General Knowledge

പൊതു വിജ്ഞാനം – 156

ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു Ans: ഹര്‍ഷ

Photo: Pixabay
 • കാനഡയുടെ ദേശീയ വൃക്ഷം? Ans: മേപ്പിൾ
 • പോർച്ചുഗീസുകാർ ഗോവ പിടിച്ചടക്കിയത് എവിടത്തെ ഭരണാധികാരികളിൽ നിന്നാണ്? Ans: ബീജാപ്പൂർ
 • ഇബൻ ബത്തൂത്ത മുഹമ്മദ്ബിൻ തുഗ്ലക്കിനെക്കുറിച്ച് രചിച്ച ഗ്രന്ഥമാണ്: Ans: ‘രഹ്‌ല’
 • അസമിന്‍റെ സാംസ്കാരിക തലസ്ഥാനം: Ans: ജോർഹത്
 • ഇന്ത്യൻ എക്സ്പ്രസ് എന്ന പത്രം സ്ഥാപിച്ചത്? Ans: രാംനാഥ ഗൊയങ്കെ
 • അന്താരാഷ്ട്ര വന വര്‍ഷമായി യു എന്‍ ആഘോഷിക്കുന്നത് ? Ans: 2011
 • കൂറുമാറ്റ നിരോധന നിയമത്തെ (Anti-defection law) കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ പട്ടിക(Schedules) ഏത് ? Ans: പത്താംപട്ടിക
 • മയ്യഴിഗാന്ധി? Ans: ​ഐ.കെ കുമാരന്‍മാസ്റ്റര്‍
 • സെന്‍റ് എന്ന ചിത്രം ആരുടേതാണ്? Ans: റാഫേൽ
 • ഇന്ത്യന് ‍ കോഫി ഹൗസ് ശൃംഖലയുടെ സ്ഥാപകന് ‍ ആരായിരുന്നു Ans: എ കെ ഗോപാലന് ‍
 • മലയാളത്തിലെ ആദ്യ ദിനപത്രം ഏത് ? Ans: രാജ്യസമാചാരം
 • ഷാക്കിൾട്ടൻ ഗർത്തം എവിടെയാണ്? Ans: ചന്ദ്രനിൽ
 • മ്യൂറൽ പഗോഡ എന്നു വിശേഷിപ്പിക്കപ്പെടുന്ന കൊട്ടാരം? Ans: പദ്മനാഭപുരം
 • കണ്ണ് സംബന്ധിച്ച ശാസ്ത്രിയ പഠനം? Ans: ഒഫ്താല്മോളജി
 • Article 19 എന്നാലെന്ത്? Ans: അഭിപ്രായ സ്വാതന്ത്ര്യം (6 എണ്ണം) 1.സംസാരത്തിനും ആശയപ്രകടനത്തിനുമുള്ള സ്വാതന്ത്ര്യം 2.സമാധാനമായി ഒത്തുചേരാനുള്ള സ്വാതന്ത്ര്യം 3.സംഘടനാസ്വാതന്ത്ര്യം 4.സഞ്ചാര സ്വാതന്ത്ര്യം 5.സ്ഥിരവാസത്തിനുള്ള സ്വാതന്ത്ര്യം 6.തൊഴിലിനുള്ള സ്വാതന്ത്ര്യം
 • കാളിഘട്ട് നഗരത്തിന്‍റെ ഇപ്പോഴത്തെ പേര് Ans: കൊല് ‍ ക്കൊത്ത
 • പാവപ്പെട്ടവന്‍റെ തടി എന്നറിയപ്പെടുന്നത് ഏത്? Ans: മുള
 • മുട്ടയിടുന്ന സസ്തനികൾ? Ans: പ്ലാറ്റിപസ്, എക്കിഡ്ന
 • ഇന്ത്യയിലെ ഏറ്റവും വലിയ രാസവള ഫാക്ടറി സ്ഥിതിചെയ്യുന്ന സ്ഥലം: Ans: ജാർഖണ്ഡിലെ സിന്ദ്രി
 • ഒഡീഷയിലെ പുരിയിൽ ശ്രീ ശങ്കരാചാര്യർ സ്ഥാപിച്ച മഠം? Ans: ഗോവർധന മഠം
 • 1906-ൽ സ്വദേശാഭിമാനിയുടെ പത്രാധിപരായത്? Ans: സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള
 • പഞ്ചസാരയിലെ ഘടകങ്ങൾ ഏതൊക്കെ മൂലകങ്ങളാണ്? Ans: കാർബൺ, ഹൈഡ്രജൻ,ഓക്സിജൻ
 • ഒരു ഒളിംപിക്സിൽ ഏറ്റവും കൂടുതൽ സ്വർണം നേടിയ കായിക താരം? Ans: മൈക്കൽ ഫെൽപ്സ് [Mykkal phelpsu [ svarnnam: 8; inam: neenthal; vedi : 2008 le beejingu olimpiksu ]]
 • ലോകത്തിലെ പ്രധാന കരയാമ്പൂ ഉത്പാദകര്‍ ? Ans: ടാന്‍സാനിയ
 • മൈക്രാബയോളജിയുടെ പിതാവ്? Ans: ലൂയി പാസ്ചർ
