General Knowledge

പൊതു വിജ്ഞാനം – 158

കുഞ്ഞുണ്ണിമാഷിൻറെ ആത്മകഥ : Ans: എന്നിലൂടെ

Photo: Pixabay
 • വാസ്‌കോഡഗാമ കപ്പലിറങ്ങിയ സ്ഥലം ഏത്? Ans: കാപ്പാട്
 • കപട ലോകത്തിലാത്മാർത്ഥമായൊരു ഹൃദയമുണ്ടായതാണെൻ പരാജയം ആരുടെ വരികൾ? Ans: ചങ്ങമ്പുഴ
 • ആരാണ് ഗംഗൈ കൊണ്ടചോളൻ Ans: രാജേന്ദ്ര ചോളൻ
 • ‘അസുരവിത്ത്’ ആരുടെ കൃതിയാണ് ? Ans: എം.ടി.വാസുദേവൻനായർ
 • റോഡ് ഗതാഗതം, ദേശീയപാതകകൾ ,നദീ വികസനം , ഗംഗാ പുനഃരുജ്ജീവന വകുപ്പുകൾ കെെകാരൃ ചെയ്യന്നത് Ans: നിതിൻ ഗാഡ്കരി
 • കുഞ്ഞുണ്ണിമാഷിൻറെ ആത്മകഥ : Ans: എന്നിലൂടെ
 • ക്ലോറോഫില്ലില് ‍ അടങ്ങിയിരിക്കുന്ന ലോഹം Ans: മഗ്നീഷ്യം
 • മച്ച എന്ന നൃത്ത രൂപം ഏത് സംസ്ഥാനത്തിന്റേതാണ്? Ans: മധ്യപ്രദേശിന്‍റെ
 • SNDP യുടെ ആദ്യ സെക്രട്ടറി ? Ans: കുമാരനാശാൻ
 • സുപ്രീം കോടതി ജഡ്ജിയായ ആദ്യ മലയാളി വനിത ? Ans: എം . എസ് ഫാത്തിമാ ബീവി
 • ഫ്രഷ് ഫുഡ് വൈറ്റമിൻ Ans: ജീവകം C
 • തിരുവിതാംകൂർ സർവ്വകലാശാല കേരള സർവ്വകലാശാല ആയ വർഷം? Ans: 1957
 • ദാദാസാഹിബ് പുരസ്കാരം ഏർപ്പെടുത്തിയ വർഷം ? Ans: 1969
 • മികച്ച ചിത്രത്തിന് ദേശീയ തലത്തിൽ നല്കുന്ന പുരസ്ക്കാരം ? Ans: സുവർണ്ണ കമലം
 • ഉഗാണ്ടയുടെ തലസ്ഥാനം? Ans: കമ്പാല
 • ഭൂമിയുടെ ഉപരിതല വിസ്തീർണ്ണത്തിന്‍റെ എത്ര ശതമാനമാണ് ജലം? Ans: 0.71
 • ലോകത്തിലെ ഏറ്റവും നീളം കൂടിയ ശുദ്ധജല തടാകം? Ans: ടാങ്കനിക്ക
 • കുമാരനാശാന് മഹാകവിപ്പട്ടം നല്‍കിയ സര്‍വകലാശാല Ans: മദ്രാസ് സര്‍വകലാശാല
 • അശോകന്‍റെ ജീവിതത്തിൽ വഴിത്തിരിവായ യുദ്ധം? Ans: കലിംഗ
 • സൈപ്രസിന്‍റെ ദേശീയ വൃക്ഷം? Ans: ഓക്ക്
 • പണ്ഡിറ്റ് ‌ കറുപ്പന് 1913- ല് ‍ വിദ്വാന് ‍ പദവി നല് ‍ കിയത് ആരാണ് .? Ans: കേരള വര് ‍ മ്മ വലിയ കോയിത്തമ്പുരാന് ‍
 • കേരളത്തിന്‍റെ കരകൗശല ഗ്രാമമായി പ്രഖ്യാപിച്ച ഗ്രാമം ? Ans: ഇരിങ്ങൽ
 • ” കുപ്പത്തൊട്ടി ” ആരുടെ ആത്മകഥയാണ്? Ans: അജിത് കൗർ
 • ഇന്ത്യയുടെ പ്രഥമ സൈനിക ഉപഗ്രഹം? Ans: ജിസാറ്റ് 7
 • ആരുടെ ജന്മദിനമാണ് ലോക പുസ്തക ദിനമായ് ആച‌രിക്കുന്നത് ? Ans: വില്യം ഷേക്‌സ്‌പിയര്‍
 • ഏതു സ്ഥലത്തിന്‍റെ വിശേഷണമാണ് അറബിക്കടലിന്‍റെ റാണി Ans: കൊച്ചി
