General Knowledge

പൊതു വിജ്ഞാനം – 171

സ്വാമി ആഗമാനന്ദന്‍റെ ജനനം എന്ന്‌? Ans: 1896-ൽ

Photo: Pixabay
 • നെബുല എന്നതിന്‍റെ അർത്ഥം? Ans: മേഘം
 • കേന്ദ്ര ഗവൺമെന്‍റിന്‍റെ പ്രധാന വരുമാന മാർഗ്ഗമായ നികുതി ? Ans: കോർപ്പറേറ്റ് നികുതി – 32.45 %
 • ആസ്ട്രേലിയ കണ്ടത്തിയത്? Ans: ക്യാപ്റ്റൻ ഹുക്ക്
 • ‘സൂപ്രണ്ട് അയ്യ’ എന്ന് വിളിക്കപ്പെട്ടിരുന്നത് ആരെ? Ans: തൈക്കാട് അയ്യാഗുരുവിനെ
 • ചാലിയാര് ‍ പുഴ്യുടെ മറ്റൊരു പേരെന്ത് ? Ans: ബേപ്പൂര് ‍ പുഴ
 • രാജ്യസഭാംഗമാകാന് ‍ വേണ്ട പ്രായം Ans: 30 വയസ്സ്
 • മാസ്റ്റർ റാൽഫ് ഫിച്ച് സഞ്ചരിച്ചിരുന്ന കപ്പൽ? Ans: ദി ടൈഗർ ഓഫ് ലണ്ടൻ
 • സിപ്പാറ്റ് താപവൈദ്യുത നിലയം സ്ഥിതി ചെയ്യുന്നതെവിടെയാണ് ? Ans: ഛത്തീസ്ഗഢ്
 • ഇന്റർനെറ്റ് വഴി തിരഞ്ഞെടുപ്പ് നടത്തിയ ആദ്യത്തെ രാജ്യമേത്? Ans: എസ്തോണിയ
 • ഏറ്റവും വലിയ ശുദ്ധജല തടാകം? Ans: ശാസ്താംകോട്ട കായൽ
 • കാപ്പിയിൽ അടങ്ങിയിരിക്കുന്ന ആൽക്കലോയ്‌ഡ്? Ans: കഫീൻ
 • അവസാനത്തെ സിക്ക് ഗുരു? Ans: ഗുരുഗോവിന്ദ് സിംഗ്
 • ഇന്ത്യയിലെ ഉരുക്കു നഗരം എന്നറിയപ്പെടുന്നത് Ans: ജംഷഡ്പൂര്
 • ഇന്ത്യയുടെ ആദ്യത്തെ ആണവപരീക്ഷണത്തിന് നൽകിയിരുന്ന രഹസ്യനാമം എന്താണ്? Ans: ബുദ്ധൻ ചിരിക്കുന്നു
 • GST ബന്ധപ്പെട്ട് ഭരണഘടനയിൽ കൂട്ടിച്ചേർക്കപ്പെട്ട അനുഛേദം Ans: ആർട്ടിക്കിൾ 246 A
 • മനുഷ്യന് ഒരു ചെറിയ കാൽവെയ്പ് മനുഷ്യരാശിക്കോ ഒരു വലിയ കുതിച്ചുചാട്ടം ആരുടെ വാക്കുകളാണിവ? Ans: നീൽ ആം സ്ട്രോംങ്
 • സ്വാമി ആഗമാനന്ദന്‍റെ ജനനം എന്ന്‌? Ans: 1896-ൽ
 • മ​ത്സ​രാ​ധി​ഷ്ഠിത വ്യ​വ​സായ മേ​ഖ​ല​യിൽ ഇ​ന്ത്യ​യു​ടെ സ്ഥാ​നം? Ans: 54-ാമത്
 • ഡോവർ കടലിടുക്ക് വേർതിരിക്കുന്ന രാജ്യങ്ങൾ ? Ans: ബ്രിട്ടൻ,ഫ്രാൻസ്
 • ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ ? Ans: സർദാർ വല്ലഭായി പട്ടേൽ
 • ഡെന്നീസ് റിച്ചി അറിയപ്പെട്ടിരുന്നത്? Ans: കമ്പ്യൂട്ടർ പ്രോഗ്രാമിങ് ലാംഗ്വേജായ ‘C’ യുടെ ഉപജ്ഞാതാവ്
 • സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം നിശ്ചയിക്കുന്നത് ? Ans: പാർലമെന്‍റ്
 • ഇന്ത്യയിൽ അവസാനമെത്തിയ യൂറോപ്യൻ ശക്തികൾ ആരായിരുന്നു? Ans: ഫ്രഞ്ചുകാർ
 • മാർബിളിന്‍റെ നാട് എന്നറിയപ്പെടുന്ന രാജ്യം? Ans: ഇറ്റലി
 • കേരളത്തിനെ മലബാർ എന്ന് വിളിച്ച ആദ്യത്തെ സഞ്ചാരി ? Ans: അൽബറൂണി
 • പിങ്ക് സിറ്റി എന്നറിയപ്പെടുന്ന നഗരം ? Ans: ജെയ്പൂർ
