General Knowledge

പൊതു വിജ്ഞാനം – 16

സൗപര്ണിക ആരുടെ കൃതിയാണ്? Ans: നരേന്ദ്രപ്രസാദ് (നാടകം)

Photo: Pixabay
  • സൗപര്ണിക ആരുടെ കൃതിയാണ്? Ans: നരേന്ദ്രപ്രസാദ് (നാടകം)
  • സ​ഹോ​ദ​രൻ അ​യ്യ​പ്പൻ സ്മാ​ര​കം സ്ഥി​തി​ചെ​യ്യു​ന്ന​ത്? Ans: ചെറായി
  • ഷേർഷാ പുറത്തിറക്കിയ സ്വർണ്ണ നാണയം? Ans: മൊഹർ
  • ഷെർഷായ്ക്ക് ഷേർ ഖാൻ എന്ന സ്ഥാനപ്പേര് നൽകിയ ബീഹാറിലെ രാജാവായിരുന്നു – Ans: ബഹർ ഖാൻ
  • ഷിയോനാഥ് നദി ഏത് നദിയുടെ പോഷകനദിയാണ് ? Ans: മഹാനദി
  • ഷാജഹാൻ ചക്രവർത്തി പണികഴിപ്പിച്ച താജ്മഹൽ ഏത് നദിയുടെ തീരത്താണ്? Ans: യമുന
  • ഷാങ്ഹായി ഏത് നദീതീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണമാണ് ? Ans: യാങ്റ്റ്സി
  • ഷഡ്പദങ്ങളെ കുറിച്ചുള്ള പഠനം? Ans: എന്റമോളജി
  • ശ്രീശങ്കര സംസ്കൃത സര് ‍ വകലാശാലയുടെ ആദ്യ വൈസ് ചാന് ‍ സലര് ‍ Ans: ആര് ‍. രാമചന്ദ്രന് ‍ നായര് ‍
  • ശ്രീലങ്കയുടെ സ്വാതന്ത്ര്യദിനം ഏതാണ് ? Ans: ഫെബ്രുവരി 4
  • ശ്രീലങ്കയുടെ ഭരണ തലസ്ഥാനം? Ans: ശ്രീ ജയവർധനെ പുര കോട്ട
  • ശ്രീലങ്കയുടെ ദേശീയ മൃഗം? Ans: സിംഹം
  • ശ്രീലങ്ക സമുദ്രാതിര്‍ത്തി പങ്കുവെയ്ക്കുന്ന രാഷ്ട്രങ്ങള്‍? Ans: ഇന്ത്യ; മാലദ്വീപ്
  • ശ്രീലങ്ക യുടെ ദേശീയപക്ഷി? Ans: കാട്ടു കോഴി
  • ശ്രീലങ്ക കീഴടക്കിയ ആദ്യ ചോളരാജാവ്? Ans: ഇലാര
  • ശ്രീരാമന് വിഷ്ണുവിന്‍റെ എത്രാമത്തെ അവതാരമാണ്? Ans: 7
  • ശ്രീരാമകൃഷ്ണ പരമഹംസറോടുള്ള ആദരസൂചകമായി സ്വാമി വിവേകാനന്ദൻ സ്ഥാപിച്ച പ്രസ്ഥാനം? Ans: ശ്രീരാമകൃഷ്ണ മിഷൻ (1897; ആസ്ഥാനം: ബേലൂർ)
  • ശ്രീമൂലം പ്രജാസഭയുടെ ആദ്യ യോഗം നടന്നത് ? Ans: വിക്ടോറിയ ജൂബിലി ടൗൺ ഹാൾ ( വി . ജെ . ടി ഹാൾ )
  • ശ്രീമൂലം പ്രജാസഭയിൽ അയ്യങ്കാളി എത്ര വർഷം അംഗമായിരുന്നു? Ans: 25 വർഷം
  • ശ്രീമൂലം പ്രജാ സഭയിൽ അംഗമായ ആദ്യ ഹരിജൻ ? Ans: അയ്യങ്കാളി
  • ശ്രീബുദ്ധന്‍റെ വളർത്തമ്മയുടെ പേര് എന്താണ് ? Ans: പ്രജാപതി ഗൗതമി.
  • ശ്രീബുദ്ധനും, മഹാവീരനും സമാധിയായത് മഗധയിലെ ഏതു രാജാവിന്‍റെ ഭരണകാലത്താണ്? Ans: അജാതശത്രു
  • ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ മുറജപം; ഭദ്രദീപം ഇവ ആരംഭിച്ചത്? Ans: മാർത്താണ്ഡവർമ്മ
  • ശ്രീനികേതൻ എന്ന ഗ്രാമീണ പുനരുദ്ധാരണ പദ്ധതിയുടെ ഉപജ്ഞതാവ് ? Ans: രബീന്ദ്രനാഥ ടാഗോർ
  • ശ്രീനാരായണഗുരുവിന്‍റെ രണ്ടാമത്തെ വിഗ്രഹപ്രതിഷ്ഠ നടന്നത് ? Ans: ആനന്ദവല്ലീശ്വരം ദേവീക്ഷേത്രത്തില് ‍
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!