, തഞ്ചാവൂർ, കുംബകോണം എന്നീ പട്ടണങ്ങൾ ഏതു നദിയുടെ തീരത്താണ്? Ans: കാവേരിയുടെ
 • ദക്ഷിണേന്ത്യയിലാദ്യമായി മെട്രോ റെയിൽവേ ആരംഭിച്ച നഗരം ഏത്? Ans: ബാംഗ്ലൂർ
 • കേരളത്തിലെ ഏറ്റവും വലിയ നദി ? Ans: പെരിയാർ (244 കിലോമീറ്റർ )
 • ഗീതാഗോവിന്ദത്തിന്‍റെ മലയാള പരിഭാഷ? Ans: ഭാഷാഷ്ടപദി
 • കേരളത്തിൻറെ ഏറ്റവും തെക്കേയറ്റത്തെ താലൂക്ക്? Ans: നെയ്യാറ്റിൻകര
 • ഇന്ത്യയിൽ പുതിയ ഫ്ളാഗ് കോഡ് നിലവിൽവന്നത് എന്ന്? Ans: 2002 ജനുവരി 26
 • ഇന്ത്യയിലെ ശരാശരി ആയുർദൈർഘ്യം? Ans: 4
 • ഇന്ത്യയിൽ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനുള്ള സ്ഥിരം വേദിയായി തിരഞ്ഞെടുക്കപ്പെട്ട സ്ഥലം? Ans: ഗോവ
 • ചാലൂക്യവംശം സ്ഥാപിച്ചതാര്? Ans: പുലികേശി ഒന്നാമൻ
 • സി.ടി സ്കാൻ കണ്ടു പിടിച്ചത്? Ans: ഗോഡ് ഫ്രൈ ഹൻസ് ഫീൽഡ്
 • കറൻസി നോട്ടുകളിൽ റിസർവ്വ് ബാങ്ക് ഗവർണ്ണറുടെ ഒപ്പ് എത്ര ഭാഷകളിലാണ് കാണപ്പെടുന്നത് ? Ans: 2
 • ദേശീയ ജലജീവി ? Ans: 2009- ൽ സുസു എന്ന ശുദ്ധജല ഡോൾഫിന് ‍
 • കേരള സർവകലാശാല രൂപീകരിച്ചത് ഏത് വർഷം Ans: 1937
 • മാരത്തോണ്‍യുദ്ധത്തില്‍ പങ്കെടുത്തരാജ്യങ്ങള്‍ ? Ans: ഏതന്‍സ്- പേര്‍ഷ്യ
 • 1904ൽ മഹാരാഷ്ട്രയിൽ പ്രവർത്തനമാരംഭിച്ച വിപ്ലവ സംഘടനയേത്? Ans: അഭിനവ് ഭാരത്
 • ശക വര്ഷം തുടങ്ങിയത് ഏത് നുടാണ്ടിലാണ് ? Ans: എ ഡി ഒന്ന്
 • ‘ദക്ഷിണേന്ത്യയുടെ കവാടം’ എന്നറിയപ്പെടുന്ന സ്ഥലമേത് ? Ans: ചെന്നൈ
 • മൃഗക്ഷേമ ദിനം ? Ans: ഒക്ടോബർ 4
 • ” നടുവത്തമ്മൻ ” എന്നത് ആരുടെ അപരനാമമാണ് ? Ans: കുറുമ്പൻ ദൈവത്താൻ
 • കേരളത്തിൽ അവസാനമായി നിലവിൽ വന്ന സർവകലാശാല? Ans: ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി
 • എസ്റ്റോണിയയുടെ തലസ്ഥാനം ? Ans: ടാലിൻ
 • അച്ചടിച്ച മുഴുവൻ കോപ്പികളും ആദ്യദിവസം തന്നെ വിറ്റഴിഞ്ഞ ആ കൃതി ലോകത്തിന്‍റെ കാഴ്ചപ്പാട് തന്നെ മാറ്റിയെഴുതുകയുണ്ടായി. ഏതാണത്? Ans: ഒറിജിൻ ഓഫ് സ്പീഷീസ്
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!