General Knowledge

പൊതു വിജ്ഞാനം – 159

നായ്ക്കളെ ക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? Ans: സൈനോളജി

Photo: Pixabay
 • പുലപ്പേടിയും മണ്ണാപ്പേടിയും നിരോധിച്ച വേണാട് രാജാവ് : Ans: കോട്ടയം കേരളവര് ‍ മ്മ
 • പ്രസിദ്ധമായ ബാറ്റ് ഗുഹ സ്ഥിതി ചെയ്യുന്നത് എവിടെയാണ്? Ans: അമേരിക്ക
 • 1781-ൽ വില്യം ഹെർഷൽ കണ്ടുപിടിച്ച ഗ്രഹം ? Ans: യുറാനസ്
 • പ്രപഞ്ച രൂപീകരണത്തെക്കുറിച്ച് പഠിക്കാൻ നിർമ്മിച്ച ബൃഹത്തായ ഉപകരണം? Ans: ലാർജ് ഹാഡ്രോൺ കൊളൈഡർ (LHC)
 • ഗുലാം മുഹമ്മദ് ഏതു കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ? Ans: ഗുസ്തി
 • എന്താണ് മൈക്രോഫോൺ ? Ans: ശബ്ദം വൈദ്യുതസ്പന്ദനങ്ങളാക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണം
 • ഇ​ന്ത്യ​യിൽ ആ​ണവ വൈ​ദ്യു​തി നി​ല​യ​ങ്ങൾ രൂ​പ​ക​ല്പന ചെ​യ്യു​ന്ന​തും നിർ​മ്മി​ക്കു​ന്ന​തും പ്ര​വർ​ത്തി​ക്കു​ന്ന​തും? Ans: ന്യൂക്ളിയർ പവർ കോർപറേഷൻ ഒഫ് ഇന്ത്യ
 • ഇരുണ്ട ഭൂഖണ്ഡം എന്നറിയപ്പെടുന്നത് ? [Irunda bhookhandam [the dark continent] ennariyappedunnathu ?] Ans: ആഫ്രിക്ക [Aaphrikka [africa ]]
 • ചിറാപ്പുഞ്ചിയുടെ പുതിയ പേര്? Ans: സോഹ്റ
 • വസ്തുക്കൾക്ക് ഏറ്റവുമധികം ഭാരം അനുഭവപ്പെടുന്ന ഗ്രഹം? Ans: വ്യാഴം (Jupiter)
 • ഗാന്ധിജി ചർക്ക സംഘം രൂപീകരിച്ചത് ? Ans: 1925
 • സുൽത്താൻ ഭരണകാലത്ത് ഇസ്ലാമിക വിശ്വാസികളല്ലാത്തവരുടെ മേൽ ചുമത്തിയിരുന്ന നികുതി? Ans: ജസിയ (Jaziya)
 • ബഷീറിന്‍റെ ബാല്യകാലസഖിയിലെ നായികാനായകന്മാരുടെ പേര് എന്ത്? Ans: സുഹ്റയും മജീദും
 • കേരളത്തിലെ മുസ്ലീം രാജ കുടുംബം ഏതായിരുന്നു Ans: അറക്കല്‍ രാജ വംശം
 • സൈലന്‍റ് വാലി ഉദ് ‌ ഘാടനം ചെയ്തത് Ans: 1985 ഇൽ ( രാജീവ് ഗാന്ധി )
 • കോൺഗ്രസ്സിലെ മിതവാദ കാലഘട്ടം ഏതായിരുന്നു? Ans: 1885-1905
 • ഭൂദാന പ്രസ്ഥാനം എന്ന ഗാന്ധിയൻ ആശയം പ്രാവർത്തികമാക്കിയ വ്യക്തി ആരായിരുന്നു Ans: വിനോബ ഭാവെ
 • ലോക ക്ലാസിക്കൽ തമിഴ് സമ്മേളനത്തിന് വേദിയായ സ്ഥലം: Ans: കൊഡിസിയ മൈതാനം
 • STOVE എന്ന വാക്ക് കോഡുപയോഗിച്ച് QRMTC എന്നെഴുതാം. എന്നാൽ FLAME എന്ന വാക്ക് എങ്ങനെ എഴുതാം? Ans: DJYKC
 • പ്രാചീന രസതന്ത്രത്തിന് ആൽകെമി എന്ന പേരു നൽകിയത്? Ans: അറബികൾ
 • നാഗാലാൻഡിൽ സിവിൽ നിയമ ലംഘന സമരത്തിന് നേതൃത്വം നൽകിയ പെൺകുട്ടി? Ans: റാണി ഗൈഡിലിയു
 • നാഷണൽ സ്റ്റോക്ക് എക്‌സ് ചേഞ്ചിന്‍റെ ആസ്ഥാനം എവിടെയാണ്? Ans: മുംബൈ
 • നായ്ക്കളെ ക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? Ans: സൈനോളജി
 • 1921 -ൽ ടി. പ്രകാശം അധ്യക്ഷനായ കെ.പി.സി.സി. യുടെ ആദ്യസമ്മേളനം എവിടെയായിരുന്നു? Ans: ഒറ്റപ്പാലത്ത്
