General Knowledge

പൊതു വിജ്ഞാനം – 169

ഹാൻസൻസ് രോഗം എന്നറിയപ്പെടുന്ന രോഗം ? Ans: കുഷ്ഠം

Photo: Pixabay
 • ശബ്ദസുന്ദരന്‍ എന്നറിയപ്പെടുന്നത്? Ans: വള്ളത്തോള്‍ നാരായണ മേനോന്‍.
 • അരയവംശോദ്ധാരിണി സഭ സ്ഥാപിച്ചത് എവിടെ? Ans: ഏങ്ങണ്ടിയൂര്‍
 • ഏത് നോവലിലാണ് ‘വന്ദേമാതരം’ ഉൾപ്പെട്ടിട്ടുള്ളത്? Ans: ആനന്ദമഠം
 • മനുഷ്യ കമ്പ്യൂട്ടർ എന്നറിയപ്പെടുന്നത്? Ans: ശകുന്തളാ ദേവി
 • സചിത്ര പുസ്തകങ്ങൾക്കായി ബ്രിട്ടീഷ് പ്രസാധകരായ ആൻഡേഴ്സൺ ഏർപ്പെടുത്തിയ പുരസ്ക്കാരം? Ans: ക്ലോസ് ഫ്ളൂഗെ പ്രൈസ്
 • കേരളത്തിലെ ആദ്യ കോളേജായ സി എം എസ് കോളേജ് ഏത് ജില്ലയിലാണ് സ്ഥാപിച്ചത് ? Ans: കോട്ടയം
 • കർമയൊഗി എന്ന മാസിക ആരംഭിച്ചത് ആര് Ans: അരബിന്ദോ ഘോഷ്
 • ഇന്ത്യയിൽ നിലനിൽക്കുന്ന പാർലമെന്ററി സമ്പ്രദായം ഏത് രാഷ്ട്രത്തിൽ നിന്നും കടം കൊണ്ടതാണ്? Ans: ബ്രിട്ടൺ
 • ലോകത്ത് ഏറ്റവും പഴക്കമുള്ള രാജവാഴ്ച്ച നിലവിലുള്ള രാജ്യം ? Ans: ജപ്പാൻ
 • കേരളത്തിലെ ആദ്യ വ്യവഹാര രഹിത വില്ലേജ് ഏതാണ്? Ans: വരവൂ൪
 • ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി ആരംഭിച്ച ത… Ans: കൊല്ലം
 • ആസൂത്രണക്കമ്മീഷൻ ഏത് തരത്തിലുള്ള സമിതിയാണ്? Ans: ഉപദേശക സമിതി
 • പുളിമാന പരമേശ്വരൻപിള്ള അറിയപ്പെട്ടിരുന്നത് ഏത് തൂലികാനാമത്തിലാണ് : Ans: പുളിമാന
 • ഹൃദയം മാറ്റി വെക്കല് ശസ്ത്രക്രിയ ആദ്യമായി നിര്വ്വഹിച്ചത് Ans: ഡോക്രിസ്ത്യന് ബര്ണാഡ്
 • അന്തരീക്ഷമർദ്ദം അളക്കുന്ന യൂണിറ്റ്? Ans: മില്ലീ ബാർ
 • എന്താണ് ഗാൽവനൈസേഷൻ പ്രക്രിയ ? Ans: അയണിന്‍റെ പുറത്ത് സിങ്ക് പൂശുന്ന പ്രക്രിയ
 • ഇന്ത്യയുടെ ദേശീയ വരുമാനം ആദ്യമായി കണക്കാക്കിയതാര്? Ans: ദാദാഭായ് നവ്റോജി
 • കാർഷിക പദ്ധതി എന്നറിയപ്പെടുന്ന പദ്ധതി? Ans: ഒന്നാം പഞ്ചവത്സര പദ്ധതി
 • മഴവില്ലിൽ ഏറ്റവും അകത്തായി കാണപ്പെടുന്ന നിറം? Ans: വയലറ്റ്
 • പുന്നമടക്കായൽ ഏതു കായലിന്‍റെ ഭാഗമാണ് ? Ans: വേമ്പനാട്ട് കായൽ
 • ആഫ്രിക്കയിലെ ഏറ്റവും പഴയ റിപ്പബ്ലിക്? Ans: ലൈബീരിയ
 • ഇന്ത്യയിൽ പുകയില കൃഷി ആരംഭിച്ചത് ഏത് മുഗൾ ചക്രവർത്തിയുടെ കാലത്താണ് ? Ans: ഹുമയൂൺ
 • ശ്രീനാരായണഗുരുവിനെക്കുറിച്ച് ആര്.സുകുമാരന്‍ സംവിധാനം ചെയ്ത സിനിമ? Ans: യുഗപുരുഷന്‍.
 • ഹാൻസൻസ് രോഗം എന്നറിയപ്പെടുന്ന രോഗം ? Ans: കുഷ്ഠം
 • കേരളത്തിലെ ആദ്യത്തെ സർവകലാശാലയായ തിരുവിതാംകൂർ സർവകലാശാല സ്ഥാപിക്കപ്പെട്ട വർഷം ? Ans: 1937