 • ഇന്ത്യയിലെ ആദ്യത്തെ ഫാസ്റ്റ് ബ്രീഡർ റിയാക്ടർ? Ans: കാമിനി
 • 1857ലെ ഒന്നാം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം നടക്കുന്ന സമയത്ത് ഭരണാധികാരിയായി വിപ്ലവകാരികള്‍ തെരഞ്ഞെടുത്തതാരെ? Ans: ബഹദൂര്‍ഷാ രണ്ടാമനെ (ബ്രിട്ടീഷുകാര്‍ ഇദ്ദേഹത്തെ പിന്നീട് ബര്‍മയിലേക്ക് നാടുകടത്തി)
 • മൂല്യവർദ്ധിതനികുതിയുടെ പരിഷ്കരിച്ച രൂപമാണിത് . Ans: GST = (Exercise Tax + Service Tax ) + State VAT
 • ഹൈദരാലി അന്തരിച്ച വർഷം? Ans: 1782
 • മനുഷ്യൻ (യൂറി ഗഗാറിൻ) ആദ്യമായി ബഹിരാകാശ യാത്ര നടത്തിയ വർഷം? Ans: 1961
 • വിക്രമവര് ‍ ഷം ആരംഭിക്കുന്നത് എന്നു മുതലായിരുന്നു Ans: ബി സി 58
 • അമേരിക്കയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം അടുത്തിടെ ലഭിച്ച അമേരിക്കൻ വൈസ് പ്രസിഡന്‍റ് ? Ans: ജോ ബൈഡൻ
 • പുതുച്ചേരിയിലെ പ്രധാന വ്യവസായങ്ങൾ? Ans: തുണി, പേപ്പർ, പഞ്ചസാര
 • ജൈനമതത്തെ പ്രോത്സാഹിപ്പിച്ച കലിംഗ രാജാവ് ? Ans: ഖരവേലൻ
 • ഏറ്റവും കൂടുതൽ കാലം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയിരുന്നത്? Ans: വൈ.വി. ചന്ദ്രചൂഡ്
 • ‘കട്ടക്കയം’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? Ans: ചെറിയാൻ മാപ്പിള
 • ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു Ans: ഹര്‍ഷ
 • മന്നത്ത് പത്മനാഭൻ കേരളീയ നായർസമാജം സ്ഥാപിച്ച വർഷം? Ans: 1914
 • മുൻ പ്രധാനമന്ത്രി പി . വി . നരസിംഹ റാവുവിന്‍റെ ജന്മസ്ഥലം ? Ans: കരിംനഗർ , തെലുങ്കാന
 • അമർനാഥ് തീർത്ഥാടന കേന്ദ്രം എവിടെ? Ans: കാശ്മീർ
 • ഇടിമിന്നലിന്‍റെനാട് ഏതാണ്? Ans: ഭൂട്ടാൻ
 • ഭൂമിയുടെ ഏത് അര്‍ദ്ധഗോളത്തിലാണ് ഇന്ത്യ സ്ഥിതി ചെയ്യുന്നത്? Ans: ഉത്തരാര്‍ദ്ധഗോളത്തില്‍
 • എല്ലുകളിൽ കാണപ്പെടുന്ന കാത്സ്യം സംയുക്തം? Ans: കാത്സ്യം ഫോസ് ഫേറ്റ്
 • വലുപ്പത്തിൽ ലോകത്ത് ഇന്ത്യക്ക് എത്രാം സ്ഥാനമാണുള്ളത്? Ans: ഏഴ്‌
 • ഇന്ത്യയിൽ റെയിൽവേ, ടെലഗ്രാഫ് എന്നിവ ആരംഭിച്ചത്? Ans: ഡൽഹൗസി
 • ഏതു എഴുത്തുകാരന്‍റെ / ക്കാരിയുടെ വിശേഷണമാണ് വിപ്ലവ കവി Ans: വയലാർ രാമവർമ്മ
 • ‘ഇന്ത്യൻ സമ്മർ’ എന്ന കൃതിയുടെ രചയിതാവ് ? Ans: റോബർട്ട് ഗ്രാന്‍റ് ഇർവിങ്
 • ഹാരിയിറ്റ് കൊടുമുടി(Mount Harriet) സ്ഥിതിചെയ്യുന്നതെവിടെ? Ans: ആൻഡമാനിലെ റോസ് ദ്വീപിൽ
 • ആന്ധ്രപ്രദേശ് സംസ്ഥാനം നിലവിൽ വന്നത് എന്ന്? Ans: 1956 നവംബർ 1
 • എഴുത്തുകാരന്‍ ആര് -> കുന്ദലത Ans: അപ്പു നെടുങ്ങാടി ( ആദ്യ നോവൽ)
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!