General Knowledge

പൊതു വിജ്ഞാനം – 157

അമസോൺ നദി പെറുവിൽ അറിയപ്പെടുന്നത്? Ans: മാരനോൺ

Photo: Pixabay
 • കമ്പ്യൂട്ടര് ‍ ന്‍റെ പിതാവ് എന്നറിയപ്പെടുന്നത് ആര് Ans: ചാള് ‍ സ് ബാബേജ് ‌
 • ഓൾ ഇന്ത്യാ റേഡിയോയെ ‘ആകാശവാണി’ എന്നു നാമകരണം ചെയ്ത വർഷമേത്? Ans: 1957
 • രോഗമുള്ള പശുവിന്‍റെ പാൽ കുടിക്കുന്നതിലൂടെ മനുഷ്യർക്ക് ഉണ്ടാകുന്ന പനി? Ans: മാൾട്ടാ പനി
 • വൈദ്യുത ചാലകതയുടെ യൂണിറ്റ് ? Ans: സീമെൻസ്
 • റിക്ടര് ‍ സ്കെയിലില് ‍ അളക്കുന്നത് Ans: ഭൂകമ്പം
 • കേരളത്തിൽ സ്ത്രീ പുരുഷ അനുപാതം കൂടിയ ജില്ല? Ans: പത്തനംതിട്ട
 • മെസൊപ്പൊട്ടേമിയ എന്ന വാക്കിനർത്ഥം? Ans: നദികൾക്കിടയിലുള്ള രാജ്യം
 • കൊട്ടാരക്കര യുടെ മുഴുവൻ പേര്? Ans: കൊട്ടാരക്കര ശ്രീധരൻ നായർ
 • ഇന്ത്യയിലെ അവസാനത്തെ മുഗൾരാജാവ് ആരായിരുന്നു ? Ans: ബഹദൂർഷാ സഫർ
 • ഓറിയന്‍റസിലെ മുത്ത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? Ans: ഫിലിപ്പൈൻസ്
 • ദൃഢപടലത്തിന്‍റെ സുതാര്യമായ മുൻഭാഗം ഏതുപേരിൽ അറിയപ്പെടുന്നു? Ans: കോർണിയ.
 • ശ്വേതരക്താണുക്കളുടെ ജീവിതകാലാവധി എത്ര? Ans: 10-15 ദിവസം
 • വക്കം അബ്ദുൾ ഖാദർ മൗലവിയുടെ ജന്മസ്ഥലം? Ans: വക്കം (തിരുവനന്തപുരം)
 • അമസോൺ നദി പെറുവിൽ അറിയപ്പെടുന്നത്? Ans: മാരനോൺ
 • കേരളത്തിലെ ആദ്യത്തെ മലയാള മഹാകാവ്യം? Ans: കൃഷ്ണഗാഥ
 • ലൈസെസ് ഫെയര് ‍ എന്ന തത്വം ആവിഷ്കരിച്ചത് ആര് Ans: ആദം സ്മിത്ത്
 • കൊച്ചി രാജവംശത്തിലെ ഏക വനിതാ ഭരണാധികാരി ? Ans: റാണി ഗംഗാധര ലക്ഷ്മി
 • സഞ്ചരിക്കുന്ന സർവ്വകലാശാല എന്നറിയപ്പെട്ട വ്യക്തി ? Ans: അരിസ്റ്റോട്ടില്
 • കേരളത്തിലെ മയില് ‍ വളര് ‍ ത്തല് ‍ കേന്ദ്രം ഏത് Ans: ചൂരന്നുര് ( പാലക്കാട് ‌ )
 • ഐങ്കറുനൂറ് എന്ന കൃതി ഏതു വിഭാഗത്തിൽ പെടുന്നു? Ans: ‘അകം’ കൃതികളിൽ
 • പ്രശസ്തമായ “പത്ഭനാഭ സ്വാമി ക്ഷേത്രം.” കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? Ans: തിരുവനന്തപുരം
 • ശക്തൻ തമ്പുരാൻ ഏതു പേരിലാണ് താലൂക്കുകളായി വിഭജിച്ച് ഭരണം നടത്തിയത് ? Ans: കോവിലകത്തുംവാതുക്കൽ
 • സാമ്പത്തിക ചോർച്ചാ സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ് ആരായിരുന്നു? Ans: ദാദാഭായ് നവ്റോജി
 • കേരളത്തില് ഏറ്റവും കുറവ് വ്യവസായശാലകൾ ഉള്ള ജില്ല ഏത്? Ans: കാസ൪കോട്
 • കോമൺവെൽത്ത് ഗെയിംസിന്‍റെ പിതാവ്? Ans: ആഷ്ലേ കൂപ്പർ
 • മുല്ലപ്പുവിപ്ലവം അരങ്ങേറിയ രാജ്യം ? Ans: ടുണീഷ്യ
