General Knowledge

പൊതു വിജ്ഞാനം – 166

കഥകളിയിലെ സ്ത്രീവേഷം അറിയപ്പെടുന്ന പേര്? Ans: മിനുക്ക്

Photo: Pixabay
 • റബ്ബര് ‍ യുദ്ധത്തില് ‍ ഏറ്റുമുട്ടിയ രാജ്യങ്ങള് ‍? Ans: ബൊളീവിയ , ബ്രസീല് ‍
 • ലോകത്തിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടം ഏതാണ് Ans: എയ്ഞ്ചൽ വെള്ളച്ചാട്ടം
 • “കടൽ വളർത്തിയ പൂന്തോട്ടം” എന്നറിയപ്പെടുന്ന രാജ്യം? Ans: ” പോർച്ചുഗൽ ”
 • മനുഷ്യന് എത്ര ക്രോമ സോമുകൾ ഉണ്ട് ? Ans: 23 ജോഡി
 • 1 മൈൽ എത്ര കിലോമീറ്ററാണ്? Ans: 1.6 കിലോമീറ്റർ
 • ഗുരുമുഖി ലിപിയുടെ ഉപജ്ഞാതാവ്? Ans: ഗുരു അംഗദ്
 • മതികെട്ടാൻചോല ഏത് ജില്ലയിലാണ് ? Ans: ഇടുക്കി
 • ലോകത്ത് ഏറ്റവും കൂടുതൽ മുട്ട ഉത്പാദിപ്പിക്കുന്ന രാജ്യം? Ans: ചൈന
 • താജ്മഹൽ നിർമ്മിച്ചത്? Ans: ഷാജഹാൻ ചക്രവർത്തി
 • ആരുടെ പ്രധാന രചനകളാണ് ബധിരവിലാപം, മഗ്ദലനമറിയം, ശിഷ്യനും മകനും, ബന്ധനസ്ഥനായ അനിരുദ്ധൻ എന്നിവ? Ans: വള്ളത്തോൾ
 • മിസ് വേള് ‍ ഡ് ആയ ആദ്യ ഇന്ത്യാക്കാരി Ans: റീത്ത ഫരിയ
 • സന്താൾ കലാപത്തെ ഇതിവൃത്തമാക്കി മൃണാൾസെൻ സംവിധാനം ചെയ്ത ഹിന്ദി ചിത്രമേതാണ്? Ans: മൃഗയ
 • കഥകളിയിലെ സ്ത്രീവേഷം അറിയപ്പെടുന്ന പേര്? Ans: മിനുക്ക്
 • 13 . സെൻട്രൽ വാട്ടർ കമ്മീഷൻ ചെയർമാർ ?l Ans: അശ്വിൻ B പാണ്ഡ്യ
 • കണ്ട് ല തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം? Ans: ഗുജറാത്ത്
 • ഗുരുവായൂര് ‍ സത്യാഗ്രഹത്തിന്‍റെ നിരാഹാര സമരം നടത്തിയത് ? Ans: കെ . കേളപ്പന് ‍
 • സ്റ്റേറ്റ് കോൺഗ്രസ് പ്രക്ഷോഭണം നടന്ന വര് ‍ ഷം ? Ans: 1938
 • അലഹബാദ് പ്രശസ്തി തയ്യാറാക്കിയത് ആര് Ans: ഹരിസേനൻ
 • ” അപ്പുക്കിളി ” എന്ന കഥാപാത്രം ഏതു കൃതിയിലെയാണ് .? Ans: ഖസാക്കിന്‍റെ ഇതിഹാസം
 • അമേരിക്കൻ പ്രതിരോധ വകുപ്പിന്‍റെ ആസ്ഥാന മന്ദിരം? Ans: പെന്റഗൺ ( അർലിങ്ടൺ കൺട്രി- വെർജീനിയ)
 • സ്ത്രികൾ അഭിനയായ ആദ്യ ഇന്ത്യൻ സിനിമ? Ans: മോഹിനി ഭസ്മാസുർ
 • പാവങ്ങളുടെ ഊട്ടി എന്നറിയപ്പെടുന്നത്? Ans: നെല്ലിയാമ്പതി
 • ആവർത്തനപ്പട്ടികയിലെ 100-ാമത്തെ മൂലകം? Ans: ഫെർമിയം
 • ഹൈഡ്രജൻ ബലൂൺ വായുവിൽ ഉയർന്നുപോകുവാൻ കാരണം? Ans: പ്ളവക്ഷമബലം
 • മൗലിക അവകാശങ്ങളുടെ ശില്പി? Ans: സർദാർ വല്ലഭായി പട്ടേൽ
 • കേരളത്തിലെ എക ഡ്രൈവ് ഇൻ ബീച്ച്? Ans: മുഴുപ്പിലങ്ങാടി ബീച്ച് (കണ്ണൂർ)
