General Knowledge

പൊതു വിജ്ഞാനം – 165

കൊമ്പുമായി ജനിക്കുന്ന ഏക മൃഗം Ans: ജിറാഫ്

Photo: Pixabay
 • മഴവില്ലുകളുടെ ദ്വീപ്? Ans: ഹവായ് ദ്വീപ്
 • ആധുനിക ഇന്ത്യൻ വ്യവസായത്തിന്‍റെ പിതാവ് ? Ans: ജംഷഡ്ജി ടാറ്റ
 • ലോക ഭൗ മദിനം ആചരിക്കുനതു ഏതു ദിവസമാണ് ? Ans: ഏപ്രിൽ 2 2
 • വൻമതിൽ നിർമ്മിച്ച ചൈനീസ് ചക്രവർത്തി? Ans: ഷിഹ്വാങ്ങ്തി
 • കസ്തൂരി മഞ്ഞൾ – ശാസത്രിയ നാമം? Ans: കുർക്കുമ അരോമാറ്റിക്ക
 • സാരികള്ക്കു പേരുകേട്ട കാഞ്ചീപുരം ഏതു സംസ്ഥാനത്താണ് Ans: തമിഴ്നാട്
 • ട്രാവന്‍കൂര്‍ സിമന്‍റ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്? Ans: നാട്ടകം (കോട്ടയം)
 • രാഷ്ട്രപതിയുടെ ജുഡീഷ്യൽ അധികാരങ്ങളിൽ പെടുന്നത് ? Ans: സുപ്രീംകോടതി, ഹൈക്കോടതി എന്നിവിടങ്ങളിലെ ജഡ്മിമാരെ നിയമിക്കാനുള്ള അധികാരം
 • സർഫ്യൂരിക് ആസിഡിന്‍റെ മേഘപടലങ്ങളുള്ള ഗ്രഹം? Ans: ശുക്രൻ
 • ഏറ്റവും വലിയ വസതി? Ans: രാഷ്ട്രപ്രതി ഭവൻ
 • ഏത് രാജ്യത്തെ വിമാന സര്‍വ്വീസാണ് ബിമാൻ Ans: ബംഗ്ലാദേശ്
 • ഏതെല്ലാമാണ് അന്ന് നിലനിന്നിരുന്ന അഞ്ചു തിണകൾ ? Ans: കുറിഞ്ഞിത്തിണ , പാലത്തിണ , മുല്ലൈത്തിണ , മരുതംതിണ , നെയ്തൽത്തിണ
 • കേരളത്തിൽ നെൽകൃഷി നടക്കുന്ന പ്രധാന സീസണുകൾ ഏവ? Ans: വിരിപ്പ്, മുണ്ടകൻ, പുഞ്ച
 • നൊബേൽ സമ്മാന ജേതാവും ഹംഗേറിയൻ സാഹിത്യകാരനുമായ ഇംക്രൈ കെർത്തീസ്(68) അന്തരിച്ചത് ? Ans: 2016 മാർച്ച് 31
 • ഇന്ത്യൻ പൗരത്വത്തിന് അർഹതയുണ്ടായിരിക്കും എന്നു നിശ്ചയമായും ഉറപ്പുള്ളത് ആർക്കാണ്? Ans: ഭരണഘടന നിലവിൽ വന്നതിനുശേഷം 5 വർഷത്തിൽക്കൂടുതൽ ഇന്ത്യയിൽ താമസിക്കുന്നവർക്ക്
 • പവ്നാറിൽ പരംധാമ ആശ്രമം സ്ഥാപിച്ചത്? Ans: വിനോബാ ഭാവെ
 • ‘അക്ഷരം’ എന്ന കൃതിയുടെ രചയിതാവ്? Ans: ഒ.എൻ.വി കുറുപ്പ്
 • കൊമ്പുമായി ജനിക്കുന്ന ഏക മൃഗം Ans: ജിറാഫ്
 • ഏഷ്യൻ ഗെയിംസ് ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ മെഡൽ ജേത്രി ആര്? Ans: 13 കാരിയായ ചെൻറു ഓലിൻ
 • കേരളത്തിന് പുറത്ത് നിന്ന് ലഭിച്ചിട്ടുള്ള കേരള പരാമർശമുള്ള ആദ്യത്തെ പ്രാചീനരേഖ? Ans: അശോകന്‍റെ രണ്ടാം ശിലാശാസനം
 • ഏറ്റവും കൂടുതൽ പട്ടിക ജാതികാർ ഉള്ള ജില്ല ? Ans: പാലക്കാട്
 • ഇന്ത്യയിൽ ആദായനികുതി നിലവിൽ വന്ന വർഷം Ans: 1962
 • ഇന്ത്യയുടെ ആദ്യത്തെ ആണവ പരീക്ഷണത്തിന്‍റെ രഹസ്യനാമം എന്തായിരുന്നു? Ans: ബുദ്ധൻ ചിരിക്കുന്നു
 • മൂർക്കോത്ത് കുമാരൻ ആരംഭിച്ച പ്രസിദ്ധീകരണം? Ans: ‘വിദ്യാലയം’
