- ഉദയാ സ്റ്റുഡിയോ സ്ഥിതി ചെയ്യുന്നത്? Ans: ആലപ്പുഴ ജില്ല
- ഇന്ത്യയില്‍ സതി നിര് ത്തലാക്കിയ വര് ഷം ? Ans: 1829
- കേരളാനിയമസഭയില് ബജറ്റ് അവതരിപ്പിച്ചിട്ടുള്ള മുഖ്യമന്ത്രിമാര്‍ ആരൊക്കെയാണ് ? Ans: ആര് ശങ്കര്‍ , സി അച്ചുതമേനോന് , ഇ കെ നായനാര്‍
- ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള റോപ് വേ സ്ഥിതിചെയ്യുന്ന സ്ഥലം : Ans: ഗുൽമാർഗ്
- ഗംഗോത്രി നാഷണൽ പാർക്ക് എവിടെയാണ് ? Ans: ഉത്തരാഖണ്ഡ്
- രാജ്യസഭയ്ക്ക് തുല്യമായ ഇംഗ്ളീഷ് പേര്? Ans: കൗൺസിൽ ഒഫ് സ്റ്റേറ്റ്സ്
- ഒരു ജലാശയത്തിൽ ആഴം കൂടുന്നതിനനുസരിച്ച് മർദ്ദം? Ans: കൂടുന്നു
- സാമൂതിരിമാരുടെ മന്ത്രിമാർ അറിയപ്പെട്ടിരുന്നത് ? Ans: മങ്ങാട്ടച്ചൻ
- ഒരു നട്ടുച്ച മുതൽ അടുത്ത നട്ടുച്ച വരെയുള്ള സമയമാണ് : Ans: സോളാർ ദിനം
- നാഷണൽ റിമോട്ട് സെൻസിംഗ് ഏജൻസിയുടെ ആസ്ഥാനം? Ans: ഹൈദരാബാദ്
- ബാബാ സാഹിബ് അംബേദ്കർ വിമാനത്താവളം ( സൊനെഗാവ് എയർപോർട്ട് ) സ്ഥിതി ചെയ്യുന്നത് ? Ans: മഹാരാഷ്ട്ര
- ജനസംഖ്യയിൽ രണ്ടാം സ്ഥാനത്ത് നില്ക്കുന്ന വൻകര ഏത് ? Ans: ആഫ്രിക്ക
- ‘മനസാസ്മരാമി’ ആരുടെ ആത്മകഥയാണ് ? Ans: എസ്. ഗുപ്തൻ നായർ
- മന്നം ജയന്തി? Ans: ജനുവരി 2
- ഹോര് ത്തുസ് മലബാരിക്കസിന്റെ രചനയ്ക്ക് നേതൃത്വം നല് കിയ ഡച് ഗവര് ണര് ആരായിരുന്നു Ans: വാന്‍ റീഡ്
- ഏറ്റവും വലിയ അസ്ഥി Ans: തുടയെല്ല് (Femur)
- യു . പി യുടെ അതിർത്തിയായ കേന്ദ്രഭരണപ്രവിശ്യ ? Ans: ഡൽഹി
- സർവ്വോദയ പദ്ധതിയുടെ ഉപജ്ഞാതാവ്? Ans: ജയപ്രകാശ് നാരായണൻ-1950
- ആരുടെ കൃതിയാണ് ” കവിരാജമാർഗം ? Ans: അമോഘവർഷൻ
- ചാലക്കുടിക്കടുത്ത പരിയാരം ഗ്രാമത്തിലെ ശക്തൻ തമ്പുരാന്റെ വേനൽക്കാല വസതി ? Ans: കാഞ്ഞിരപ്പിള്ളി കൊട്ടാര o
- ഓർണിത്തോളജി എന്തിനെ കുറിച്ചുള്ള പഠനമാണ്? Ans: പക്ഷികളെ പറ്റിയുള്ള പഠനം
- ഏതു കൃതിയുടെ കഥാപാത്രമാണ് ചന്ദ്രക്കാരൻ Ans: ധർമ്മരാജാ
- ഏത് നദിക്കരയിലാണ് ഷാങ്ങ്ഹായ് നഗരം സ്ഥിതി ചെയ്യുന്നത്? Ans: ഗ്യാങ്സി
- വലിയ തോതിൽ യുറേനിയം നിക്ഷേപം കണ്ടെത്തിയ തുമ്മലപ്പള്ളി എന്ന സ്ഥലം ഏതു സംസ്ഥാനത്തിലാണ് ? Ans: ആന്ധ്ര
- ചോക്കൂർ ശാസനം പുറപ്പെടുവിച്ചത്? Ans: ഗോദ രവിവർമ്മ
- ‘സൂര്യനമ്പൂതിരിപ്പാട്’ ഏത് കൃതിയിലെ കഥാപാത്രമാണ് ? Ans: ഇന്ദുലേഖ (ചന്തുമേനോൻ)
- പ്രധാന പക്ഷി സങ്കേതമായ നൽസരോവർ തടാകം ഏതു സംസ്ഥാനത്താണ്? Ans: ഗുജറാത്ത്