 • അൽ ഇസ്ലാം അറബി-മലയാളം മാസികയുടെ ഉടമയായിരുന്ന മുസ്‌ലിം സാഹിത്യകാരൻ ആര്? Ans: വക്കം അബ്ദുൽ ഖദർ മൗലവി
 • ഐക്യരാഷ്ട്ര സംഘടനയുടെ ആദ്യ സമ്മേളനം നടന്നതെന്ന്? Ans: 1946 ജനുവരിയിൽ
 • കേരളത്തിൽ വായനാദിനമായി ആചരിക്കുന്നത്? Ans: ജൂൺ 19 (പി.എൻ പണിക്കരുടെ ചരമദിനം)
 • ഹരിതകത്തിൽഅടങ്ങിയിരിക്കുന്ന ലോഹം ? Ans: മാഗ്നീഷ്യം
 • ഗുരുവായൂർ സത്യാഗ്രഹം നടന്ന വർഷം? Ans: 1931
 • ഗാന്ധി വധക്കേസിന്‍റെ വിധി പ്രഖ്യാപിച്ച ന്യായാധിപൻ ആരായിരുന്നു Ans: ആത്മചരണ്‍ അഗർവാൾ
 • കുഷ്ഠം രോഗത്തിന് കാരണമായ ബാക്ടീരിയ ? Ans: മൈക്കോ ബാക്ടീരിയം ലെപ്രെ
 • R.T.R.A. എന്നതിന്‍റെ പൂര്ണരൂപമെന്ത് ? Ans: Rail Tariff Regulatory Authority
 • കേരള സ്കോട്ട് എന്നറിയപെടുന്നത് Ans: സി വി രാമൻപിള്ള
 • വീല് ‍ സ് രോഗം എന്നറിയപ്പെടുന്ന രോഗം ഏത് Ans: എലിപ്പനി
 • ഉപഗ്രഹങ്ങൾക്ക് ഷേക്സ്പിയർ കഥാപാത്രങ്ങളുടെ പേരുകൾ നൽകപ്പെട്ടിരിക്കുന്ന ഗ്രഹം Ans: യുറാനസ്
 • ലക്ഷ്യം നേടാൻ ഏതുവിധ പ്രതിബന്ധങ്ങളെയും അപകടങ്ങളെയും നേരിടുക എന്നർത്ഥം വരുന്ന IDIOM ഏത് ? Ans: “To go through fire and water”
 • മലയാളത്തിലെ ആദ്യത്തെ ആത്മനിഷ്ഠ ഖണ്ഡകാവ്യം? Ans: മലയവിലാസം
 • കേസരി എന്ന പേരിലറിയപ്പെട്ട പത്രപ്രവർത്തകൻ? Ans: ബാലകൃഷ്ണപിള്ള
 • കൊച്ചിയിലെ പ്രധാനമന്ത്രിയായി നിയമിക്കപ്പെട്ട ഡച്ചുകാരൻ? Ans: ഹെൻറിക് റീൻസ്
 • സിയാച്ചിൻ ഏത് നദീതീരത്താണ് സ്ഥിതി ചെയ്യുന്നത് ? Ans: നൂബ്രാ നദി
 • കേരളത്തിലെ രണ്ടാമത്തെ വലിയ വന്യജീവി സങ്കേതം? Ans: മുത്തങ്ങ (വയനാട്) വന്യജീവി സങ്കേതം ( ബേപ്പൂർ വന്യജീവിസങ്കേതം ); (ആസ്ഥാനം: സുൽത്താൻ ബത്തേരി)
 • സൂര്യന്‍റെ പകുതിയിൽ താഴെ മാത്രം ദ്രവ്യമാനമുള്ള ചെറു നക്ഷത്രങ്ങൾ അറിയപ്പെടുന്നത് ? Ans: ചുവപ്പ് കുള്ളൻ ( Red Dwarf)
 • അമേരിക്കൻ മോഡൽ അറബിക്കടലിൽ എന്ന മുദ്രാവാക്യം എത് സമരവുമായി ബന്ധപ്പട്ടിരിക്കുന്നു? Ans: പുന്നപ്ര – വയലാർ സമരം
 • ഏറ്റവും പഴക്കമുള്ള ദ്രാവിഡ ഭാഷ ഏത്? Ans: തമിഴ്
 • മനുഷ്യഹൃദയത്തിന്‍റെ താഴത്തെ രണ്ടറകളെ വിളിക്കുന്ന പേര് ? Ans: വെൻട്രിക്കിളുകൾ( ventricles)
 • വില്ല്യം റോൺജന്‍റെ പ്രസിദ്ധമായ കണ്ടുപിടിത്തം ? Ans: എക്സ്റേ
 • കായംകുളം താപനിലയത്തിന്‍റെ പുതിയ പേര്? Ans: രാജീവ്ഗാന്ധി കമ്പൈൻഡ് സൈക്കിൾ പവർ പ്ലാന്‍റ്
 • ഇന്ത്യയിലെ ഏറ്റവും ഉയർന്ന സൈനിക ബഹുമതി ഏത് ? Ans: പരമവീരചക്ര
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!