General Knowledge

പൊതു വിജ്ഞാനം – 163

പ്രാചീന കാലത്ത് കരപ്പുറം എന്നറിയിപ്പട്ടത് ? Ans: ചേർത്തല

Photo: Pixabay
 • ഗുരു അർജൻ ദേവ് അമൃത്‌സറിൽ നിർമിച്ച പുണ്യ ക്ഷേത്രം ? Ans: സുവർണക്ഷേത്രം
 • ആ​ഭ്യ​ന്തര വി​മാന സർ​വീ​സു​കൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്? Ans: ഇന്ത്യൻ എയർലൈൻസ്
 • കാൻഡിഡിയാസിസ് ( ഫംഗസ് )? Ans: കാൻഡിഡാ ആൽബികൻസ്
 • ശ്രേഷ്ഠഭാഷാ പദവി ലഭിച്ച ആകെ ഭാഷകള്‍? Ans: ആറ്
 • ആദ്യമായി മലയാളം അച്ചടിച്ചത് എവിടെയാണ് Ans: ഹോളണ്ട്
 • മേഘാലയയുടെ സംസ്ഥാനമൃഗം: Ans: മേഘാവൃത പുലി
 • ട്രൈബൽ കൾച്ചർ മ്യൂസിയം സ്ഥിതി ചെയ്യുന്ന കേന്ദ്രഭരണപ്രദേശം? Ans: ദാദ്ര നഗർ ഹവേലി
 • മേയറെ അഭിസംബോധന ചെയ്യാൻ ഉപയോഗിക്കുന്ന പദം? Ans: ആരാധ്യനാ ( യ ) യ
 • സർക്കാർ പരസ്യങ്ങൾ നിരീക്ഷിക്കാനും നിയന്ത്രിക്കാനും ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം നിയോഗിച്ച കമ്മിറ്റി? Ans: ബി ബി ടണ്ഠൻ കമ്മിറ്റി
 • ജലത്തിനടിയിലെ ശബ്ദം രേഖപ്പെടുത്തുവാന്‍ ഉപയോഗിക്കുന്ന ഉപകരണമേത്? Ans: ഹൈഡ്രോഫോണ്‍
 • പാൻമസാല നിരോധിച്ച കേരളത്തിലെ ആദ്യ ജില്ല ഏത് ? Ans: വയനാട്
 • പാൻജിയത്തിന്‍റെ പുതിയപേര്? Ans: പനാജി
 • എന്തിന്‍റെ വകഭേദമാണ് ചാർക്കോൾ? Ans: കാർബൺ
 • ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം? Ans: ഇന്ത്യ
 • യൂറോപ്പിന്‍റെ രോഗി എന്ന് അറിയപ്പെടുന്ന രാജ്യം? Ans: തുർക്കി
 • കേരളത്തിൽ ഏറ്റവും കുറവ് കടല് ‍ തീരമുള്ള ജില്ല ? Ans: കൊല്ലം
 • എത്ര ഭൂമികൾ ചേരുന്ന വലിപ്പമാണ് സൂര്യനുള്ളത്? Ans: 109
 • ഇൻഡ്യയിലെ മികച്ച കായിക താരങ്ങൾക്ക്‌ നല്കിവരുന്ന അവാർഡ്‌ ? Ans: അർജുനാ അവാർഡ്‌
 • തിരുവിതാംകൂറിന്‍റെ ത്ഥാൻസീറാണി എന്നറിയപ്പെടുന്നത് ? Ans: അക്കാമ്മ ചെറിയാൻ
 • ‘അകനാനൂറ്’ എന്ന കൃതി രചിച്ചത്? Ans: രുദ്രവർമ്മൻ
 • പ്രാചീന കാലത്ത് കരപ്പുറം എന്നറിയിപ്പട്ടത് ? Ans: ചേർത്തല
 • ഇന്ത്യയെയും ശ്രീലങ്കയെയും ബന്ധിപ്പിക്കുന്ന പാറകളുടെ ശ്രുംഖലക്ക് എന്താണ് പേര് ? Ans: രാമസേതു അല്ലെങ്കില് ‍ ആദംസ് ബ്രിഡ്ജ്
 • ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ആസ്ഥാനം? Ans: മുംബൈ
 • പാൻക്രിയാസിനെ സ്വാധീനിക്കുന്ന ഹോർമോണാണ് : Ans: സെക്രീറ്റിൻ
 • 1935ലെ ഗവ.ഓഫ് ഇന്ത്യ നിയമം പ്രകാരം ഫെഡറല്‍ കോടതി പ്രവര്‍ത്തനമാരംഭിച്ച തീയതി  Ans: 1937 ഒക്ടോബര്‍ 1
