General Knowledge

പൊതു വിജ്ഞാനം – 170

ഇന്ത്യാ വൻകരയുടെ ഏറ്റവും തെക്കേ അറ്റം? Ans: കന്യാകുമാരി

Photo: Pixabay
 • യു.എൻ.ഒ യുടെ ഏഷ്യക്കാരനായ ആദ്യത്തെ സെക്രട്ടറി ജനറൽ ആരായിരുന്നു? Ans: യു.താന്ത്
 • ആഹാരം കഴുകിയതിനു ശേഷം തിന്നുന്ന ജന്തു? Ans: റാക്കൂൺ
 • തൈറോക്സിന്‍റെ കുറവ് മൂലം മുതിർന്നവരിലുണ്ടാകുന്ന രോഗം? Ans: മിക്സഡിമ
 • രാജ്യത്ത് ഏറ്റവും കൂടുതൽ തൊഴിൽ രഹിതരുള്ള സംസ്ഥാനം? Ans: കേരളം
 • ബിഗ്ബെൻ ക്ലോക്ക് സ്ഥാപിച്ചിരിക്കുന്നതെവിടെ? Ans: ലണ്ടൻ
 • പഞ്ചായത്തുകളുടെ രൂപീകരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് ഏത്? Ans: 40-ാം വകുപ്പ്
 • താന്തിയാ തോപ്പിയെ തൂക്കിലേറ്റിയ വർഷം? Ans: 1859
 • മഴവെള്ളം ശേഖരിച്ച് കുടിവെള്ളം ആക്കാനുള്ള കേരളത്തിലെ പദ്ധതി? Ans: വർഷ
 • ‘ പൂതപ്പാട്ട് ‘ എന്ന കൃതിയുടെ രചയിതാവ് ? Ans: ഇടശ്ശേരി ഗോവിന്ദൻ നായർ
 • ആദിഗ്രന്ഥം ക്രോഡീകരിച്ച സിഖ് ഗുരു? Ans: അർജുൻ ദേവ്
 • ഹ​രി​ക​ഥ​യും ക​ഥാ​കാ​ല​ക്ഷേ​പ​വും ചേർ​ന്ന് രൂ​പം​കൊ​ണ്ട ക​ലാ​രൂ​പ​മേ​താ​ണ്? Ans: കഥാപ്രസംഗം
 • ഭഗവത് ഗീതയും ഉപനിഷത്തുകളും പേർഷ്യൻ ഭാഷയിലേയ്ക്ക് വിവർത്തനം ചെയ്ത ഷാജഹാന്‍റെ പുത്രൻ ? Ans: ധാരാഷിക്കോവ്
 • വിത്തില്ലാത്ത മാവ്? Ans: സിന്ധു
 • മുല്ലപ്പെരിയാര് ‍ കരാറില് ‍ 1886- ല് ‍ ഒപ്പുവെച്ച തിരുവിതാംകൂര് ‍ രാജാവ് Ans: ശ്രീമൂലം തിരുനാള് ‍
 • ‘ബേപ്പർ പുഴ’ എന്നറിയപ്പെടുന്നത്? Ans: ചാലിയാർ
 • ഇന്ത്യയില് ‍ അന്ഗീകരികപ്പെട ശകവര് ‍ ഷതിന്‍റെ സ്ഥാപകന് ‍ ആര് ? Ans: കനിഷ്കന് ‍
 • ആഫ്രിക്കയിൽ അധിനിവേശം നടത്തിയ ആദ്യ രാജ്യം? Ans: പോർച്ചുഗീസ്
 • കോവിലൻ ആരുടെ തൂലികാനാമമാണ്? Ans: പി.വി. അയ്യപ്പൻ
 • ഛത്തീസ്​ഗഢ് സംസ്ഥാനം രൂപംകൊണ്ട വർഷമേത് ? Ans: 2000 നവംബർ1
 • ഗൊണാഡോ ട്രോപിക് ഹോർമോൺ (GTH) ഉല്പാദിപ്പിക്കുന്ന ഗ്രന്ഥി ? Ans: പിറ്റ്യൂട്ടറി ഗ്രന്ഥി
 • കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താംകോട്ട കായൽ സ്ഥിതിചെയ്യുന്ന ജില്ല ? Ans: കൊല്ലം
 • അന്ത്യവിശ്രമസ്ഥലം എവിടെയാണ് -> ലാൽ ബഹദൂർ ശാസത്രി Ans: വിജയ് ഘട്ട്
 • ഇന്ത്യാ വൻകരയുടെ ഏറ്റവും തെക്കേ അറ്റം? Ans: കന്യാകുമാരി
 • ചോളൻമാർ മഹോദയപുരം ചുട്ടെരിച്ചത് ഏതു ചോളരാജാവിന്‍റെ കാലത്താണ് ? Ans: രാമവർമ കുലശേഖരന്‍റെ കാലത്ത്
 • രന്തം ബോർ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? Ans: രാജസ്ഥാൻ
