General Knowledge

പൊതു വിജ്ഞാനം – 17

ശ്രീനാരായണഗുരു ആദ്യമായി കാവി വസ്ത്രം ധരിച്ചത് Ans: 1918 ല്‍ ശ്രീലങ്ക സന്ദര്‍ശിച്ചപ്പോള്‍

Photo: Pixabay
  • ശ്രീനാരായണഗുരു ആദ്യമായി കാവി വസ്ത്രം ധരിച്ചത് Ans: 1918 ല്‍ ശ്രീലങ്ക സന്ദര്‍ശിച്ചപ്പോള്‍
  • ശ്രീനാരായണ ഗുരുവിന്‍റെ സ്മരണാർഥം തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ ആദ്യത്തെ വിദേശരാജ്യം? Ans: ശ്രീലങ്ക
  • ശ്രീനാരായണ ഗുരുവിന്‍റെ ചിത്രമുള്ള നാണയം പുറത്തിറക്കിയ വര്‍ഷം? Ans: 2006
  • ശ്രീനാരായണ ഗുരു സമാധിയായത്? Ans: ശിവഗിരി (1928 സെപ്റ്റംബർ 20)
  • ശ്രീനാരായണ ഗുരു രചിച്ച ഒരു പച്ചമലയാള കൃതി Ans: ജാതിലക്ഷണം
  • ശ്രീനാരായണ ഗുരു ജനിച്ച ചെമ്പഴന്തി ഏത് ജില്ലയിലാണ് ? Ans: തിരുവനന്തപുരം
  • ശ്രീനാരായണ ഗുരു അരുവിപ്പുറം പ്രതിഷ്ട നടത്തിയത് എവിടെ വെച്ചാണ്? Ans: നെയ്യാറിന്‍റെ തീരത്ത്‌ വെച്ച്
  • ശ്രീനാരായഗുരുവിന്‍റെ ആദ്യ പ്രതിമ അനാച്ഛാദനം ചെയ്ത സ്ഥലം? Ans: തലശ്ശേരി
  • ശ്രീകൃഷ്ണവിജയം എന്ന സംസ്‌കൃത കാവ്യം രചിച്ചതാര്? Ans: ശങ്കരകവിരാഘവീയം
  • ശ്രീ മൂലവാസത്തെ ബുദ്ധക്ഷേത്രത്തിനായി ഭൂമി ദാനം ചെയ്യുന്നതായി പരാമർശിക്കുന്ന ശാസനം ? Ans: പാലിയം ശാസനം
  • ശ്രീ ബുദ്ധന്‍റെ പരിനിർവാണ ചിഹ്നം ? Ans: സ്തൂപം
  • ശ്രീ പത്മനാഭസ്വാമിക്ഷേത്രത്തിൽ മാർത്താണ്ഡവർമ ആരംഭിച്ച ഭദ്രദീപവും മുറജപവും ഏതു പൂജാവിധികളെ മാതൃകയാക്കി ചെയ്തതാണ് ? Ans: പുരാണത്തിലെ കാർത്തവീര്യാർജുനന്മാരുമായി ബന്ധപ്പെട്ട പൂജാവിധികളെ മാതൃകയാക്കി
  • ശ്രീ ചമരാജേന്ദ്ര Zooological Park എവിടെ ആണ് ? Ans: മൈസൂർ
  • ശ്രീ കര ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? Ans: കുരുമുളക്
  • ശ്രിനികേതൻ എന്ന ഗ്രാമീണ പുനരുദ്ധാരണ പദ്ധതി യുടെ ഉപജ്ഞാതാവ് ? Ans: രബീന്ദ്രനാഥ് ടാഗോർ
  • ശൈശവ വിവാഹം നിരോധിച്ച മുഗൾ ഭരണാധികാരി? Ans: അക്ബർ
  • ശൂന്യാകാശത്ത് സഞ്ചരിച്ച ആദ്യത്തെ ഏഷ്യാക്കാരി? Ans: കൽപ്പനാ ചൗള
  • ‘ശൂദ്രൻ’ നോവൽ രചിച്ചതാര് : Ans: ടി.എൻ. ഗോപകുമാർ
  • ശുദ്ധാദ്വൈത സിദ്ധാന്തത്തിന്‍റെ ഉപഞ്ജാതാവ്? Ans: വല്ലഭാചാര്യർ
  • ശുദ്ധമായ സ്വർണം എത്ര കാരറ്റാണ്? Ans: 24 കാരറ്റ്
  • ശിശുദിനം എന്ന്? Ans: നവംബർ 1 4 ന്
  • ശിശു ദിനം Ans: നവംബര് ‍ 14
  • ശിവാജിയുടെ വാളിന്‍റെ പേര്? Ans: ഭവാനി
  • ശിവജിയുടെ സൈനിക തലവൻ അറിയിപ്പട്ടിരുന്നത്? Ans: സേനാപതി
  • ശിവജിയുടെ വാളിന്‍റെ പേര്? Ans: ഭവാനി
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!