- ഏറ്റവും കൂടുതൽ തവണ INC പ്രസിഡന്റ് ആയതു ? Ans: നെഹ്റു
- ഐഹോൾ ശാസനം പുറപ്പെടുവിച്ച ചാലൂക്യരാജാവ്? Ans: പുലികേശി I l
- ആംഡ് ഫോഴ്സ് മെഡിക്കൽ കോളേജ് നിലവിൽ വരുവാന്‍ കാരണമായ കമ്മിറ്റി ? Ans: ബി.സി. റോയി
- പാഴ്സികളുടെ ആരാധനാലയം ഏതു പേരിലാണ് അറിയപ്പെടുന്നത്? Ans: ഫയർ ടെമ്പിൾ
- കേരള സർക്കാർ ഓണത്തെ ദേശീയോത്സവമായി പ്രഖ്യാപിച്ച വർഷം? Ans: 1961
- എഴുത്തുകാരന് ആര് -> സഭലമീയാത്ര Ans: എന്‍.എന്‍ കക്കാട് (ആത്മകഥ)
- ഇന്ത്യയിൽ മുഗൾ ഭരണത്തിന് തുടക്കം കുറിച്ച യുദ്ധം? Ans: ഒന്നാം പാനിപ്പട്ട് യുദ്ധം
- ശുദ്ധജല വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്? Ans: 2003
- എന്നാണ് വ്യോമസേന ദിനം Ans: ഒക്ടോബർ 8
- പശ്ചിമബംഗാൾ, അസം മേഖലകളിൽ ഇടിയോടുകൂടിയ കനത്ത മഴയുണ്ടാക്കുന്ന ഉഷ്ണകാറ്റിന്റെ പേരെന്ത്? Ans: ‘നോർവെസ്റ്റർ’
- മേഘം സംബന്ധിച്ച ശാസ്ത്രിയ പഠനം? Ans: നെഫോളജി
- ഇന്ത്യയിൽ സിനിമകൾക്ക് പൊതുപ്രദർശനത്തിന് അനുമതി നൽകുന്ന ബോർഡ് : Ans: സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (CBFC)
- കേന്ദ്ര റയില്‍വെ മന്ത്രിയായ ആദ്യ മലയാളി? Ans: ജോണ്‍ മത്തായി
- വിശുദ്ധിയോടു കൂടി ജീവിതം നയിക്കന്നതിനായി പരിശീലനം നല്കുവാൻ”തുവയൽ പന്തൽ കൂട്ടായ്മ ‘ സ്ഥാപിച്ചത്? Ans: അയ്യാ വൈകുണ്ഠ സ്വാമികൾ
- പാര്‍ലമെന്റുകളുടെ മാതാവ് എന്നറിയപ്പെടുന്നത് Ans: ബ്രിട്ടീഷ് പാര്‍ലമെന്റ്
- ഷേക്സ്പിയർ കഥാപാത്രങ്ങളുടെ പേര് നൽകപ്പെട്ടിട്ടുള്ളത് ഏതു ഗ്രഹത്തിന്റെ ഉപഗ്രഹങ്ങൾക്കാണ്? Ans: യുറാനസ്
- സംസ്ഥാനത്തെ ആദ്യ ജൈവ ഗ്രാമം ഏത് ? Ans: ഉടുമ്പന്നൂര്‍
- മാർച്ച് 29 ന് തൂക്കിലേറ്റപ്പെട്ട ഈ ധീരപോരാളിയെ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ആദ്യ രക്തസാക്ഷിയായി പരിഗണിക്കുന്നു ? Ans: മംഗള്‍ പാണ്ടേ
- ദേശീയ ബധിരദിനം Ans: സെപ്തംബർ 26
- ബ്രഹ്മപുത്രാ നദിയിലുള്ള ബൃഹത്തായ ദ്വീപേത്? Ans: മാജുലി
- ആരുടെ വിശേഷണമാണ് ഇന്ത്യയിലെ വന്ദ്യ വയോധികൻ Ans: ദാദാബായി നവറോജി
- അമേരിക്കൻ പ്രസിഡണ്ടന്റെ ഔദോഗിക കാലാവധി ? Ans: 4 വർഷം
- ഏറ്റവും കൂടുതൽ ഗ്രാമ്പു ഉല്പാദിപ്പിക്കുന്ന ജില്ല ? Ans: ഇടുക്കി
- ചൂടേറ്റാൽ നഷ്ടപ്പെടുന്ന വൈറ്റമിൻ? Ans: സി
- പേഴ്സണൽ കംപ്യൂട്ടറിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കുന്നതാരെ? Ans: ഹെൻറി റോബർട്ട്സ് (Altair-8800 ,1975ൽ)
- ഡോൾഫിൻ പൊയിന് റ് സ്ഥിതി ചെയ്യുന്നത് ? Ans: കോഴിക്കോട്