 • ചീവിടുകളുടെ ശബ്ദമില്ലാത്ത ദേശീയോദ്യാനം? Ans: സൈലന്‍റ്വാലി
 • സിറി കോട്ട പണി കഴിപ്പിച്ച ഭരണാധികാരി? Ans: അലാവുദ്ദീൻ ഖിൽജി
 • ഗർഭസ്ഥ ശിശുവിന്‍റെ ജനിതക വൈകല്യങ്ങൾ കണ്ടുപിടിക്കാനുള്ള സംവിധാനം? Ans: അമ്നിയോസെന്റസിസ്
 • കോക്കസ് ന്യൂസിഫെറ എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന വൃക്ഷം ? Ans: തെങ്ങ്
 • ഗ്രന്ഥ്സാഹിബ് ഏതു മതക്കാരുടെ വിശുദ്ധഗ്രന്ഥമാണ്? Ans: സിഖുകാരുടെ
 • ചാച്ചാജി എന്ന പേരിൽ അറിയപ്പെട്ടിരുന്നത്? Ans: ജവഹർലാൽ നെഹൃ
 • ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥലം ഏത്? Ans: പന്മന
 • ഒളിമ്പിക്സ് അത്ലറ്റിക്സിൽ ആദ്യമായി സെമിഫൈനലിലെത്തിയ ഇന്ത്യൻവനിത ആര്? Ans: ഷൈനി വിൽസൺ
 • ദേശിയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ പിതാവ് ആര് ? Ans: ജാക്വസ്റ്റൈഡ്രസെ
 • കാസിരംഗ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? Ans: അസം
 • തമിഴ്നാട്ടിൽ ടാങ്കു നിർമ്മാണശാല എവിടെയാണ്? Ans: ആവഡി
 • നൂർമഹൽ-(കൊട്ടാരത്തിന്‍റെ വെളിച്ചം) എന്ന പേരും പിന്നീട് നൂർജഹാൻ (ലോകത്തിന്‍റെ വെളിച്ചം) എന്ന പേരും സ്വീകരിച്ച ജഹാംഗീർ ചക്രവർത്തിയുടെ പത്നി? Ans: മെഹർ-ഉൻ-നിസ
 • റോം നഗരത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന രാജ്യം? Ans: വത്തിക്കാൻ
 • 1896ൽ കൊൽ​ക്ക​ത്ത​യി​ലെ ഐ.​എൻ.​സി സ​മ്മേ​ള​ന​ത്തിൽ വ​ന്ദേ​മാ​ത​രം ആ​ദ്യ​മാ​യി ആ​ല​പി​ച്ച​ത്? Ans: ടാ​ഗോർ
 • ബുദ്ധമതത്തിന്‍റെ അടിസ്ഥാന തത്ത്വങ്ങൾ ഏത് പേരിൽ അറിയപ്പെടുന്നു ? Ans: ആര്യസത്യങ്ങൾ.
 • ആദ്യമായി ബഹിരാകാശത്തെത്തിയ ജീവി? Ans: ലെയ്ക എന്ന പട്ടി
 • ‘ ഇസങ്ങൾക്കപ്പുറം ‘ എന്ന കൃതിയുടെ രചയിതാവ് ? Ans: പ്രൊഫ . ഗുപ്തൻ നായർ
 • ‘ഇൻഡിക്ക’ എന്ന കൃതി രചിച്ചത്? Ans: മെഗസ്തനീസ്
 • സസ്തനികളല്ലാത്ത ജന്തുക്കളിൽ ഏറ്റവും വലിപ്പം കൂടിയത്? Ans: മുതല
 • സില് വര് ജൂബിലി എത്ര വര്ഷമാണ്? Ans: 25
 • ഇന്ത്യയിലെ ഏറ്റവും വലിയ കോട്ട? Ans: ചിറ്റോർഗഢ്
 • കേരളത്തിലെ ആദ്യ ഫൈൻ ആർട്സ് കോളേജ് സ്ഥാപിക്കപ്പെട്ടത് ഏവിടെ ? Ans: തിരുവനന്തപുരം
 • ഇന്ത്യയിലെ നദികളിൽ ഏറ്റവുമധികം ജലം ഉൾക്കൊള്ളുന്ന നദി .? Ans: ബ്ര ഹ്മപുത്ര
 • ഇന്ത്യൻ സൂപ്പർ കമ്പ്യൂട്ടറിന്‍റെ പിതാവ് ? Ans: ഡോ. വിജയ്. പി. ഭട്‌കർ
 • വേഷംമാറിയ രാജ്യദ്രോഹി ” എന്നു ബ്രിട്ടീഷുകാർ വിളിച്ച ദേശീയ നേതാവാര് ? Ans: ഗോപാല കൃഷണ ഗോഖലെ .
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!