- ആഫ്രിക്കൻ യൂണിയന്റെ ആസ്ഥാനം എവിടെയാണ് ? Ans: ആഡിസ് അബാബ (എത്യോപ്യ)
- ‘ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ ‘ എന്ന കൃതിയുടെ രചയിതാവ് ? Ans: എം മുകുന്ദൻ
- ” കേരള സ്കോട്ട് ” എന്നറിയപ്പെടുന്നതാര് ? Ans: സി . വി . രാമൻപിള്ള
- മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്? Ans: ഇടുക്കി ജില്ല
- ഏറ്റവും ചെലവ് കുറഞ്ഞ ഗതാഗത മാർഗ്ഗം ? Ans: ജലഗതാഗതം
- കമ്പയിൻ ഹാർവെസ്റ്റർ എന്ന യന്ത്രത്തിന്റെ ഉപയോഗമെന്ത് ? Ans: നെൽപ്പാടങ്ങളിൽ കൊയ്തും മെതിയും ചെയ്യാൻ
- വൈക്കം സത്യാഗ്രഹകാലത്ത് വൈക്കത്തു നിന്ന് തിരുവനന്തപുരത്തേക്ക് സവർണജാഥ നയിച്ചത്? Ans: മന്നത്ത്പത്മനാഭൻ
- ഒരു രൂപ നോട്ടിൽ ഒപ്പിടുന്നത്? Ans: കേന്ദ്ര ധനകാര്യ സെക്രട്ടറി
- വെണ്ടുരുത്തി ദ്വീപ് ഏതു ജില്ലയിലാണ് ? Ans: എറണാകുളം (പെരിയാർ നദിയിൽ )
- സ്വദോശിമാനി പത്രം ഉടമയായിരുന്ന മുസ്ലിം സാഹിത്യകാരൻ ആര്? Ans: വക്കം അബ്ദുൽ ഖദർ മൗലവി
- യെല്ലോ കേക്ക് എന്ന അപരനാമത്തിൽ അറിയപ്പെടുന്നതെന്ത് ? Ans: യുറേനിയം ഡൈ ഓക് സൈഡ്
- സ്പിരിറ്റ് ഓഫ് നൈറ്റര്‍ എന്നറിയപ്പെടുന്നത് ? Ans: നൈട്രിക്ക്
- ഗാന്ധിജി ഹരിജൻ വാരികയുടെ പ്രസിദ്ധീകരണം ആരംഭിച്ചത്? Ans: 1933
- മണിനാദം എന്ന കവിതയുടെ രജയിതാവ്? Ans: ഇടപ്പള്ളി
- ഉദയ സ്റ്റുഡിയോയിൽ നിർമ്മിച്ച ആദ്യ സിനിമ? Ans: വെള്ളിനക്ഷത്രം
- ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനം? Ans: പ്രാഗ്
- ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളിലൂടെ ഒഴുകുന്ന തെക്കേ ഇന്ത്യയിലെ നദിയേത് ? Ans: കൃഷ്ണ
- ‘ഇന്ത്യയുടെ നവോത്ഥാന നായകൻ’ എന്നറിയപ്പെടുന്നതാര്? Ans: രാജാ റാം മോഹൻ റോയ്
- സ്റ്റാച്യു ഓഫ് ലിബർട്ടി അമേരിക്കയ്ക്ക് സമ്മാനിച്ച രാജ്യം? Ans: ഫ്രാൻസ്
- ഇന്ത്യൻ ഹരിത വിപ്ളവത്തിന്റെ കാലഘട്ടം? Ans: 1966 – 69
- ഒരാളിന്റെ പൊക്കത്തിന്റെ ഏകദേശം എത്രശതമാനം നീളമാണ് തുടയെല്ല് . Ans: 27.5
- കേരളത്തിലെ ആദ്യത്തെ വനിതാ ഐ. എ. എസ്. ഓഫീസർ? Ans: അന്നാ മൽഹോത്ര
- നെല്‍സണ്‍ മണ്ടേല ജനിച്ചതെവിടെ ? Ans: ഉംതാട്ട ( ട്രന്‍സ്കി പ്രവശ്യ- ദക്ഷിണാഫ്രിക്ക)
- ഡോക്ടർ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന പ്രാദേശിക വാതം ? Ans: ഹർമാട്ടൻ
