General Knowledge

പൊതു വിജ്ഞാനം – 160

ഫാസ്റ്റ് എവിടെയാണ് സ്ഥിതി ചെയ്യുന്നത് Ans: ചൈന

Photo: Pixabay
 • കി​ഴ​ക്കൻ യൂ​റോ​പ്പി​ലെ സോ​വി​യ​റ്റ് മേ​ധാ​വി​ത്വം ഉ​ദ്ദേ​ശി​ച്ച് അ​യൺ ക​ർ​ട്ടൻ എ​ന്ന പ്ര​യോ​ഗം ആ​ദ്യ​മാ​യി ന​ട​ത്തി​യ​താ​ര്? Ans: സർ വിൻസ്റ്റൺ ചർച്ചിൽ
 • ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്തത്? Ans: മഹാദേവ് ദേശായി
 • സിംബാവെയുടെ തലസ്ഥാനം? Ans: ഹരാരെ
 • ചന്ദൻ എന്നർത്ഥം വരുന്ന മൂലകം? Ans: സെലിനിയം
 • പ്രതിശീർഷ വരുമാനം ഏറ്റവും കുറവുള്ള ജില്ല ഏത്? Ans: മലപ്പുറം
 • ചോളന്മാരുടെ പ്രധാന തുറമുഖം? Ans: കാവേരി പട്ടണം
 • മുല്ലപ്പെരിയാർ അണകെട്ട് കേരളത്തിന്‍റെ ഏതു ജില്ലയിൽ ആണ്? Ans: ഇടുക്കി
 • എള്ളുത്പാദനത്തിൽ കൊല്ലം ജില്ലയുടെ സ്ഥാനം ? Ans: ഒന്നാം സ്ഥാനം
 • കേരളത്തിലെ ജനസംഖ്യ കുറവുള്ള ജില്ല ? Ans: വയനാട്
 • ഇന്ത്യയുടെ കവാടം എന്നറിയപ്പെടുന്നത്? Ans: മുംബൈ
 • അരയ സമാജം സ്ഥാപിച്ചത് ? Ans: പണ്ഡിറ്റ് കറുപ്പൻ (1907)
 • പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ നിലവിൽവന്ന വർഷമേത്? Ans: 1966
 • (പത്രം സ്ഥാപകനാര് ? -> ധ്യാന പ്രകാശ് Ans: ഗോപാൽ ഹരി ദേശ്മുഖ്
 • ” പതറാതെ മുന്നോട്ട്” ആരുടെ ആത്മകഥയാണ്? Ans: കെ.കരുണാകരൻ
 • ബീഹാറിന്‍റെ ദുഖം എന്നറിയപ്പെടുന്ന നദി? Ans: കോസി
 • നംദഫ ദേശീയോദ്യാനം ഏത് സംസ്ഥാനത്ത് Ans: അരുണാചണ് ‍ പ്രദേശ്
 • ഫാസ്റ്റ് എവിടെയാണ് സ്ഥിതി ചെയ്യുന്നത് Ans: ചൈന
 • കത്തോലിക്കർ, ഓർത്തഡോക്സ്, പ്രൊട്ടസ്റ്റന്‍റ് ,ആംഗ്ലിക്കൻ സഭ തുടങ്ങിയവ ഏതു ഏതു മതത്തിലെ വിഭാഗമാണ് ? Ans: ക്രിസ്ത്യൻസ്
 • ഇന്ത്യന് ‍ രാഷ്ട്രപതി Ans: പ്രതിഭാ പാട്ടീല് ‍
 • പ്രാചീനകാലത്ത് സിന്ധു സാഗർ എ ന്നറിയപ്പെട്ടത്? Ans: അറബിക്കടൽ
 • പശ്ചിമഘട്ടം മലനിരയിലുള്ള വരാന്ത ഘാട്ട് ഏത് സംസ്ഥാനത്താണുള്ളത്? Ans: മഹാരാഷ്ട്ര
 • പ്രശസ്തമായ “മറയൂർ” കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? Ans: ഇടുക്കി
 • കൊല്ലം , ആലപ്പുഴ ജില്ലകൾ വിഭജിക്കപ്പെട്ട് പത്തനംതിട്ട ജില്ല രൂപീകൃതമായത് എന്ന് ? Ans: 1982 നവംബർ 1
 • സ്‌കൂൾ പാഠ്യപദ്ധതിയിൽ ഭഗവത് ഗീതാപഠനം നിർബന്ധമാക്കിയ ഇന്ത്യൻ സംസ്ഥാനം? Ans: മധ്യപ്രദേശ്
 • ഇന്ത്യയിലെ ആദ്യത്തെ തീവണ്ടിപ്പാത ഏത് Ans: ബോംബെ – താനെ