 • ക്രിയ ചെയ്ത് ഉത്തരം കാണുക: 43.25+75.25-140.35+25.55 Ans: 3.7
 • ” നളചരിതം ആട്ടക്കഥ ” ആരുടെ കൃതിയാണ് ? Ans: ഉണ്ണായിവാര്യര് ( കവിത )
 • ജുനോ എത്ര കിലോമീറ്ററാണ് സഞ്ചരിച്ചത്? Ans: 270 കോടി കിലോമീറ്ററാണ് ജൂനോ സഞ്ചരിച്ചത്
 • രാമോജി ഫിലിം സിറ്റി സ്ഥാപകൻ ? Ans: രാമോജി റാവു (1996 )
 • ദഹനരസത്തില്‍ രാസാഗ്നികളൊന്നുമില്ലാത്ത ദഹനഗ്രന്ഥി Ans: കരള്‍ (Liver)
 • തൊഴിലുറപ്പ് പദ്ധതി (EAS) നിലവിൽ വന്ന വർഷം ? Ans: 1993
 • ഏത് റോക്കറ്റിന്‍റെ വിക്ഷേപണത്തിനാണ് ഉപയോഗിക്കുന്നത് ? Ans: ജി.എസ്.എല്‍.വി – മാര്‍ക്ക്-3
 • ജർമ്മനിയിൽ നാസി പാർട്ടി സ്ഥാപിച്ച സ്വേച്ഛാധിപതിയായ നേതാവ്? Ans: അഡോൾഫ് ഹിറ്റ്ലർ
 • ഗാന്ധിജിയുടെ ആത്മകഥയുടെ പേര് എന്താണ് ? Ans: എന്‍റെ സത്യാന്വേഷണ പരീക്ഷണങ്ങൾ
 • കണ്ണൂർ യൂണിവേഴ്സിറ്റി സ്ഥാപിച്ചതെന്ന്? Ans: 1966 മാർച്ച് 1
 • യു.എൻ പൊതുസഭ (general Assembly) യുടെ പ്രധാന കമ്മിറ്റികളുടെ എണ്ണം? Ans: ഏഴ്
 • ശരീരത്തിൽ രക്തത്തിന്‍റെ നിർമാണനാവശ്യമായ ജീവകം? Ans: ഫോളിക്കാസിഡ് (Vitamin B9)
 • ലോകത്ത് ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള രാജ്യം ഏത്? Ans: വത്തിക്കാൻ
 • വിദേശ കാര്യങ്ങൾ ആഭ്യന്തര കാര്യങ്ങളെ പിന്തുടരും എന്നു പറഞ്ഞത് ? Ans: നെഹ്റു
 • ബ്രിട്ടീഷ് ഇന്ത്യയിൽ ഹിന്ദു വിധവാ പുനർവിവാഹനിയമം പാസാക്കപ്പെട്ട വർഷം? Ans: 1856
 • പ്രശസ്തമായ “ആതിരപ്പള്ളി, വാഴച്ചാൽ” കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? Ans: തൃശൂർ
 • യു.എൻ.ചാർട്ടറിന് രൂപം നല്കിയ സമ്മേളനം നടന്നത്? Ans: വാഷിംങ്ടൺ ഡി.സിയിലെ ഡംബാർട്ടൺ ഓക്സിലിൽ- 1944
 • തായ്വാന്‍റെ തലസ്ഥാനം ഏത്? Ans: തായ്പെ
 • ആപേക്ഷിക ആർദ്രത അളക്കാനുപയോഗിക്കുന്ന ഉപകരണം ? Ans: ഹൈഗ്രോമീറ്റർ
 • ഉത്രം തിരുനാൾ, ആയില്യം തിരുനാൾ എന്നീ മഹാരാജാക്കന്മാരുടെ കാലത്ത് തിരുവിതാംകൂർ ദിവാൻ പദവി വഹിച്ചിരുന്നത് ആര് ? Ans: സർ.ടി.മാധവറാവു
 • ചന്ദ്രഗ്രഹണം നടക്കുന്നത്? Ans: വെളുത്തവാവ് / പൗർണ്ണമി (Full Moon) ദിനങ്ങളിൽ
 • തിരുവിതാംകൂർ ചരിത്രം ഇതിവൃത്തമാക്കിയ ഉള്ളൂർ എസ്. പരമേശ്വരയ്യരുടെ രചനയേത്? Ans: ഉമാകേരളം
 • ഇന്ത്യൻ പ്രസിഡന്‍റിന്‍റെ ഔദോഗിക കാലാവധി ? Ans: അഞ്ചുവർഷം
 • ഒളിംപസ് കൊടുമുടി സ്ഥിതി ചെയ്യുന്ന രാജ്യം? Ans: ഗ്രീസ്
 • ഇന്ത്യയില് ‍ ഏറ്റവും കൂടുതല് ‍ വന്യജീവി സങ്കേതങ്ങളൂള്ള സംസ്ഥാനം Ans: മഹാരാഷ്ട്ര
 • മുസ്ലിം ലീഗ് രൂപവത്കരിക്കപ്പെട്ട സമയത്തെ വൈസ്രോയി? Ans: മിൻ്റോ പ്രഭു.
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!