- ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഗ്ലേസിയർ ഏത്? Ans: സിയാച്ചിൻ ഗ്ലേസിയർ
- യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ യുടെ CEO? [Yuneeku aidantiphikkeshan athoritti ophu inthya [ uidai ] yude ceo?] Ans: അജയ് ഭൂഷൺ
- അലഹബാദിന്റെ പഴയ പേര്? Ans: പ്രയാഗ്
- എസ്.കെ. പൊറ്റക്കാട് എഴുതിയ ഒരു ദേശത്തിന്റെ കഥയിലെ പ്രധാന കഥാപാത്രം ആര്? Ans: ശ്രീധരൻ
- ബർലിൻ മതിൽ പൊളിച്ചുനീക്കിയ വർഷം? Ans: 1991
- ഇന്ത്യയിൽ ഹരിതവിപ്ലവത്തിലൂടെ ഏറ്റവും കൂടുതലായി ഉല്പാദനമുണ്ടായ ധാന്യം? Ans: ഗോതമ്പ്
- അക്ബറുടെ ഭൂനികുതി സമ്പ്രദായം? Ans: സാപ്തി
- പഞ്ചായത്തിന്റെ അധികാരങ്ങളെ എത്രയായി തരം തിരിച്ചിരിക്കുന്നു? Ans: 2
- സ്ക്കൂൾ തലത്തിൽ നടപ്പാക്കി വരുന്ന കമ്പ്യൂടൽ വൽക്കരണ പരിപാടി? Ans: വിദ്യാ വാഹിനി
- ആരാണ് ഇന്ത്യൻ ചാർളി ചാപ്ളിൻ Ans: രാജ് കപൂർ
- ഫ്രഞ്ച് വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്. ? Ans: വോള്‍ട്ടയര്‍
- കെരാറ്റിന്‍ എന്ന പദാര് ഥം ഉള്ളത് . Ans: ചര് മത്തില്‍
- ” വെളുത്ത സ്വർണം ” എന്നറിയപ്പെടുന്നത് ? Ans: കശുവണ്ടി
- കേരളത്തിൽ നിന്ന് ഇന്ത്യയുടെ കേന്ദ്രകാബിനറ്റിലെത്തിയ ആദ്യത്തെ മലയാളി ? Ans: ഡോ . ജോൺ മത്തായി
- ലോക ഭൗ മദിനം ആചരിക്കുനതു ഏതു ദിവസമാണ് ? Ans: ഏപ്രിൽ 2 2
- ട്രാൻസ്ഫോർമറിന്റെ പ്രവർത്തന തത്വം? Ans: മ്യൂച്ചൽ ഇൻഡക്ഷൻ
- കേരളത്തില്‍ ആദ്യമായി മലയാളം അച്ചടി നടന്ന പ്രസ്സ് ഏത് ? Ans: സി.എം.എസ്സ്.പ്രസ്സ് (കോട്ടയം)
- ദിവാൻ സി.പി.രാമസ്വാമി അയ്യർ തിരുവിതാംകൂറിനു പ്രഖ്യാപിച്ച ഭരണക്രമം ? Ans: ‘അമേരിക്കൻ മോഡൽ’ ഭരണക്രമം
- ആരാണ് പണികഴിപ്പിച്ചത് -> ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ ശില്‍പ്പി Ans: ജോർജ്ജ് വിറ്റെറ്റ്
- ഐവറികോസ്റ്റിന്റെ ദേശീയ ചിഹ്നം? Ans: ആന
- ദ്രവണാംഗം ഏറ്റവും കൂടിയ ലോഹം ? Ans: ടങ്ങ്സ്റ്റണ്
- ക്വിറ്റ് ഇന്ത്യ പ്രമേയം തയ്യാറാക്കിയത് ആരാണ് ? Ans: ജവാഹർലാൽ നെഹ്റു
- ഓൾഡ് ഗ്ലോറി; സ്റ്റാർസ് ആൻഡ് സ്ട്രൈപ്സ് എന്നീ പേരുകളുള്ള ദേശീയ പതാക ഏത് രാജ്യത്തിന്റേതാണ്? Ans: യു.എസ്.എ.