 • ശ്രീ നാരായണ ഗുരുവിനെ രണ്ടാം ബുദ്ധന്‍ എന്ന് വിശേഷിപ്പിച്ചതാര് . ? Ans: ജി. ശങ്കര കുറുപ്പ്
 • തുഞ്ചത്ത് എഴുത്തച്ഛൻ രചിച്ച സാഹിത്യ പ്രസ്ഥാനങ്ങളിലെ പ്രസിദ്ധമായ ആദ്യകാല കിളിപ്പാട്ട് : Ans: അദ്ധ്യാത്മരാമായണം
 • ആദ്യ ദിവസം (റിലീസിന്) ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമ Ans: ഗ്രേറ്റ് ഫാദർ- (4.31 കോടി രൂപ -200 തീയറ്റർ)
 • 1915-ൽ നായർ സർവീസ് സോ​സൈറ്റി(എൻ .സ് .സ് ) യെന്ന പേര് സ്വീകരിച്ച മന്നത്ത് പത്മനാഭൻ നായർ സ്ഥാപിച്ച സംഘം? Ans: ‘നായർ ഭൃത്യ ജനസംഘം’
 • ജപ്പാനിലെ ഏത് ദ്വീപിലാണ് ടോക്കിയോ നഗരം Ans: ഹോന്‍ഷു
 • ഗോവയിലെ ഏറ്റവും വലിയ സിറ്റി? Ans: വാസ്കോഡഗാമ
 • ശ്രീനാരായഗുരുവിന്‍റെ ആദ്യ പ്രതിമ അനാച്ഛാദനം ചെയ്ത സ്ഥലം? Ans: തലശ്ശേരി
 • ഒരു കുതിരശക്തിക്ക് തുല്യമായ പവർ? Ans: 746 വാട്ട്
 • തെലങ്കാനയിലെ വാറങ്കൽ ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന രാജവംശം ഏത്? Ans: കാകതിയ
 • ലോകത്ത് ഏറ്റവും കൂടുതൽ രാജ്യങ്ങളിലൂടെ ഒഴുകുന്ന നദി ഏത് Ans: ഡാന്യൂബ്
 • നെപ്ട്യൂണിന്‍റെ ഭ്രമണ കാലം? Ans: 16 മണിക്കൂർ
 • YVChandrachood കമ്മീഷൻ എന്തിനെക്കുറിച്ചാണ് അന്വേഷണം നടത്തിയത് ? Ans: ക്രിക്കറ്റ് കോഴ വിവാദം
 • ക്രയോലൈറ്റില്നിന്നും ലഭിക്കുന്ന പ്രധാന ലോഹം Ans: അലൂമിനിയം
 • ഹൂമയൂൺ നാമ രചിച്ചത്? Ans: ഗുൽബദർ ബീഗം
 • ഗാരേബൈരേ എന്ന കൃതിയുടെ കർത്താവാര്? Ans: രവീന്ദ്രനാഥ ടാഗോർ
 • ആദ്യ വനിതാ സ്റ്റേഷൻ മാസ്റ്റർ? Ans: റിങ്കു സിൻഹ റോയി
 • ദക്ഷിണാഫ്രിക്കയില്‍ ‘വര്‍ണ്ണവിവേചനം'(Apartheid) നിലനിന്ന കാലഘട്ടം ? Ans: 1948-1991
 • കുവെമ്പു എന്നറിയപ്പെടുന്നു സാഹിത്യകാരൻ ആര്? Ans: കെ.വി.പുട്ടപ്പ
 • മെര്‍ക്കുറി വിഷബാധ മുലമുണ്ടാകുന്ന രോഗം? Ans: മീനമാതാ
 • മിനിസ്ട്രി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്? Ans: ചൈന
 • ശുക്രനിലെ വിശാലമായ പീഠഭൂമി അറിയപ്പെടുന്നത്? Ans: ലക്ഷ്മിപ്ലാനം
 • നോബല് ‍ സമ്മാനം ലഭിച്ച ആദ്യ ഐക്യ രാഷ്ട്രസഭ സെക്രടറി ജനറല് ‍ ആരായിരുന്നു Ans: ഡാഗ് ഹാമ്മര് ‍ ഷോള് ‍ ഡ്
 • ആനമുടി സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം ? Ans: ഇരവികുളം
 • ത്രിപുര എന്ന പദത്തിന്‍റെ അർഥം: Ans: മൂന്ന് നഗരങ്ങൾ
 • കേരളസംസ്ഥാനം രൂപീകൃതമായതെന്ന്? Ans: 1956 നവംബർ 1
 • മെലാനിന്‍റെ അളവ് കൂടുതല് ‍ കണപ്പെടുന്നത് ? Ans: നീഗ്രോ വംശജരില് ‍
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!