- ഇംഗ്ലണ്ടിൽ മതനവീകരണ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ രാജാവ്? Ans: ഹെന്റി VIII
- ഇന്ത്യയുടെ ശാസ്ത്രനഗരം ആഹ്ലാദത്തിന്റെ നഗരം? Ans: കൊല്‍ക്കത്ത
- ജപ്പാനിലെ നാണയം? Ans: ” യെൻ ”
- മഹിള പ്രധാൻ ഏജന്റ് ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans: തപാൽ വകുപ്പ്
- പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു അന്തരിച്ച പ്പോൾ പ്രധാനമന്ത്രിയായത് ? Ans: ലാൽ ബഹദൂർ ശാസ്ത്രി
- ഭരണഘടനാപരമായ പരിഹാരങ്ങള്‍ ക്ക് ഇന്ത്യന്‍ ഭരണഘടനയില്‍ വ്യവസ്ഥ ചെയ്തിട്ടുള്ള റിട്ടുകളുടെ എണ്ണം Ans: അഞ്ച ്
- അയ്യങ്കാളി അന്തരിച്ചതെന്ന്? Ans: 1941 ജൂൺ 18ന്
- അസംബ്ളി തിരഞ്ഞെടുപ്പിൽ വോട്ടുചെയ്ത ആദ്യ പ്രസിഡന്റ്? Ans: എ.പി.ജെ. അബ്ദുൽ കലാം
- അഞ്ചുവർഷം തികച്ച് കേരളം ഭരിച്ച ആദ്യ കേരള മുഖ്യമന്ത്രി? Ans: സി. അച്യുതമേനോൻ
- ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ സർവ്വകലാശാല നിലവിൽ വരുന്ന സംസ്ഥാനം? Ans: ഗുജറാത്ത്
- രാഷ്ട്രപതി പുറപ്പെടുവിച്ച ദേശീയ അടിയന്തിരാവസ്ഥ പാർലമെന് റ് അംഗീകരിക്കുന്നതിനുള്ള പരമാവധി കാലാവധി ? Ans: ഒരു മാസം
- ഹബിൾ ടെലസ്കോപ്പ് സ്ഥാപിച്ചിരിക്കുന്നത് എവിടെ? Ans: ബഹിരാകാശത്ത്
- ടെലസ്കോപ്പ് കണ്ടുപിടിച്ചത്? Ans: ഗലീലിയോ
- ബ്ലൂ മൗണ്ടൻ നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്ന സംസ്ഥാനം : Ans: മിസോറം
- ഇന്ത്യൻ സ്ഥിതിവിവര ശാസത്ര വിഭാഗത്തിന്റെ ശില്പി എന്നറിയപ്പെട്ടത്? Ans: പി.സി. മഹലനോബിസ്
- മദർ തെരേസയുടെ അന്ത്യവിശ്രമ സ്ഥലം : Ans: കൊൽക്കത്ത
- സമുദ്രത്തിന്റെ ആഴം അളക്കാനുള്ള ഉപകരണം? Ans: ഫാത്തോമീറ്റർ
- ഒരു അമാവാസി മുതൽ അടുത്ത അമാവാസി വരെയുള്ള കാലയളവ് അറിയപ്പെടുന്നത്? Ans: ചാന്ദ്രമാസം
- ഉക്രയിൻ പ്രസിഡന്റ്ന്റെ ഔദ്യോഗിക വസതി? Ans: മരിയിൻസ്ക്കി കൊട്ടാരം
- ഗാന്ധിജി ദക്ഷിണാഫ്രിക്കയിലേയ്ക്ക് പോയ വർഷം? Ans: 1893
- ജാതക കഥകള്‍ ഏത് മതവുമായി ബന്ധപ്പെട്ടിരിക്കുന്നു Ans: ബുദ്ധമതം
- ദേവി അഹല്യാഭായി ഹോള്‍ക്കര്‍ വിമാനത്താവളം? Ans: ഇന്‍ഡോര്‍ (മധ്യപ്രദേശ്)
- രാഷ്ട്രപതിയെക്കുറിച്ച് പരാമർശിക്കുന്ന ആർട്ടിക്കിൾ? Ans: 52
- തച്ചോളി ഒതേനന്റെ ജന്മദേശം? Ans: വടകര
- ഇന്ത്യയില്‍ ആദ്യമായി പത്മശ്രീ ലഭിച്ച സിനിമാ താരം ആര് Ans: നര് ഗീ സ് ദത്ത്
- കേരളത്തിലെ ആദ്യത്തെ കയര്‍ ഫാക്ടറിയുടെ പേരെന്താണ്? Ans: ഡാറാസ് മെയിന്‍ ആന്‍ഡ് കോ
