General Knowledge

പൊതു വിജ്ഞാനം – 167

ചിനൂക്ക് എന്ന റെഡ് ഇന്ത്യൻ വാക്കിന്‍റെ അർത്ഥം? Ans: മഞ്ഞുതിന്നുന്നവൻ

Photo: Pixabay
 • എന്തന്വേഷിക്കുന്നതാണ് ഓംകാർ ഗ്വോസാമി കമ്മീഷൻ Ans: വ്യവസായ മാന്ദ്യത
 • ഭാരതസർക്കാർ പത്മശ്രീ പുരസ്കാരം ഏർപ്പെടുത്തിയ വർഷം ? Ans: 1954
 • ഹരിതകമുള്ള ജന്തുവേത്? Ans: യുഗ്ളീന
 • 1947 ല് ‍ കല് ‍ ക്കത്ത ഫിലിം സൊസൈറ്റി സ്ഥാപിക്കുന്നതിന് നേതൃത്വം നല് ‍ കിയ പ്രമുഖ സംവിധായകനാര് ? Ans: സത്യജിത്ത് റായ്
 • റാണിഗഞ്ച കൽക്കരിപ്പാടം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ? Ans: പശ്ചിമ ബംഗ
 • ശ്രീമൂലം പ്രജാസഭയിലേയ്ക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യത്തെ അധ:സ്ഥിത വിഭാഗക്കാരൻ? Ans: അയ്യങ്കാളി
 • ഏത് സമുദ്രത്തിലാണ് മഡഗാസ്കര് ‍ Ans: ഇന്ത്യന് ‍ മഹാസമുദ്രം
 • ഉദയ സൂര്യനെറ കുന്നുകൾ എന്നറിയപ്പെടുന്ന സംസ്ഥാനം ? Ans: അരുണാചൽ പ്രദേശ്
 • ഏത് മൃഗത്തിന്‍റെ പ്രിയപ്പെട്ട ഭക്ഷണമാണ് തേന് ‍ Ans: കരടി
 • പാർഥിനോണ് ക്ഷേത്രം ഏത് രാജ്യത്താണ് ? Ans: ഗ്രീസ്
 • ചെമ്മീന് ആരുടെ കൃതിയാണ്? Ans: തകഴി (നോവല് )
 • പുതുച്ചേരി നഗരം രൂപകല്പന ചെയ്തതതാരാണ്? Ans: ഫ്രാൻകോയിസ് മാർട്ടിൻ
 • വ്യോമസേനയുടെ ആദ്യ വനിതാ എയർവൈസ് മാർഷൽ? Ans: പത്മ ബന്ദോപാദ്ധ്യായ
 • മനുഷ്യശരീരത്തിൽ ഊർജ്ജം കൈമാറ്റം ചെയ്യുന്ന ലോഹം? Ans: മഗ്നീഷ്യം
 • ” സണ്ണി ഡേയ്സ് . ” ആരുടെ ആത്മകഥയാണ് ? Ans: സുനിൽ ഗാവസ് ‌ കർ
 • ഇന്ത്യയിൽ ഏറ്റവും കൂടുതൽ വാഴപ്പഴം ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ? Ans: മഹാരാഷ്ട്ര
 • ജാലിയൻ വാലാബാഗ് കൂട്ടക്കൊല യ്ക്ക് ഉത്തരവ് കൊടുത്തത് ആരായിരുന്നു Ans: ജനറൽ ഡയർ
 • പുകയില വിരുദ്ധ ദിനം? Ans: ” മെയ് 31 ”
 • വരികൾ ഇല്ലാതെ സംഗീതം മാത്രമുള്ളത് ഏതു രാജ്യത്തിന്‍റെ ദേശീയഗാനത്തിനാണ്? Ans: സ്പെയിൻ
 • പ്ലാൻ ഹോളിഡേ എന്നറിയപ്പെടുന്ന കാലഘട്ടം ? Ans: 1966 മുതൽ 1969 വരെ
 • ബ്രിട്ടീഷ് സർക്കാരിന്‍റെ കൈസർ – ഇ – ഹിന്ദ് ബഹുമതി നേടിയ തിരുവിതാംകൂർ രാജാവ്? Ans: ആയില്യം തിരുനാൾ മഹാരാജാവ്
 • ഇന്ത്യൻ വിപ്ളവങ്ങളുടെ മാതാവ് എന്നറിയപ്പെടുന്നത്? Ans: മാഡം ബിക്കാജി കാമാ
 • ചിനൂക്ക് എന്ന റെഡ് ഇന്ത്യൻ വാക്കിന്‍റെ അർത്ഥം? Ans: മഞ്ഞുതിന്നുന്നവൻ
 • 1857-ലെ വിപ്ലവത്തിനെ ‘ഫ്യൂഡൽ പ്രതിവിപ്ലവം’ എന്ന് വിശേഷിപ്പിച്ചതാരെല്ലാമാണ്? Ans: എം.എൻ.റോയ്,ആർ.പി.ദത്ത്,എ.ആർ.ദേശായി