- ആത്മഹത്യ ചെയ്ത സാഹിത്യ നോബൽ ജേതാക്കൾ? Ans: ഏണസ്റ്റ് ഹെമിംഗ്വേ, യാസുനാരി കവാബത്ത
- പഴശ്ശിരാജ നായകനായി കെ.എം. പണിക്കർ രചിച്ച നോവൽ ? Ans: കേരളസിംഹം
- കോവൈ എന്നറിയപ്പെടുന്ന നഗരം ഏത് ? Ans: കോയമ്പത്തൂർ
- താഴെ പറയുന്നവയില്‍ സദിശ അളവിനു ഉദാഹരണം ഏതാണ് .? Ans: ബലം
- കാട്ടു മരങ്ങളുടെ ചക്രവർത്തി എന്നറിയപ്പെടുന്ന മരം ഏത് ? Ans: തേക്ക്
- രാജ്യത്ത് വികസന വിരുദ്ധ മനോഭാവം സൃഷ്ടിക്കുന്നു എന്ന് പറഞ്ഞ് കേന്ദ്ര മന്ത്രാലയം ഇന്ത്യയിൽ റദ്ദാക്കിയ അന്താരാഷ്ട്ര സന്നദ്ധ സംഘടന? Ans: ഗ്രീൻപീസ്
- 1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ടിന് കാരണമായി തീർന്ന വട്ടമേശ സമ്മേളനം? Ans: മൂന്നാ വട്ടമേശ സമ്മേളനം
- ആര്യന്മാരുടെ യഥാർത്ഥ വാസസ്ഥലം ടിബറ്റ് ആണെന്ന് അഭിപ്രായപ്പെട്ടതാര്? Ans: ദയാനന്ദ സരസ്വതി
- ശനിക്ക് ചുറ്റും വലയങ്ങളുണ്ടെന്ന് കണ്ടെത്തിയത് Ans: ഗലീലിയൊ
- 1923-ലെ കാക്കിനഡ കോണൻഗ്രസ് സമ്മേളനത്തിൽ അയിത്തത്തിനെതിര പ്രമേയം അവതരിപ്പിച്ചത് ആര്? Ans: ടി .കെ .മാധവൻ
- കേരളത്തിലെ ആദ്യ കാര്‍ഷിക എഞ്ചിനീയറിംഗ് കോളേജ്? Ans: കേളപ്പജി കാര്‍ഷിക എഞ്ചിനീയറിംഗ് കോളേജ്; തവന്നൂര്‍
- ഉയർന്ന താപനില അളക്കുന്ന ഉപകരണം ഏത് Ans: പൈറോമീറ്റർ
- ആനമുടിയുടെ ഉയരം? Ans: 2695 മീറ്റര്‍
- സോപ്പ് വ്യവസായ കേന്ദ്രം സ്ഥിതിചെയ്യുന്നതെവിടെ ? Ans: കോഴിക്കോട് , എറണാ കുളം
- യൂറോപ്പിന്റെ കവാടം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം ? Ans: റോട്ടർഡാം
- തിരുവിതാംകൂർ നിയമനിർമാണസഭയെ ഏതെല്ലാം പേരിലുള്ള മണ്ഡലങ്ങളിലായിട്ടാണ് ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മ പരിഷ്കരിച്ചത്? Ans: ശ്രീ മൂലം അസംബ്ലി, ശ്രീചിത്തിര സ്റ്റേറ്റ് കൗൺസിൽ എന്നീ പേരിൽ
- കാദംബരി പൂർത്തിയാക്കിയ ബാണ ഭട്ടന്റെ പുത്രൻ? Ans: ഭൂഷണഭട്ടൻ
- പോൾ പോൾട്ട് ഭരിച്ചിരുന്ന രാജ്യം Ans: കമ്പോഡിയ
- ഹിന്ദുസ്ഥാൻ ലാറ്റക്സ് എവിടെയാണ്? Ans: പേരൂർക്കട
- ഒരു ഗ്രാമത്തിൻറെ വികസന പദ്ധതികൾ തയാറാക്കുന്നത് എവിടെ ? Ans: ഗ്രാമസഭ
- സീറോ ബജറ്റ് ഫാമിങ് എന്ന കൃഷിരീതിയുടെ പ്രയോക്താവ് ? Ans: സുഭാഷ് പലേക്കർ
- ശക്തിയേറിയ സംയുക്തങ്ങളുണ്ടാക്കാൻ ഉപയോഗിക്കുന്ന അലുമിനിയം സംയുക്തം? Ans: ” അൽ നിക്കോ ”
- ടര്‍പ്പന്റയിന്‍ ഓയില്‍ ലഭിക്കുന്നത് ഏത് മരത്തില്‍നിന്നാണ്? Ans: പൈന്മരം