- ചട്ടമ്പി സ്വാമികൾ ജനിച്ചതെവിടെ? Ans: കണ്ണമ്മൂല കൊല്ലൂർ(തിരുവനന്തപുരം)
- മലയാളത്തിലെ ആദ്യ സിനിമ സ്റ്റുഡിയോ Ans: ഉദയ
- മലബാര്‍ കലാപത്തിന്റെ ഭാഗമായ വാഗണ്‍ ട്രാജഡി നടന്നത് ? Ans: 1921 നവംബര്‍ 10
- സി.പി രാമസ്വാമി അയ്യർ കഥാപാത്രമായി തകഴി രചിച്ച നോവൽ? Ans: ഏണിപ്പണികൾ
- ആദ്യത്തെ മഹിളാ ബറ്റാലിയൻ ആസ്ഥാനം? Ans: ന്യൂഡൽഹി
- അയർലൻഡ് ഏത് പേരിലാണ് അറിയപ്പെടുന്നത്? Ans: ‘കെൽറ്റിക്ക് കടുവ’
- ഇന്ത്യൻ ധവളവിപ്ലവത്തിന്റെ പിതാവ് ? Ans: വർഗ്ഗീസ് കുര്യൻ
- ‘ഡോസ്തോവ്സ്ക്കി’യുടെ ജീവിതത്തെ അവലംബമാക്കി പെരുമ്പടവം എഴുതിയ നോവൽ ഏത്? Ans: ലന്തൻ ബത്തേരിയിലെ ലുത്തിയാനികൾ
- ചൈന കഴിഞ്ഞാൽ ലോകത്ത് കൂടുതൽ സിമന്റ് ഉത്പാദിപ്പിക്കുന്ന രാജ്യം? Ans: ഇന്ത്യ
- അമരാമ്പലം ഏത് ജില്ലയിലാണ് ? Ans: മലപ്പുറം
- കോൺകോശത്തിലെ വർണ വസ്തു? Ans: അയഡോപ്സിൻ
- മെഡിറ്ററേനിയൻ കടലിനെയും ചെങ്കടലിനെയും ബന്ധിപ്പിക്കുന്ന കനാൽ ? Ans: സൂയസ് കനാൽ
- മാമാങ്കത്തിലേക്ക് ചാവേറുകളെ അയച്ചിരുന്ന രാജാവ്? Ans: വള്ളുവക്കോനാതിരി,
- എവറസ്റ്റാണ് ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി എന്നാദ്യം , 1852- ൽ പ്രഖ്യാപിച്ച ബംഗാളിൽ നിന്നുള്ള സർവേയർ ആരാണ് ? Ans: രാധാന o ഥ്സിക്ദർ .
- നോബൽ സമ്മാനം നേടിയ ആദ്യ ഇന്ത്യാകാരാൻ ? Ans: രവീന്ദ്രനാഥടാഗോർ
- മൈക്രോസോഫ്റ്റിന്റെ മേധാവിയാകുന്ന ആദ്യ ഇന്ത്യാക്കാരൻ? Ans: സത്യ നദേല്ല
- എന്നാണ് പാനമ കനാലിന്റെ നിർമാണം ആരംഭിച്ചത് ? Ans: 1881-ൽ
- സ്വാതന്ത്രത്തിനായുള്ള യുദ്ധത്തിൽ അമേരിക്കയിലെ 13 സ്റ്റേറ്റുകളിലെ സംയുക്തസേനയെ നയിച്ചതാര്? Ans: ജോർജ് വാഷിംഗ്ടൺ
- തെക്കുംകൂറും വടക്കുംകൂറും തിരുവിതാംകൂറിനോടു ചേര് ത്ത രാജാവ് Ans: മാര്‍ ത്താണ്ഡവര് മ
- ആറ്റംബോംബ് കണ്ടുപിടിച്ചതാര് ? Ans: ഓട്ടോഹാന്
- മൃത്യുബോധത്തിന്റെ കവി എന്നറിയപ്പെടുന്നതാര് ? Ans: ജി . ശങ്കരക്കുറുപ്പ്
- ഏയ്ന്ജല് വെള്ളച്ചാട്ടം (979 M) ഏതു നദിയിലാണ് ? Ans: കരോണി നദിയുടെ കൈവഴിയായ ചുരുണ് നദിയില്‍
- ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ ഏതു പ്രമുഖ വ്യക്തിയാണ് ബാര്‍ദോലി സത്യാഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നത് ? Ans: സര്‍ദാര്‍ വല്ലഭായി പട്ടേല്‍
- വിവരാവകാശ നിയമം നടപ്പിലാക്കിയ ആദ്യത്തെ രാജ്യം Ans: സ്വീഡൻ