- അക്ഷരശ്രേണിയിൽ വിട്ടുപോയത് പൂരിപ്പിക്കുക . EARTH; RITHEA; HEART;….. Ans: ARTHE
- സൈലന്റ് വാലി സ്ഥിതി ചെയ്യുന്നത്? Ans: പാലക്കാട് ജില്ല
- മത്സ്യ ബന്ധനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യം? Ans: ജപ്പാൻ
- എൻഡോപ്ലാസ്മിക് റെറ്റിക്കുലം കോശാസ്ഥികൂടം എന്നറിയപ്പെടുന്നത് എന്ത് കൊണ്ടാണ് ? Ans: കോശത്തിന് ദൃഢതയും ആകൃതിയും നൽകുന്നതിനാൽ
- ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർ അംഗങ്ങളായിരുന്ന രഹസ്യവിപ്ളവ സംഘടനയേത്? Ans: ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ്റിപ്പബ്ളിക്കൻ അസോസിയേഷൻ
- ഏറ്റവും കൂടുതൽ അംഗവൈകല്യമുള്ളവരുള്ള സംസ്ഥാനം? Ans: ഉത്തർപ്രദേശ്
- ‘പ്രവാചകന്റെ വഴിയെ’ എന്ന കൃതിയുടെ രചയിതാവ്? Ans: ഒ.വി വിജയൻ
- വൈറ്റ് വിട്രിയോൾ എന്നറിയപ്പെടുന്നത് ഏത് രാസവസ്തുവിനെയാണ് Ans: സിങ്ക് സൾഫേറ്റ്
- ആംനെസ്റ്റി ഇന്റർനാഷണലിന്റെ ആപ്തവാക്യം? Ans: ” ഇരുട്ടിനെ ശപിക്കുന്നതിനേക്കാൾ നല്ലത് ഒരു മെഴുകുതിരിയെങ്കിലും കൊളുത്തി വയ്ക്കുന്നതാണ് ”
- അണലിവിഷം ബാധിക്കുന്ന ശരീര വ്യൂഹം? Ans: രക്തപര്യയന വ്യവസ്ഥ
- 5. പേശികളുടെ സങ്കോചം രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണ് Ans: മയോഗ്രഫ്
- രണ്ടാം വട്ടമേശ സമ്മേളനത്തിന് 1931 ൽ ഗാന്ധിജി ലണ്ടനിൽ പോയപ്പോൾ കൂടെ കൊണ്ടുപോയ മൃഗം ? Ans: ആട്
- ഗുജറാത്തിൽ ഗോധ്ര കൂട്ടക്കൊല നടന്ന വർഷം? Ans: 2002
- ഭൂമി; ചന്ദ്രൻ; സൂര്യൻ എന്നിവ നേർരേഖയിൽ വരുന്ന ദിവസങ്ങൾ അറിയപ്പെടുന്നത്? Ans: അമാവാസി
- ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയം? Ans: ഇരിങ്ങാലക്കുട
- ” ആന്ധ്രാ ഭോജൻ ” എന്നറിയപ്പെടുന്നതാര് ? Ans: കൃഷ്ണദേവരായർ
- രാമവർമ കുലശേഖരന്റെ കാലത്ത് ചോളൻമാർ ചുട്ടെരിച്ച പ്രദേശം? Ans: മഹോദയപുരം
- കേരളത്തിന്റെ സംസ്ഥാന വൃക്ഷം ? Ans: തെങ്ങ്
- റഷ്യൻ നഗരമായ സോച്ചിയിൽ വിൻറർ ഒളിമ്പിക്സ് നടന്ന വർഷം? Ans: 2014
- ‘പഞ്ചാബ് സിംഹം’ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്നത് ആര് ? Ans: ലാല ലജ്പത് റായി
- Google-ന്റെ ഒരു ഓപ്പറേറ്റിംഗ് സിസ്റ്റമാണ് : Ans: Android
- ആംനസ്റ്റി ഇന്റർനാഷണലിന് സമാധാന നോബൽ ലഭിച്ച വർഷം? Ans: 1977
- കർണ്ണാടകത്തിലെ നാഗർഹോള , ബന്ദിപ്പൂർ , തമിഴ് നാട്ടിലെ മുതുമല എന്നീ ദേശീയോദ്യാനങ്ങൾക്ക് ഇടയിൽ സ്ഥിതിചെയ്യുന്ന കേരളത്തിലെ വന്യജീവി സങ്കേതം Ans: വയനാട് വന്യജീവി സങ്കേതം
- തെന്നാലി രാമൻ ഏത് രാജാവിന്റെ കൊട്ടാരത്തിലാണ് ജീവിച്ചത്? Ans: കൃഷ്ണദേവരായർ