- കച്ചവടക്കാർ, സൈനികർ, കൃഷിക്കാർ, കെത്തൊഴിലുകാർ എന്നിങ്ങനെ സമൂഹത്തിലെ തൊഴിൽ വിഭജനം ഉണ്ടായ കാലഘട്ടമേത്? Ans: വെങ്കലയുഗം
- എല്ലാ ഭാരതീയ ദർശനങ്ങളുടേയും പൂർണ്ണത എന്ന് വിശേഷിപ്പിക്കപ്പെടുന്ന ദർശനം? Ans: അദ്വൈത ദർശനം
- കേരള നവോത്ഥാനത്തിന്റെ പിതാവ് ആര് Ans: ശ്രീനാരായണഗുരു
- സിനിമോട്ടോ ഗ്രാഫിക് ആക്റ്റ് നിലവിൽ വന്നത്? Ans: 1918
- പുനലൂർ തൂക്ക് പാലത്തിന്റെ ശില്പി ? Ans: ആൽബർട്ട് ഹെൻട്രി
- ഏതു എഴുത്തുകാരന്റെ / ക്കാരിയുടെ വിശേഷണമാണ് മയ്യഴിയുടെ കഥാകാരൻ Ans: എം.മുകുന്ദൻ
- ഏതു നദിയിലാണ് അണക്കട്ട് കക്കി അണക്കെട്ട് Ans: പമ്പ നദി (പത്തനംതിട്ട)
- ഇന്ത്യയിലെ ഫിലാറ്റലിക് മ്യൂസിയം സ്ഥിതി ചെയ്യുന്നത്? Ans: ന്യൂഡൽഹി
- രാഷ്ട്രകൂട വംശം സ്ഥാപിച്ചതാര്? Ans: ദന്തി ദുർഗൻ
- വിസ്തീർണ്ണം കൂടിയ ഗ്രാമ പഞ്ചായത്ത്? Ans: കുമളി (ഇടുക്കി)
- ഔദ്യോഗിക വസതി ഏതാണ് -> ഫിലിപ്പൈൻസ് പ്രസിഡന്റ് Ans: മലക്കനാങ് കൊട്ടാരം
- അമിനോ ആസിഡില്‍ അടങ്ങിയിരിക്കുന്ന മൂലകംത്തിന്റെ പേര് ? Ans: നൈട്രജന്‍
- IGMSY പദ്ധതിയുടെ സേവനം ലഭ്യമാകുന്നത് Ans: അംഗൻവാടി കേന്ദ്രങ്ങളിലൂടെ
- വൈദ്യുത ബൾബുകളിൽ ഫിലമെന്റ് നിർമ്മിക്കാൻ ഉപയോഗിക്കുന്നത്? Ans: ടങ്സ്റ്റൺ
- നാഷണല്‍ എന്‍ വയോൺമെന്റ്എഞ്ചിനീയറിങ് ഇന്‍ സ്റ്റിറ്റ്യൂട്ട് എവിടെയാണ് ? Ans: നാഗ്പുര്‍
- ” ഭാരത കേസരി ” എന്നത് ആരുടെ അപരനാമമാണ് ? Ans: മന്നത്ത് പത്മനാഭൻ
- ഇന്ത്യയുടെ രണ്ടാം ഘട്ടം ആണവപരീക്ഷണം നടക്കുമ്പോൾ ഇന്ത്യയുടെ പ്രധാനമന്ത്രി? Ans: അടൽ ബിഹാരി വാജ്പേയി
- കണ്ണൂർ സർവ്വകലാശാലയുടെ ആസ്ഥാനം ? Ans: കണ്ണൂർ
- ഓസ്കാർ അവാർഡ് നേടിയ ആദ്യ ഇന്ത്യക്കാരി ? Ans: ഭാനു അത്തയ്യ ( ഗാന്ധി സിനിമയുടെ വസ്ത്രാലങ്കാരത്തിന് )
- ഫ്രഞ്ച് വിപ്ലവത്തിന്റെ പിതാവ് എന്നരിയപെടുന്നത് ആര് Ans: മോന്ടസ്ക്യു
- സത്യ ശോധക്സമാജം രൂപവത്ക്കരിച്ചത്? Ans: ജ്യോതിബ ഫൂലെ
- അയഡിൻ അടങ്ങിയ ഹോർമോൺ? Ans: തൈറോക്സിൻ
- ആധുനിക തിരുവിതാംകൂർ ഏറ്റവും കൂടുതൽ കാലം ഭരിച്ച രാജാവ്? Ans: ധർമ്മ രാജാവ്
- മദ്ധ്യപ്രദേശിന്റെ തലസ്ഥാനം? Ans: ഭോപ്പാൽ
- ഭൂദാന പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ? Ans: ആചാര്യാ വിനോബ ഭാവെ
- പ്രകാശത്തിനനുസരിച്ചു സസ്യങ്ങളെ പ്രതികരണങ്ങൾക്കു സജ്ജമാകുന്ന വർണ്ണക പ്രോടീൻ? Ans: ഫൈറ്റോക്രോം