- ഡ്രാക്കുള ആരുടെ സൃഷ്ടിയാണ് ? Ans: ബ്രാം സ്റ്റോക്കര്‍
- ഏറ്റവും കൂടുതൽ ദേശീയ പാതകൾ കടന്നുപോകുന്ന ഇന്ത്യൻ സംസ്ഥാനം ഏത് Ans: ഉത്തർ പ്രദേശ്
- എവിടെയാണ് അരുവിക്കുഴി വെള്ളച്ചാട്ടം Ans: കോട്ടയം
- സില്ലി പോയിന്റ് എന്ന പദം ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു Ans: ക്രിക്കറ്റ്
- ക്വക്ക് സില്വ്വര് എന്ന് അറിയപ്പെടുന്നത് ഏത് ലേഹമാണ്? Ans: മെര്‍ക്കുറി
- മഡഗാസ്കറിനെ ആഫ്രിക്കാവന്‍കരയില്‍ നിന്നും വേര്‍തിരിക്കുന്നത് ___ ആണ്. Ans: മൊസാംബിക് ചാനല്‍
- രാജസ്ഥാനിലെ മൌണ്ട് അബു ഏതു മത വിശ്വാസികളുടെ തീര്‍ഥാടന കേന്ദ്രമാണ്? Ans: ജൈനമതം
- സിന്ധ് ഡാക്ക് (scinde Dawk ) പുറത്തിറക്കിയ വർഷം? Ans: 1852 ജൂലൈ 1
- ലോക്സഭയിൽ ഇംപീച്ച്മെന്റിന് വിധേയനായ ആദ്യ സുപ്രീംകോടതി ജഡ്ജി? Ans: ജസ്റ്റിസ് വി. രാമസ്വാമി
- ഗുപ്ത രാജവംശ കാലഘട്ടത്തിൽ കണ്ടുപിടിച്ച ഗണിതത്തിന്റെ പ്രധാന സംഖ്യ ? Ans: പൂജ്യം
- തലസ്ഥാനം ഏതാണ് -> ഇറ്റലി Ans: റോം
- ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ? Ans: കേശവദാസപുരം (തിരുവനന്തപുരം) – അങ്കമാലി (എർണാകുളം)
- ശ്രീകൃഷ്ണചരിതത്തെ അടിസ്ഥാനമാക്കി മലയാളത്തിലുണ്ടായ ആദ്യത്തെ കാവ്യം ഏത് ? Ans: കൃഷ്ണഗാഥ (ചെറുശ്ശേരി )
- കൊയാലി എന്തിന് പ്രസിദ്ധം ? Ans: എണ്ണശുദ്ധീകരണ ശാല
- ബീബികാ മക്ബര സ്ഥിതിചെയ്യുന്നത് എവിടെയാണ് ? Ans: മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ
- അന്റാര്‍ട്ടിക്ക – തെക്കേ അമേരിക്ക ഭൂഖണ്ഡങ്ങളെ വേര്‍തിരിക്കുന്ന കടലിടുക്ക് ഏത് Ans: ഡ്രേക്ക് കടലിടുക്ക്
- സാഷ്യലിസ്റ്റു മാതൃക ലക്ഷ്യമായി പ്രഖ്യാപിച്ച കോൺഗ്രസ്സ് സമ്മേളനമേത്? Ans: 1955-ലെ ആവഡി സമ്മേളനം?
- കൊപി അപ്പന്റെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ കൃതി? Ans: മധുരം നിന്റെ ജീവിതം
- ലോകജനസംഖ്യാദിനമായി ആചരിക്കുന്നത്? Ans: ജൂലായ് 11
- പോമോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ് ? Ans: പഴങ്ങൾ
- ” ന്യൂ ഇന്ത്യ ” എന്ന പത്രത്തിന്റെ സ്ഥാപകൻ ആര് ? Ans: ആനി ബസന്റ്
- അയിത്ത നിര് മാര്‍ ജനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് Ans: 17
- കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് സ്ഥിതിചെയ്യുന്നത് Ans: വഴുതക്കാട് ( തിരുവനന്തപുരം )
- രക്തത്തിലെ ഹിമോഗ്ലോബിനില് അടങ്ങിയിരിക്കുന്ന ലോഹം എതാണ് ? Ans: ഇരുമ്പ്
- ഇന്ത്യയിൽ ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനമേത്? Ans: ബിഹാർ
- സസ്യ എണ്ണയിലൂടെ ഏത് വാതകം കടത്തിവിട്ടാണ വനസ്പതി നെയ്യ് ഉണ്ടാക്കുന്നത്? Ans: ഹൈഡ്രജന്‍
- 1857-ലെ വിപ്ലവത്തിനെ ‘ശിപായിലഹള’ എന്ന് വിശേഷിപ്പിച്ചതാരെല്ലാമാണ്? Ans: ജോൺ വില്യം ,ജോൺ ലോറൻസ് ,ജെ.ബി .മല്ലി സൺ