 • കേരളത്തിന്‍റെ വടക്കേയറ്റത്തുള്ള വന്യജീവിസ സംരക്ഷണകേന്ദ്രമേത് ? Ans: കണ്ണൂർ ജില്ലയിലെ ആറളം
 • ഷേക്സ്പിയർ ഏത് രാജ്യക്കാരനാണ്? Ans: ഇംഗ്ലണ്ട്
 • ഇന്ത്യയുടെ ആകെ വിസ്തൃതി ? Ans: 32,87,263 ചതുരശ്ര കിലോമീറ്റർ
 • ഐ.എസ്.ആര്.ഒ സ്ഥാപിതമായ വര്ഷം Ans: 1969
 • കരിപ്പൂർ വിമാനത്താവളം ഏത് ജില്ലയിലാണ്? Ans: മലപ്പുറം
 • ദേശിയ മൃഗം ഏതാണ് -> റുമാനിയ Ans: കാട്ടുപൂച്ച
 • ഇന്ത്യൻ നാഷണൽ ആർമി എവിടെവച്ചാണ് രൂപം കൊണ്ടത് ? Ans: സിംഗപ്പൂർ
 • യു.എൻ.ഒയുടെ ഔദ്യോഗിക ഭാഷകൾ ഏവ? Ans: ചൈനീസ്,ഇംഗ്ളീഷ്, ഫ്രഞ്ച്, റഷ്യൻ, സ്പാനിഷ്, അറബിക്
 • ലോകത്തിൽ ഏറ്റവും കൂടുതൽ പേർ അഭിനയിച്ച ചിത്രം? Ans: ഗാന്ധി (3 ലക്ഷം പേർ )
 • ഝാൻസിയിലും ഗ്വാളിയോറിലും വിപ്ലവം നയിച്ചത്? Ans: ” ഝാൻസി റാണി ”
 • വിദ്യാപോഷിണി എന്ന സംഘടന സ്ഥാപിച്ചത് ആര് Ans: സഹോദരൻ അയ്യപ്പൻ
 • മലയാളത്തിലെ ലക്ഷണമൊത്ത പ്രഥമ നോവൽ? Ans: ചന്ദുമേനോന്‍റെ ഇന്ദുലേഖ
 • ശ്രീകൃഷ്ണചരിതത്തെ അടിസ്ഥാനമാക്കി മലയാളത്തിലുണ്ടായ ആദ്യത്തെ കാവ്യം ഏത് ? Ans: കൃഷ്ണഗാഥ (ചെറുശ്ശേരി )
 • കേരളത്തിലെ ആദ്യത്തെ തുണിമിൽ സ്ഥാപിച്ച കേരളത്തിലെ ആദ്യത്തെ തുണിമിൽ സ്ഥാപിച്ച വർഷം? Ans: 1881
 • ആമാശയ രസത്തിലടങ്ങിയിരിക്കുന്ന ആസിഡ് ? Ans: ഹൈഡ്രോ ക്ലോറിക് ആസിഡ്
 • ഇന്തോനേഷ്യൻ ഗാന്ധി എന്നറിയപ്പെടുന്നത്? Ans: അഹമ്മദ് സു കാർണോ
 • ഗാന്ധിജിയെ “മഹാത്മാ” എന്ന് അദ്യം സംബോധന ചെയ്തത് ആരാണ്? Ans: രവീന്ദ്ര നാഥ ടാഗോര്‍
 • പിങ്ക് ഡിസീസ് ഏതവയവത്തെയാണ് ബാധിക്കുന്നത്? Ans: കണ്ണ്
 • ഏറ്റവും വിസ്തീർണ്ണം കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം ഏത് ? Ans: ഗോവ
 • ഏത് സംസ്ഥാനത്തിന്‍റെ നൃത്തരൂപമാണ് കജ്രി Ans: ഉത്തർപ്രദേശ്
 • കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപ് ഏത് ഹൈക്കോടതിയുടെ കീഴിലാണ്? Ans: കേരള ഹൈക്കോടതി
 • തിക്കോടിയന്‍റെ യഥാര്‍ത്ഥനാമം? Ans: പി;കുഞ്ഞനന്തന്‍നായര്‍
 • കേന്ദ്രധനകാര്യകമ്മീഷനെ അഞ്ചുവർഷത്തിലൊരിക്കൽ നിയമിക്കുന്നതാര്? Ans: രാഷ്ട്രപതി
 • സമ്പൂർണ സാക്ഷരത നേടിയ കേരളത്തിലെ ആദ്യ ജില്ല? Ans: എറണാകുളം
 • ദേശീയ കലണ്ടറായി ശകവർഷത്തെ അംഗീകരിച്ചത്? Ans: 1957 മാർച്ച് 22
 • മുത്തുകളുടെ ദ്വീപ് എന്നറിയപ്പെടുന്ന രാജ്യം ഏത്? Ans: ബഹറൈന്‍
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!