 • BBC യുടെ ആസ്ഥാനത്തിന് മുന്നിലുള്ള ഷേക്സ്പിയറുടെ ടെംപസ്റ്റ് നാടകത്തിലെ കഥാപാത്രങ്ങളുടെ പ്രതിമകൾ? Ans: പ്രോസ് പെറോ ; ഏരിയൽ
 • ന്യൂനപക്ഷ സര്ക്കാരിന്‍റെ തലവനായ ആദ്യ ഇന്ത്യന് പ്രധാന മന്ത്രി Ans: ചരണ് സിങ്ങ്
 • ഡച്ച് ഈസ്റ്റ് ഇൻഡീസ് എന്നറിയപ്പെട്ടിരുന്ന രാജ്യം ? Ans: ഇന്തോനേഷ്യ
 • ബെൻ സാഗർ ജലസേചന പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം? Ans: മധ്യപ്രദേശ്
 • ദുരദര്‍ശന്‍റെ ആസ്ഥാനം? Ans: മാണ്ഡിഹൗസ്
 • ആദ്യകാലത്ത് രാംദാസ്പുർ എന്നറിയപ്പെട്ടിരുന്ന പഞ്ചാബിലെ പ്രസിദ്ധ നഗരം ? Ans: അമൃത്‌സർ
 • സിന്ധു നദീതട ജനത ഇണക്കി വളർത്തിയിരുന്ന പ്രധാന മൃഗം ? Ans: നായ
 • റഷ്യ, അമേരിക്ക എന്നീ രാജ്യങ്ങൾക്കിടയിൾ സ്ഥിതി ചെയ്യുന്ന ഏഷ്യ, വടക്കേ അമേരിക്ക ഭൂഖണഡങ്ങളെ വേർതിരിക്കുന്ന കടലിടുക്ക്? Ans: ബെറിങ്
 • Stock Exchange പ്രസിഡണ്ട് ആയ ആദ്യ മലയാളി ആരാണ് ? Ans: ഓമന എബ്രഹാം
 • കർണ്ണാടക സംഗീതത്തിന്‍റെ പിതാവ്? Ans: പുരന്ദരദാസൻ
 • സ്പുട്നിക്ക് എന്ന വാക്കിന്‍റെ റഷ്യൻ ഭാഷയിലെ അർഥം എന്ത്? Ans: ‘സഹയാത്രികൻ’
 • കോൺഗ്രസിന്‍റെ സമാധാനപരമായ ചരമത്തെ സഹായിക്കാനാണ് ഞാൻ ഇന്ത്യയിൽ വന്നത് ഇങ്ങനെഅഭിപ്രായപ്പെട്ട ബ്രിട്ടീഷുകാരൻ ആരാണ്? Ans: കഴ്സൺ പ്രഭു
 • അടിമത്തം നിർത്തലാക്കിയ അമേരിക്കൻ പ്രസിഡന്‍റ്? Ans: എബ്രഹാം ലിങ്കൺ (1863 ജനുവരി 1)
 • ജഹാംഗീര്‍ ചക്രവര്‍ത്തിയുടെ ആദ്യ കാല നാമം എന്തായിരുന്നു Ans: സലിം
 • തന്നിരിക്കുന്ന സംഖ്യ ശ്രേണിയിലെ വിട്ടുപോയ സംഖ്യ പുരിപ്പിക്കുക: 2 1/3,1,-1/3,-1 2/3,…… Ans: -3
 • പുരാതന ഒളിമ്പിക്സ് ആരംഭിച്ചത്? Ans: ബി.സി. 776 ൽ
 • ഇന്ത്യയുടെ തേയില തോട്ടം? Ans: അസം
 • ശ്രീ നാരായണ ഗുരു അരുവിപ്പുറത്ത് ശിവ പ്രതിഷ്ഠ നടത്തിയ വർഷം? Ans: 1888
 • 1505 -ൽ സെന്‍റ് ആഞ്ചലോസ്കോട്ട (കണ്ണൂർകോട്ട) പണിതത് ആര് ? Ans: പോർച്ചുഗീസ് വൈസ്രോയി ആയിരുന്ന ഫ്രാൻസിസ്കോ ഡി അൽമേഡ
 • കേരളത്തിൽ ആദ്യമായി വൈദ്യുതീകരിച്ച പട്ടണം ? Ans: തിരുവനന്തപുരം
 • ഇറാന്‍റെ ദേശീയ പക്ഷി? Ans: വാനമ്പാടി
 • ഔറംഗബാദ് സ്ഥാപിച്ചത് ആര് ? Ans: മുഗൾ ചക്രവർത്തി ഔരംഗസേബ്
 • ഒരാഴ്ചയ്ക്കക്കിടയിൽ രണ്ട് ജൂനിയർ ലോകകിരീടങ്ങൾ നേടിയ ഇന്ത്യൻ ഗോൾഫ് താരം ? Ans: ശുഭംസിങ്
 • ഏറ്റവും പ്രസിദ്ധനായ ലോദി സുൽത്താൻ? Ans: സിക്കന്ദർ ലോദി
 • ചന്ദ്ര ഗുപ്ത മൗര്യരുടെ ഗുരു ആര് ? Ans: ചാണക്യൻ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!