General Knowledge

പൊതു വിജ്ഞാനം – 162

ചാലൂക്യന്മാരുടെ ആസ്ഥാനം? Ans: വാതാപി

Photo: Pixabay
 • വിലാസിനി എന്ന തൂലികാനാമം ആരുടേതാണ് ? Ans: എം.കെ.മേനോന്‍
 • സിംലയിലെ രാഷ്ട്രപതി നിവാസിന്‍റെ പഴയ പേര്? Ans: വൈസ് റീഗെൽ ലോഡ്ജ്
 • ഡോ.ബി.ആർ.അംബേദ്ക്കറുടെ സമാധി സ്ഥലം ? Ans: ചൈത്രഭൂമി
 • എഴുത്തുകാരന്‍ ആര് -> രാജരാജന്‍റെ മാറ്റൊലി Ans: ജോസഫ് മുണ്ടശ്ശേരി
 • പങ്കുയി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? Ans: ത്രിപുര
 • ശ്രീ ബുദ്ധന്‍റെ ജന്മ സ്ഥലം ? Ans: കപിലവസ്തു
 • RLV-TD വിക്ഷേപിച്ചതെവിടെ നിന്ന് ? Ans: ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തിൽ നിന്ന്
 • ദേശിയ പക്ഷി ഏതാണ് -> ഇക്വഡോർ Ans: അൻഡിയൻ കഴുകൻ
 • കേരള കലാമണ്ഡലം സ്ഥാപിച്ചതെപ്പോള് ? Ans: 1930
 • ദേശിയ വൃക്ഷം ഏതാണ് -> ജപ്പാൻ Ans: ചെറിബ്ലോസം
 • ഗാന്ധിജിയും കാക്കയും ഞാനും രചിച്ചത് ആര്? Ans: ഒ.എൻ.വി
 • ദേശിയ പുഷ്പം ഏതാണ് -> ശ്രീലങ്ക Ans: ബ്ലൂവാട്ടർ ലില്ലി
 • എഴുത്തുകാരന്‍ ആര് -> ജീവിത സമരം Ans: സി.കേശവൻ
 • പൂർണ്ണമായും ദക്ഷിണാഫ്രിക്കയ്ക്കുള്ളിലായി സ്ഥിതി ചെയ്യുന്ന രാജ്യം? Ans: ലെസോത്തൊ
 • സെക്രട്ടേറിയറ്റിന്‍റെ തലവൻ ആരാണ്? Ans: സെക്രട്ടറി ജനറൽ
 • നിർധനരായ ഗർഭിണികളുടെ ആരോഗ്യം മെച്ചപ്പെടുത്തുക എല്ലാ മാസവും 9-)o തിയതി സൗജന്യ വൈദ്യപരിശോധന ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെ ആരംഭിച്ച പദ്ധതി Ans: പ്രധാൻമന്ത്രി സുരക്ഷിത് മാതൃത്വ അഭിയാൻ (PMSMA)
 • കല്ലട അണക്കെട്ട് ഏത് ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്? Ans: കൊല്ലം
 • ചാലൂക്യന്മാരുടെ ആസ്ഥാനം? Ans: വാതാപി
 • 1921-ൽ ആൽബർട്ട് എെൻസ്റ്റീന് ഭൗതിക ശാസ്ത്ര നൊബേൽ സമ്മാനം ലഭിച്ചത് എന്തിന് ? Ans: ഫോട്ടോ ഇലക്ട്രിക്സ് പ്രഭാവത്തിന് തൃപ്തികരമായ വിശദീകരണം നൽകിയതിനാൽ
 • കേരളത്തിലെ ആദ്യ വനിതാ കോളേജ് സ്ഥാപിക്കപ്പെട്ടത് ഏവിടെ ? Ans: തിരുവനന്തപുരം
 • വി.ടി.ഭട്ടതിരിപ്പാടിൻറെ യഥാർത്ഥ പേരെന്ത്? Ans: വെള്ളിത്തിരുത്തിതാഴത്ത് രാമൻ ഭട്ടതിരിപ്പാട്
 • ആരാണ് മാസ്റ്റർ ബ്ളാസ്റ്റർ Ans: സച്ചിൻ തെണ്ടുൽക്കർ
 • ഒന്നാം ലോകമഹായുദ്ധത്തിന് അവസാനം കുറിച്ച സന്ധി? Ans: പാരിസ് സന്ധി- 1919 ജനുവരി
 • തൃശ്ശൂരിൽ സി . പി . അച്യുതമേനോൻറെയും വേങ്ങയിൽ കുഞ്ഞിരാമൻ നായരുടെയും പത്രാധിപത്യത്തിൽ പ്രസ്സിദ്ധീകരിച്ചു തുടങ്ങിയ പത്രം ? Ans: വിദ്യാവിനോദിനി
 • ‘കുണ്ഡലിനിപാട്ട്’ രചിച്ചത്? Ans: ശ്രീനാരായണ ഗുരു
 • കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മന്ത്രിയായ വ്യക്തി? Ans: കെ.എം.മാണി
 • ഓറഞ്ച് ; നാരങ്ങ എന്നിവയില് ‍ അടങ്ങിയിരിക്കുന്ന ആസിഡ് ? Ans: സിട്രിക്കാസിഡ്
 • ബുദ്ധിമാനും സരസനും ചക്രവർത്തിക്ക് ഏറെ പ്രിയങ്കരനുമായ ബീർബലിന്‍റെ യഥാർഥ പേര് എന്താണ്? Ans: മഹേഷ് ദാസ്
 • 1893-ൽ എവിടെ വെച്ചാണ് ലോക മതപാർലമെന്‍റ് നടന്നത് ? Ans: ചിക്കാഗോവിൽ(Chicago)
 • ഏത് സമുദ്രത്തിലെ ഏറ്റവും ആഴംകൂടിയ ഭാഗമാണ് പ്യൂര് ‍ ട്ടോ റിക്കോ ട്രഞ്ച് Ans: അറ്റ്ലാന് ‍ റിക് സമുദ്രം
 • ഡോക്ടേഴ്സ് ദിനം? Ans: ജൂലൈ 1
 • ഏഷ്യയിൽ ആദ്യമായി ലോകകപ്പ് ഫുട്ബോൾ നടന്ന വർഷം? Ans: 2002(ജപ്പാൻ,കൊറിയ )
 • ഏറ്റവും വലിയ ശ്വേതരക്താണു? Ans: മോണോസൈറ്റ്
 • ബാബു ഭരദ്വാജ് അന്തരിച്ചതെന്ന്? Ans: 2016 ഏപ്രിലിൽ
 • ഏറ്റവും കൂടുതല്‍ മരച്ചീനി ഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനം? Ans: കേരളം
 • പാലക്കാട് ‌ ജില്ല നിലവിൽ വന്നതെന്ന് ? Ans: 1957 ജനുവരി 1
 • ഇൻ​ലാ​ന്‍റ് വാ​ട്ടർ​വേ​യ്‌​സ് അ​തോ​റി​ട്ടി ഒ​ഫ് ഇ​ന്ത്യ നി​ല​വിൽ വ​ന്ന വർ​ഷം? Ans: 1986 ഒക്ടോബർ 28
 • കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയായ പള്ളിവാസൽ 1940 തിൽ സ്ഥാപിച്ചത്? Ans: ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ
 • ” സ്നേഹിക്കയില്ല ഞാൻ നോവുമാൽമാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും ” ആരുടേതാണ് ഈ വരികൾ Ans: വയലാർ രാമവർമ്മ
 • തിരു-കൊച്ചിയിൽ മന്ത്രിയായ ആദ്യ വനിത ? Ans: ആനി എം മസ്‌ക്രീൻ
 • ഇന്ത്യയിലെ ആദ്യത്തെ ശില്പനഗരം? Ans: കോഴിക്കോട്
 • സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്ത്രീകളുടെ ഉന്നമനത്തിനായി ആരംഭിച്ച ലോട്ടറി? Ans: സ്ത്രീ ശക്തി ലോട്ടറി
 • കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് നിലവിൽ വന്നത്? Ans: 1994
 • വെളുത്ത സ്വർണ്ണം എന്നറിയപ്പെടുന്ന കാർഷികോത്പന്നം ? Ans: കശുവണ്ടി
 • ആർ. നാരായണപ്പണിക്കർ നിർമിച്ച നിഘണ്ടു : Ans: നവയുഗഭാഷാ നിഘണ്ടു
 • കിഴങ്ങുവർഗ്ഗങ്ങളുടെ റാണി എന്നറിയപ്പെടുന്നത്? Ans: ഗ്ലാഡിയോലസ്
 • സസ്യഎണ്ണയിൽ നിന്ന് വനസ്പതി ഉണ്ടാക്കാൻ ഉപയോഗിക്കുന്നത് ? Ans: ഹൈഡ്രജൻ
 • ലോക്സഭാ ഡെപ്യൂട്ടി സ്പീക്കര് ‍ രാജിക്കത്ത് നല് ‍ കേണ്ടത് ? Ans: സ്പീക്കര് ‍ ക്ക്
 • കേരളത്തിലെ ആദ്യത്തെ ശിശുസൗഹൃദ പഞ്ചായത്ത്? Ans: വെങ്ങാനൂര്‍‍‍
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!