 • കൃഷ്ണമൃഗം ഏതൊക്കെ സംസ്ഥാനങ്ങളുടെ ഔദ്യോഗികമൃഗം ആണ്? Ans: ആന്ധ്രാപ്രദേശ്, ഹരിയാന
 • അശോകന്‍റെ മകൾ ? Ans: സംഘമിത്ര
 • സ്ഥാപകനാര് ? -> സോഷ്യൽ സർവ്വീസ് ലീഗ്(1911) Ans: എൻ.എം ജോഷി
 • അക്ബർ സ്ഥാപിച്ച ഫത്തേപ്പൂർ സിക്രി പട്ടണം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? Ans: ഉത്തർപ്രദേശ്
 • ആൽക്കലി ലോഹങ്ങൾക്ക് ഉദാഹരണം? Ans: സോഡിയം, പൊട്ടാസ്യം
 • ഭുമിയുടെ ഉപരിതലത്തിൽ നിന്നും 12 കിലോ മീറ്ററുകളോളം ഉയരത്തിലുണ്ടാവുന്ന , വിമാന സഞ്ചാരത്തെ സഹായിക്കുന്ന , വായു പ്രവാഹം ഏത് ? Ans: ജെറ്റ് സ്ട്രീം (Jet Stream )
 • ശ്രീനാരായണ ഗുരു നേരിട്ട് ശിഷ്യത്വം നൽകിയ സന്യാസി വര്യൻ? Ans: ആനന്ദ തീർത്ഥൻ
 • ഒരു നക്ഷത്രത്തിന്‍റെ നിറം സൂചിപ്പിക്കുന്നത് ? Ans: താപനിലയെ
 • നെയ്തുകാരുടെ പട്ടണം എന്നറിയപ്പെടുന്നതേത്? Ans: പാനിപ്പത്ത്
 • മദ്രാസ് ഹൈക്കോടതിയുടെ പരിധിയിലുള്ള കേന്ദ്രഭരണ പ്രദേശം ? Ans: പുതുച്ചേരി
 • സെന്‍ട്രല്‍ ഡ്രഗി ഇന്‍സ്റ്റിറ്റ്യൂട്ട്; ബീര്‍ബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയോ ബോട്ടണി എന്നിവ സ്ഥിതി ചെയ്യുന്ന നഗരം? Ans: ലഖ്നൗ
 • ലോഹങ്ങള്‍ എത് രൂപത്തിലാണ് ഭൂമിയില്‍ കാണപ്പെടുന്നത്? Ans: സംയുക്തങ്ങള്‍
 • സംഖ്യ ദര്‍ശനം ആവിഷ്കരിച്ചത് ആരായിരുന്നു Ans: കപിലന്‍
 • പ്രവിശ്യകളിലെ ദ്വിഭരണത്തെ കുറിച്ച് പഠിക്കാൻ നിയമിതമായ കമ്മിറ്റി? Ans: മുധിമാൻ കമ്മിറ്റി
 • ഇന്ത്യയിലെ ഏറ്റവും വലിയ ഉപ്പുജല തടാകം Ans: ചില്‍ക തടാകം
 • മനുഷ്യന്‍റെ കൂടെ നായയെ അടക്കം ചെയ്തിരുന്നതന്‍റെ തെളിവ് ലഭിച്ചത് എവിടെ നിന്നുമാണ്? Ans: രൂപാറിൽ നിന്ന്
 • പാക്കിസ്ഥാൻ എന്ന വാക്കിന്‍റെ ഉപജ്ഞാതാവ് ആരാണ് ? Ans: റഹ്മത്ത് അലി
 • ഗാന്ധിജിയുമായി പൂന ഉടമ്പടി ഒപ്പിട്ടതാര്? Ans: ഡോ. ബി.ആർ. അംബേദ്കർ
 • ഫ്രഞ്ചു വിപ്ലവത്തിൽ കൊല്ലപ്പെട്ട രസതന്ത്ര ശാസ്ത്രജ്ഞൻ? Ans: ലാവോസിയെ
 • കേരളത്തിന്‍റെ ജനകീയ കവി എന്നറിയപ്പെട്ടത് ആരാണ് ? Ans: കുഞ്ചൻ നമ്പ്യാർ
 • ലെഡ് പെന് ‍ സില് ‍ ഉണ്ടാക്കിയിരിക്കുന്നതെന്തുകൊണ്ടാണ് ? Ans: ഗ്രാഫൈറ്റ്
 • ഇന്ത്യയുടെ സ്വിറ്റ്സർലണ്ട് ? Ans: കാശ്മീർ
 • കയ്യൂര്‍ സമരം നടന്ന വര്‍ഷം എന്നാണ്? Ans: 1941
 • പാണ്ഡ്യകാലത്ത് മധുര സന്ദർശിച്ച വെനീഷ്യൻ സഞ്ചാരി? Ans: മാർക്കോ പോളോ
 • രാജ്യസഭയിലേക്കു നോമിനേറ്റു ചെയ്യപ്പെട്ട ആദ്യമലയാ ളിയാര്? Ans: സർദാർ കെ.എം.പണിക്കർ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!