 • ഇന്ത്യയിലെ ആദ്യ ബാങ്ക് ? Ans: ബാങ്ക് ഒഫ് ഹിന്ദുസ്ഥാൻ
 • കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകം ഏത്? Ans: ശാസ്താംകോട്ട
 • മയ്യഴി ഗാന്ധി എന്നറിയപ്പെടുന്നത് ആര് Ans: ഐ കെ കുമാരൻ മാസ്റ്റർ
 • ഓസ്ട്രേലിയയുടെ ദേശീയ പുഷ്പം? Ans: അക്കേഷ്യ പൂവ്
 • ത്രിവേണിയിൽ സംഗമിക്കുന്ന മൂന്നാമത്തെ നദി Ans: സരസ്വതി
 • രക്തബാങ്കിന്‍റെ ഉപജ്ഞാതാവ്? Ans: ചാൾസ് റിച്ചാർഡ് ഡ്രൂ
 • ഇന്ത്യൻ നെപോളിയാൻ എന്നറിയപ്പെട്ടത് ആര് Ans: സമുദ്ര ഗുപ്തൻ
 • ജീവനുള്ള ശരീരത്തില്‍ ഏറ്റവും കുറച്ചളവില്‍ കാണപ്പെടുന്ന മൂലകം ? Ans: മാംഗനീസ്
 • ജനിതക ഘടനയിൽ മാറ്റം വരുത്തി ജീവികളുടെ സ്വഭാവത്തെ നിയന്ത്രിക്കുന്ന സാങ്കേതിക വിദ്യ ? Ans: ജനിതക എഞ്ചിനിയറിങ്
 • രാ​മ​ച​രി​ത​ത്തി​ന്‍റെ ര​ച​നാ​കാ​ലം? Ans: എ.ഡി. പന്ത്രണ്ടാം നൂറ്റാണ്ട്
 • നമ്പൂതിരി സമുദായത്തിലെ ആദ്യവിധവാ വിവാഹത്തിന് നേതൃത്വം നൽകിയതാര്? Ans: വി.ടി.ഭട്ടതിരിപ്പാട്
 • കേരളത്തിലെ അതിപ്രശസ്തമായ തടിവ്യവസായ കേന്ദ്രം ഏത്? Ans: കല്ലായി
 • എഴുത്തുകാരന്‍ ആര് -> പുഴ കടന്ന് മരങ്ങളുടെ ഇടയിലേയ്ക്ക് Ans: ടി.പദ്മനാഭൻ
 • ‘ ഗുരു ‘വിന്‍റെ തിരക്കഥാകൃത്തും സംവിധായകനും? Ans: ഡോ .രാജേന്ദ്രബാബുവും; രാജീവ്‌ അഞ്ചലും
 • കേരളത്തിൽ ഏറ്റവും കൂടുതൽ അടക്കഉല്പാദിപ്പിക്കുന്ന ജില്ല? Ans: കാസർകോഡ്
 • വിധവാ പുനർ വിവാഹ നിയമം പാസാക്കിയ ഗവർണ്ണർ ജനറൽ ? Ans: ഡൽഹൗസി പ്രഭു -1858
 • സംഖ്യാ ദർശനത്തിന്‍റെ കർത്താവ്? Ans: കപിലൻ
 • യു.ജി.സി രൂപവത്കരിച്ചപ്പോൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി? Ans: മൗലാനാ അബുൾകലാം ആസാദ്
 • വില്ലോ കാറ്റ് വഴി പരാഗണം നടത്തുന്ന സസ്യ Ans: മുരിങ്ങ
 • സൂര്യകാന്തിയുടെ കവി എന്നറിയപ്പെടുന്നതാര്? Ans: ജി. ശങ്കരക്കുറുപ്പ്
 • റൗലറ്റ് ആക്ട് പാസാക്കിയ വൈസ്രോയി? Ans: ചെംസ്‌ഫോർഡ് പ്രഭു (1919)
 • ഇന്ത്യയിൽ പ്രസിഡന്റു ഭരണം നിലവിൽ വന്ന ആദ്യ സംസ്ഥാനം? Ans: പഞ്ചാബ്
 • ന്യൂക്ളിയർ ഫിസിക്സിന്‍റെ പിതാവ് എന്ന് അറിയപ്പെടുന്നതാരെ? Ans: ഏണസ്റ്റ് റൂഥർഫോർഡ്
 • നിലമ്പൂരിലെ തേക്കിൻ കാടുകളിലൂടെ ഒഴുകുന്ന നദി Ans: ചാലിയാർ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!