 • ജലജീവികളില് ‍ ഏറ്റവും ബുദ്ധിയുള്ളത് Ans: ഡോള് ‍ ഫിന് ‍
 • നിലവിൽ ലോകസഭയിലെ അംഗസംഖ്യ എത്രയാണ് Ans: 545
 • ബീച്ച് വോളിബോൾ ആദ്യമായി ആരംഭിച്ച വർഷം ? Ans: 1915(അമേരിക്ക)
 • ലോകത്തെ ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടർ സൺവേ തായ് ഹലൈ കണ്ടു പിടിച്ച രാജ്യം ? Ans: ചൈന
 • കരളിന്‍റെ ദിവസേനയുള്ള പിത്തരസ ഉല്പാദന ശേഷി Ans: ഏകദേശം 1 ലിറ്റര്‍
 • ഏ​റ്റ​വു​മ​ധി​കം ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ളിൽ ഇ​ന്ത്യൻ ടീ​മി​നെ ന​യി​ച്ച​ത്? Ans: മുഹമ്മദ് അസ്ഹറുദ്ദീൻ
 • മൂന്നുവശവും ബംഗ്ളാദേശിനാൽ ചുറ്റപ്പെട്ടു കിടക്കുന്ന സംസ്ഥാനം? Ans: ത്രിപുര
 • ശ്രീബുദ്ധന്‍റെ വളർത്തമ്മ? Ans: പ്രജാപതി ഗൗതമി
 • നക്ഷത്രങ്ങളിലെ പ്രധാന ഇന്ധനമാകുന്ന ഹൈഡ്രജൻ കത്തിത്തീർന്ന് മൃതാവസ്ഥയിലെത്തിയ നക്ഷത്രങ്ങൾ ? Ans: കറുത്ത കുള്ളൻ (Black Dwarf )
 • കാവേരി തർക്ക പരിഹാര ടൈബ്രൂണലിന്‍റെ വിധിപ്രകാരം കേരളത്തിനു ലഭിക്കുന്ന ജലത്തിന്‍റെ അളവ് എത്ര? Ans: 30 ടി . എം . സി .അടി വെള്ളം
 • മ​ല​ബാ​റിൽ ആ​ദ്യ​മാ​യി ഇം​ഗ്ളീ​ഷു​കാർ​ക്കെ​തി​രെ പട ന​യി​ച്ച ഭ​ര​ണാ​ധി​കാ​രി? Ans: കേ​ര​ള​വർ​മ്മ പ​ഴ​ശി​രാജ
 • ഏത് നവോത്ഥാന നായകന്‍റെ മകനാണ് നടരാജഗുരു? Ans: ഡോ.പൽപു
 • റോമാക്കാരുടെ സന്ദേശവാഹകന്‍റെ (Messenger) പേര് നൽകപ്പെട്ട ഗ്രഹം ? Ans: മെർക്കുറി (Mercury)
 • പണ്ഡിറ്റ് കറുപ്പൻ ജനിച്ച സ്ഥലം ? Ans: ചേരാനല്ലൂർ ; എർണാകുളം
 • നീണ്ടകരയിലെ മത്സ്യ ബന്ധന വ്യവസായവുമായി സഹകരിക്കുന്ന രാജ്യം? Ans: നോർവെ
 • ഇന്ത്യയിലെ ആദ്യത്തെ സിദ്ധ ഗ്രാമം? Ans: ചന്തിരൂർ (ആലപ്പുഴ)
 • തഡോബ നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്? Ans: മഹാരാഷ്ട്രയിൽ
 • സത്യശോധക സമാജം സ്ഥാപിച്ചത് ആരാണ് . ? Ans: ജ്യോതി ബഫുലെ
 • സിംഹവാലന് ‍ കുരങ്ങുകള് ‍ ക്കു പ്രസിദ്ധമായ കേരളത്തിലെ ദേശീയോദ്യാനം Ans: സൈലന് ‍ റ് വാലി
 • എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത? Ans: ബചേന്ദ്രിപാൽ
 • ഏറ്റവുംകൂടുതൽ ജഡ്ജിമാരുള്ള ഹൈക്കോടതി? Ans: അലഹബാദ്
 • ലോകസഭയില് ‍ എത്ര അംഗങ്ങള് ‍ ക്ക് ഇരിക്കാനുള്ള സൌകര്യമുണ്ട് Ans: 550 അംഗങ്ങള് ‍ ക്ക്
 • ഇൻസുലിൻ വേർതിരിച്ചെടുത്ത ശാസത്രജ്ഞർ? Ans: 1921 ൽ ബാന്‍റിങ് & ബെസ്റ്റ്
 • കേരള പബ്ളിക് മെൻസ് പ്രിവൻഷൻ ഒഫ് കറപ്ഷൻ ആക്ട് പാസാക്കപ്പെട്ടത്? Ans: 1988
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!