 • വെള്ളച്ചാട്ടങ്ങളുടെ നഗരം എന്നറിയപ്പെടുന്ന ജാർഖണ്ഡിലെ പ്രദേശം ? Ans: റാഞ്ചി
 • വേണാട് രാജവംശത്തിന്‍റെ സ്ഥാപകന് ‍ ആര് ? Ans: രാമവര് ‍ മ്മ കുലശേഖരന് ‍
 • ഹാൻസൺസ് രോഗം എന്നറിയപ്പെടുന്ന രോഗം? Ans: കുഷ്ഠം
 • കേരളത്തിന്‍റെ നെല്ലറ എന്നറിയപ്പെടുന്ന ജില്ല ? Ans: പാലക്കാട്
 • പൂക്കോട്ടൂർ യുന്ധം എന്നറിയപ്പെടുന്ന കലാപം? Ans: മലബാർ ലഹള
 • ആദ്യ ജെ സി ഡാനിയേൽ അവാർഡ് നേടിയ നടൻ Ans: ടി ഇ വാസുദേവൻ (1992)
 • പൂർണരൂപത്തിൽ കൂടിയാട്ടം അവതരിപ്പിക്കാൻ എത്ര ദിവസം വേണം? Ans: 41 ദിവസം
 • ജൈനമത സ്ഥാപകൻ ? Ans: വർദ്ധമാന മഹാവീരൻ
 • കേരളത്തിലെ ആദ്യത്തെ ജിംനാസ്റ്റിക്ക് കേന്ദ്രം എവിടെയാണ്? Ans: തലശ്ശേരി
 • പതഞ്ജലി രചിച്ച ‘മഹാഭാഷ്യം’ ഏതു മൂലകൃതിയുടെ വ്യാഖ്യാനമാണ് ? Ans: അഷ്ടാധ്യായി
 • പിൽക്കാല വേദകാലഘട്ടത്തിൽ ഡൽഹി പ്രദേശങ്ങളിൽ ആധിപത്യം പുലർത്തിയിരുന്ന വംശമേതായിരുന്നു? Ans: കുരുവംശം
 • സ്ട്രെയിറ്റ് ഫ്രം ദ ഹാർട്ട് എന്ന കൃതി ആരുടേതാണ്? Ans: കപിൽദേവ്
 • ചാർമിനാർ സ്ഥിതി ചെയ്യുന്നതെവിടെ ? Ans: ഹൈദ്രബാദ്
 • വാസ്തുവിദ്യ ഗുരുകുലം എവിടെയാണ്? Ans: ആറന്മുള
 • കോനാർ നദി ഉൽഭവിക്കുന്ന രാജ്യം? Ans: അഫ്ഗാനിസ്ഥാൻ
 • കേരളത്തെ സംബന്ധിച്ചുള്ള ഏറ്റവും പുരാതനമായ പരാമര് ‍ ശമുള്ള സംസ്കൃത ഗ്രന്ഥം : Ans: ഐതരേയ ആരണ്യകം
 • യു.​എ​സി​ന്‍റെ യൂ​റോ​പ്പു​കാ​ര​നായ ആ​ദ്യ സെ​ക്ര​ട്ട​റി ജ​ന​റൽ? Ans: ട്രിഗ്വലി – നോർവെ
 • സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയെ ദേശസാത്ക്കരിച്ച വർഷമേത്? Ans: 1955 ജൂലായ് 1
 • ഏവിടെയാണ് ജലവൈദ്യുത പദ്ധതി മണിയാർ Ans: പത്തനംതിട്ട
 • റിയോ ഒളിമ്പിക്സിന്‍റെ മോട്ടോ എന്തായിരുന്നു ? Ans: ലിവ്യുവർ പാഷൻ
 • പ്രാചീന കേരളത്തിലെ പ്രധാനപ്പെട്ട ബുദ്ധവിഹാരങ്ങൾ സ്ഥിതിചെയ്തിരുന്ന ജില്ല ? Ans: ആലപ്പുഴ
 • ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് നിലവിൽ വന്ന വർഷം ? Ans: 2000, സെപ്തംബർ 15
 • ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പാൻകാർഡ് ഉടമ ? Ans: പാറ്റ്ന സ്വദേശി ആഷി ( ജനിച്ചു 5 ആം നാൾ )
 • ഏഷ്യയിലെ ഏറ്റവും വലിയ മരുഭൂമി? Ans: ഗോബി മരുഭൂമി
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!