 • മുറിവുണ്ടാൽ രക്തം കട്ടപിടിക്കാതിരിക്കുന്ന ജനിതക രോഗം? Ans: ഹീമോഫീലിയ ( ക്രിസ്തുമസ് രോഗം)
 • കേരളത്തിലെ ഏക മുസ്ലിം രാജവംശം ? Ans: അറക്കൽ രാജവംശം
 • വേമ്പനാട്ട് കായൽ ഏത് ജില്ലയിലാണ്? Ans: ആലപ്പുഴ
 • മഹാരാഷ്ട്രയിലെ പ്രസിദ്ധമായ ഒരു നൃത്തരൂപം ? Ans: ലാവണി
 • ഒളിമ്പിക്സിന് വേദിയാകുന്ന രണ്ടാമത്തെ ലാറ്റിനമേരിക്കൻ രാജ്യമാണ്? Ans: ബ്രസീൽ (റിയോ ഒളിമ്പിക്സ് )
 • സോഡാ ജലത്തിലെ ആസിഡ്? Ans: കാർ ബോണിക് ആസിഡ്
 • മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യ അറിയപ്പെടുന്നത് ? Ans: ഇന്ത്യയിലേക്കുള്ള കവാടം
 • യു​ണൈ​റ്റ​ഡ് നേ​ഷൻ​സ് ഓർ​ഗ​നൈ​സേ​ഷൻ എ​ന്ന പേ​ര് നിർ​ദ്ദേ​ശി​ച്ച​ത്? Ans: ഫ്രാങ്ക്ളിൻ ഡി റൂസ്വെൽറ്റ്
 • BC250-ൽ ബുദ്ധമത സമ്മേളനം നടന്നത് എവിടെ ? Ans: പാടലിപുത്രം
 • അവസാനം ഇന്ത്യ വിട്ട വിദേശ ശക്തി ? Ans: പോര്ച്ചുഗ്രീസുകാർ
 • ഇടുക്കി ജില്ലയുടെ ആസ്ഥാനം ? Ans: പൈനാവ്
 • ഇൻറർനാഷണൽ ആർബിട്രേഷൻ കോടതിയുടെ സൗത്ത് ഏ ഷ്യാ ജോയിന്‍റ് ഡയറക്ടർ ആയി നിയമിക്കപ്പെട്ട ഇന്ത്യക്കാരൻ ? Ans: അഭിനവ്ഭൂഷൺ
 • ലത്തുർ ഭൂകമ്പം നടന്ന വർഷം? Ans: 1993
 • ഹര്യങ്കവംശ സ്ഥാപകൻ ആര് ? Ans: ബിംബിസാരൻ
 • ദുർബല കാണ്ഡമുള്ള സസ്യങ്ങൾ താങ്ങിൽ പിടിക്കാൻ സഹായിക്കുന്ന സ്‌പ്രിംഗ് പോലുള്ള അവയവങ്ങൾ? Ans: പ്രതാനങ്ങൾ
 • ചന്തുമേനോന്‍റെ അപൂര്‍ണ്ണ നോവല്‍? Ans: ശാരദ
 • കേരളത്തിലെ ആദ്യത്തെ വനിതാ വൈസ് ചാൻസലർ Ans: ജാൻസി ജയിംസ്
 • യൂറോ കറൻസി രൂപകൽപന ചെയ്തത് ആര്? Ans: റോബർട്ട് കലീന
 • “The Power of Humanity” – ഇത് ഏത് അന്താരാഷ്ട്ര സംഘടനയുടെ മുദ്രാവാക്യമാണ്? Ans: റെഡ്ക്രോസ്
 • പിറവി എന്ന സിനിമയുടെ സംവിധായകൻ ആര് Ans: ഷാജി എൻ കരുണ്‍
 • ഇന്ത്യയിലെ ബുദ്ധമത കേന്ദ്രമായ തവാങ് സ്ഥിതി ചെയ്യുന്നത് എവിടെ? Ans: അരുണാചൽ പ്രദേശ്
 • ‘കേരളൻ’ എന്ന തൂലികാനാമം ആരുടെതായിരുന്നു? Ans: സ്വദേശാഭിമാനി.കെ. രാമകൃഷ്ണപിള്ള.
 • ദക്ഷിണ കൊറിയയുടെ ദേശീയ വൃക്ഷം? Ans: ചെമ്പരത്തിപ്പൂവ്
 • കേരളത്തിന്‍റെ ഏറ്റവും തെക്കെ അറ്റത്തുള്ള താലൂക്ക്? Ans: നെയ്യാറ്റന്‍കര
 • പി.എസ്.സി യുടെ രൂപീകരണത്തിന് കാരണമായ പ്രക്ഷോഭം? Ans: നിവർത്തന പ്രക്ഷോഭം
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!